1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
10
Friday

ചന്ദനമഴയിലെ എല്ലാം സഹിക്കുന്ന 'അമൃത' ജീവിതത്തിലും അങ്ങനെയാണോ? മലയാളത്തിലും തമിഴിലും ഒരേ സമയം സൂപ്പർ ഹിറ്റ് സീരിയലുകളുമായി മുന്നേറുന്ന മേഘ്‌നയുടെ വിശേഷങ്ങൾ ഇങ്ങനെ

December 21, 2014 | 07:24 pm

മലയാളത്തിലെയും തമിഴിലെയും ടിവി പ്രേക്ഷകരുടെ ഇഷ്ടനായികയാണ് മേഘ്‌നാ വിൻസന്റ്. ഏഷ്യാനെറ്റിൽ റേറ്റിംഗിൽ റിക്കാർഡ് വിജയം തുടരുന്ന 'ചന്ദനമഴയിലെ' കേന്ദ്രകഥാപാത്രം അമൃതയും തമിഴകത്തെ സ്റ്റാർ വിജയയിൽ 380 എപ്പിസ...

മെഡിക്കൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തിന്റെ അലകൾ അടങ്ങുംമുമ്പേ രാജസ്ഥാനിൽ ബിജെപി എംഎൽഎ വീണ്ടും വിവാദത്തിൽ; വോട്ടുചെയ്തില്ലെങ്കിൽ വീടുകളിൽ നിന്ന് ഒഴിപ്പിക്കുമെന്ന് ഭീഷണി

December 21, 2014 | 06:19 pm

കോട്ട: തങ്ങൾക്കു വോട്ടുചെയ്തില്ലെങ്കിൽ വീടുകളിൽ നിന്ന് ഒഴിപ്പിക്കുമെന്ന് രാജസ്ഥാനിലെ ബിജെപി എംഎൽഎയുടെ ഭീഷണി. ഭവാനി സിങ് എംഎൽഎയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഇയാൾ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ പുറത്...

പ്രേക്ഷകർക്കുനേരെ കോമഡികൊണ്ടുള്ള ഭീകരാക്രമണം; വെടിതീർന്ന് പ്രിയദർശൻ! 'ആമയും മുയലും' കാശിനുകൊള്ളാത്ത ചവറുപടം

December 21, 2014 | 04:55 pm

എന്റമ്മോ! ശത്രുക്കൾക്കുപോലും ഈ സിനിമ കാണേണ്ട ഗതിവരുത്തരുതേ. അത്രക്ക് അരോചകവും അസഹനീയവുമാണ് പഴയ ഹിറ്റ്‌മേക്കർ പ്രിയദർശന്റെ പുതിയ ചിത്രമായ ആമയും മുയലും. ഈ വർഷത്തെ ഏറ്റവും നല്ല സിനിമയേതാണെന്ന് തർക്കമുണ്ട...

അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്കിൽ പോസ്റ്റുകൾ സജീവം; കെഎസ്ആർടിസി ബസിൽ അശുദ്ധി ആരോപിച്ച് യുവതിയെ ഇറക്കിവിട്ട സംഭവത്തിൽ പ്രൊഫെൽ ചിത്രം മാറ്റി പ്രതിഷേധം ശക്തമാക്കാൻ ആഹ്വാനം  

December 21, 2014 | 04:53 pm

പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ്സിൽ നിന്ന് അശുദ്ധിയുണ്ടാവുമെന്ന് പറഞ്ഞ് യുവതിയേയും മകളേയും ഇറക്കിവിട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധം സോഷ്യൽ മീഡിയയും ഏറ്റെടുക്കുന്നു. ഫെയ്‌സ് ബുക്കിലൂടെ വ്യാപകമായ പ്രതിഷേധ...

'അരിവാൾ സുന്നികൾ' വീണ്ടും ഇടതുപക്ഷത്തോട് അടുക്കുമോ? സിപിഎമ്മിനോട് പ്രത്യേക അടുപ്പമുണ്ടെന്ന് കാന്തപുരം; ലീഗിനെതിരായ നിലപാടു കടുപ്പിച്ച് സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

December 21, 2014 | 04:33 pm

കോഴിക്കോട്: തിരഞ്ഞെടുപ്പ് കാലം അടുക്കാനിരിക്കെ പുതിയ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. എക്കാലത്തും കേരള സമൂഹത്തിൽ ചർച...

അന്റാർട്ടിക്കയുടെ ആദിമവിശുദ്ധിയിൽ കേരളത്തെക്കുറിച്ചോർത്ത് മോഹൻലാൽ; അധികാരസ്ഥാനത്തുള്ളവരിലെ പ്രതീക്ഷ നഷ്ടമായി; സർക്കാരിനെതിരെ സൂപ്പർ താരത്തിന്റെ ബ്ലോഗ്

December 21, 2014 | 02:53 pm

സർക്കാരിനെതിരെ ആഞ്ഞടിച്ച് സൂപ്പർ താരം മോഹൻലാലിന്റെ പുതിയ കുറിപ്പ്. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെ സമകാലീന സംഭവങ്ങളിൽ പ്രതികരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അടുത്തിടെ അന്റാർട്ടിക...

വി എം സുധീരൻ രാഷ്ട്രീയ മര്യാദകളും പാർട്ടി അച്ചടക്കവും ലംഘിച്ചെന്ന് എം എം ഹസൻ; കോൺഗ്രസ് പ്രവർത്തകരെ വഞ്ചിച്ചത് ഹസനാണെന്ന് ടി എൻ പ്രതാപൻ: തമ്മിലടി തുടരുന്നു

December 21, 2014 | 02:39 pm

കാസർകോട്: രാഷ്ട്രീയ മര്യാദകളും പാർട്ടി അച്ചടക്കവും ലംഘിച്ചാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പോക്കെന്ന് വൈസ് പ്രസിഡൻ്‌റ എം എം ഹസൻ. സുധീരന്റെ വിമർശനങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ ഇല്ലാതാക്കി. മുഖ്യമന...

ജയന്തി ജനത സിഗ്നൽ തെറ്റിച്ചു പാഞ്ഞു; തലനാരിഴയ്ക്ക് ഒഴിവായതു വൻ ദുരന്തം; രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ

December 21, 2014 | 02:18 pm

തിരുവനന്തപുരം: സിഗ്നൽ തെറ്റിച്ച് ട്രെയിൻ ഓടിച്ച സംഭവത്തിൽ രണ്ട് ലോക്കോ പൈലറ്റുമാർക്ക് സസ്‌പെൻഷൻ. കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്സ്‌പ്രസാണ് സിഗ്‌നൽ ഭേദിച്ച് ട്രാക്കിലൂടെ ഓടിയത്. ഇന്നുരാവിലെ കൊച്ചുവേള...

ഘർ വാപ്പസിക്കു കേരളത്തിലും തുടക്കമായി; ഇന്ന് ഹിന്ദുമതം സ്വീകരിച്ചത് അമ്പതോളം പേർ; ആലപ്പുഴയിൽ ഒരു ഗ്രാമത്തിൽനിന്നുമാത്രം 30 പേർ ഹൈന്ദവരായി; ക്രിസ്മസ് ദിനത്തിൽ ഇരുനൂറോളംപേരെ മടക്കിക്കൊണ്ടുവരുമെന്ന് ഹിന്ദു ഹെൽപ്പ്‌ലൈൻ മറുനാടൻ മലയാളിയോട്

December 21, 2014 | 01:43 pm

ആലപ്പുഴ: ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ഘർ വാപ്പസി പരിപാടിക്ക് കേരളത്തിലും തുടക്കമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള ധർമ്മപ്രസാരണന്റെ നേതൃത്വത്തിൽ നടക്കുന്ന ഘ...

തീർത്ഥാടകപ്രവാഹത്തിൽ വീർപ്പുമുട്ടി ശബരിമല; അഞ്ചുമണിക്കൂർ വരെ ക്യൂ നിന്ന ശേഷം ദർശനം നടത്തി അയ്യപ്പന്മാർ

December 21, 2014 | 12:57 pm

ശബരിമല: ഇന്നലെ ശബരിമലയിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ നടതുറന്നപ്പോൾ ദർശനത്തിനായുള്ള തീർത്ഥാടകരുടെ നീണ്ടനിര മരക്കൂട്ടംവരെ എത്തിയിരുന്നു. അഞ്ചുമണിക്കൂർ വരെ ക്യൂ നിന്നശേഷമാണു ഭക്തർക്ക് ദർശന...

റെയിൽവേപൂക്കൾ

December 21, 2014 | 12:56 pm

അവളുടെ മടിയിൽ തലവച്ചുകിടക്കാൻ നല്ല സുഗമായിരുന്നു. അവൾ എനിക്ക് വേണ്ടി ഏതോ മലയാളം പാട്ട് പാടി തന്നു. നല്ല ശ്രുതി ശുദ്ധമായ പാട്ട്. പാതിയിലെപ്പഴോ അവളുടെ പാട്ട് അസഹനീയമായി തോന്നി. കണ്ണ് തുറന്ന് നോക്കി. ഹാവ...

കരുതൽ ശേഖരമില്ലാത്തതിനാൽ അരവണ മൂന്ന് ടിൻ ആയി വെട്ടിക്കുറച്ചു; ശരണം വിളിച്ച് ഭക്തരുടെ പ്രതിഷേധം

December 21, 2014 | 12:50 pm

ശബരിമല: കരുതൽ ശേഖരമില്ലാത്തതും ഉത്പാദനം പഴയനിലയിലാകാത്തതും മൂലം ഭക്തർക്ക് വിതരണം ചെയ്യുന്ന അരവണ മൂന്ന് ടിൻ ആയി വെട്ടിക്കുറച്ചു. ഇതോടെ ആവശ്യത്തിന് അരവണ കിട്ടാതെ തീർത്ഥാടകർ ഇന്നലെ വൈകിട്ട് 5.30 ന് മാളിക...

മാതൃകയാക്കാനിതാ ആശുപത്രിമണമില്ലാത്ത ഒരാതുരാലയം; ലോകനിലവാരത്തിലേക്ക് നമുക്കും മുന്നേറാം: പുനലൂർ താലൂക്ക് ആശുപത്രിയുടെ വിശേഷങ്ങൾ ഇങ്ങനെ

December 21, 2014 | 11:59 am

കൊല്ലം: സർക്കാർ ആശുപത്രി എന്നു കേൾക്കുമ്പോൾ തന്നെ വൃത്തിഹീനമായ അന്തരീക്ഷവും പകർച്ചവ്യാധികളുടെ കേന്ദ്രവും ഓർമ വരുന്ന കാലമുണ്ടായിരുന്നു. അവിടവിടെ മാലിന്യങ്ങളും അലഞ്ഞുതിരിഞ്ഞുനടക്കുന്ന പട്ടികളുമൊക്കെയായി...

മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കും; തപാൽ വകുപ്പിന്റെ വരുമാനം വർധിപ്പിക്കാൻ ഡയറക്ട് പോസ്റ്റ്

December 21, 2014 | 11:49 am

തിരുവനന്തപുരം: മേൽവിലാസം എഴുതിയില്ലെങ്കിലും കത്തുകൾ ലഭിക്കുന്ന പുതിയ സംവിധാനവുമായി തപാൽ വകുപ്പ്. ഡയറക്ട് പോസ്റ്റ് എന്ന പേരിൽ തപാൽ വകുപ്പ് തുടങ്ങിയിരിക്കുന്ന പുതിയ സംവിധാനം ഇപ്പോൾ ഗ്രാമങ്ങളിലേക്ക് കൂടി...

മദ്യനയത്തിൽ ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് പി സി ജോർജ്; ഡ്രെ ഡേ സംബന്ധിച്ച ഉത്തരവിലെ ആശയക്കുഴപ്പത്തെത്തുടർന്ന് മദ്യശാലകൾ തുറന്നത് വൈകി

December 21, 2014 | 11:38 am

കോട്ടയം: മദ്യനയം മാറ്റത്തിൽ ക്രൈസ്തവ സഭകൾക്കെതിരെ ആഞ്ഞടിച്ച് ചീഫ് വിപ്പ് പി സി ജോർജ് രംഗത്ത്. ക്രൈസ്തവ സഭകളുടെ ഭീഷണി കൈയിൽവച്ചാൽ മതിയെന്ന് ചീഫ് വിപ്പ് പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ ഭീഷണിക്കും സമ്മർദത്തി...

MNM Recommends

Loading...
Loading...