1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സോഷ്യൽ മീഡിയക്ക് കൂച്ചുവിലങ്ങിടാൻ മൂന്നുമാസത്തിനകം നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രസർക്കാർ; പുതിയ നിയമം സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്രചാരണം, വിദ്വേഷ പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിനായിട്ടാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലം

October 21, 2019 | 11:16 pm

ഡൽഹി: സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം മൂന്നു മാസത്തിനകം കൊണ്ടുവരുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. പുതിയ നിയമം സമൂഹ മാധ്യമങ്ങൾ വഴിയുള്ള വ്യാജവാർത്താ പ്രചരണം, വ്യക്തിഹത്യ, രാജ്യ വിരുദ്ധ പ്...

സംവിധായകൻ ശ്രീകുമാര മേനോൻ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു; മാസങ്ങളായി തന്നെ അപമാനിക്കാനും ഒപ്പമുള്ളവരെ ഭീഷണിപ്പെടുത്താനും ശ്രമം; സൈബർ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്നത് ശ്രീകുമാരമേനോന്റെ സുഹൃത്ത് മാത്യു സാമുവൽ; തനിക്കെതിരെ നടക്കുന്നത് സംഘടിതമായ നീക്കം; സംവിധായകന്റെ 'പുഷ് കമ്പനി'ക്ക് താൻ കൈമാറിയ ലെറ്റർ പാഡുകളും രേഖകളും ദുരുപയോഗം ചെയ്യുമെന്ന് ഭയം; ആക്രമണങ്ങൾ 'ഒടിയന്' ശേഷം; ഗുരുതര ആരോപണങ്ങളുമായി മഞ്ജുവാര്യരുടെ പരാതി ഡിജിപിക്ക്

October 21, 2019 | 11:13 pm

തിരുവനന്തപുരം: സംവിധായകൻ ശ്രീകുമാര മേനോനെതിരെ ഡിജിപിക്ക് പരാതിയുമായി നടി മഞ്ജു വാര്യർ. മോഹൻലാലിനൊപ്പം താൻ അഭിനയിച്ച ഒടിയന് ശേഷം തനിക്ക് നേരേ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ശ്രീകുമാര മേനോനാണ്. ഈ...

മുത്തലാഖ് നിരോധന നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീച്ച് ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്; നിയമത്തിലൂടെ അനാവശ്യമായി മുസ്ലിം വ്യക്തി നിയമത്തിൽ കടന്നുകയറുകയാണെന്നും എഐഎംപിഎൽബി അഭിഭാഷകൻ കമാൽ ഫാറൂഖി

October 21, 2019 | 10:54 pm

ഡൽഹി: മുത്തലാഖ് നിരോധന നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത് ആൾ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നത് ചോദ്യം ചെയ്താണ് തിങ്കളാഴ്ച ഹർജി സമർപ്പിച്ചത്. മുത്തലാഖി...

രാമുവിനെ സുഹൃത്തുകൊലപ്പെടുത്തിയത് കടം വാങ്ങിയ 120 രൂപ തിരികെ ചോദിച്ചതിന്; സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന ബിർജു കുമാറിനെ അറസ്റ്റ് ചെയ്ത് പൊലീസും

October 21, 2019 | 10:40 pm

ബറേലി: വെറും 120 രൂപയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ തല്ലിക്കൊന്ന് യുവാവ്. കടം വാങ്ങിയ പണം തിരികെ ചോദിച്ചതിനാണ് സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ലക്ഷ്മിപൂർ...

ആദ്യ കാഴ്ചയിൽ തന്നെ പ്രണയം മൊട്ടിട്ടു; പിന്നെ ഭർത്താവ് ജോലിക്കു പോകുന്നതോടെ സമയം ചെലവിടുന്നത് കാമുകനൊപ്പം; മൂന്നു കുട്ടികളുടെ പിതാവായ കാമുകനുമൊത്തുള്ള രഹസ്യ വേഴ്ച ഭർത്താവ് കണ്ടതും ശാസിച്ചതും പകയായി; ഇതോടെ ഭർത്താവിനെ ഇല്ലാതാക്കാൻ പദ്ധതിയൊരുക്കിയത് ഭാര്യ മുന്നിട്ട് തന്നെ; പാർട്ടിക്കെന്ന് പറഞ്ഞു വിളിച്ചു വരുത്തി കുടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് കാമുകൻ; കൊലപാതകികൾ കുടുങ്ങിയത് വൈരുദ്ധ്യ മൊഴികളിൽ

October 21, 2019 | 10:34 pm

ന്യൂഡൽഹി; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം പുറംലോകത്തെത്തിയത് പെലീസിന്റെ വിശദമായ അന്വേഷണത്തോടെ. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 39കാരനായ ദയ റാം എന്ന യ...

മരട് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞെന്ന് കരുതിയാൽ തെറ്റി! ചിലവന്നൂരിലെ പത്ത് അപ്പാർട്‌മെന്റുകൾ അടക്കം 13 കെട്ടിടങ്ങളിൽ താമസിക്കുന്നവർക്കും ഇനി ഉറക്കം നഷ്ടപ്പെടും; തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള നിർമ്മാണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് സുപ്രീംകോടതി നോട്ടീസ്; നടപടി വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജിയിൽ

October 21, 2019 | 10:29 pm

 കൊച്ചി: മരടിൽ സുപ്രീംകോടതി എടുത്ത കർശന നിലപാടാണ് തീരദേശപരിപാലന നിയമം ലംഘിച്ച് പടുത്തുയർത്തിയ ഫ്‌ളാറ്റുകൾ പൊളിക്കാൻ വഴി തെളിച്ചത്. മരട് കൊണ്ട് കാര്യങ്ങൾ കഴിഞ്ഞുവെന്ന് കരുതിയവർക്ക് തെറ്റി. എറണാകുളം ചില...

തുലാവർഷം കനത്തതോടെ 24 മണിക്കൂർ കൊണ്ട് സംസ്ഥാനത്ത് പെയ്തത് ശരാശരി 5.2 സെന്റീമിറ്റർ മഴ; നാളത്തെ ഒൻപത് ട്രെയിനുകൾ കൂടി റദ്ദാക്കി; തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ; കേരളത്തിനും ലക്ഷദ്വീപിനും ഇടയിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ചുഴലിക്കാറ്റായി മാറാൻ സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും

October 21, 2019 | 10:24 pm

തിരുവനന്തപുരം: തുലാവർഷം കനത്തതോടെ 24 മണിക്കൂർ നേരം കൊണ്ട് കേരളത്തിൽ പെയ്തത് ശരാശരി 5.2 സെന്റിമീറ്റർ മഴ. 20 സെന്റിമീറ്റർ മഴയാണ് എറണാകുളം സൗത്തിൽ രേഖപ്പെടുത്തിയത്. സാധാരണ കിട്ടേണ്ടതിനെക്കാൾ 38 ശതമാനം അധ...

കോൺഗ്രസും എൻസിപിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ട! വമ്പിച്ച ഭൂരിപക്ഷത്തോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ജയിച്ചുകയറുമെന്ന് എക്‌സിറ്റ് പോൾ പ്രവചനം; മഹാരാഷ്ട്രയിൽ ആറ് എക്‌സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിന് നേട്ടം; 288 സീറ്റിൽ 213 വരെ നേടാം; ഹരിയാനയിൽ ആറ് എക്‌സിറ്റ്‌പോളുകളിൽ 90 സീറ്റിൽ 66 ഉം ജയിക്കുക ബിജെപി; ഇരുസംസ്ഥാനങ്ങളിലും കോൺഗ്രസ് വളരെ പിന്നിൽ

October 21, 2019 | 10:00 pm

ന്യൂഡൽഹി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ. മഹാരാഷ്ട്രയിൽ ആറ് എക്‌സിറ്റ് പോളുകളിലും ബിജെപി-ശിവസേന സഖ്യത്തിനാണ് നേട്ടം. 288 സീറ്റുകളിൽ 213 സീറ്റുകളി...

മലയാളി ബാലൻ കുവൈറ്റിൽ മരിച്ചു; ഗൾഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മാധവ് മജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് താമസ സ്ഥലത്ത്

October 21, 2019 | 09:56 pm

കുവൈത്ത് സിറ്റി: എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മലയാളി ബാലനെ കുവൈത്തിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അദാൻ ആശുപത്രി സ്റ്റാഫ് നഴ്‌സ് വിധു ലക്ഷ്മണന്റെയും പരേതനായ മജുവിന്റെയും മകൻ മാധവ് മജു വിനെയാണ...

ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം; ഇതിൽ പകുതിയിലധികവും പിടികൂടിയത് കരിപ്പൂരിൽനിന്ന്; കരിപ്പൂരിൽനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ്വർണം; കരിപ്പൂരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 175 കേസുകൾ; കനകമൊഴുകുന്ന വിമാനത്തവളം കരിപ്പൂർ തന്നെ

October 21, 2019 | 09:47 pm

മലപ്പുറം: ഈ വർഷം കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നും പിടികൂടിയത് 150.478 കിലോ സ്വർണം. ഇതിൽ പകുതിയിലധികം പിടികൂടിയത് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്. കരിപ്പൂരിനിന്ന് മാത്രം പിടികൂടിയത് 21.73 കോടിയുടെ സ...

തന്റെ വിവാഹം മുടക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പതിനഞ്ചുകാരി സമീപിച്ചത് മുഖ്യമന്ത്രിയെ; പഠിക്കാൻ എല്ലാ പ്രോത്സാഹനവും സഹായവും സർക്കാർ നൽകുമെന്ന് ഉറപ്പുനൽകി അശോക് ഗെഹ്‌ലോട്ടും

October 21, 2019 | 09:36 pm

ഭോപ്പാൽ: വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് പതിനഞ്ചുകാരി സമീപിച്ചത് മുഖ്യമന്ത്രിയെ. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ പെൺകുട്ടിയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ കണ്ട് പരാതി നൽകിയത്. അമ്മാവന്റെ കൂടെയാണ് പ...

ഗുരുവായൂർ ദേവസ്വം ബോർഡ് ലേലം ചെയ്യാൻ പോകുന്നത് ഭക്തൻ ഗുരുവായൂരപ്പന് സമർപ്പിച്ച ഭൂമി; കോഴിക്കോട് വെസ്റ്റ്ഹിൽ പിഡബ്യുഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും കെട്ടിടവും ലേലം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി; കെട്ടിടത്തിൽ കാവിക്കൊടി കെട്ടിയ ശേഷം പ്രവർത്തകർ സ്ഥാപിച്ചത് ക്ഷേത്രഭൂമിയെന്ന ബോർഡും

October 21, 2019 | 09:23 pm

കോഴിക്കോട്: ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള 3.72 സെന്റ് ഭൂമി ലേലം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. കോഴിക്കോട് വെസ്റ്റ്ഹിൽ പി ഡബ്യു ഡി ഗസ്റ്റ് ഹൗസിന് സമീപത്തെ സ്ഥലവും ക...

മഴയിലും ആവേശം ചോരാതെ മൂന്ന് മുന്നണികളും; നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് അരൂരിൽ; 57.86 ശതമാനം പോളിംഗുമായി എറണാകുളം ഏറ്റവും പിന്നിലും; വോട്ടെടുപ്പ് കഴിഞ്ഞതോടെ കണക്കുകൂട്ടലുകളും പ്രതീക്ഷകളുമായി പാർട്ടി പ്രവർത്തകർ; സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യം മുതൽ മണ്ഡലങ്ങളിലെ അടിയൊഴുക്കും കാലാവസ്ഥയും വരെ സ്വാധീനിച്ച അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ കാത്തിരിക്കേണ്ടത് വ്യാഴാഴ്‌ച്ച വരെ

October 21, 2019 | 09:10 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ കണക്കുകൂട്ടലുകളുമായി മുന്നണികൾ. രാവിലെ തന്...

തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല

October 21, 2019 | 09:02 pm

തിരുവനന്തപുരം: വടക്ക് കിഴക്കൻ കാലവർഷം ജില്ലയിൽ അതി ശക്തമായി തുടരുന്നതിനാലും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും തിരുവനന്തപുരം ജില്ലയിലെ...

മൊബൈലിൽ ആദ്യ കോൾ വിളിച്ചപ്പോഴേ ചൂണ്ടയിട്ടു; തുടർച്ചയായി മധുരഭാഷണങ്ങളിലൂടെ വശീകരണം; വിവാഹം കഴിക്കാമെന്ന വാഗ്ദാനം വിശ്വസിച്ച യുവതിയെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തിരൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

October 21, 2019 | 08:33 pm

മലപ്പുറം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പിടിയിൽ. തിരൂർ പുറത്തൂർ മേടൻ നമ്പ്രത്ത് റംഷാദി (47) നെയാണ് വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടി.മനോഹരൻ അറസ്റ്റ് ചെയ്തത്. ഇയാൾ മൊബൈൽ ഫോണിൽ വിളിച്ച് ആദ...

MNM Recommends

Loading...
Loading...