April 24, 2024+
-
'ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയത് കേന്ദ്രസർക്കാരാണ്; വസ്തുതാപരമായി കാര്യങ്ങൾ മനസിലാക്കി വേണം പൊതുസമൂഹത്തിൽ അവതരിപ്പിക്കാൻ; ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്ത പദമാണ് നാർക്കോട്ടിക് ജിഹാദ്; ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർക്ക് യോജിച്ചതല്ല ആ പ്രസ്താവന' : പൊതുസമൂഹം ഇതിനൊപ്പം അല്ലെന്നും പാലാ ബിഷപ്പിനെ വിമർശിച്ചു കൊണ്ട് മുഖ്യമന്ത്രി
September 21, 2021തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. നാർകോട്ടിക് ജിഹാദ് പരാമർശം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ലൗ ...
-
ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റം; കേന്ദ്രസർക്കാരിന് ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം; കേരള ഹൈക്കോടതി ജസ്റ്റീസ് എ.എം. ബാദറിനെ പാറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നതും പരിഗണനയിൽ
September 21, 2021ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് എ.എം. ബാദറിനെ പാറ്റ്ന ഹൈക്കോടതിയിലേക്ക് മാറ്റുന്നത് ഉൾപ്പടെ വിവിധ ഹൈക്കോടതികളിലെ 17 ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് ശുപാർശ ചെയ്തു സുപ്രീംകോടതി കൊളീജിയം. വിവിധ ഹൈക്ക...
-
തങ്ങളുടെ ജീവിതം സിനിമയാക്കണം, താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം; ആഗ്രഹമറിയിച്ച് ഇ ബുൾജെറ്റ് സഹോദരന്മാർ; വിവരം പങ്കുവെച്ചത് ലിബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലുടെ; സിനിമയുണ്ടാവട്ടെ എന്ന ആശംസയുമായി ആരാധകർ
September 21, 2021തിരുവനന്തപുരം: തങ്ങളുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ഇബുൾജെറ്റ് സഹോദരന്മാർ. ലിബിനാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആഗ്രഹം പങ്കുവെച്ച് രംഗത്തെത്തിയത്. താൽപര്യമുള്ളവർ ഇമെയിലിൽ ബന്ധപ്പെടണമെന്നു...
-
സംസ്ഥാനത്ത് സമ്പൂർണ വാക്സിനേഷൻ ഒരുകോടി കടന്നു; ആദ്യഡോസ് വാക്സിനേഷൻ 90 ശതമാനം കടന്ന് ലക്ഷ്യത്തോട് അടുക്കുന്നു; സംസ്ഥാനത്തിന് 50,000 ഡോസ് കോവാക്സിൻ കൂടി കിട്ടിയെന്നും ആരോഗ്യമന്ത്രി
September 21, 2021തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലധികം പേർ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ച് വാക്സിനേഷൻ പൂർത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അതേസമയം ആദ്യ ഡോസ് വാക്സിനേഷൻ 90 ശതമാ...
-
സെപ്റ്റംബർ 27ന് ഭാരത് ബന്ദ്; കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ; ഹർത്താൽ രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെ
September 21, 2021തിരുവനന്തപുരം: സെപ്റ്റംബർ 27ന് സംസ്ഥാനത്ത് ഹർത്താൽ. 27ലെ ഭാരത് ബന്ദ് സംസ്ഥാനത്ത് ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറ് വരെയാകും ഹർത്താൽ. പത്രം, പാൽ...
-
വീട്ടിൽ കയറി ബന്ധുവായ യുവതിയെ 25 വയസുകാരൻ തല്ലിച്ചതച്ചു; യുവതി ഗുരുതരാവസ്ഥയിൽ
September 21, 2021തലശേരി:മാഹി മുണ്ടോക്കിലെ ഒരു വീട്ടിലെ 20 കാരിക്ക് ബന്ധുവായ 25 കാരന്റെ ക്രൂരമായ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് യുവാവ് ...
-
അവധി ദിനങ്ങളിൽ ഓൺലൈൻ ബുക്കിങ്; പൊന്മുടിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു; നടപടി സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ
September 21, 2021തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ യാത്രാ നിയന്ത്രണം. അവധി ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാണ് പൊലീസും വനംവകുപ്പും ചേർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ ...
-
പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ തെറിച്ച് വീണു; ചങ്ങനാശേരിയിൽ കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു
September 21, 2021കോട്ടയം: കെഎസ്ആർടിസി ബസ് ദേഹത്ത് കയറി യുവതിക്ക് ദാരുണാന്ത്യം. ചങ്ങനാശേരിയിൽ വച്ചാണ് അപകടം. മാമ്മൂട് സ്വദേശി സുബി ആണ് മരിച്ചത്. പ്രതിശ്രുതവരനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ...
-
ഭക്ഷ്യ സുരക്ഷയിൽ കേരളം മുന്നിൽ; സംസ്ഥാനത്തിന് ദേശീയ പുരസ്കാരം; പ്രകടനം വിലയിരുത്തുന്നത് പദ്ധതി നിർവഹണത്തിലെ അഞ്ച് മാനദണ്ഡങ്ങൾ പരിഗണിച്ച്
September 21, 2021തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയിൽ സംസ്ഥാനത്തിന് ദേശീയ പുരസ്കാരം. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. സംസ്ഥാനം നട...
-
ആറളം ഫാമിൽ ഗുരുതര പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു; ഇന്നലെ ചീങ്കണ്ണിപ്പുഴയിൽ ആനയെ കണ്ടെത്തിയത് കാലിലും ദേഹത്തും വ്രണങ്ങളുമായി
September 21, 2021കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞു. ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് പുഴക്കരയിൽ ആന ചരിഞ്ഞത്. കാലിലും ദേഹത്തും വ്രണങ്ങളുള്ള കൊമ്പനെയാണ് ഇന്നലെ മുതൽ ഫാമിൽ കണ്ടിരുന്നത്. ...
-
കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല; തീരുമാനം രണ്ട് മാസത്തിന് ശേഷമെന്ന് വിശദീകരണം
September 21, 2021ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ തല്ക്കാലം വലിയ വിമാനങ്ങൾ അനുവദിക്കില്ല. വലിയ വിമാനങ്ങൾ അനുവദിക്കുന്ന കാര്യം രണ്ടു മാസത്തിനു ശേഷം ആലോചിക്കും. കരിപ്പൂർ അന്വേഷണ റിപ്പോർട്ട് പഠിക്കുന്ന സമിതി ഇക്കാര്യം...
-
സൗദി അറേബ്യയിൽ വീണ്ടും റിമോട്ട് കോൺട്രോൾഡ് ബോട്ട് ആക്രമണം; ആക്രമണം നടക്കുന്നത് 24 മണിക്കൂറിനിടെ രണ്ടാം തവണ; പ്രതിരോധിച്ച് അറബ് സഖ്യസേന
September 21, 2021റിയാദ്: സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കോൺട്രോൾഡ് ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണം ശ്രമം. സ്ഫോടക വസ്തുക്ക...
-
വി ആർ ചൗധരി പുതിയ വ്യോമസേന മേധാവി; തീരുമാനം നിലവിലെ മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെ
September 21, 2021ന്യൂഡൽഹി: എയർ മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി. ...
-
തകർത്തടിച്ച് ലോംറോർ നൽകിയത് 200 മുകളിലെ സ്കോർ എന്ന പ്രതീക്ഷ; രാജസ്ഥാന്റെ വാലറ്റത്തെ എറിഞ്ഞിട്ട് പ്രതീക്ഷ തകർത്ത് പഞ്ചാബ് ബൗളർമാർ; പഞ്ചാബിന് 186 റൺസ് വിജയ ലക്ഷ്യം; അർഷ്ദീപിന് 5 വിക്കറ്റ്
September 21, 2021ദുബായ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രതീക്ഷകൾക്ക് കടിഞ്ഞാണിട്ട് പഞ്ചാബ് ബൗളർമാർ. ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിന് രാജസ്ഥാനെതിരെ 186 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാ...
-
കാമുകനൊപ്പം ഒളിച്ചോടിയത് നാലുലക്ഷവും ഒൻപത് പവനുമായി; കടന്നുകളഞ്ഞത് പതിനൊന്ന് വയസുള്ള കുട്ടിയെ ഉപേക്ഷിച്ച്; ഒരുമാസത്തിന് ശേഷം പിടികൂടുമ്പോൾ യുവതിയുടെ കൈയിൽ അവശേഷിച്ചത് രണ്ടുലക്ഷം മാത്രം
September 21, 2021തലശേരി: നാലു ലക്ഷവും ഒൻപതു പവനുമായി കാമുകനൊപ്പം ഒളിച്ചോടിയ ഭർതൃമതി കോഴിക്കോട് അറസ്റ്റിലായി. കാണാതായ പയ്യന്നൂർ കോറോത്ത 34 വയസുകാരിയായ യുവതിയെയും കാമുകനെയും പൊലിസ് അന്വേഷണത്തിൽ കോഴിക്കോട് നിന്നും കണ്ടെ...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി