April 20, 2024+
-
ഒ.ടി.പി പോലും വരാതെ ക്രെഡിറ്റകാർഡ് തട്ടിപ്പ്; യു.എ.ഇയിൽ മലയാളിക്ക് നഷ്ടമായത് ഏഴുലക്ഷം;എടുക്കാത്ത പണം തിരിച്ചടക്കേണ്ട അവസ്ഥയിൽ പൊന്നാനി സ്വദേശിയായ എഞ്ചിനിയർ
August 21, 2022ദുബൈ: ഓൺലൈൻ തട്ടിപ്പിൽ നിന്നരക്ഷപെടാൻ പ്രധാനമായും നൽകുന്ന നിർദേശമാണ് ഒ.ടി.പി പറഞ്ഞു കൊടുക്കരുതെന്നത്. എന്നാൽ, ഒ.ടി.പി പോലും നൽകാതെ പണം നഷ്ടമായതിന്റെ ഞെട്ടലിലാണ് ഫുജൈറയിൽ താമസിക്കുന്ന പൊന്നാനി സ്വദേശിയ...
-
കോവിഡ് കേസുകൾ ഉയർന്നു; കാൺപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
August 21, 2022ന്യൂഡൽഹി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കാൺപൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വരാനിരിക്കുന്ന ആഘോഷങ്ങൾ, പരീക്ഷകൾ എന്നിവ കണക്കിലെടുത്താണ് ജില്ലയിൽ നിയന്ത്രണമേർപ്പെടുത്തിയതെന്ന് അധ...
-
പൊലീസിൽ കീഴടങ്ങിയ മാവോവാദി കൊല്ലപ്പെട്ട നിലയിൽ; മുൻസഹപ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് അധികൃതർ
August 21, 2022ബിജാപൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ മൂന്നു മാസം മുമ്പ് പൊലീസിൽ കീഴടങ്ങിയ മാവോവാദിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 40കാരനായ ബമാൻ പുയാമിനെ ഭൈരംഗഢിൽ പുൻദൂം ഗ്രാമത്തിലെ റോഡരികിൽ കൊല്ലപ്പെട്ട നിലയിൽ ക...
-
രാഹുലിനെയും പ്രിയങ്കയെയും മാത്രം ചർച്ച ചെയ്ത് പാർട്ടിയെ നിന്ദിക്കുന്നുവെന്ന് ആനന്ദ് ശർമ; ഒന്നിപ്പിക്കാൻ ഗാന്ധി കുടുംബത്തിന് മാത്രമേ കഴിയൂ എന്ന് മറുപടി
August 21, 2022ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മാത്രം ചർച്ച ചെയ്ത് 1885ൽ ഉണ്ടാക്കിയ ഒരു പാർട്ടിയെ നിന്ദിക്കുകയാണോ എന്ന് പദവി രാജിവെച്ച കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചോദിച്ചു. അ...
-
ദേവസ്വവും നഗരസഭയും പൊലീസും കൈകോർത്തു; എല്ലാം ചിട്ടയോടെ; ഗുരുവായൂർ സാക്ഷ്യംവഹിച്ചത് 236 വിവാഹങ്ങൾക്ക്
August 21, 2022ഗുരുവായൂർ: ഞായറാഴ്ച ഗുരുവായൂർ സാക്ഷ്യംവഹിച്ചത് 236 വിവാഹങ്ങൾക്ക്. ഇത്രയും വിവാഹങ്ങൾ ഉണ്ടായിട്ടും ഞായറാഴ്ചയായതിനാൽ ദർശനത്തിന് തിരക്കുണ്ടായിട്ടും എല്ലാം ചിട്ടയോടെ നടന്നു. ക്ഷേത്രനടയിൽ തിരക്ക് നിയന്ത്രണവ...
-
കുറ്റിപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ച സംഭവം; സ്കുട്ടറുമായി ഇടിച്ച ഇന്നോവ ഡ്രൈവർ അറസ്റ്റിൽ; പിടിയിലായത് പട്ടാമ്പി സ്വദേശി
August 21, 2022കുറ്റിപ്പുറം: മഞ്ചാടി വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങ...
-
ഗവർണറുടെ അഴിമതി കഥകൾ തേടി സൈബർ സഖാക്കൾ; ക്രിമിനൽ നടപടി ഏതെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര കമ്മറ്റി അംഗം; എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഗവർണർക്കെതിരെ രംഗത്ത്; കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റും കട്ടക്കലിപ്പിൽ; സിപിഎം സംഘടനാ സംവിധാനങ്ങൾ ഒറ്റക്കെട്ടായി ആരിഫ് മുഹമ്മദ് ഖാനെതിരെ; മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ഈഗോ വാറിൽ തെറിക്കുക ആരുടെ വിക്കറ്റ്?
August 21, 2022കണ്ണൂർ: സിപിഎം സംഘടനാ സംവിധാനത്തിന് ഒരു വ്യക്തി എതിരാണെന്ന് ബോധ്യമായാൽ അവർ ഏതൊക്കെ വിധത്തിൽ ആക്രമിക്കും എന്ന് കേരളം മുമ്പ് കണ്ടിട്ടുള്ളതാണ്. അത് ബ്രാഞ്ച് തലം മുതൽ പോളിറ്റ്ബ്യൂറോ തലത്തിൽ വരെ നടപ്പിലാക്...
-
മെഗാ സ്റ്റാറിന്റെ ജന്മദിനാഘോഷത്തിന് പൊലിമ കൂട്ടി തെലുങ്കിലെ സ്റ്റീഫൻ എത്തി; പിറന്നാളിന് തലേദിവസം ഗോഡ്ഫാദറിന്റെ ടീസർ പുറത്ത്; ഒപ്പം നയൻതാരയും സൽമാനും; ടീസർ റിലീസിന് പിന്നാലെ ഇതെന്തോന്നടെ കാണിച്ചു വച്ചേക്കുന്നെയെന്ന് ട്രോളന്മാരും
August 21, 2022തിരുവനന്തപുരം: മെഗാ സ്റ്റാർ ചിരഞ്ജിവിയുടെ പിറന്നാളാണ് നാളെ.ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിന് മാറ്റുകൂട്ടി നടന്റെ നിരവധി ചിത്രങ്ങളുടെ പ്രഖ്യാപനവും റിലീസ് പ്രഖ്യാപനവുമൊക്കെയാണ് ആരാധകരെ കാത്തിരിക്കുന്നത്.ഇത...
-
മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്ന് തർക്കവും വാക്കേറ്റവും: കാഞ്ഞിരപ്പള്ളിയിൽ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്
August 21, 2022കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. കുന്നും ഭാഗം സ്വദേശി പ്രവീൺ (32) പുഞ്ചവയൽ സ്വദേശി ജിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്. കുത്തേറ്റ പ്രവീണിനെ പാലായിലെ സ്...
-
ഗവർണർ ബിജെപിയുടെ ഗുണ്ട; രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം എംപി
August 21, 2022കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം എംപി. 'ആരിഫ് മുഹമദ് ഖാന്മാരെ സംരക്ഷിക്കാൻ ഗവർണർ പദവി വേണ്ട എന്ന തീരുമാനം ഉണ്ടാകേണ്ട കാലഘട്ടമാണിത്' എന്ന് ബിനോയ് വിശ്വം പറഞ്ഞു...
-
മയക്കുമരുന്നും കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി; സംഭവം കൂട്ടുപുഴ ചെക്ക്പോസ്റ്റിലെ വാഹന പരിശോധനയിൽ
August 21, 2022കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവും മയക്കുമരുന്നുമായി കേരളത്തിലേക്ക് വരികയായിരുന്ന രണ്ട് പേരെ എക്സെസ് സംഘം പിടികൂടി. 10 ...
-
കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം: ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്ക്
August 21, 2022കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് പരിപാടി നിർത്തിവച്ചു. സംഘാടക സമിതി പ്രതീക്ഷിച്ചതിലും കൂടു...
-
രാത്രി വൈകിയും അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി നടൻ ജൂനിയർ എൻടിആർ; കൂടിക്കാഴ്ച്ച ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം അമിത് ഷായുടെ തെലങ്കാന സന്ദർശനത്തിന്റെ ഭാഗമായി; മിഷൻ സൗത്ത് വിജയിപ്പിക്കാൻ അമിത് ഷ ഇറങ്ങുമ്പോൾ
August 21, 2022ഹൈദരാബാദ്: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്നു കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലുങ്ക് സിനിമയിലെ സൂപ്പർ താരം ജൂനിയർ എൻടിആറുമായി ഇന്ന് രാത്രി കൂടിക്കാഴ്ച നടത്തും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെല...
-
ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനാപകടത്തിൽപ്പെട്ടു; പരിക്കേറ്റവർ ആശുപത്രികളിൽ ചികിത്സ തേടിയതോടെ ധനവകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിൽ; നിയമസഭാ സമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി തയ്യാറാക്കാൻ പോലും ആളില്ലാത്ത അവസ്ഥ
August 21, 2022തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫുകൾ ഉൾപ്പെടെ അഞ്ചുപേർ വാഹനാപകടത്തിൽപ്പെട്ടു. പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലായതോടെ അവതാളത്...
-
കുഴിയില്ലാത്ത റോഡുകളാണ് ലക്ഷ്യം; ഘട്ടം ഘട്ടമായി റോഡുകളുടെ പൂർണ പരിപാലനം നടത്തും; മന്ത്രി മുഹമ്മദ് റിയാസ്
August 21, 2022കോന്നി: ഒരു കുഴിയുമില്ലാത്ത രീതിയിൽ കേരളത്തിലെ റോഡുകളെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊക്കാത്തോട് അള്ളുങ്കൽ ജങ്ഷനിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന കല്ലേലി-കൊക്കത്ത...
MNM Recommends +
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം