April 25, 2024+
-
മണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് കടന്നു വന്നു; യുഎസ് ഡോളർ മാറുന്നതിനിടെ ദിർഹം അടിച്ചു മാറ്റാൻ ശ്രമം; ഇറാനിയൻ പൗരനെ കൈയോടെ പൊക്കി ജീവനക്കാർ; കേന്ദ്ര ഏജൻസികൾ വന്നപ്പോൾ സ്ഥിരം തട്ടിപ്പുകാരനെന്ന് വ്യക്തം: തിരുവല്ലയിൽ അറസ്റ്റിലായത് ഇറാൻകാരൻ സൊഹ്റാബ് ഘോലിപോർ
August 21, 2020തിരുവല്ല: മാന്യമായി വസ്ത്രം ധരിച്ച് മണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പിന് ശ്രമിച്ച ഇറാനിയൻ പൗരൻ അറസ്റ്റിൽ. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സൊഹ്റാബ് ഘോലിപോർ ...
-
ആരുടെയും പക്ഷം പിടിക്കുന്നവരല്ല ഞങ്ങൾ; നയങ്ങളിൽ വെള്ളം ചേർക്കാറുമില്ല; ആർക്കും സ്വതന്ത്രമായി അഭിപ്രായം പറയാവുന്ന വേദിയാണ് ഫേസ് ബുക്ക്; ഏതുതരത്തിലുള്ള വിദ്വേഷ-വർഗ്ഗീയ പ്രചാരണത്തെയും തള്ളിക്കളയുക എന്നതാണ് നയം; രാഷ്ട്രീയ ബന്ധമോ പദവിയോ നോക്കിയല്ല നയം നടപ്പാക്കുന്നത്; ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിൽ സുതാര്യവും നിഷ്പക്ഷവുമാണ് സമീപനം: ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം എന്ന ആരോപണങ്ങൾക്ക് ഫേസ് ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്റെ മറുപടി
August 21, 2020ന്യൂഡൽഹി: ബിജെപിയോട് കൂറ് കാട്ടി ഇന്ത്യയിലെ ഫേസ്ബുക്ക് നയങ്ങളിൽ വെള്ളം ചേർക്കുന്നതായ ആരോപണങ്ങൾ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ അജിത് മോഹൻ നിഷേധിച്ചു. ഫേസ്ബുക്കിലൂടെയുള്ള ബിജ...
-
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ 927 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 55,902 ആയി; രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിതർ മഹാരാഷ്ട്രയിൽ; തൊട്ടു പിന്നിൽ തമിഴ്നാടും ആന്ധ്രാപ്രദേശും കർണാടകയും
August 21, 2020ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇന്ന് 64,796 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 29,69,125 ആയി ഉയർന്നു. ഇന്ന് 927 പേരാണ...
-
ആലുവയിലെ മൂന്നു വയസ്സുകാരന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ല; കുഞ്ഞ് മരിച്ചത് ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസം മൂലമെന്ന് രാസപരിശോധനാ ഫലം; നാണയം കടന്നു വന്ന സ്ഥലങ്ങളിലൊന്നും യാതൊരു മുറിവോ പഴുപ്പോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
August 21, 2020കൊച്ചി: ആലുവയിൽ മൂന്നു വയസുകാരൻ പൃഥ്വിരാജിന്റെ മരണകാരണം നാണയം വിഴുങ്ങിയതല്ലെന്ന് രാസപരിശോധനാ ഫലം. കുഞ്ഞ് മരിച്ചതു ശ്വാസംമുട്ടൽ മൂലമാണ് എന്നാണ് പരിശോധനാ ഫലം. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസ...
-
മോഷണക്കേസിലെ പ്രതിക്കും പിടിച്ചു പറിക്കേസിലെ രണ്ടു പ്രതികൾക്കും കോവിഡ്; രണ്ടു ദിവസമായി അടൂരിൽ ക്വാറന്റൈനിൽ പോയത് എസ്ഐ അടക്കം 15 പൊലീസുകാർ
August 21, 2020അടൂർ: വീടു കയറി മോഷണത്തിനും യുവാവിനെ തട്ടിക്കൊണ്ടു പോയി പിടിച്ചു പറി നടത്തിയതിനും പിടിയിലായ പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി അടൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം 15 പൊലീസുകാർ...
-
മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും ആശ്രിതരിലൊരാൾക്ക് ജോലിയും; ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ അപകടത്തിൽ പ്രഖ്യാപനവുമായി തെലങ്കാന സർക്കാർ
August 21, 2020ഹൈദരാബാദ്: ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ തീപിടുത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും കുടുംബാംഗങ്ങളിലൊരാൾ...
-
ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണം; ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി
August 21, 2020തിരുവനന്തപുരം: സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായി ...
-
മുഖ്യമന്ത്രിക്കെതിരെ അശ്ലീലസന്ദേശം പ്രചരിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കണ്ണടച്ച് ചിമ്മും മുമ്പേ പിടികൂടി; കമലേഷിനും പ്രജുലയ്ക്കും നിഷ പുരുഷോത്തമനും എതിരായ സൈബറാക്രമണത്തിലെ പ്രതികൾ ദേശാഭിമാനി ജീവനക്കാരെന്ന് തിരിച്ചറിഞ്ഞതോടെ ഇഴഞ്ഞുനീങ്ങി അന്വേഷണം; ഒടുവിൽ ദേശീയ വനിത കമ്മിഷൻ ഇടപെടൽ; 5 ദിവസത്തിനകം നടപടിയെടുത്ത് വിവരമറിയിക്കാൻ ഡിജിപിക്ക് നിർദ്ദേശം
August 21, 2020തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായി സൈബർ ആക്രമണത്തിൽ ദേശീയ വനിത കമ്മിഷൻ ഇടപെടൽ. അഞ്ചു ദിവസത്തിനകം നടപടിയെടുത്ത് വിവരമറിയിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിർദ്ദേശം നൽകി. വനിത കമ്മിഷൻ അധ്യക്ഷ...
-
മൂവാറ്റുപുഴ, ആലുവ സബ് ഡിവിഷന് കീഴിൽ ദിവസവും വേണ്ടത് 2000 പെറ്റിക്കേസുകൾ; പെരുമ്പാവൂരിൽ വേണ്ടത് 1250 കേസുകളും; ഓരോ ദിവസവും ടാർജറ്റ് നൽകി റൂറൽ എസ്പി; കേരള പൊലീസിനെ സർക്കാർ ഉപയോഗിക്കുന്നത് ധൂർത്തിനുള്ള ഫണ്ട് കണ്ടെത്താൻ; സമൂഹത്തെ ഞെട്ടിക്കുന്ന വയർലെസ് സന്ദേശം കേൾക്കാം..
August 21, 2020കേരളത്തിലെ പൊലീസ് സേന നിയമലംഘനങ്ങളുടെ പേരിൽ ഫൈൻ ഈടാക്കുന്നത് മുൻകൂട്ടി തയ്യാറാക്കിയ ടാർജറ്റിന്റെ അടിസ്ഥാനത്തിൽ. ആലുവ റൂറൽ എസ്പി കെ കാർത്തിക് നടത്തിയ വയർലെസ് സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ...
-
ലക്ഷ്യംവെച്ചത് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ; ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളറ ഭേദിക്കാൻ നടത്തിയത് വിപ്ലവകരമായ പ്രവർത്തനങ്ങളും; സഹോദരൻ അയ്യപ്പന്റെ സ്മരണയിൽ കേരളം
August 21, 2020കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിൽ ശ്രദ്ധേയനായ സഹോദരൻ അയ്യപ്പന്റെ ജന്മവാർഷിക ദിനം. ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുളിൽ നിന്നും ജനതയെ മോചിപ്പിക്കാൻ പ്രയത്നിച്ച വിപ്ലവകാരിയുടെ ഓർമ്മയിലാണ് കേര...
-
ചാനൽ മേധാവിമാർ തന്നെ പ്രൈം ടൈം സംവാദത്തിന് ഇറങ്ങിയതോടെ ബലാബലത്തിന് വീറും വാശിയും; 24 ന്യൂസിൽ ശ്രീകണ്ഠൻ നായരും കൈരളി ന്യൂസിൽ ജോൺ ബ്രിട്ടാസും കളത്തിൽ ഇറങ്ങിയതോടെ ബാർക്ക് റേറ്റിങ്ങിലും ഉയർച്ചതാഴ്ചകൾ; വളർച്ചാനിരക്കിൽ പിന്നിലായിരുന്ന കൈരളി ന്യൂസിനും കുതിപ്പ്; എല്ലാ പ്രേക്ഷക വിഭാഗവും ഉൾപ്പെടുന്ന വിഭാഗത്തിൽ 21 ശതമാനം വളർച്ച; ബ്രിട്ടാസ് അവതരിപ്പിക്കുന്ന ന്യൂസ് ആൻഡ് വ്യൂസിനും മുന്നേറ്റം
August 21, 2020തിരുവനന്തപുരം: വാർത്തകളുടെ കുത്തൊഴുക്കിൽ ടിവി ചാനലുകൾ ബലാബലം നോക്കുക സ്വാഭാവികം. സ്വർണക്കള്ളക്കടത്തും, വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും എല്ലാമായി എക്സ്ക്ലൂസീവുകളും, സംവാദങ...
-
"നീ മുസ്ലീമാണോ? നിന്റെ കൂട്ടത്തിൽ എത്ര മേത്തന്മാർ ഉണ്ട്..?" ഓരോ ചവിട്ടിനും അസഭ്യവർഷം ചൊരിഞ്ഞു കൊണ്ടേയിരുന്നു; നവമാധ്യമങ്ങളിൽ വൈറലായി ചാരക്കേസ് കാലത്തെ മുസ്ലീം വേട്ട
August 21, 2020കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെ പിടിച്ചുലച്ച ഒന്നായിരുന്നു ഐഎസ്ആർഒയിലെ ചാരക്കേസ്. അതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ക്രൂശിക്കപ്പെട്ട വ്യക്തിയാണ് നമ്പി നാരായണൻ. നമ്പി നാരായണൻ എന്ന മനുഷ്യൻ നേരിട്ട ക്രൂ...
-
വിമാനത്താവളത്തിന്റെ ടെൻഡറിൽ പങ്കെടുക്കാൻ ചെലവായത് രണ്ടുകോടി മുപ്പത്താറുലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ; ഇതിൽ 2.13 കോടി രൂപ കൺസൽട്ടൻസിക്കു മാത്രം; ഇത്രയും വലിയ കൺസൽട്ടൽസി രാജും കൊള്ളയും നടത്താൻ പിണറായി സർക്കാരിനല്ലാതെ ആർക്കു കഴിയുമെന്ന ചോദ്യമുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ; കരാർ എങ്ങാൻ തരപ്പെട്ടിരുന്നെങ്കിൽ പിണറായി വിജയൻ വിമാനത്താവളം തന്നെ വിഴുങ്ങിക്കളയുമായിരുന്നു എന്നും കെ സുരേന്ദ്രൻ
August 21, 2020തിരുവനന്തപുരം എയർപോർട്ട് കൈമാറിയ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേ...
-
ഗുജറാത്തി -മാർവാടി ബിസിനസ് -പൊളിറ്റിക്കൽ കാർട്ടലാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്; എയർപോർട്ട്-സീപോർട്ട് മുതലായ എല്ലാ തന്ത്ര പ്രധാനമായതും അദാനി ഗ്രൂപ്പിന്; തിരുവനന്തപുരം എയർപോർട്ട് എങ്ങോട്ട്? രണ്ടാം ഭാഗം: ഇന്ത്യയിലെ എയർപോർട്ടുകളുടെ അവസ്ഥ: ജെ.എസ്.അടൂർ എഴുതുന്നു
August 21, 2020ഇന്ത്യയിൽ 1994 ലെ എയർപോട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചുണ്ടായ സർക്കാർ സംരംഭമാണ് ഏ ഏ ഐ. അത് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ എയർ ട്രാഫിക് ഉൾപ്പെടെയുള്ള എല...
-
യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 39 പേർക്ക്; നിലവിൽ ചികിത്സയിലുള്ളത് 7,527 രോഗികൾ
August 21, 2020അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത് 391 പേർക്ക്. ഇതുവരെ 66,193 പേർക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 58,296 പേർ രോഗമുക്തരായി. 7527 രോഗികളാണ് രാജ്യത്ത് ഇപ്പോഴു...
MNM Recommends +
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി
-
ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
-
വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ്: കുടിവെള്ളം കിട്ടാക്കനി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വോട്ട് തേടിയെത്തിയവരോട് മുഖം തിരിച്ച് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡുകാർ: തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് നാട്ടുകാർ
-
കോന്നി മണ്ഡലത്തിലെ പോളിങ് ഓഫീസർമാരുടെ പട്ടിക ഇന്നലെ തന്നെ പുറത്ത്: റാന്നിയിൽ റൂട്ട് ഓഫീസർമാരായി താൽക്കാലിക ജീവനക്കാരികൾ: പന്തളത്ത് തോമസ് ഐസക്കിന്റെ ലഘുലേഖകളുമായി ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ പ്രചാരണത്തിന്: പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് വിവാദങ്ങൾ ഇങ്ങനെ
-
ഗസ്സ ആശുപത്രികളിൽ കൂട്ടക്കുഴിമാട കണ്ടെത്തിയതിൽ സ്വതന്ത്രാന്വേഷണം വേണം; മനുഷ്യാവകാശം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിക്കപ്പെട്ടുവെന്ന് യൂറോപ്യൻ യൂണിയൻ; കൂട്ടക്കുഴിമാടത്തിൽ കണ്ടെത്തിയത് 300ലധികം മൃതദേഹങ്ങൾ
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ