1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
09
Thursday

സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിക്കും ഭാര്യ ഇന്ദ്രാണിക്കും വഴിവിട്ട സഹായം നൽകിയത് ഒന്നാം യുപിഎയിലെ ധനകാര്യ മന്ത്രിയായിരിക്കെ; അഴിമതി ആരോപണത്തിൽ സിബിഐയും കള്ളപ്പണം വെളുപ്പിക്കലിൽ എൻഫോഴ്‌സ്‌മെന്റും കേസ് രജിസ്റ്റർ ചെയ്തത് 2017ൽ; മുൻ ധനകാര്യ മന്ത്രി നിയമസംവിധാനങ്ങളെ വെല്ലുവിളിച്ചത് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും സഹകരിക്കാതെ; നാടകീയതയുടെ അങ്ങേയറ്റത്തിന് ശേഷം ചിദംബരം വലയിലാകുമ്പോൾ കോൺഗ്രസും പ്രതിരോധത്തിൽ

August 21, 2019 | 11:16 pm

ഡൽഹി: മണിക്കൂറുകൾ നീണ്ട നാടകീയതകൾക്ക് ഒടുവിലാണ് ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ ധനകാര്യ മന്ത്രി പി ചിദംബരം ്‌റസ്റ്റിലായത്. യുപിഎ സർക്കാരിലെ പ്രധാനികളിൽ ഒരാളായിരുന്ന പി ചിദംബരം അറസ്റ്റിലായത് കോൺഗ്രസിന...

മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവർത്തകർക്ക് ഔദ്യോഗിക വിവരങ്ങൾ നൽകുകയോ ചെയ്യരുത്; മേലധികാരികളുമായി രഹസ്യ സ്വഭാവമുള്ള രേഖകൾ പങ്കുവെക്കേണ്ടത് ഔദ്യോഗിക സംവിധാനത്തിലൂടെ; രഹസ്യങ്ങൾ ചോരാതിരിക്കാൻ സർക്കുലറുമായി സർവകലാശാല രജിസ്ട്രാർ

August 21, 2019 | 10:55 pm

തിരുവനന്തപുരം: ഔദ്യോഗിക രഹസ്യങ്ങൾ ചോരാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണമെന്ന് കേരള സർവകലാശാല രജിസ്റ്റ്രാറുടെ സർക്കുലർ. രഹസ്യങ്ങൾ ചോർന്നാൽ ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷൻ ഓഫിസറുമ...

മഴ മാറിയെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ പിൻവലിച്ചത് ഖനനത്തിന് ഏർപ്പെടുത്തിയിരുന്ന നിരോധനം; കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ അനുമതി നൽകിയത് 129 ക്വാറികൾക്ക്

August 21, 2019 | 10:35 pm

തിരുവനന്തപുരം: പ്രകൃതിയുടെ പ്രതികാരത്തിൽ നിന്നും പാഠം പഠിക്കാതെ സർക്കാർ. ഉരുൾപൊട്ടലിനെത്തുടർന്ന് ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം സർക്കാർ പിൻവലിച്ചത് മഴ മാറി എന്ന കാരണം പറഞ്ഞ്. സംസ്ഥാന ദുരന്ത നിവാരണ അഥ...

കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം ഏറ്റെടുത്ത് മലപ്പുറം മഅ്ദിൻ അക്കാദമി; കുറ്റകൃത്യത്തെ ലഘൂകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മഅ്ദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി; സഹായത്തിന്റെ കാര്യം അറിയിച്ചത് ബഷീറിന്റെ മക്കളെ സന്ദർശിക്കാനെത്തിയപ്പോൾ

August 21, 2019 | 10:31 pm

മലപ്പുറം: വാഹനം ഇടിച്ച് കൊല്ലപ്പെട്ട സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസം മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിൻ അക്കാദമി ഏറ്റെടുക്കും. മഅ്ദിൻ അക്കാദി ചെയ...

ന്യൂനപക്ഷ നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനൊരുങ്ങി ബിജെപി; നോട്ടമിടുന്നത് കലാ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ ന്യൂനപക്ഷ മുഖങ്ങളെ; കാലിക്കറ്റ് സർവ്വകലാശാല മുൻ വിസിക്കും ലീഗ് സ്ഥാപക നേതാവിന്റെ കൊച്ചുമകനും സ്വീകരണം; ബാഫക്കി തങ്ങളുടെ ചെറുമകൻ ബിജെപിയിൽ ചേർന്നത് ചർച്ചയാക്കി സിപിഎമ്മും എപി സുന്നി വിഭാഗവും

August 21, 2019 | 10:25 pm

കോഴിക്കോട്: പ്രമുഖ ന്യൂനപക്ഷ നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിച്ച് മുന്നോട്ട് പോവുകയാണ് ബിജെപി. രാഷ്ട്രീയ നേതാക്കളും കലാ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരെയുമെല്ലാമാണ് ബിജെപി നോട്ടമിടുന്...

എബിവിപി പത്തനംതിട്ട ജില്ലയിൽ നേടിയത് തിളക്കമാർന്ന വിജയം; കോന്നി എൻഎസ്എസ് കോളജിൽ യൂണിയൻ തിരിച്ചു പിടിച്ചത് എസ്എഫ്‌ഐയിൽ നിന്നും

August 21, 2019 | 10:24 pm

പത്തനംതിട്ട: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടന്ന കോളജുകളിൽ എസ്എഫ്‌ഐ ആധിപത്യം തുടർന്നപ്പോൾ പത്തനംതിട്ട ജില്ലയിൽ എബിവിപി കാഴ്‌ച്ചവെച്ചത് തിളക്കമാർന്ന പ്രകടനം. കോന്നി എൻഎസ്എസ് കോളജിലെ എബിവിപിയുടെ വിജയത്തിന് ...

വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ച കേസിൽ എൻഡിടിവി പ്രമോട്ടർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു; പ്രണോയ് റോയ്, രാധിക റോയ്, വിക്രമാദിത്യ ചന്ദ്ര എന്നിവർക്കെതിരെ കേസെടുത്തത് അഴിമതി തടയൽ നിയമപ്രകാരം

August 21, 2019 | 10:12 pm

ഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചെന്ന കേസിൽ എൻഡിടിവി പ്രെമോട്ടർമാരായ പ്രണോയ് റോയ്, രാധിക റോയ്, മുൻ സിഇഒ വിക്രമാദിത്യ ചന്ദ്രയടക്കമുള്ളവർക്കെതിരെ സിബിഐ കേസെടുത്തു. അഴിമതി തടയൽ നിയമം അനുസര...

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം അറസ്റ്റിൽ; ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്ന് മുൻ മന്ത്രിയെ പിടികൂടി സിബിഐ; അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസിന്റെ സഹായത്തോടെ; വലയിലായത് മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ; എഐസിസി ആസ്ഥാനത്ത് വെച്ച് നഷ്ടപ്പെട്ട നേതാവിനെ പിടികൂടിയത് വീടിന്റെ മതിൽ ചാടിക്കടന്നും; സിബിഐ സംഘത്തെ കണ്ട് വീട് പൂട്ടിയിട്ടും മുൻ മന്ത്രി കുടുങ്ങി; വീടിന് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

August 21, 2019 | 09:55 pm

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരം അറസ്റ്റിൽ. നാടകീയമായ രംഗങ്ങൾക്ക് ഒടുവിലാണ് ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്നും മുൻ മന്ത്രിയെ സിബിഐ സംഘം കസ്റ്റഡിയിൽ എടുത്തത്. ചിദംബരത്തിന്റെ മുൻകൂ...

സീനിയേഴ്‌സിന്റെ ക്രൂരവിനോദത്തിന്റെ ഭാഗമായി തലമൊട്ടയടിച്ച് പരേഡ് നടത്തിയത് 150 മെഡിക്കൽ വിദ്യാർത്ഥികൾ; ഉത്തർപ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾ നടത്തിയ റാഗിങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു; ഉത്തരവാദികളെ സസ്‌പെൻഡ് ചെയ്‌തെന്ന് സർവകലാശാല

August 21, 2019 | 09:39 pm

സയ്ഫയ്: സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾ നിർബന്ധിച്ച് തലമൊട്ടയടിപ്പിച്ച് വരിവരിയായി നടത്തിയത് 150 ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളെ. ഉത്തർപ്രദേശ് യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലാണ് വിദ്യാർത്ഥികൾ സീന...

എഐസിസി ആസ്ഥാനത്ത് വെച്ച് സിബിഐക്ക് ചിദംബരത്തെ നഷ്ടപ്പെട്ടത് തലനാരിഴയ്ക്ക്; വാർത്താ സമ്മേളനത്തിന് പിന്നാലെ ജോർബാഗിലെ വീട്ടിലേക്ക് പോയ നേതാവിനെ പിന്തുടർന്ന് സിബിഐ; ഗേറ്റ് പൂട്ടി അകത്ത് പോയ ചിദംബരത്തെ പിടിക്കാൻ മതിൽ ചാടിക്കടന്ന് സിബിഐ സംഘം; മുൻ മന്ത്രിയെ പിടികൂടാൻ പൊലീസിന്റെ സഹായം തേടി വാതിലിന് മുന്നിൽ തമ്പടിച്ച് ഉദ്യോഗസ്ഥർ; മുൻ ധനകാര്യമന്ത്രിക്കൊപ്പം കപിൽ സിബലും അഭിഷേക് സിങ്‌വിയും; കോൺഗ്രസ് നേതാവിന്റെ അറസ്റ്റ് ഇന്ന് തന്നെയെന്ന് സൂചന

August 21, 2019 | 09:13 pm

ഡൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സൂചന. ഡൽഹിയിൽ ഇപ്പോൾ അരങ്ങേറുന്നത് നാടകീയ രംഗങ്ങളാണ്. ചിദംബരത്തിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്...

മഹാരാജാസിൽ എല്ലാ സീറ്റുകളിലും വിജയം; ചങ്ങനാശ്ശേരി എസ്.ബി കോളേജ് കെ.എസ്.യുവിൽ നിന്ന് പിടിച്ചെടുത്തപ്പോൾ എൻഎസ്എസിലും തൂത്തുവാരി; അഞ്ച് ജില്ലകളിലെ കോളേജുകളിലും മൃഗീയ ഭൂരിപക്ഷവുമായി എസ്എഫ്‌ഐ; എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ തകർപ്പൻ വിജയം; എസ്എഫ്‌ഐ തീർന്നെന്ന് കരുതിയവർക്കുള്ള തിരിച്ചടിയെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്

August 21, 2019 | 08:58 pm

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിന്റെയും പൊലീസ് നിയമന തട്ടിപ്പിന്റെയും ഗുണ്ടായിസത്തിന്റെയുമൊക്കെ പശ്ചാത്തലത്തിൽ എസ്എഫ്ഐ അതിന്റെ ചരിത്രത്തിൽ ഇല്ലാത്ത വിധം പ്രതിരോധത്തിൽ നിൽക്കുന്ന സമയമാണ...

ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റ് വാങ്ങുക പ്രതിരോധമന്ത്രിയും വ്യോമസേന മേധാവിയും നേരിട്ട്; രാജ്‌നാഥ് സിംങും ബി എസ് ധനോവയും സെപ്റ്റംബർ 20ന് ഫ്രാൻസിലെത്തും; 59000 കോടി രൂപ മുടക്കി ഇന്ത്യ സ്വന്തമാക്കുന്ന 36 യുദ്ധവിമാനങ്ങൾ പറക്കുക പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണികൾക്കും മുകളിൽ

August 21, 2019 | 08:56 pm

ഡൽഹി: ഇന്ത്യ വ്യോമസേനയ്ക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യോമസേനാ മേധാവി ചീഫ് മാർഷൽ ബി.എസ് ധനോവയും ചേർന്ന്ഏറ്റുവാങ്ങും. ഇതിനായി ഇരുവരും സെപ്റ്റംബർ 20ന് ഫ്രാൻസി...

തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ

August 21, 2019 | 08:41 pm

കണ്ണൂർ: ഭർതൃമതിയായ യുവതി വീടിനകത്ത് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനേയും ഭർതൃപിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി നിട്ടൂർ ചിറമ്മലിലെ കുന്നുമ്മൽകണ്ടി വീട്ടിൽ അഷറഫിന്റെ മകൾ ഫിദ (23) കോടിയേരിയിലെ വ...

ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ജീവനക്കാരനെ കാണാതായിട്ട് രണ്ടാഴ്‌ച്ച; ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറായ സിമോൺ ചെങിനെ ചൈന തടവിലാക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ; സിമോൺ ചൈനീസ് പൗരനെന്നും വിഷയം ആഭ്യന്തര കാര്യമെന്നും ചൈന

August 21, 2019 | 08:33 pm

ഹോങ്കോങ്: ഹോങ്കോങ്ങിലെ ബ്രിട്ടിഷ് കോൺസുലേറ്റ് ജീവനക്കാരനെ രണ്ടാഴ്ചയായി കാണാനില്ല. ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഓഫിസറായ സിമോൺ ചെങ് (28) കാണാതായ വിവരം ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. ഹോങ്കോങ...

MNM Recommends

Loading...
Loading...