1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

സ്പോർട്സ് ക്വാട്ടയിൽ ഹോസ്റ്റൽ നൽകിയില്ല; പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി വച്ച് വനിതാ കായികതാരം ആത്മഹത്യ ചെയ്തു; പെൺകുട്ടികൾ മാനം കാത്ത ഒളിമ്പിക്‌സ് വിജയത്തിന് പിന്നാലെ ഒരു ദുഃഖവാർത്ത

August 21, 2016 | 01:45 pm

പട്യാല: റിയോ ഒളിമ്പിക്‌സിൽ പെൺകുട്ടികൾ 130 കോടി ജനതയുടെ മാനം കാത്തത് രണ്ട് പെൺകുട്ടികളാണ്. പി വി സിന്ധുവും സാക്ഷി മാലിക്കും രാജ്യത്തിന്റെ അഭിമാനമായപ്പോൾ തന്നെ കായിക ഇന്ത്യയെ നടുക്കി മറ്റൊരു സംഭവം. സൗജ...

നെയ്മർ ബ്രസീൽ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; തീരുമാനം എടുത്തത് ഒളിമ്പിക്‌സ് സ്വർണത്തിൽ മുത്തമിട്ടു ചരിത്രം കുറിച്ച്

August 21, 2016 | 01:24 pm

റിയോ: ബ്രസീലിന്റെ ഫുട്‌ബോൾ ചരിത്രത്തിലേക്ക് ഒരു ഒളിംപിക്‌സ് സ്വർണവും കൂടെ നേടിക്കൊടുത്ത് നെയ്മർ പടിയിറങ്ങുന്നു. നെയ്മർ ബ്രസീൽ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. അഞ്ചു തവണ ലോകകിരീടം നേടിയിട്ടും ഒള...

പ്രയാർ വർഗ്ഗീയവാദിയെന്ന് കടകംപള്ളി; സ്ത്രീപ്രവേശനത്തിൽ ദേവസം പ്രസിഡന്റ് അഭിപ്രായം പറയേണ്ടെന്നും മന്ത്രി; ആചാരത്തിൽ തൊട്ടുകളിവേണ്ടെന്ന് കുമ്മനം; വേണ്ടത് സമവായമെന്ന് ചെന്നിത്തല; പമ്പയിലെ മുഖ്യമന്ത്രി-പ്രയാർ ഏറ്റുമുട്ടൽ വിവാദം കൊഴുക്കുന്നു

August 21, 2016 | 01:19 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തിരുവിതാംകൂർ ദേവസം ബോർഡും സർക്കാരും തമ്മിലുള്ള പോരിന് പുതിയ മാനം. ശബരിമലയുടെ ഒരുക്കങ്ങൾ വിലയിരുത്താനുള്ള അവലോകന യോഗത്തിൽ മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടിയ ...

മെഡിക്കൽ പ്രവേശനത്തിൽ സർക്കാർ ഉറച്ചു തന്നെ; നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ; നിയമ നടപടിക്ക് ഒരുങ്ങി സ്വാശ്രയ മാനേജ്‌മെന്റ്

August 21, 2016 | 01:05 pm

തിരുവനന്തപുരം: മുഴുവൻ മെഡിക്കൽ സീറ്റുകളിലും പ്രവേശം നടത്തുമെന്ന സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ഫീസ് വർധനവും ഏകീകരണവും പരിഗണനയിലാണ്. പ്രവേശം സംബന്ധിച്ച് സർക്കാറിന് പിടിവാശി...

സാംസ സാംസ്‌കാരിക സമിതി ഒന്നാം വാർഷിക യോഗം നടന്നു

August 21, 2016 | 01:05 pm

സാംസ സാംസ്‌കാരിക സമിതി ഒന്നാം വാർഷിക ജനറൽബോഡി യോഗം വെള്ളിയാഴ്ച കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്നു. പ്രസിഡണ്ട് ശൈലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സിക്രട്ടറി അനിൽ കുമാർ എ.വി. സ്വാഗതം പറഞ്ഞു. ...

ഐഎപിസി അന്താരാഷ്ട്ര മാദ്ധ്യമ സമ്മേളനം: കിക്ക്ഓഫ് വാൻകൂവറിൽ നടന്നു

August 21, 2016 | 01:00 pm

വാൻകൂവർ: നോർത്ത് അമേരിക്കയിലെ ഇന്ത്യന്മാദ്ധ്യമപ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇൻഡോ- അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) മൂന്നാമത് അന്താരാഷ്ട്ര മാദ്ധ്യമസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇ...

തെരുവ് നായ്ക്കളുടെ ഭീഷണിക്ക് ശാശ്വതപരിഹാരം കാണണം : എസ്.ഡി.പി.ഐ.

August 21, 2016 | 12:57 pm

തിരുവനന്തപുരം: അക്രമാസക്തരായ തെരുവ്നായ്ക്കൾ പൊതുസമൂഹത്തി ലുയർത്തു ഭീഷണിക്ക് ശാശ്വതപരിഹാരം ഉണ്ടാകണമെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത...

സംസ്‌കൃതി പ്രഭാഷണ പരമ്പരയുടെ ഇരുപതാം അദ്ധ്യായം അവസാനിച്ചു

August 21, 2016 | 12:53 pm

ദോഹ: കാലഹരണപ്പെട്ട ഇന്ത്യൻ കുടിയേറ്റ നിയമം മാറ്റി പ്രവാസികൾക്ക് സുരക്ഷയും സേവനവും നൽകുന്ന ഒരു സമഗ്ര ഇന്ത്യൻ കുടിയേറ്റ നിയമം അനിവാര്യമാണെന്ന് പി.ടി കുഞ്ഞുമുഹമ്മദ്. ഇന്ത്യൻ പാർലമെന്റ് പുതിയ കുടിയേറ്റ നി...

20 കൊല്ലം മുമ്പ് 36ാം സ്ഥാനത്ത് കിടന്ന ബ്രിട്ടൻ റിയോയിൽ കുതിച്ചുയരുന്നത് ചൈനയെ പോലും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക്; ഒരു കാഷ് അവാർഡും കൊടുക്കാതെ വെറും ഒരു ലോട്ടറി മാത്രം നടത്തി ബ്രിട്ടൻ എങ്ങനെ മെഡൽ വാങ്ങുന്നു എന്നു പഠിക്കാൻ മോദി വിദഗ്ധ സംഘത്തെ ലണ്ടനിലേയ്ക്ക് അയക്കട്ടെ

August 21, 2016 | 12:52 pm

ഒരു ഒളിമ്പിക്‌സ് കൂടി കഴിയുമ്പോൾ എല്ലാവരും ആ പതിവു ചോദ്യം പരസ്പം ചോദിക്കുകയാണ്. എന്തുകൊണ്ടാണ് മനുഷ്യ വിഭവശേഷി ഏറെയുള്ള, ഇട്ടു മൂടാൻ പണമുള്ള, ലോകത്തെ ഏറ്റവും വലിയ ഈ ജനാധിപത്യ രാജ്യം വെറും ഒരു വെങ്കലവും...

സിറിയൻ ശൈലിയെ വെല്ലുന്ന പൗരാണിക സമുച്ചയം; പാർശ്വഭിത്തികൾക്ക് ചെറിയ വിള്ളൽ പോലും ഇല്ല; ഓഡിറ്റിൽ കണ്ടെത്തിയ അഴിമതികൾ ചർച്ചയാകുമ്പോൾ പൊളിക്കലും വിവാദത്തിൽ; പാറ്റൂർ മാർത്തോമ പള്ളി പൊളിച്ച് പണിയുന്നതിൽ സാമ്പത്തിക താൽപ്പര്യമോ? മുൻ വികാരി മരണം വരെ പ്രാർത്ഥനാ ഉപവാസത്തിന്

August 21, 2016 | 12:47 pm

തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളി പൊളിച്ച് പണിയാൻ ഇപ്പോഴത്തെ പുരോഹിതൻ ഉൾപ്പെയുള്ളവർ നടത്തുന്ന നീക്കത്തിനെതിരെ പള്ളിയിലെ മുൻ വികാരിമാർ ഉൾപ്പെടെയുള്ളവർ രംഗത്ത്. 70 ...

രഘുരാം രാജനെ പുറത്താക്കി നിയമിച്ചതു യുപിഎ സർക്കാർ നിയമിച്ച ഡെപ്യൂട്ടിയെ തന്നെ; സുബ്രഹ്മണ്യം സ്വാമി ബഹളം വച്ചെങ്കിലും നയങ്ങൾ അണുവിട മാറില്ല; തുടരുന്നത് അമേരിക്ക നിശ്വയിച്ച കാര്യങ്ങൾ തന്നെ

August 21, 2016 | 12:26 pm

ന്യൂഡൽഹി: രഘുറാം രാജനും കേന്ദ്ര സർക്കാരും തമ്മിലുണ്ടായ പ്രശ്‌നങ്ങൾ എല്ലാവർക്കും അറിയാം. രാജനെ റിസർവ്വ് ബാങ്ക് ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയത് ബിജെപി നേ...

ഉത്തർപ്രദേശ് സ്വദേശിയുടെ കൊലപാതകത്തിന്റെ പേരിൽ കസ്റ്റഡിയിലായിരുന്ന മലയാളികളെ വിട്ടയച്ചു; മൂന്ന് മലയാളികളെയും വിട്ടയച്ചത്‌ കമ്പനി പ്രതിനിധിയുടെ ജാമ്യത്തിൽ

August 21, 2016 | 11:57 am

സൗദിയിലെ സകാക്കയിൽ ഉത്തർപ്രദേശ് സ്വദേശി മരിച്ച സംഭവത്തിൽ കസ്റ്റഡിയിലായിരുന്ന മലയാളിളെ വിട്ടയച്ചു.കമ്പനി പ്രതിനിധിയുടെ ജാമ്യത്തിലാണു മൂന്ന് മലയാളികളും പുറത്തിറങ്ങിയത്. കരുനാഗപ്പള്ളി, പത്തനംതിട്ട, കണ്ണൂ...

നക്സലൈറ്റ് നേതാവ് ഒടുവിൽ മാഫിയ തലവൻ! പെൺകുട്ടികളെ പീഡിപ്പിച്ചും ഇംഗിതത്തിനു വഴങ്ങാത്തവരെ കൊലപ്പെടുത്തിയും ആനന്ദം കണ്ടു; ശതകോടീശ്വരൻ രാഷ്ട്രീയത്തിലും കൈനോക്കി; പ്ലാസ്റ്റിക് സർജ്ജറി ചെയ്ത് മുഖം മാറ്റിയത് വിദേശത്ത് കടക്കാൻ; തെലുങ്കാനാ പൊലീസ് വെടിവച്ചു കൊന്ന മുഹമ്മദ് നയീമുദീന്റെ കഥ

August 21, 2016 | 11:46 am

ഓഗസ്റ്റ് എട്ടാം തീയ്യതിയാണ് മാവോയിസ്റ്റ് തലവൻ മുഹമ്മദ് നയീമുദ്ദീൻ തെലങ്കാനയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പീപ്പിൾസ് വാർ ഗ്രൂപ്പിലെ ഒരു അംഗമായിരുന്നു തുടക്കത്തിൽ മുഹമ്മദ് നയീമുദ്ദീൻ. നി...

2008ൽ കൊടുത്ത 100 ചെറിയ നിർദ്ദേശങ്ങൾ ഇന്ത്യൻ പരിഷ്‌കരണങ്ങളുടെ ചുക്കാനായി; നടപ്പിലാക്കുന്നതിൽ വീഴ്ച വന്നപ്പോൾ നേരിട്ട് മേൽനോട്ടം വഹിക്കാൻ ഗവർണറായി; മൂന്നുകൊല്ലം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച രഘുറാം രാജൻ പടിയിറങ്ങുന്നത് തുടങ്ങിയ പരിഷ്‌കാരങ്ങൾ തുടർന്നും ഉറപ്പാക്കിയ ശേഷം

August 21, 2016 | 11:13 am

മുംബൈ: സുബ്രഹ്മണ്യം സ്വാമിയുമായുണ്ടായ പോരിനെ തുടർന്നാണ് രഘുറാം രാജന് റിസർവ്ബാങ്ക് പദവി നഷ്ടപ്പെടുന്നതെന്ന് വലിയ പ്രചാരമുണ്ടായപ്പോൾ സ്വാമി സന്തോഷിച്ചെങ്കിലും അതുപോലെതന്നെയായിരുന്നു രാജന്റെ സ്ഥിതിയും. ക...

ചാറ്റിംഗിലൂടെ വലവീശി പിടിച്ച് പ്രണയകുരുക്കിലാക്കി; പ്രായപൂർത്തിയായാൽ വിവാഹമെന്ന് വാഗ്ദാനത്തിൽ വഴിവിട്ട ബന്ധം; പെൺകുട്ടിക്ക് പതിനെട്ട് തികഞ്ഞപ്പോൾ കാമുകൻ കൈമലർത്തി; പറവൂരിൽ നിന്നൊരു പീഡനക്കേസ് ഇങ്ങനെ

August 21, 2016 | 11:07 am

കൊച്ചി: ഫെയ്‌സ് ബുക്കിൽ ചാറ്റിംഗിലൂടെ പ്രണയത്തിൽ വീഴ്‌ത്തി പ്രായപൂർത്തിയാകാത്ത കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. 18 തികയുമ്പോൾ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച കാമുകനെതിരെ പെൺകുട്ടി പൊലീസിൽ പര...

MNM Recommends

Loading...
Loading...