1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ദുബൈ കാസർഗോഡ് മണ്ഡലം എസ്.കെ.എസ്.എസ്.എഫിന് പുതിയ സാരഥികൾ

August 21, 2016 | 03:10 pm

ദുബൈ: വിജ്ഞാനം, വിനയം, സേവനം എന്ന മുദ്രാവാക്യവുമായി ജൈത്ര യാത്ര നടത്തുന്ന ധാർമ്മിക വിദ്ധ്യർത്ഥി സംഘം എസ്.കെ.എസ്.എസ്.എഫ് ദുബൈ കാസർഗോഡ് മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ദേര എം.ഐ.സി സെന്ററിൽ നടന്ന കൺവെൻഷനി...

സലഫികൾക്ക് കൂനിന്മേൽ കുരുവായി പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ; സലഫി സെന്ററിലേക്കുള്ള മാർച്ച് തടഞ്ഞ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ മുജാഹിദുകൾക്ക് കൂടുതൽ ചീത്തപ്പേരായെന്ന് നേതാക്കൾ; ഐസിസ് സംശയത്തിന്റെ ക്ഷീണം തീർക്കാൻ നടത്തിയ മുഖം മിനുക്കൽ ശ്രമങ്ങളും ചങ്ങാത്തത്തിൽ തകർന്നു

August 21, 2016 | 02:50 pm

മലപ്പുറം: ഹിന്ദു ഐക്യ വേദിയുടെ മാർച്ചും പോപ്പുലർ ഫ്രണ്ടിന്റെ പ്രതിരോധ വലയവുമെല്ലാം അവസാനിച്ചതോടെ കൂനിന്മേൽകുരു ആയെന്ന അവസ്ഥയിലായിരിക്കുകയാണ് കേരളത്തിലെ സലഫി സംഘടനകൾക്ക്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ന...

ബാങ്കിൽ നിശ്ചിത തുകയിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ ചാർജ്ജ് നൽകണം; പുതിയ ബാങ്കിങ് നയവുമായി ബാങ്ക് ഓഫ് അയർലണ്ട്

August 21, 2016 | 02:45 pm

ബാങ്ക് ഓഫ് അയർലണ്ട് പുതിയ ബാങ്കിങ് നയം പ്രഖ്യാപിച്ചു. ബാങ്കിൽ നിക്ഷേപിക്കുന്ന പണം സൂക്ഷിക്കുന്നതിന് നിക്ഷേപകരിൽ നിന്നും പണം ഈടാക്കുന്ന നയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 10 മില്ല്യൺ യൂറോയിലധികം നിക്ഷേപി...

വിസ നടപടികൾ കൂടുതൽ സുഗമമാക്കി ഇ- വിഷൻ സംവിധാനവുമായി ദുബായ്; വിസകൾ ഇനി ഇ-മെയിലിൽ; അപേക്ഷിക്കാനും ഓൺലൈൻ

August 21, 2016 | 02:38 pm

  ദുബൈ: ദുബായിലെ വിസാനടപടികൾ ഇനി വിരൽത്തുമ്പിൽ. ആവശ്യമായ രേഖകളുമായി ഓൺലൈനിൽ അപേക്ഷിച്ചാൽ വിസയും ഇ-മെയിൽ വഴി നിങ്ങളെ തേടിയെത്തും. ഇതിനായി ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട. വിസ അപേക്ഷകർക്ക് ഓഫിസുകളിൽ പോയി കാത...

കിങ് ലയറിനു ശേഷം സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ ഫുക്രി ഒരുങ്ങുന്നു; ജയസൂര്യയും ലാലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സിദ്ദിഖ് സംവിധാനം ചെയ്യും

August 21, 2016 | 02:29 pm

മലയാള സിനിമാ ചരിത്രത്തിൽ ഒരു പാട് കൂട്ടു കെട്ടുകളുണ്ട്. സംവിധാനത്തിലും തിരക്കഥാകൃത്തുക്കളായും. പക്ഷേ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടുകളെ മറികടക്കാൻ ആർക്കും സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണ് വർഷങ്ങൾ പലതു...

പുതിയ റേഷൻകാർഡുമായി ഉടനെയെങ്ങും റേഷൻ വാങ്ങാൻ കഴിയില്ല: മൂന്നുകൊല്ലം മുൻപ് പുതുക്കാൻ തുടങ്ങിയ റേഷൻ കാർഡ് എങ്ങുമെത്തിയില്ല: പുതിയത് കിട്ടാൻ ഇനിയും രണ്ടരവർഷമെങ്കിലും കാത്തിരിക്കണം

August 21, 2016 | 02:27 pm

പത്തനംതിട്ട: പുതിയ റേഷൻ കാർഡ് കിട്ടിയിട്ട് ഉടനെയെങ്ങും റേഷൻ വാങ്ങാമെന്ന് ആരും കരുതേണ്ട. 2013 ൽ തുടങ്ങിയ റേഷൻ കാർഡ് പുതുക്കൽ പൂർത്തിയാകാൻ ഇനിയും രണ്ടു വർഷമെങ്കിലും വേണ്ടി വരും. ആദ്യം ശേഖരിച്ച വിവരങ്ങൾ ...

ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയ പ്രവാസികളെ പിടികൂടി; ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധി

August 21, 2016 | 02:25 pm

ഭക്ഷ്യയോഗ്യമല്ലാത്ത കോഴിയിറച്ചി വിൽപന നടത്തിയതിന് പിടികൂടിയ പ്രവാസികളെ ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്തുവാൻ വിധിച്ചു. കഴിഞ്ഞ ദിവസം നിസ്വായിൽ നിന്നും അറസ്റ്റിലായവർക്കാണ് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി ശിക്...

രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികൾക്ക് ഇനി മുതൽ മെഡിക്കൽ പരിശോധനാ തീയതി ഓൺലൈനായി ബുക്ക് ചെയ്യാം; പുതിയ ഓൺലൈൻ സംവിധാനവുമായി ബഹ്‌റൈൻ

August 21, 2016 | 02:14 pm

മനാമ: മെഡിക്കൽ പരിശോധന ഡേറ്റിനായി ഇനി മുതൽ മെഡിക്കൽ സെന്ററിൽ പോയി കാത്ത് കെട്ടി ഇരിക്കേണ്ട. രാജ്യത്തത്തെുന്ന തൊഴിലാളികൾക്ക് മെഡിക്കൽ പരിശോധനാ തീയതി ഓൺലൈനായി ബുക്ക് ചെയ്യാനുള്ള പുതിയ സംവിധാനത്തിന് കഴിഞ...

അശരണരുടെ കണ്ണീരൊപ്പാൻ ഒന്നിക്കണമെന്ന് താജ് ആലുവ

August 21, 2016 | 02:13 pm

ദോഹ. നിരന്തരമായ നീതി നിഷേധങ്ങളും അവകാശ ലംഘനങ്ങളും ലോകത്ത് സംഘർഷങ്ങളുടേയും ദുരിതങ്ങളുടേയും തോത് വർദ്ധിപ്പിക്കുമ്പോൾ മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിൽ അശരണരുടെ കണ്ണീരൊപ്പാനുള്ള കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്...

മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ എക്‌സിറ്റ് എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നാടുകടത്തും; വള്ളങ്ങൾ ചെക്ക് പോയിന്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

August 21, 2016 | 02:03 pm

കുവൈത്തിൽ നിന്നും ആഴക്കടൽ മൽസ്യ ബന്ധനത്തിനു പോകുന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ എക്‌സിറ്റ് ,എൻട്രി പോയിന്റിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ നാടുകടത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. വള്ളങ്ങൾ ഉമ്മു മ...

കൊല്ലത്ത് സദാചാര ഗുണ്ടകളുടെ ആക്രമണം; ആളുമാറിയുള്ള ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു; ഏഴുപേർ കസ്റ്റഡിയിൽ

August 21, 2016 | 02:01 pm

കൊല്ലം: കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി സുമേഷാണ്(20) കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ഒമ്പതിനാണ് സുമേഷിന് മർദനമേറ്റത്. ബൈക്കിൽ പോവുകയായിരുന്ന സുമേഷിനെ കമ്...

ദാമ്പത്യത്തിലെ ഭിന്നതകൾ ആഡംബര പ്രേമി മുതലെടുത്തു; ഹോമകുണ്ഡം പുനർനിർമ്മിച്ച് ഗൂഢാലോചന തുടങ്ങി; ഭാസ്‌ക്കർ ഷെട്ടിയെ കൊന്നത് ജ്യോതിഷത്തെ മറയാക്കി തന്നെ; മംഗളൂരു വ്യവസായിയുടെ ഭാര്യയുമൊത്ത് നിരഞ്ജൻ നടത്തിയ കൊലയുടെ ചുരുളഴിയുമ്പോൾ

August 21, 2016 | 01:55 pm

മംഗളൂരു: കാർക്കളയിലെ പ്രമുഖ വ്യവസായി ഭാസ്‌ക്കർ ഷെട്ടിയെ കൊന്ന് യഞ്ജകുണ്ഡത്തിൽ ഹോമിച്ച് തെളിവ് നശിപ്പിക്കാൻ നേരത്തെ തന്നെ ഗൂഢാലോചന നടന്നതായി സിഐഡി. ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാസ്‌ക്കർ ഷ...

മുംബൈയിൽ നിന്ന് കൈക്കുഞ്ഞുമായി ബിസിനസുകാരനും കുടുംബവുമടക്കം അഞ്ചുപേർ ഐസിസിൽ ചേർന്നു; സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിക്കും കേരളത്തിൽ നിന്ന് പിടിയിലായ മുഹമ്മദ് ഹനീഫിനുമെതിരെ പരാതിയുമായി കാണാതായ യുവാവിന്റെ അച്ഛൻ

August 21, 2016 | 01:54 pm

മുംബയ്: മുംബൈയിൽ നിന്ന് മുൻനിര ബിസിനസുകാരനും കുടുംബവും ഉൾപ്പെടെ അഞ്ചുപേരെ വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിന്റെ അനുയായി ഖുറേഷിയുടെയും മലയാളിയായ മുഹമ്മദ് ഹനീഫിന്റെയും പ്രലോഭനങ്ങളിൽ വീണ് ഭീകരസംഘടനയായ ഐസി...

മുത്താണ് കുമ്മനം, സ്വത്താണ് കുമ്മനം എന്ന് പാടിയിരുന്നവർ നിലപാട് മാറ്റുന്നു; ബിജെപി അധ്യക്ഷൻ പച്ചക്കള്ളം പറയുന്നുവെന്ന് സിപിഐ(എം); വിമാനത്താവള വിരുദ്ധ സമര സമിതി ഭിന്നിപ്പിലേക്ക്; ആറന്മുള സമരം വഴിത്തിരിവിലേക്ക്

August 21, 2016 | 01:50 pm

പത്തനംതിട്ട: ആറന്മുള വിമാനത്താവള സമരത്തിൽ ഏകോദര സഹോദരങ്ങളെപ്പോലെ പ്രവർത്തിച്ച ബിജെപിയും സിപിഐ-എമ്മും ഒടുവിൽ വഴിപിരിയുന്നു. ബിജെപിയും സിപിഐഎമ്മും സമാന മനസ്‌കരായ രാഷ്ട്രീയ സാമുദായിക സംഘടനകളും ചേർന്ന് രൂ...

MNM Recommends

Loading...
Loading...