1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

സൈബർ ലോകത്ത് മനേകാ ഗാന്ധിക്കെതിരെ മല്ലൂസിന്റെ പ്രതിഷേധം; തെരുവു നായ്ക്കളെ കൊല്ലാൻ അനുവദിക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ഹാക്ക് ചെയ്ത പേജിൽ നായ്ക്കളുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ ചിത്രവും

August 21, 2016 | 09:23 pm

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ശിലുവമ്മ എന്ന സ്ത്രീയുടെ മരണം സംഭവിച്ചതോടെ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. തെരുവുനായക്കളെ കൊല്ലാൻ അനുവദിക്കാത്ത കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധ...

പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞുള്ള കവർച്ച: 'കളിക്കളം' മോഡലിൽ സ്വർണ്ണവും പണവും മോഷണത്തിൽ പിടിയിലായവരിൽ തടിയന്റവിട നസീറിന്റെ കൂട്ടാളിയും; പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

August 21, 2016 | 09:02 pm

കൊച്ചി: പെരുമ്പാവൂരിൽ വിജിലൻസ് ചമഞ്ഞ് സിനിമാ സ്റ്റൈലിൽ സ്വർണ്ണവും പണം കവർന്ന കേസിൽ നാല് പേർ അറസ്റ്റിലായി. പിടിയിലായവരിൽ ഒരാൾ തടിയന്റവിട നസീറിന്റെ കൂട്ടാളിയാണ്. ഇതോടെ കവർച്ചക്ക് പിന്നിൽ തീവ്രവാദ ബന്ധമു...

ധൈര്യമുണ്ടോ നിനക്കൊക്കെ എന്റെ ദേഹത്ത് തൊടാൻ.. ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാൻ..? സൈബർ ലോകത്തെ ഞരമ്പു രോഗികൾക്ക് മുഖത്തടിക്കുന്ന മറുപടി നൽകി യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വനജ വാസുദേവിന്റെ ഹൃദയം തൊട്ടുള്ള എഴുത്ത് വൈറലായി

August 21, 2016 | 08:44 pm

കൊച്ചി: 14 മിനിറ്റ് തുറിച്ചു നോക്കിയാൽ കേസെടുക്കാമെന്ന് എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ അഭിപ്രായം സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്തതാണ്. ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും കേരളത്തിലെ സ്ത്രീകൾ അനുഭവിക്കുന്ന...

പള്ളിയിലെ ക്രൂശിത രൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും മാതാവിന്റെ രൂപം ദർശിച്ചെന്നും മൂന്നു പെൺകുട്ടികൾ..! കേട്ടറിഞ്ഞവർ 'അത്ഭുതദൃശ്യം' ദർശിക്കാനെത്തി ഒന്നും കാണാതെ മടങ്ങി; ഫോർട്ട് കൊച്ചി പള്ളിയിൽ ഭക്തരുടെ തിരക്കേറിയതോടെ സ്ഥിരീകരിക്കാതെ പള്ളിവികാരിയും

August 21, 2016 | 07:50 pm

പള്ളുരുത്തി: പള്ളിയിലെ ക്രൂശിത രൂപത്തിലെ തിരുമുറിവിൽ നിന്നും രക്തം ഒഴുകിയെന്നും ഉദരഭാഗത്ത് കന്യാമറിയത്തിന്റെ തിരുസ്വരൂപം ദർശിച്ചെന്നും മൂന്നു പെൺകുട്ടികൾ പറഞ്ഞതോടെ 'അത്ഭുതദൃശ്യം' ദർശിക്കാൻ ഭക്തരുടെ തി...

ശബരിമലയിലെ ആചാരങ്ങളിലെ കാലോചിത മാറ്റം വേണം; ശബരിമലയിൽ എല്ലാ ദിവസവും നടതുറക്കണമെന്ന നിർദേശത്തിൽ തെറ്റില്ല; തന്ത്രിക്ക് പരമാധികാരമുള്ള കാലംകഴിഞ്ഞു: പിണറായിയുടെ നിലപാടിനെ പിന്തുണച്ച് വെള്ളാപ്പള്ളി; എതിർപ്പുമായി കുമ്മനം രാജശേഖരൻ

August 21, 2016 | 07:03 pm

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ നിർദേശങ്ങളെ പിന്തുണച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ രംഗത്തെത്തിയോടെ വിഷയത്തിന് രാഷ്ട്രീയ ന...

സ്വാശ്രയ മെഡിക്കൽ പ്രവേശം: സർക്കാർ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് വെള്ളാപ്പള്ളി; എസ്എൻഡിപിയുടെ കീഴിലുള്ള കോളേജുകളിൽ ഇത് ആദ്യം നടപ്പിലാക്കുമെന്നും യോഗം ജനറൽ സെക്രട്ടറി

August 21, 2016 | 06:32 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെയും കൽപിത സർവകലാശാലയിലെയും മുഴുവൻ എം.ബി.ബി.എസ് സീറ്റുകളിലേക്കും സർക്കാർ അലോട്ട്‌മെന്റ് നടത്താനുള്ള തീരുമാനം നല്ലകാര്യമെന്ന് എസ്.എൻ.ഡി.പി...

കേരളമാകെ ഇക്കിളി തരംഗം സൃഷ്ടിച്ചപ്പോൾ ഷക്കീലയോട് അയിത്തം പ്രഖ്യാപിച്ച ചാനലുകൾ നിലപാട് തിരുത്തി ഇപ്പോൾ ആഘോഷമാക്കുന്നു; അമ്മയും ചേച്ചിയുമാണ് വഞ്ചിച്ചതെന്ന വെളിപ്പെടുത്തലുമായി മിനിസ്‌ക്രീനിൽ ഷക്കീല; പ്രൈം ടൈമിൽ ആളെ പിടിക്കാൻ ഷക്കീല എത്തുന്നത് ഫ്‌ലവേഴ്‌സിന്റെ കോമഡി കോമഡി സൂപ്പർനൈറ്റിൽ

August 21, 2016 | 06:08 pm

തിരുവനന്തപുരം: സിനിമ ഒരു മായികാ വലയമാണ്. അവിടെ ഗ്ലാമറും നിലനിൽപിന് ഒരു ഘടകമായൊരു കാലം ഉണ്ടായിരുന്നു. പ്രസസ്തിയുടെ പരകോടിയിൽ എത്തുന്നവർ...,വഴിയിൽ വീണു പോകുന്നവർ....അങ്ങനെ പ്രശസ്തിയോളമെത്തി അഗ്രഹാരത്തില...

ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിക്ക് വെങ്കലം; മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി എസ്.എൽ നാരായണൻ

August 21, 2016 | 05:36 pm

ഭുവനേശ്വർ: ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം എസ്.എൽ. നാരായണന് വെങ്കലം. ഭുവനേശ്വരിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് നേട്ടം. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി എസ്.എൽ. ന...

മൂന്നാം മെഡലെന്ന് ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു; ലണ്ടൻ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവ് യോഗേശ്വർ ദത്ത് റിയോയിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്ത്

August 21, 2016 | 05:25 pm

റിയേ ഡി ജനെയ്‌റൊ: പി വി സിന്ധുവിനും സാക്ഷി മാലിക്കിനും ശേഷം മൂന്നാമതൊരു മെഡൽ റിയോ ഒളിമ്പിക്‌സിൽ പ്രതീക്ഷിച്ച ഇന്ത്യയ്ക്ക് തിരിച്ചടി. ഈ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന യോഗേശ്വർ...

മൊയ്തീനും ബിജുവും കമ്മട്ടിപ്പാടവുമുൾപ്പെടെ പത്ത് പുത്തൻ ചിത്രങ്ങളുമായി ഏഷ്യാനെറ്റ്; ചാർലിയും ആടുപുലിയാട്ടവും കസബയുമായി സൂര്യ; ജേക്കബിന്റെ സ്വർഗരാജ്യവും മഹേഷിന്റെ പ്രതികാരവുമായി മഴവിൽ മനോരമ; ഓണത്തിന് ചാനലുകളിൽ പുത്തൻപടങ്ങളുടെ വസന്തോത്സവം

August 21, 2016 | 05:02 pm

തിരുവനന്തപുരം: കോടികൾ മുടക്കി സാറ്റലൈറ്റ് റൈറ്റ് നേടിയ വമ്പൻ ചിത്രങ്ങളുമായി മലയാളം ചാനലുകൾ ഓണാഘോഷത്തിന് ഒരുങ്ങുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് സമീപകാലത്ത് പുറത്തിറങ്ങിയ പുത്തൻ ചിത്രങ്ങൾതന്നെ ഇക്കുറി ഓണത...

അപകടങ്ങൾ ദുരിതത്തിലാക്കിയ മലയാളികളുടെ പച്ചപ്പനന്തത്തയ്ക്ക് സഹായവുമായി ഫേസ്‌ബുക്ക് കൂട്ടായ്മ; മച്ചാട്ട് വാസന്തിയുടെ ഓപ്പറേഷന് ആവശ്യമായ 75000 രൂപ കൈമാറി; പിന്നാലെ ധനസഹായവുമായി മമ്മൂട്ടിയും; ഇനിയും പാട്ടുപാടി കൊതി തീരാതെ പ്രിയഗായിക

August 21, 2016 | 04:51 pm

തിരുവനന്തപുരം: എം എസ് ബാബുരാജിന്റെ പ്രിയ ഗായികയായിരുന്നു മച്ചാട്ട് വാസന്തി. മലയാളത്തിന്റെ പ്രിയ ഗായികയുടെ ദുരിത ജീവിതം ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുന്നുണ്ട്. ഇനിയും പാടി കൊതിതീരാത്ത മലയാളത്തിന്റ...

വെള്ളിനക്ഷത്രമായ സിന്ധുവിനെ തേടിയെത്തുന്നത് 13.11 കോടി, ബിഎംഡബ്ലിയു കാർ, വീട്, ജോലി; വെങ്കലത്തിളക്കത്തിനൊപ്പം സാക്ഷിക്കു ലഭിക്കുക അഞ്ചുകോടിയോളം; സിന്ധുവിനെ സ്വന്തമാക്കാൻ പോരടിച്ച് തെലങ്കാനയും ആന്ധ്രയും; കെജ്രിവാളിന്റെ കോടികൾക്കുമുകളിൽ മോദിയുടെ പ്രഖ്യാപനം കാത്ത് രാജ്യം

August 21, 2016 | 03:55 pm

ന്യൂഡൽഹി: ഇന്ത്യയുടെ പേരിൽ റിയോയിൽ കുറിച്ച ഏക വെള്ളിമെഡലിന്റെ അവകാശിയായ ബാഡ്മിന്റൺതാരം പിവി സിന്ധുവും 58 കിലോഗ്രാം വിഭാഗത്തിൽ വെങ്കലമെഡൽ കഴുത്തിലണിഞ്ഞ ഗുസ്തിതാരം സാക്ഷി മാലികും രാജ്യത്തിന്റെ അഭിമാന താ...

'ഇനി എന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരുന്നത്'; അപകടസൂചന സാം നേരത്തെ ബന്ധുക്കൾക്ക് നൽകി; മകന്റെ കൊലപാതകത്തിൽ സോഫിക്ക് പങ്കുള്ളതായി നേരത്തെ സംശയമുണ്ടായിരുന്നെന്ന് പിതാവ്; തെളിവുകൾ ഇല്ലാത്തതിനാലും കുടുംബ ബന്ധം ഓർത്തുമാണ് ഒന്നും പറയാതിരുന്നത്; ചെറുമകനെ സുരക്ഷിതമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ

August 21, 2016 | 03:35 pm

കൊല്ലം: മെൽബണിൽ വച്ച് മലയാൡയുവാവ് സാം എബ്രഹാമിനെ ഭാര്യ സോഫിയ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കൊല്ലം പുനലൂരിലുള്ള ബന്ധുക്കൾ. മകനെ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കണ്ണ...

ന്യൂയോർക്കിൽ ദുരൂഹ സാഹചര്യത്തിൽ ഒമ്പത് വയസുകാരിയായ ഇന്ത്യൻ പെൺകുട്ടി മരിച്ച സംഭവം; ഒളിവിലായിരുന്ന രണ്ടാനമ്മ പൊലീസ് പിടിയിൽ

August 21, 2016 | 03:15 pm

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരമായ ക്വീൻസിലെ അപ്പാർട്‌മെന്റിനുള്ളിലെ കുളിമുറിയിൽ ഒമ്പത് വയസുകാരി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. സാംദി പർദാസ് എന്ന് പേരുള്ള 55 വയുകാരിയാണ് പൊലീ...

പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഗോരക്ഷാദൾ തലവൻ അറസ്റ്റിൽ; പശുക്കളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിൽ വച്ച് മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ

August 21, 2016 | 03:11 pm

ചണ്ഡീഗഡ്: പഞ്ചാബിലെ ഗോരക്ഷാദൾ തലവൻ സതീഷ് കുമാർ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ പട്യാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിന് പുറമെ വർഗീയലഹള, കവർച്ച, തട്ടിക്കൊണ്ട് പോകൽ തുടങ്ങി...

MNM Recommends

Loading...
Loading...