April 25, 2024+
-
എയർ ഇന്ത്യ ബർമിങ്ങാമിൽ നിന്നും ഓഗസ്റ്റ് 15 മുതൽ ആറു ദിവസവും ഇന്ത്യയിലേക്ക്; അതിർത്തി സംഘർഷം കനത്തപ്പോൾ വ്യോമപാത അടച്ചത് ദുർഘടമായതു യുകെയിലെ മലയാളികൾക്ക്; ഇന്ത്യ- പാക് വ്യോമപാത തുറന്നതോടെ ആഴ്ച്ചയിൽ എല്ലാ ദിവസവും എയർ ഇന്ത്യ സർവീസ് നടത്താൻ ഒരുങ്ങുന്നു
July 21, 2019ലണ്ടൻ: ആറു മാസത്തെ യാത്ര ദുരിതവും കാത്തിരിപ്പും തീരുന്നു. ഫെബ്രുവരിയിൽ ബാലക്കോട്ട ആക്രമണത്തെ തുടർന്ന് അതിർത്തിയിൽ സംഘർഷങ്ങളുടെ കാർമേഘം പെയ്യാൻ തുടങ്ങിയപ്പോൾ ഇന്ത്യയും പാക്കിസ്ഥാനും അടച്ച ആകാശപാതയിൽ വശ...
-
യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ ആദ്യ പരിഗണന നൽകേണ്ടത് യൂണിവേഴ്സിറ്റി കോളജ് മാറ്റുന്നതിന്; കോളജ് കെട്ടിടം ചരിത്ര മ്യൂസിയം ആക്കുകയോ ഇടിച്ചു നിരത്തി പൊതു സ്ഥലമാക്കുകയോ വേണം എന്നും കെ മുരളീധരൻ
July 21, 2019തൊടുപുഴ: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഇപ്പോഴുള്ള സ്ഥലത്തുനിന്നു മാറ്റുന്നതിനാകണം ആദ്യപരിഗണന നൽകേണ്ടതെന്ന് കെ.മുരളീധരൻ എംപി. തൊടുപുഴ ഇടവെട്ടിയിൽ നടന്ന കോൺഗ്...
-
ഗസ്റ്റ് അദ്ധ്യാപികയ്ക്ക് ശമ്പള കുടിശിക ഇനത്തിൽ ലഭിക്കേണ്ടിയിരുന്ന 5.37 ലക്ഷം രൂപ അധികൃതർ നിക്ഷേപിച്ചത് മറ്റൊരാളുടെ അക്കൗണ്ടിൽ; പിഴവ് പറ്റിയത് 'സ്പാർക്ക്' സോഫ്റ്റ് വെയറിൽ തയ്യാറാക്കിയ ശമ്പള ബില്ലിൽ; ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചത് പണം ലഭിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പരാതികളിൽ പരിഹാരം കാണാത്തതിനാൽ
July 21, 2019കൊച്ചി: അക്കൗണ്ട് മാറി നിക്ഷേപിച്ച ശമ്പളക്കുടിശ്ശിക തിരികെ ലഭിക്കണം എന്നാവശ്യപ്പെട്ട് ഗസ്റ്റ് അദ്ധ്യാപിക ഹൈക്കോടതിയിൽ. ശമ്പള കുടിശ്ശിക ഇനത്തിൽ തനിക്ക് ലഭിക്കേണ്ടിയിരുന്ന 5.37 നൽകാൻ ഹയർസെക്കൻഡറി വിദ്യാ...
-
37,000 ഏക്കർ ഭൂമിയുടെ അധിപന്മാരും പതിനെട്ടോളം ദേശങ്ങളുടെ നാടുവാഴിയും; 800 കിലോ സ്വർണശേഖരം ഇല്ലത്ത് സൂക്ഷിച്ചവർ; ഇരിങ്ങോൾക്കാവ് ക്ഷേത്രവും തിരുവാഭരണങ്ങളും സൗജന്യമായി ദേവസ്വം ബോർഡിന് കൈമാറിയവർ; സ്വത്തുക്കളെല്ലാം കൈമോശം വന്നപ്പോൾ മന വിറ്റു പെണ്മക്കളെ വേളി കഴിപ്പിക്കേണ്ടി വന്ന ഹതഭാഗ്യൻ; പാട്ടം നൽകിയ ഒന്നരയേക്കർ തിരികെ ചോദിച്ചപ്പോൾ സർക്കാർ നൽകിയത് മൂന്ന് സെന്റ് മാത്രം; കേരളത്തിലെ അവസാന നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ ജീവിതം അവഗണനയുടെ പടുകുഴിയിൽ
July 21, 2019തിരുവനന്തപുരം: കേരളത്തിലെ ജീവിച്ചിരിക്കുന്ന അവസാനത്തെ നാടുവാഴികളിൽ ഒരാളായ നാഗഞ്ചേരി മന വാസുദേവൻ നമ്പൂതിരി അവഗണനയുടെ പടുകുഴിയിൽ. പ്രായത്തിന്റെ അവശതയിൽ 107-ആം വയസിൽ പെരുമ്പാവൂർ അല്ലപ്രയിലെ മൂന്നര സെന്റി...
-
മൂന്ന് വയസ്സുകാരിയെ യുവതി തട്ടിക്കൊണ്ട് പോയത് കാമുകനുമായി ചേർന്ന്; അംബികയേയും കുഞ്ഞിനേയും മോചിപ്പിക്കാൻ മുഹമ്മദ് സെയ്ദ് ആവശ്യപ്പെട്ടത് 60 ലക്ഷം രൂപ; സിനിമാ മോഹവുമായി കുഞ്ഞിനെ കടത്തിയ കമിതാക്കളെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത് എട്ട് മണിക്കൂറിന് ശേഷം
July 21, 2019ചെന്നൈ: മൂന്നു വയസ്സുകാരിയെ വീട്ടുജോലിക്കാരിയും കാമുകനും ചേർന്ന് തട്ടിക്കൊണ്ടു പോയത് സിനിമ നിർമ്മിക്കാനുള്ള പണം സമാഹരിക്കാനായി. 60 ലക്ഷം രൂപയാണ് ഇവർ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. തമിഴ്നാ...
-
ജീവിച്ചിരുന്ന കാലത്ത് ബാബുവിനെ കൊണ്ട് നേട്ടമുണ്ടാക്കിയവർ ഇന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല; എഴുതി എഴുതി കാഞ്ഞങ്ങാട്ടുകാരുടെ ഉള്ളിൽ കയറിയ പത്രപ്രവർത്തകന്റെ രക്ഷകരായി അവതരിച്ചവരും കൈവിട്ടു; അകാലത്തിൽ വിടവാങ്ങി മൂന്നുവർഷം തികയുമ്പോഴും വീടില്ലാതെ കുടുംബം; സർക്കാർ ഭൂമിയിൽ വീട് നിർമ്മാണം പൂർത്തിയായിട്ടും കൈമാറാൻ കാലതാമസം; വീടിന് ചുറ്റും കാട് കയറുമ്പോൾ കണ്ണീരോടെ ബി.സി.ബാബുവിന്റെ കുടുംബം
July 21, 2019കാസർഗോഡ്: തറവാട്ട് വീട്ടിൽ കൂട്ടുകുടുംബമായി കഴിയുമ്പോൾ ബി.സി.ബാബുവിന്റെ കുടുംബം കരച്ചിലിന്റെ വക്കിലാണ്. ജീവിച്ചിരുന്ന കാലത്ത് എഴുത്തിലൂടെ വിസ്മയിപ്പിച്ച കാഞ്ഞങ്ങാട്ടുകാരുടെ പ്രിയ പത്രപ്രവർത്തകന്റെ കു...
-
ലോസ് ആഞ്ജൽസിലെ വിമാനത്താവളത്തിൽ വെച്ച് ഞാൻ പൂജയെ കണ്ടു, പരിചയം പുതുക്കി; ആദ്യകാഴ്ചയിൽ തന്നെ എനിക്ക് പൂജയോട് പ്രണയം തോന്നി.. പരസ്പ്പരം അടുത്തു, ഒരുമിച്ച് സമയം ചിലവഴിക്കാൻ തുടങ്ങി; ഒരുമിച്ച് ജീവിക്കണം, കുഞ്ഞുങ്ങൾ വേണം, കുറച്ച് സമയമേയുള്ളൂ; പൂജയുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് നവാബ്
July 21, 2019മുംബൈ: മലയാളത്തിൽ ചന്ദ്രലേഖ, മേഘം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൂജ ബത്ര. കീർത്തിചക്ര എന്ന ചിത്രത്തിൽ വില്ലനായെത്തിയ താരമാണ് നവാബ്. കൂടാതെ മറ്റ് മലയാളം സിനിമകളിലും നവാബ് താരമായി...
-
വഴക്കിനിടെ സ്വയം മണ്ണെണ്ണയൊഴിച്ച മഞ്ജുവിന്റെ ശരീരത്തിലേക്ക് തീപ്പെട്ടിയുരച്ചിട്ടത് ഭർത്താവ് തന്നെ; മൂന്നാം തീയതി പൊള്ളലേറ്റ് ആശുപത്രിയിൽ എത്തിച്ച മഞ്ജു മരിക്കുന്നത് 19ന്; മൊഴി തനിക്കെതിരായതോടെ ഒളിവിൽ പോയ അശോകനെ കണ്ടെത്താനാകാതെ പൊലീസ്; കിണറ്റിൽ നിന്നും കിട്ടിയ മൃതദേഹം ജീർണിച്ചതിനാൽ തിരിച്ചറിയാനാകുന്നില്ല എന്ന് ബന്ധുക്കളും
July 21, 2019മല്ലപ്പള്ളി: കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച മഞ്ജുവിന് പൊള്ളലേറ്റത് ഭർത്താവുമായി ഉണ്ടായ വഴക്കിനിടെ. കഴിഞ്ഞ ദിവസമാണ് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ...
-
ചയ്യ ചയ്യ ഗാനചിത്രീകരണ സമയത്ത് ഞാൻ തീരെ ചെറിയ ഒരാളെ പോലെ തോന്നിയിരുന്നു; പക്ഷെ, ആ ടീം തന്നെ സ്നേഹം... കുടുംബത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെന്ന് തോന്നിയതേയില്ല: മലൈക അറോറ പറയുന്നു
July 21, 2019മുംബൈ: ദ്വീർഘകാലമായി ബോളിവുഡിലെ നടിയും ഡാൻസറുമായി ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക അറോറ. നിരവധി ഹിറ്റ് ഡാൻസ് നമ്പറുകളാണ് മലൈകയുടേതായുള്ളത്. എങ്കിലും മലൈക എന്ന പേര് കേൾക്കുമ്പോൾ ദിൽസേയിലെ ചയ്യ ചയ്യ ഗാനമാ...
-
മലയാളത്തിൽ അഭിനയിക്കുന്നെങ്കിൽ അത് നിവിന് പോളിക്കും ദുൽഖർ സൽമാനുമൊപ്പം..! ദുൽഖറിന്റെ സിനിമകളുടെ പേരൊക്കെ ഓർക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ്; ഡിയർ കോമ്രേഡ് നായിക രശ്മിക മന്ദാനയുടെ സിനിമാ മോഹങ്ങൾ ഇങ്ങനെ
July 21, 2019കൊച്ചി: തെലുങ്കു താരം വിജയ് ദേവരകൊണ്ടക്കൊപ്പം ഡിയർ കോമ്രേഡ് ചിത്രത്തിൽ അഭിനയിച്ചു ശ്രദ്ധ നേടിയ താരമാണ് രശ്മിക മന്ദാന. കേരളത്തിലും ഒരുപാട് ആരാധകരുള്ള രശ്മിക തനിക്ക് മലയാളം സിനിമയിലും അഭിനയിക്കാൻ അതിയായ...
-
അംബരചുംബികളെ പടുത്തുയർത്തിയ സീസർ പെല്ലി ഇനി ഓർമ്മ; വിവിധ രാജ്യങ്ങളിൽ വൻ സൗധങ്ങൾ നിർമ്മിച്ച വാസ്തു ശില്പി സീസർ പെല്ലി വിട പറഞ്ഞത് തന്റെ 92മത്തെ വയസ്സിൽ
July 21, 2019ബ്യൂനസ് ഐറിസ്: ലോകം എന്നും സ്മരിക്കുന്ന വന്മന്ദിരങ്ങൾ വിവിധ രാജ്യങ്ങളിൽ നിർമ്മിച്ച വാസ്തുശിൽപി സീസർ പെല്ലി അന്തരിച്ചു. 92 വയസ്സായിരുന്നു. മലേഷ്യയിലെ ക്വാലലംപൂരിലുള്ള പെട്രോനാസ് ടവേഴ്സ്, ന്യൂയോർക്കില...
-
'ലുക്ക് ഉണ്ടെന്നേയുള്ളു ഞാൻ വെറും ഊളയാണ്'; ചിരിപ്പിക്കാൻ പൃഥ്വിരാജ് എത്തുന്നു; ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ടീസർ പുറത്ത്
July 21, 2019കൊച്ചി: പ്രേക്ഷകരെ ചിരിപ്പിക്കാൻ പൃഥ്വിരാജ് എത്തുന്നു. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയിൽ കോമഡി വേഷത്തിലാണ് പൃഥ്വി എത്തുന്നത്. ചിത്രം ഒരു കോമഡി ആക്ഷൻ എന്റെടെയ്നറായിരുക്കുമെന്നാ...
-
ആ ചരിത്ര കഥാപാത്രത്തിന് വേണ്ടിയാണ് മുടി വളർത്തുന്നത്? തമിഴകത്ത് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമയെ കുറിച്ച് വെളിപ്പെടുത്തലുമായി ചിയാൻ വിക്രം
July 21, 2019തിരുവനന്തപുരം: കടാരം കൊണ്ടാൻ ചിത്രത്തിന്റെ പ്രചരണാർത്ഥം തലസ്ഥാനത്തെത്തിയ തമിഴകത്തിന്റെ പ്രിയതാരം ചിയാൻ വിക്രം പ്രേക്ഷകർക്ക മുമ്പിലെത്തിയത് നീട്ടി വളർത്തിയ മുടിയുമായിട്ടായിരുന്നു. ഇതോടെ പലരും തിരക്കി എ...
-
ആനന്ദി ബെൻ മധ്യപ്രദേശിൽ നിന്നും ഉത്തർപ്രദേശിലേക്ക്; പശ്ചിമ ബംഗാളിൽ ഗവർണറായി എത്തുക ജഗദീപ് ധൻവാർ; നാഗാലാന്റിൽ നാഗാ ഉടമ്പടി ചർച്ചകളിൽ കേന്ദ്ര പ്രതിനിധി ആയിരുന്ന ആർ എൻ രവിയും; ത്രിപുരയിലും ബീഹാറിലും പശ്ചിമ ബംഗാളിലും പുതിയ ഗവർണർമാർ
July 21, 2019ഡൽഹി: ബിജെപി നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായ ആനന്ദി ബെൻ പട്ടേലിനെ ഉത്തർപ്രദേശ് ഗവർണറായി രാഷ്ട്രപതി റാം നാഥ് കോവിന്ദ് നിയമിച്ചു. നിലവിൽ മധ്യപ്രദേശ് ഗവർണറായിരുന്നു ആനന്ദി ബെൻ പട്ടേൽ. ആനന്ദിബെൻ പ...
-
വിൻഡോ സീറ്റിനും അറ്റത്തെ സീറ്റിനുമായുള്ള ഇടി അവസാനിക്കാൻ പോകുന്നു; മിഡിൽ സീറ്റിന് കൂടുതൽ ലെഗ് സ്പേസും പ്രത്യേക ആം റെസ്റ്റും ഏർപ്പെടുത്തുന്ന ഡിസൈൻ വരുന്നു; വിമാനയാത്രയിലെ ഏറ്റവും വലിയ തടസ്സം മാറുമ്പോൾ
July 21, 2019ലണ്ടൻ: മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ മിഡിൽ സീറ്റാണ് യാത്രയ്ക്ക്ായി നിങ്ങൾക്ക് കിട്ടുന്നതെങ്കിൽ, അതോടെ നിങ്ങളുടെ യാത്രയുടെ സുഖമാകെ പോകും. പ്രത്യേകിച്ച് രണ്ട് തടിയുള്ളയാളുകൾക്കിടയിലാണ് പെടുന്നതെങ്ക...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ