1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

കഥാപാത്രങ്ങൾ എങ്ങനെ സംസാരിക്കണമെന്ന് വരെ വർഗീയ ശക്തികൾ തീരുമാനിക്കുന്നു; ഹരീഷിന്റെ നോവൽ പിൻവലിക്കേണ്ടിവന്നത് ഉയർത്തുന്നത് ഗൗരവമേറിയ ചോദ്യങ്ങൾ: ഇത് ഗൗരവമായ വാർത്തയായി മാതൃഭൂമിയിൽപോലും കണ്ടില്ലെന്നും പി. രാജീവ്

July 21, 2018 | 11:12 pm

കൊച്ചി: സംഘപരിവാർ ഭീഷണിയെ തുടർന്ന് മാതൃഭുമിയിൽ പ്രസിദ്ധീകരിച്ചിരുന്ന എസ്. ഹരീഷിന്റെ മീശയെന്ന നോവൽ പിൻവലിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി രാജീവ്. നോവൽ പിൻവലിക്കേണ്ടി വന്നത്...

സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കി കേന്ദ്രം; അംഗീകാരം ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ

July 21, 2018 | 11:06 pm

ന്യൂഡൽഹി: ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയിൽനിന്നും (ചരക്ക് സേവന നികുതി) ഒഴിവാക്കി. ശനിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിലാണ് സാനിറ്ററി നാപ്കിനുകളെ ജിഎസ്ടിയിൽനിന്നും ഒഴിവാക്കാൻ...

കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിൽ

July 21, 2018 | 10:57 pm

ഭോപ്പാൽ: കൂട്ട ബലാത്സംഗത്തിനിരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. വെള്ളിയാഴ്ചയാണ് മൂന്നുപേർ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പൊലീസ് പിടികൂട...

ഹരിയാന കൂട്ടമാനഭംഗത്തിൽ പെൺകുട്ടിയുടെ പരാതി സ്വീകരിക്കാതിരുന്ന നടപടി; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

July 21, 2018 | 10:56 pm

പഞ്ചകുള: ഹരിയാനയിലെ പഞ്ചകുളയിൽ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ പരാതി സ്വീകരിക്കാതെ കാത്തിരുത്തിയ പൊലീസുകാർക്ക് സസ്‌പെൻഷൻ. പഞ്ചകുളയിലെ മോർണി വനിതാ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെ നാലു പേരെയാണ് ...

ജമ്മുകാശ്മീരിൽ തട്ടിക്കൊണ്ടു പോയ പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ; പിന്നിൽ ലഷ്‌കർ ഇ ത്വയിബയെന്ന് പൊലീസ്

July 21, 2018 | 10:45 pm

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസ് കോൺസ്റ്റബിളിനെ മരിച്ചനിലയിൽ കണ്ടെത്തി. മുതൽഹാമ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സലീം ഷായെന്ന പൊലീസ് കോൺസ്റ്റബിളിനെ പുലർച്ചെയ...

അട്ടപ്പാടിയിലെ ആദിവാസി ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്; പദ്ധതികൾക്ക് തുരങ്കം വെയ്ക്കുന്ന സ്ഥാപിത താത്പര്യക്കാരെ അകറ്റി നിർത്തണമെന്ന് കത്തിലെ പ്രധാന ആവശ്യം; അട്ടിമറിച്ചത് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും നിർദ്ദേശം

July 21, 2018 | 10:32 pm

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ അലനുവദിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ അട്ടിമറിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് മുൻകോൺഗ്രസ് അധ്യക്ഷനും മുതിർന്ന കോൺഗ്രസ് പ്...

വനിതാ പൊലീസ് ഓഫീസർ, ലാബ് അസിസ്റ്റന്റ തസ്തികകളിലെ പിഎസ് സി പരീക്ഷയ്ക്ക് എത്തുന്നവർക്കായി പ്രത്യേക ബസ് ഓടിക്കാൻ കെഎസ്ആർടിസി; രാവിലെ ആറുമുതൽ എട്ടരവരെ പ്രത്യേകം സർവീസുകൾ; ഉദ്യോഗാർഥികൾ അറിയാൻ പരീക്ഷാ കേന്ദ്രങ്ങളിലെ മാറ്റങ്ങളും

July 21, 2018 | 10:09 pm

ആലപ്പുഴ: ഞായറാഴ്ച (ജൂലൈ 22) നടക്കുന്ന കേരള പിഎസ്‌സിയുടെ വനിത പൊലീസ് ഓഫിസർ, ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സഹായവുമായി കെഎസ്ആർടിസി. ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു തിരുവനന്തപ...

വായ മൂടിക്കെട്ടിയും രണ്ടു കൈകളും ശരീരത്തോട് ചേർത്തുകെട്ടിയും ഒരാൾ ആത്മഹത്യ ചെയ്യുമോ? ജോഷിന്റെ മൃതദേഹം കണ്ടത് മേൽത്തട്ടിലെ ഹുക്കിൽ നിന്ന് കയർ വലിച്ച് ജനാലക്കമ്പിയിൽ കെട്ടിയിട്ട നിലയിൽ; ചായക്കച്ചവടം നടത്തി കഠിനാധ്വാനിയായി ജീവിക്കുന്നതിനിടെ ജയിൽ വാർഡനായി ജോലികിട്ടി; വിവാഹ സ്വപ്‌നം കൂട്ടുകാരുമായി പങ്കുവച്ച് പുതിയ വീട് നിർമ്മിക്കാനും തുടങ്ങി; തൂങ്ങിമരിച്ച നിലയിൽ കണ്ട പൂജപ്പുര ജയിലിലെ വാർഡനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ഉറപ്പിച്ചുപറഞ്ഞ് നാട്ടുകാരും ബന്ധുക്കളും

July 21, 2018 | 09:38 pm

തിരുവനന്തപുരം: നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പുതിയ വീടിനുള്ളിൽ തൂങ്ങി മരിച്ച പൂജപ്പുര സെൻട്രൽ ജയിൽ വാർഡൻ പെരുങ്കടവിള ആലത്തൂർ തെക്കെ കുഴിവിള വീട്ടിൽ ക്രിസ്തുദാസിന്റെയും ശോഭനയുടെയും മകൻ ജോഷിൻദാസി(27)...

കൗമാരക്കാരൻ ചാലക്കുടി സ്വദേശിനിയെ പ്രണയിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു; ഒരാഴ്‌ച്ചത്തെ മധുവിധു കഴിഞ്ഞപ്പോൾ പെൺകുട്ടി പിണങ്ങി തിരിച്ചുപോയി; മനോവിഷമം മൂലം അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത് മകൻ; കുളപ്പള്ളിയിൽ നിന്നൊരു പ്രണയദുരന്തത്തിന്റെ കഥ

July 21, 2018 | 09:34 pm

ഷൊർണൂർ:പ്രണയം തകർന്ന മനോവിഷമത്തിൽ അമ്മയ്‌ക്കൊപ്പം കൗമാരക്കാരനായ യുവാവ് തൂങ്ങി മരിച്ചു. ഷൊർണൂർ കുളപ്പുള്ളിയിലാണ് സംഭവം. കുളപ്പുള്ളി എസ് എൻ കോളേജ് റോഡിലെ ആനപ്പാറക്കുണ്ട് പന്തലാട്ടപറമ്പിൽ ഉണ്ണിയുടെ ഭാര്യ...

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന നോവൽ 'മീശ' പിൻവലിക്കേണ്ടി വന്നത് കേരളത്തിന് അപമാനം; എഴുത്തുകാരനെതിരായ നീക്കത്തിൽ യോഗക്ഷേമസഭയെ ഉപകരണമായി ഹിന്ദുത്വ വർഗീയവാദികൾ ഉപയോഗിച്ചു; എസ് ഹരീഷിന് പിന്തുണയുമായി എം എ ബേബി

July 21, 2018 | 09:18 pm

കൊച്ചി: എഴുത്തുകാരൻ എസ് ഹരീഷിനു നേരെ സംഘപരിവാർ നടത്തുന്ന ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന 'മീശ' എന്ന നോവൽ എഴുത്...

സിസ്റ്റർ റിൻസി സൂപ്പറാ..!! തകർന്ന റോഡും കാട്ടാനശല്യവും കൊണ്ടു നാട്ടുകാർ പൊറുതി മുട്ടിയപ്പോൾ മന്ത്രിയുടെ കാർ തടഞ്ഞു നിർത്തി ഒറ്റയാൾ പ്രതിഷേധം നടത്തി ഷോളയാറിലെ കന്യാസ്ത്രീ; പരാതി കേട്ടതായി ഭാവിക്കാതെ വന്നവഴി മുങ്ങി മന്ത്രി രാജുവും; പൊലീസ് അകമ്പടിയെ കൂസാതെ പ്രതികരിച്ച് സൈബർ ലോകത്തിന്റെ ബിഗ് സല്യൂട്ട് നേടി റിൻസി സിസ്റ്റർ

July 21, 2018 | 08:54 pm

അഗളി: അട്ടപ്പാടിയിൽ വനം മന്ത്രി കെ രാജുവിന്റെ വാഹനം തടഞ്ഞ് കന്യാസ്ത്രീയുടെ ഒറ്റയാൾ പ്രതിഷേധം. ഷോളയൂർ കോൺവെന്റിലെ സിസ്റ്റർ റിൻസിയാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധമറിയിച്ചത്. തകർന്ന റോഡും കാ...

''നമ്മൾ മോശയുടെ ശിഷ്യന്മാരാണോ അതോ ക്രിസ്തുവിന്റെ ശിഷ്യന്മാരാണോ"

July 21, 2018 | 08:43 pm

ഇന്നത്തെ സുവിശേഷത്തിൽ ശിഷ്യന്മാർ ഈശോയോട് ഒരു ചോദ്യം ചോദിക്കുകയാണ്. കേരളസഭയിലെ ആത്മീയരംഗത്ത് നിലവിലിരിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്‌നത്തിലേക്കാണ് ഈ ചോദ്യം വിരൽ ചൂണ്ടുന്നത്. ജന്മനാ അന്ധനായവനെ മുൻ നിർത...

'ആൾക്കൂട്ട കൊലപാതകങ്ങൾ മോദിയുടെ പ്രശസ്തിയുടെ പ്രതിഫലനമാണ്; മോദിയുടെ പ്രശസ്തി കൂടുന്നതനുസരിച്ച് കൊലപാതകങ്ങളും വർദ്ധിക്കും'; വിവാദ പ്രസ്താവനയിൽ കുടുങ്ങി കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ

July 21, 2018 | 08:11 pm

ന്യൂഡൽഹി: രാജസ്ഥാനിലെ ആൾവാറിൽ പശുവിനെ കടത്തി എന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ അടിച്ചു കൊന്ന സംഭവത്തിൽ വിവാദ പരാമർശവുമായി കേന്ദ്ര മന്ത്രി അർജുൻ രാം മേഘ്വാൾ. ഇത്തരം കൊലപാതകങ്ങൾ നടക്കുന്ന നരേന്ദ്ര മോദി ...

സഖാവ് പിണറായി വിജയൻ സാറേ.. ; താങ്കളും താങ്കളുടെ പാർട്ടിക്കാരും ചെയ്തത് വലിയ ഉപദ്രവമായി; എന്നെയൊന്ന് കൊന്ന് തരാവോ? ആ ഒറ്റ ചോദ്യമേയുള്ളൂ; ബിജെപിക്കാരോ കമ്മ്യൂണിസ്റ്റുകാരോ സുഡാപ്പികളാ ആരായാലും കുഴപ്പമില്ല; ഒന്നേമുക്കാൽ ലക്ഷം ശമ്പളമുള്ള ജോലി നിങ്ങൾ തെറിപ്പിച്ചു: മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയതിന് ജോലിപോയി ജീവിതം തകർന്ന കൃഷ്ണകുമാർ മുഖ്യമന്ത്രി സാറേ..ഒന്നു കൊന്നുതരാവോ എന്ന് ചോദിച്ച് ഫേസ്‌ബുക്ക് ലൈവിൽ

July 21, 2018 | 08:10 pm

കോതമംഗലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതോടെ വെട്ടിലാവുകയും ദുബായിലെ കമ്പനിയിലെ ജോലി നഷ്ടപ്പെടുകയും ചെയ്ത് കേസിൽ കുടുങ്ങി അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത കൃഷ്ണക...

MNM Recommends

Loading...
Loading...