April 20, 2024+
-
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: സതാംപ്ടനിൽ മഴ വീണ്ടും വില്ലനായി; നാലാം ദിനത്തിൽ ഒറ്റ പന്തുപോലും എറിയാതെ കളി ഉപേക്ഷിച്ചു; റിസർവ് ദിനത്തിലെ ടിക്കറ്റുകൾ സൗജന്യനിരക്കിൽ വിതരണം ചെയ്ത് ഐസിസി
June 21, 2021സതാംപ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ നാലാം ദിനവും മഴ കളി മുടക്കി. ഒരു പന്ത് പോലും എറിയാതെയാണ് നാലാം ദിനത്തിലെ കളി ഉപേക്ഷിച്ചത്. ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമായ നാലാം ദിനം ന്യൂസീലൻഡ് ബാറ്റിങ് പുന...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3997 കേസുകൾ; മാസ്ക് ധരിക്കാത്തത് 8695 പേർ
June 21, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3997 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1516 പേരാണ്. 2622 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8695 സംഭവങ്ങളാണ...
-
രാമനാട്ടുകരയിൽ അപകടത്തിൽ മരിച്ചത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന ചെർപ്പുളശ്ശേരി സംഘത്തിലുള്ളവർ; അപകടം, കൊടുവള്ളിയിലെ സ്വർണക്കടത്ത് സംഘത്തെ പിന്തുടർന്ന ശേഷം മടക്കയാത്രക്കിടെ; എട്ട് പേർ കസ്റ്റഡിയിൽ; ചുരുളഴിഞ്ഞത് ചോദ്യം ചെയ്യലിൽ; കവർച്ച ശ്രമത്തിനും കേസ്; നീക്കം പൊളിഞ്ഞത് സ്വർണം എയർ ഇന്റലിജൻസ് പിടികൂടിയതോടെ
June 21, 2021കോഴിക്കോട്: രാമനാട്ടുകരയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ടവരെന്ന് പൊലീസ്. കൊടുവള്ളി കേന്ദ്രമായി പ്ര...
-
പി.ആർ മാനേജ്മെന്റിലൂടെ കരുതലിന്റെ കാവലാൾ എന്ന നിലയിൽ പുതുതലമുറയുടെ മുന്നിൽ അവതരിപ്പിച്ചിരുന്ന ഊതിവീർപ്പിച്ച കൃത്രിമ ഇമേജാണ് കേരളത്തിൽ തകർന്നു വീണത്; പിണറായിയുടെ അപകടകരമായ ഫാസിസ്റ്റ് രാഷ്ട്രീയമാണ് കെ.സുധാകരന്റെ വെളിപ്പെടുത്തലിലൂടെ കേരളം തിരിച്ചറിഞ്ഞതെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി
June 21, 2021തിരുവനന്തപുരം: ബ്രണ്ണൻ കോളേജ് കാലത്തെ സംഭവങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും കെപിസി പ്രസിഡന്റും തമ്മിൽ നടക്കുന്ന വാക്പോരിന് വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങൾക്കപ്പുറത്ത് ഗൗരവതരമായ രാഷ്ട്രീയ മാനങ്ങളുണ്ടെന...
-
ലോക്ക്ഡൗണിനിടെ മുസ്ലീങ്ങൾക്കെതിരായ നടപടി; ശ്രീലങ്കൻ സൈന്യത്തിനെതിരെ പ്രതിഷേധം ശക്തം; അന്വേഷണം തുടങ്ങി സൈനീക നേതൃത്വം
June 21, 2021കൊളംബോ: ശ്രീലങ്കൻ സൈനികരുടെ മുസ്ലീങ്ങൾക്കെതിരായ നടപടിയെക്കുറിച്ച് സൈനിക നേതൃത്വം അന്വേഷണം ആരംഭിച്ചു. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചു എന്നപേരിൽ മുസ്ലീങ്ങളായ ചിലരെ തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തിശേഷം നടുറോഡിൽ ...
-
ഒരു കിലോ പഴത്തിന് 300 രൂപ; ഒരു പായ്ക്കറ്റ് കാപ്പിയുടെ വില 7414 രൂപയോളം; അവശ്യ സാധനങ്ങളുടെ വില വർധനവിൽ നട്ടം തിരിഞ്ഞ് ഉത്തരകൊറിയ; ജനങ്ങൾ പട്ടിണിയിലേക്കെന്നും റിപ്പോർട്ട്
June 21, 2021പ്യോംങ്യാംഗ് : ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം അതിരൂക്ഷമായേതാടെ അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. രാജ്യതലസ്ഥാനമായ പ്യാങ്യാങ്ങിൽ ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് (ഏകദേശം 3,335 രൂപ). ഒര...
-
വാക്സിനേഷൻ സ്വീകരിച്ചവരിൽ റെക്കാഡ് വർദ്ധന; രാജ്യത്ത് ഇന്ന് വാക്സിൻ നൽകിയത് 69 ലക്ഷം പേർക്ക്; ദേശീയ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി തുടരുന്നത് അഞ്ച് ശതമാനത്തിൽ താഴെ
June 21, 2021ന്യൂഡൽഹി: രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സിൻ നിലവിൽ വന്ന ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ റെക്കാഡ് വർദ്ധന. 69 ലക്ഷം പേർ ഇന്ന് വാക്സിൻ സ്വീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ദേശീയ പോസിറ്റ...
-
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിൽ നാലുവയസുകാരനിൽ കോവിഡ് ഡെൽറ്റ പ്ലസ് വേരിയന്റ് കണ്ടെത്തി; പ്രദേശം ലാർജ് ഏരിയാ ക്ലസ്റ്റർ; ടെസ്റ്റ് പോസിറ്റിവിറ്റി 18.42 ശതമാനം; അതീവ ജാഗ്രത പുലർത്താൻ ജില്ലാ കലക്ടറുടെ നിർദ്ദേശം
June 21, 2021പത്തനംതിട്ട: കോവിഡ് 19 ന്റെ പുതിയ വേരിയന്റായ ഡെൽറ്റ പ്ലസ് ജില്ലയിലെ കടപ്ര പഞ്ചായത്തിൽ കണ്ടെത്തിയതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സംസ്ഥാനത്...
-
മധ്യകേരളത്തിലെ രണ്ടു ജില്ലകളിലും വടക്കൻ കേരളത്തിലും ബുധനാഴ്ച വരെ ശക്തമായ മഴ; 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും സാധ്യത; ജാഗ്രതാനിർദേശവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
June 21, 2021തിരുവനന്തപുരം: മധ്യകേരളത്തിലെ എറണാകുളത്തും ഇടുക്കിയിലും വടക്കൻ കേരളത്തിലും ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മൂന്ന് ദിവസ...
-
കോവിഡിനെ ഭയന്ന് രണ്ട് തവണ മാറ്റിവച്ചു; ഒടുവിൽ ആദം സാംപയ്ക്ക് പ്രണയസാഫല്യം; ഹാറ്റി ലെ പാൽമറയെ മിന്നു ചാർത്തി ഓസ്ട്രേലിയൻ താരം; 'രഹസ്യമാക്കിയ' വിവാഹത്തിന്റെ ചിത്രം പങ്കുവച്ച് വിവാഹ വസ്ത്രം തയാറാക്കിയ കമ്പനി
June 21, 2021മെൽബൺ: കോവിഡ് വ്യാപനത്തെ തുടർന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം സാംപയ്ക്ക് തന്റെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നത് രണ്ട് തവണ. മഹാമാരിയെക്കുറിച്ചുള്ള ആശങ്കകൾ ഒക്കെ മറികടന്ന് ഒടുവിൽ വിവാഹ ജീവിതത്തിലേ...
-
കെഎസ്ആർടിസിയുടെ ആദ്യ എൽഎൻജി ബസ് സർവ്വീസിന് തുടക്കം; ആദ്യസർവ്വീസുകൾ തിരുവനന്തപുരം- എറണാകുളം, എറണാകുളം-കോഴിക്കോട് റൂട്ടുകളിൽ; സംസ്ഥാനത്ത് ബസ് ചാർജ് വർധന പരിഗണനയിലില്ലെന്ന് ഗതാഗതമന്ത്രി
June 21, 2021തിരുവനന്തപുരം: ഇന്ധന വില വർധന മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബസ് ചാർജ് വർദ്ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്ധന വില കുതിക്കുമ്പോൾ ടിക്കറ്റ് ചാർജ് വർധിപ്പിക്കുക എന്നത് ...
-
സിപിഐ നേതാവ് പ്രൊഫ. വെളിയം രാജൻ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ
June 21, 2021കൊല്ലം: സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ മുൻ ചെയർമാനും പാർട്ടിയുടെ പ്രമുഖ നേതാവുമായ പ്രൊഫ. വെളിയം രാജൻ അന്തരിച്ചു. 84 വയസ്സായിരുന്നു. രാവിലെ 11 മണിക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...
-
കൊല്ലത്ത് ഭർതൃഗൃഹത്തിൽ യുവതിയുടെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു; കൊല്ലം റൂറൽ എസ്പിയോട് റിപ്പോർട്ട് തേടി
June 21, 2021തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്താംനടയിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരള സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. യുവജന കമ്മീഷൻ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റ...
-
പ്രസവം
June 21, 2021എന്റെ മൂന്നാമത്തെ മോളെ പ്രസവിക്കുന്നതിന് ഡോക്ടർ പറഞ്ഞ ഡേറ്റിന് രണ്ട് ദിവസം മുന്നേ രാവിലെ ഒരു എട്ട് മണി ആയപ്പോ എനിക്ക് വേദന തുടങ്ങി. തലേ ദിവസം വരെ ഞാൻ ഡ്യൂട്ടിക്ക് പോയതാണ്. ആദ്യം ഞാൻ ജോലി ചെയ്യുന്ന ഹോസ...
-
'യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല; നേപ്പാളിൽ; ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല'; ശ്രീരാമൻ ജനിച്ചത് ചിത്വാർ ജില്ലയിലെ അയോധ്യാപുരിയിലെന്ന് ആവർത്തിച്ചും പ്രധാനമന്ത്രി കെ.പി. ശർമ ഒലി; വിവാദ പരാമർശം അന്താരാഷ്ട്ര യോഗദിനത്തിൽ സംസാരിക്കവെ
June 21, 2021കാഠ്മണ്ഡു: യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല, നേപ്പാളിൽ എന്ന അവകാശവാദവുമായി പ്രധാനമന്ത്രി കെ.പി. ശർമ ഒലി രംഗത്ത്. അന്താരാഷ്ട്ര യോഗദിനം ലോകം മുഴുവൻ ആഘോഷിക്കുന്നതിനിടെയാണ് ഒലിയുടെ വിവാദ പരാമർശം. യോഗയുടെ കാര്യ...
MNM Recommends +
-
പെരുവയലിൽ ആളുമാറി വോട്ട് ചെയ്തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ
-
മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ
-
നാഷണൽ ഹെറാൾഡ് അഴിമതി കേസിൽ രാഹുൽ ഗാന്ധിയെ എന്തുകൊണ്ട് ഇ.ഡി അറസ്റ്റുചെയ്യുന്നില്ല? പിണറായി വിജയനെ എന്തു കൊണ്ട് കേന്ദ്ര ഏജൻസി അറസ്റ്റുചെയ്യുന്നില്ലെന്നു ചോദിച്ച രാഹുലിന് എതിരെ ഇ പി ജയരാജൻ
-
സുഗന്ധഗിരിയിൽ അനുമതി നൽകിയത് ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാൻ; വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെ മുറിച്ചുകടത്തിയത് 107 മരങ്ങൾ; ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്ന് റിപ്പോർട്ട്
-
ഞാൻ പോലും ഉപയോഗിക്കാത്ത ഭാഷയിൽ കേരള മുഖ്യമന്ത്രി രാഹുലിനെ വിമർശിക്കുന്നു; ഇത്തരത്തിലുള്ള സഖ്യത്തെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക? ഇന്ത്യാ സഖ്യത്തെ ഉന്നമിട്ട് മോദിയുടെ വിമർശനം
-
ഹിന്ദി ഹൃദയഭൂമിയിൽ മധ്യപ്രദേശും, ഛത്തീസ്ഗഡും ഒഴിച്ചാൽ ശരാശരിയിൽ താഴ്ന്ന പോളിങ്; ഉത്തരേന്ത്യൻ മേഖലകളിൽ പ്രതീക്ഷിച്ച ആവേശം കാണാനില്ല; തരംഗമില്ലെന്ന റിപ്പോർട്ടുകൾ വന്നതോടെ വിലയിരുത്തലുമായി ബിജെപി; ആദ്യഘട്ടത്തിലെ ശതമാന കണക്കുകൾ കൂട്ടിയും കിഴിച്ചും രാഷ്ട്രീയ കക്ഷികൾ; കടുത്ത ചൂടും പോളിങ്ങിനെ ബാധിച്ചു?
-
എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്