1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ജയിച്ചില്ലെങ്കിൽ കണ്ണീരോടെ മടങ്ങേണ്ടി വരുമെന്ന പേടിയിൽ ലങ്കൻ പട കളിച്ചുകയറിയപ്പോൾ പാതിയിൽ പതറി ഇംഗ്ലീഷ് പട; ദുർബലമായ ടോട്ടലിനെ കോട്ടയാക്കി ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത് 20 റൺസിന്; ലങ്ക ജയിച്ചുകയറിയപ്പോൾ ഇംഗ്ലണ്ടിന് നഷ്ടമായത് ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണാവസരം; മലിംഗ മാൻ ഓഫ് ദ മാച്ച്

June 21, 2019 | 11:06 pm

ലീഡ്‌സ്: ലോകകപ്പിൽ ശ്രീലങ്ക ഉയർത്തിയ ദുർബലമായ ലക്ഷ്യവും മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. 20 റൺസിനാണ് ലങ്ക ജയിച്ചുകയറിയത്. 47 ഓവറിൽ 212 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളു. ലസിത് മലിംഗയും ധനജ്ഞയ ഡിസിൽവ...

നാവിക സേനാ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചുവെന്നും റിപ്പോർട്ട്; തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു; അപകടമുണ്ടായത് ദക്ഷിണ മുംബൈയിലെ സിഎസ്എംടി റെയിൽവേ സ്റ്റേഷന് സമീപമുള്ള 'മസ്ഗാവ് ഡോക്' കപ്പൽ നിർമ്മാണ ശാലയിൽ

June 21, 2019 | 10:34 pm

മുംബൈ : നാവിക സേനാ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മുംബൈ സിഎസ്എംടി റെയിൽവേ സ്‌റ്റേഷന് സമീപം മസ്ഗാവ് ഡോക് കപ്പൽ നിർമ്മാണ ശാലയിലുണ്ടായിരുന്ന കപ്...

ഭർതൃപിതാവ് നാടുവിട്ടിട്ട് മടങ്ങിയെത്തിയത് ഒരു ദശാബ്ദം പിന്നിട്ടപ്പോൾ; പല്ലെടുക്കാനെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിനെ കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 7 വർഷം; മൂന്നുദിവസം മുമ്പ് ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ മകനെയും കാണാനില്ല; ദുഃഖം താങ്ങാനാവാതെ കണ്ണീർ വാർക്കുന്ന മേരിയെ അശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഉറ്റവരും അയൽവാസികളും

June 21, 2019 | 10:27 pm

കോതമംഗലം: വടാട്ടുപാറ അരീക്ക സിറ്റിയിലെ വീട്ടിൽ നിന്നും ബുധനാഴ്ച ബൈക്കുമെടുത്ത് സ്ഥലം വിട്ട മേരിയുടെ മകൻ ആശിഷ്(38) ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.മകൻ വീട്ടിൽ തിച്ചെത്താത്തതിനെതുടർന്നുള്ള മനോവിഷമത...

'കല്ലട'യെ കൊല്ലടയാക്കി യൂത്ത്കോൺഗ്രസ്; കമ്പനിയുടെ ബസ് തടഞ്ഞ് നിർത്തി 'കൊല്ലട' സ്റ്റിക്കർ പതിച്ചു; പ്രതിഷേധം ബസിൽ യുവതിയെ ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ; കേസിൽ പൊലീസ് അന്വേഷണം തുടരുന്നു; പ്രതി ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫ് രണ്ടാഴ്ചത്തേക്ക് റിമാൻഡിൽ

June 21, 2019 | 10:10 pm

മലപ്പുറം: അന്തർ സംസ്ഥാന ബസ് സർവ്വീസായ കല്ലട ട്രാവൽസിന്റെ കോഴിക്കോട് നിന്ന് ചെന്നൈ ലേക്കുള്ള ബസിനെ കൊണ്ടോട്ടിയിൽ യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തടയുകയും കല്ലട എന്നുള്ള പേരിന് മുകളിൽ കൊല്ലട എന്ന സ്റ...

എ.എൻ.ഷംസീർ പറഞ്ഞാൽ എന്തും ചെയ്യും; തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായും ഡ്രൈവറായും പ്രവർത്തിക്കുമ്പോഴും വിശ്വസ്തൻ; തലശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും; സിഒടി നസീർ വധശ്രമക്കേസിൽ ഷംസീറിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ; രാജേഷിനെ അറസ്റ്റ് ചെയ്തത് മുൻപ് പിടിയിലായ കൊട്ടിയൂർ സന്തോഷിന്റെ മൊഴിയിൽ; അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ പന്ത്രണ്ട് തവണ വിളിച്ചുവെന്ന് പൊലീസ്; ഷംസീറിന്റെ നിർദ്ദേശപ്രകാരം ആക്രമണം ആസുത്രണം ചെയ്തത് രാജേഷെന്ന് നസീർ

June 21, 2019 | 09:58 pm

കണ്ണൂർ: വടകരയിൽ സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എ.എൻ. ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ. വധശ്രമത്തിൽ ഷംസീറിന് പങ്കുണ്ടെന്ന് നസീർ ആരോപിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്...

ഉല്ലാസയാത്രയ്ക്കായി എവിടെ പോകണമെന്ന കൺഫ്യൂഷൻ ഇനി വേണ്ട! കണ്ണൻദേവൻ ടീ കമ്പനിയുടെ മ്യൂസിയത്തിൽ 95 വർഷമായി വിശ്രമിക്കുന്ന റെയിൽ ചക്രങ്ങൾക്ക് പഴയകഥകൾ ഒന്നുകൂടിപറയാം; 99 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ മൂന്നാർ റെയിൽവെ വീണ്ടും ഉയിരെടുക്കുന്നു; മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്ക് ട്രെയിൻ ഓടിക്കാൻ പദ്ധതിയുമായി ടൂറിസം വകുപ്പ്; ഡാർജിലിംഗിലെ കുട്ടിട്രെയിൻ മാതൃകയിൽ പദ്ധതി

June 21, 2019 | 09:51 pm

തൊടുപുഴ: ഒഴിവുകാലം വന്നാൽ, യാത്ര പോകാമെന്ന് തീരുമാനിച്ചാൽ, ആദ്യം മനസിൽ വരുന്ന സ്ഥലങ്ങളിലൊന്ന് മൂന്നാർ ആയിരിക്കും. എളുപ്പം ഓടിയെത്താം. സീസണാണെങ്കിൽ, മഞ്ഞും ആസ്വദിച്ചൊരു ഉന്മേഷകാലം. അവിടെയത്തിയാൽ, കണ്ണൻ...

നാലു വശത്ത് നിന്നും തീ ഉപയോഗിച്ചുള്ള രംഗം ഷൂട്ട് ചെയ്യുന്നതിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു; അപകടം 'എടക്കാട് ബറ്റാലിയൻ 06' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ; ആശങ്കപ്പെടേണ്ടതില്ലെന്നും നിസാരമായ പരുക്കുകളാണ് താരത്തിനെന്നും അണിയറ പ്രവർത്തകർ; ഡ്യൂപിനെ ഉപയോഗിക്കാമെന്ന് സംവിധായകൻ പറഞ്ഞിട്ടും വേണ്ടെന്ന നിലപാടിൽ ടോവിനോ

June 21, 2019 | 09:09 pm

കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങിനിടെ നടൻ ടോവിനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. എന്നാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ടോവിനോയ്ക്ക് ന...

തേഞ്ഞിപ്പാലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെതിരെയുള്ള പരാതി: കോടികളുടെ ക്രമക്കേട് ആരോപിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമെന്ന് ബാങ്ക് അധികൃതർ; അഴിമതി ആരോപണങ്ങൾ തെറ്റാണെന്നും കേരളത്തിലെ ആദ്യ ബിസിനസ് കറസ്‌പോണ്ടന്റ് ബാങ്കായതിനാൽ മറ്റു ബാങ്കുകൾക്കില്ലാത്ത പല അധികാരങ്ങളുണ്ടെന്നും വിശദീകരണം

June 21, 2019 | 08:47 pm

മലപ്പുറം: തേഞ്ഞിപ്പാലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിനെതിരെ കോടികളുടെ ക്രമക്കേട് ആരോപിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാങ്ക് അധികൃതർ. കേരളത്തിലെ ആദ്യ ബിസിനസ്സ് കറസ്പോണ്ടന്...

ഇടവേളകളിൽ ഊരുകളിൽ സൗഹൃദസന്ദർശനം നടത്തണം; തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ആദിവാസി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം; മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഞ്ച് ജില്ലകളിൽ വികസനപെരുമഴ; അക്രമം ഒഴിവാക്കാൻ പുതിയ അടവുമായി സർക്കാർ; ഭീഷണി നേരിടാൻ സർക്കാർ വകുപ്പുകൾ ഒന്നിച്ചുനിൽക്കണമെന്നും മലപ്പുറത്ത് ഉന്നതതലയോഗത്തിൽ തീരുമാനം

June 21, 2019 | 08:44 pm

മലപ്പുറം: കേരളത്തിൽ മാവോയിസ്റ്റ് അക്രമം ഒഴിവാക്കാൻ പുതിയ അടവുമായി സർക്കാർ രംഗത്ത്. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന മേഖലകളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി മാവോയിസറ്റുകൾക്ക് അക്രമത്തിനുള്ള സാധ്യത വ...

കൺവെൻഷൻ സെന്ററിന് അനുമതി തരില്ലെന്ന് പി.കെ.ശ്യാമളയും നഗരസഭാ സെക്രട്ടറിയും കട്ടായം പറഞ്ഞു; പകപോക്കാൻ മുടന്തൻ ന്യായങ്ങൾ നിരത്തി പീഡിപ്പിച്ചു; മുകളിൽ പിടിപാട് വച്ച് കെട്ടിട നമ്പറും അനുമതിയും അവിടുന്നു തന്നെ വാങ്ങിക്കോ എന്ന് വെല്ലുവിളിച്ചു; പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് ഉത്തരവാദികളായവർക്ക് എതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബന്ധുക്കളുടെ പരാതി മുഖ്യമന്ത്രിക്ക്

June 21, 2019 | 08:11 pm

കണ്ണൂർ: കൺവെൻഷൻ സെന്ററിന് നിരന്തരമായി അനുമതി നിഷേധിച്ച ആന്തൂർ നഗരസഭയുടെ നടപടിയിൽ മനം നൊന്ത് ജീവനൊടുക്കിയ പ്രവാസി വ്യവസായി പാറയിൽ സാജന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ല...

സത്യം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് പൊലീസ് പറയുമ്പോൾ 'അതിന്റെ ആവശ്യമില്ലെന്ന്' പറഞ്ഞ് തടിയൂരാൻ ബിനോയിയുടെ തന്ത്രം; ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാനാണ് 'വ്യാജ പരാതി'യിലൂടെ യുവതി ശ്രമിക്കുന്നതെന്നും ബിനോയിയുടെ അഭിഭാഷകൻ; ഉന്നത സ്വാധീനമുള്ളതിനാൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ; യുവതിയുടെ മൊഴിയിൽ നിന്നും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ ദിൻദുഷി സെഷൻസ് കോടതി വിധി തിങ്കളാഴ്‌ച്ച

June 21, 2019 | 08:06 pm

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പ്രതിസ്ഥാനത്ത് നിൽക്കുന്ന ലൈംഗിക പീഡനക്കേസിൽ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് പൊലീസ്. എന്നാൽ ഇതിനോട് സഹകരിക...

പാറശാലയുടെ ഗസറ്റഡ് യക്ഷി എന്ന് അധിക്ഷേപിച്ച് വൃത്തികെട്ട ഒരുപെൺഫോട്ടോ പോസ്റ്റ് ചെയ്തായിരുന്നു ആദ്യ സൈബർ ആക്രമണം; മുടി സ്‌ട്രെയിറ്റൺ ചെയ്തതായി പിന്നെ വലിയ തെറ്റ്; ഏത് വസ്ത്രം ധരിക്കണം ഏത് രീതിയിൽ മുടി ഒതുക്കണം എന്നൊക്കെ എന്റൈ തീരുമാനമല്ലേ? അടിയുറച്ച പാർട്ടി കുടുംബത്തിൽ നിന്നും വരുന്ന തന്നെ എന്തിന് സോഷ്യൽ മീഡിയയിൽ സഖാക്കൾ താറടിക്കുന്നുവെന്ന് വി.ആർ.സലൂജ; വിവാദങ്ങളിൽ കുലുങ്ങാതെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

June 21, 2019 | 07:36 pm

തിരുവനന്തപുരം: പാർട്ടി സഖാക്കളുടെ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി വിവാദനായികയായി മാറിയ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ ജനിച്ചത് പാർട്ടി കുടുംബത്തിൽ തന്നെ. ഇടത് ആശയങ്ങളും വിപ്ലവവും ...

പോസ്റ്റ്‌മോർട്ടത്തിന് മുൻപ് മണക്കാട് സ്വദേശിനിയുടെ മൃതദ്ദേഹം ബന്ധുക്കളെ കാണിച്ചപ്പോൾ കഴുത്തിൽ 'മാലയില്ല'; ഗ്രേഡ് 2 ജീവനക്കാരിയെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് മൃതദ്ദേഹത്തിൽ നിന്നും ഒന്നര പവൻ മോഷ്ടിച്ച സംഭവം; തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്തിന് നിന്ന് പണവും ഫോണും വാഹനവും പോകുന്നതിന് പിന്നാലെ ജഡത്തിൽ നിന്ന് വരെ മോഷണം; റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

June 21, 2019 | 07:03 pm

തിരുവനന്തപുരം: പോസ്റ്റ്‌മോർട്ടത്തിന് മുൻപ് സ്ത്രീയുടെ മൃതദ്ദേഹം ബന്ധുക്കളെ കാണിച്ചപ്പോൾ പുറത്ത് വന്നത് മോർച്ചയ്ക്കുള്ളിലെ മോഷണ കഥ. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സംഭവം. ബന്ധുക്കൾ നൽകിയ പരാതിക്ക് പി...

`അർഹരെ ഇങ്ങനെ അനാവശ്യമായി കയറി ഇറങ്ങുന്ന അവസ്ഥയിലേക്ക് തള്ളി വിടരുത്`; ചുവപ്പ്‌നാടകളിൽ കുടുക്കി ആരെയും ബുദ്ധിമുട്ടിക്കരുത്; നാണക്കേടുണ്ടാക്കുന്ന പരിപാടികൾ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആവർത്തിക്കരുത്; ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി പിണറായി വിജയൻ

June 21, 2019 | 06:48 pm

തിരുവനന്തപുരം: കണ്ണൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ഉദ്യോഗസ്ഥരോട് നാണക്കേടുണ്ടാക്കരുതെന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത...

MNM Recommends

Loading...
Loading...