1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

പൊലീസിലെ ദാസ്യപ്പണി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു; പൊലീസിൽ സാധാരണ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുതെന്ന് ഡിജിപി

June 21, 2018 | 11:06 pm

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുന്നതാണെന്...

നാലാം വട്ടവും കാണാനാകില്ല; മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചു

June 21, 2018 | 10:12 pm

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനാനുമതി നിഷേധിച്ചു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി വെള്ളിയാഴ്ചയാണ് സന്ദർശനാനുമതി ചോദിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്...

ഫേസ്‌ബുക്ക് വഴി ചാറ്റ് ചെയ്ത് യുവതികളെ വലയിലാക്കും; പ്രണയത്തിലായാൽ കാമുകിമാർക്ക് ആദ്യസമ്മാനം പുത്തൻ മൊബൈൽ; ഫോൺ സമ്പാദിക്കുന്നത് കടകൾ കുത്തിത്തുറന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് വഴി പൊന്നാനി പൊലീസ് മൊബൈൽ കള്ളനെ പൂട്ടിയത് ഇങ്ങനെ

June 21, 2018 | 09:56 pm

കോഴിക്കോട്: കാമുകിമാർക്ക് കാമുകന്മാർ സമ്മാനങ്ങൾ നൽകുന്നതൊന്നും പുതിയ കാര്യമല്ല. അതുപുത്തൻ മൊബൈൽ ഫോണായാലും തരക്കേടില്ല. എന്നാൽ, പൊന്നാനി സ്വദേശി പുതുമാളിയേക്കൽ തഫ്‌സീർ ദർമേഷ് തികച്ചും വ്യത്യസ്തനാണ്. ആദ...

ദിദിയർ ദെഷാംസ് കപ്പിലേക്ക് ഒരുചുവടുകൂടി വച്ചു; പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഫ്രാൻസ് പ്രീക്വാർട്ടറിൽ; ഗോൾവല കുലുക്കിയത് ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് താരം കെയ്‌ലിയൻ എംബാപ്പെ; 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിലെത്തിയ പെറുവിന് നിരാശ മാത്രം

June 21, 2018 | 09:25 pm

എക്കാറ്റരിൻബർഗ്: ലോകകപ്പിലെ രണ്ടാം പോരാട്ടത്തിനിറങ്ങിയ ഫ്രാൻസ് ആദ്യ പകുതിയിൽ പെറുവിനെതിരെ നേടിയ ഗോളോടെ പ്രീക്വാർട്ടർ ബർത്ത് സ്വന്തമാക്കി. 34 ാം മിനിറ്റിൽ കെയ്‌ലിയൻ എംബാപ്പെയാണ് പെറുവിന്റെ ഗോൾവല കുലുക്...

ഫോർമൽ അറസ്റ്റിന് അനുമതി കൊടുത്ത് ഡൽഹി മെട്രൊ പെളിറ്റൻ 30ാം നമ്പർ കോടതി; പ്രൊഡക്ഷൻ വാറണ്ട് നാളെ നൽകുന്നതോടെ കൃഷ്ണകുമാർ നായർ കേരളാപൊലീസിനൊപ്പം നാട്ടിലേക്ക് തിരിക്കും; നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ കേരളാ പൊലീസിന്റെ തലവേദന ഒഴിയുന്നു

June 21, 2018 | 09:13 pm

 ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലുമെന്ന് ഫെയ്സ് ബുക്ക് വഴി കൊലവിളി നടത്തിയ കോതമംഗലം സ്വദേശി കൃഷ്ണകുമാർ നായരെ കേരളാ പൊലീസ് നാളെ അറസ്റ്റ് ചെയ്യും. പിന്നീട് എറണാകുളത്തെത്തിക്കും. തീഹാർ ജയിലിൽ ...

ജന്മിത്വ കാലത്തെ മാടമ്പി ഏമാന്മാർ പുനരവതരിക്കുമ്പോൾ: ടി കെ പ്രഭാകരൻ എഴുതുന്നു

June 21, 2018 | 08:50 pm

കേരളത്തിൽ ജാതീയ ഉച്ചനീചത്വങ്ങളും അയിത്തവും കൊടികുത്തിവാണിരുന്ന ജന്മിത്വകാലത്ത് ജാതിപ്രമാണിമാർക്ക് വേണ്ടി പാവപ്പെട്ട ജനങ്ങളെ ദ്രോഹിക്കുന്ന മാടമ്പിപൊലീസുകാരുടെ ക്രൂരതകളുടെ ചരിത്രം ഈ കാലഘട്ടത്തിലെ മലയാള...

സമനിലപൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞ് ഓസീസ്; അഗ്രസീവ് ഫുട്‌ബോൾ കളിച്ചുമുന്നേറിയെങ്കിലും സ്‌കോർവല നിറയ്ക്കാനാവാതെ ഡാനിഷ് പട; ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോഴും പ്രതീക്ഷകൾ മങ്ങാതെ ഡെന്മാർക്ക്

June 21, 2018 | 08:32 pm

സമാറ: ഓസ്‌ട്രേലിയയ്ക്ക് ഇത് പോരായിരുന്നു. ജയം മോഹിച്ചാണ് അവർ കളിക്കളത്തിലിറങ്ങിയത്. എന്നാൽ,സമനില പൂട്ടിൽ വീണ് പ്രീക്വാർട്ടർ മോഹങ്ങൾ കരിഞ്ഞു. ആദ്യ പകുതിയിലെ ഓരോ ഗോളിന്റെ സമനിലയുമായി ഡെന്മാർക്കും ഓസ്‌ട്...

സ്‌നേഹം കൊണ്ടൊരു മതിൽ തീർത്ത് അവർ കെട്ടിപ്പിടിച്ച് കരഞ്ഞു; പോകരുതേ സർ..ഞങ്ങളെ വിട്ടുപോകരുതേ! ചങ്കായ മാഷിനെ കുട്ടികൾ കണ്ണീരാൽ ഉപരോധിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് രക്ഷിതാക്കളും; തിരുവള്ളൂരിലെ വെള്ളിങ്ങരം സർക്കാർ സ്‌കൂളിൽ ഇഷ്ടഅദ്ധ്യാപകനെ സ്ഥലം മാറ്റിയപ്പോൾ കണ്ട് അപൂർവകാഴ്ച

June 21, 2018 | 08:11 pm

തിരുവള്ളൂർ: ഇതുപോലൊരു ചിത്രം സമീപകാലത്ത് കണ്ടിട്ടുണ്ടാവില്ല. സ്‌നേഹവും സങ്കടവും കൊണ്ടുതീർത്ത മതിൽ. അതാണ് ഈ കുട്ടികൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന് ചുറ്റും തീർത്തത്. വെള്ളിങ്ങരം സർക്കാർ ഹൈസ്‌കൂളിലെ ഇം...

സജീവ രാഷ്ട്രീയത്തിലിറങ്ങിയ കമൽഹാസൻ ബിജെപി വിരുദ്ധ സഖ്യത്തിനൊപ്പമെന്ന് സൂചന; ഡൽഹിയിലെത്തിയ ഉലകനായകൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തി; ദക്ഷിണേന്ത്യയിലെ ബിജെപി വിരുദ്ധ കക്ഷികൾ ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചർച്ചയായി

June 21, 2018 | 07:57 pm

ന്യൂഡൽഹി: മക്കൾ നീതിമയ്യം രൂപീകരിച്ച് സജീവരാഷ്ട്രീയത്തിലിറങ്ങിയ ഉലകനായകൻ കമൽഹാസൻ പ്രതിപക്ഷനായകനാകുമോയെന്ന ചോദ്യം സജീവമാവുകയാണ്. പ്രതിപക്ഷ നിരയിലെ കരുത്തരായ പിണറായിയെയും കെജ്രിവാളിനെയും നേരത്തെ കണ്ട അദ...

വഴി ഇല്ലാത്തതിനാൽ കായലിൽ താഴ്‌ത്തിയ മരക്കൊമ്പുകളിലും തടികളിലും ചവിട്ടി നടപ്പ്; അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷം; സർക്കസ് അഭ്യാസികളെ പോലെ അപകടം പിടിച്ച പാലം വഴി നടക്കുന്ന കുടുംബത്തെ കണ്ടില്ലെന്ന് നടിച്ച് അധികൃതർ; ദുരിതം നേരിട്ട് ബോധിപ്പിച്ചിട്ടും അനങ്ങാതെ കലക്ടറും

June 21, 2018 | 07:41 pm

കൊച്ചി : എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, താങ്കൾ കുമ്പളം പൊറോണേഴത്ത് കടവിൽ ചിറ്റേഴത്ത് വീട് വരെ ഒന്നു വരണം. ആ വീട്ടിലേക്ക് വരുമ്പോൾ താങ്കൾക്ക് മനസ്സിലാവും വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന ശശ...

കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക

June 21, 2018 | 06:55 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ ദാസ്യപ്പണി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് എവിടെയൊക്കെ പൊലീസുകാരെ സ്വകാര്യ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ടെന്ന പരിശോധനയും നടക്കുന്നത്. സേനയിൽ ആവശ്...

വിവാദത്തിൽ കുരുക്കിയ പൊലീസ് ഡ്രൈവറെ വെറുതെ വിടില്ല; മകൾ മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതം; ഗവാസ്‌കർക്ക് പരിക്കേറ്റത് അലക്ഷ്യമായി വാഹനമോടിച്ചതുകൊണ്ട്; തന്നെയും കുടുംബത്തെയും പൊതുജനമധ്യത്തിൽ അവഹേളിക്കാൻ ശ്രമമെന്ന് കാട്ടി എഡിജിപി സുധേഷ് കുമാറിന്റെ പരാതി ഡിജിപിക്ക്; സ്‌നിഗ്ധയുടെ പരാതിയിൽ ഗവാസ്‌കറെ ജൂലൈ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

June 21, 2018 | 06:53 pm

തിരുവനന്തപുരം: തന്നെ വിവാദത്തിൽ കുരുക്കിയ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനെതിരെ എഡിജിപി സുധേഷ് കുമാർ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു പരാതി നൽകി. തന്റെ മകൾ സ്‌നിഗ്ധയ്‌ക്കെതിരെ ഗവാസ്‌കർ നൽകിയ പരാതി അടിസ്ഥാനരഹിതമാ...

കശ്മീർ ഗവർണരുടെ ഉപദേഷ്ടാവായി മുൻ മലയാളി ഐ പിഎസ് ഓഫീസർ; കാട്ടുകള്ളൻ വീരപ്പനെ വധിച്ച ഓപ്പറേഷൻ കൊക്കൂൺ തലവൻ ഇനി കാശ്മീർ നയതന്ത്രത്തിന് ചുക്കാൻ പിടിക്കും

June 21, 2018 | 06:28 pm

കാട്ടുകള്ളൻ വീരപ്പനെ വധിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ തലവനും മാവോവാദി നീങ്ങളിൽ വിദഗ്ദനുമായ മലയാളി ഓഫീസറായിരുന്ന കെ വിജയകുമാറിനെ ജമ്മു-കാശ്മീർ ഗവർണറുടെ ഉപദേശകനായി നിയമിച്ചു. പാലക്കാട് കൊല്ലംകോടി സ്വദേശ...

എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ

June 21, 2018 | 06:24 pm

മെൽബൺ: സാം എബ്രഹാം വധക്കേസിൽ ശിക്ഷാവിധി കേൾക്കാൻ ഭാര്യ സോഫിയ കോടതി മുറിയിൽ ഇരുന്നത് കനപ്പെട്ട മുഖത്തോടെ. മറ്റാരെയും നോക്കാതെ ജഡ്ജി വിധി പറഞ്ഞ മുക്കാൽ മണിക്കൂറും നിശ്ചലയായിരുന്നു.എന്നാൽ അരുൺ കമലാസനൻ താ...

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്; പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 21, 2018 | 06:14 pm

 അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി മച്ചിപ്ലാവിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റു.ഈരാറ്റുപേട്ട നടുകൂട്ട് കലേഷ് ഷൈജു(12),ഈരാറ്റുപേട്ട ഞാറയ്ക്കൽ ശ്യ...

MNM Recommends

Loading...
Loading...