1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

കാർഷിക വായ്പകൾ എഴുതിത്ത്തള്ളാൻ കർണ്ണാടക സർക്കാർ; 50000 രൂപ വരെ വായ്‌പ്പ എടുത്തവർക്ക് ആശ്വാസം; സിദ്ധരാമയ്യയുടെ ജനപ്രിയ പ്രഖ്യാപനം നിയമസഭയിൽ; 22 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിക്കും

June 21, 2017 | 10:47 pm

ബംഗളൂരു: കർണാടകത്തിലെ ചെറുകിട കർഷകർക്ക് ആശ്വാസം നൽകുന്ന നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. കാർഷിക വായ്പകൾ എഴുതിത്ത്തള്ളുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 50,000 രൂപ വരെയുള്ള കാർഷിക വായ്പകൾ ...

സ്വന്തം വീട്ടിൽ ബോംബ് സൂക്ഷിച്ചിട്ട് അയൽവാസിയുടെ വീട്ടിൽ ഓലപ്പടക്കമുണ്ടെന്ന് പരാതി പറഞ്ഞ് സമരം ചെയ്യുന്നത് പോലെയാണ് പുതുവൈപ്പിനിലെ സമരം; ഇപ്പോഴത്തേത് അനാവശ്യ സമരം: ഗൾഫിലെ ഓയിൽ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസിക്ക് പറയാനുള്ളത്

June 21, 2017 | 10:27 pm

പുതുവൈപ്പിനിൽ എൽ.പി.ജിക്കെതിരെ നടക്കുന്ന സമരത്തിന് പിന്നിൽ നടക്കുന്നത് രാജ്യദ്രോഹം തന്നെയാണ്. പ്രതിവർഷം മൂവായിരം കോടി നഷ്ടം വരുന്ന ട്രെക്ക് മുതലാളിമാരാണ് ഇതിനു പിന്നിൽ എന്നാണു അറിയുന്നത്. ആ സീ.ആർ നീല...

ദിലീപിന്റെ ഉചിതമായ ഇടപെടൽ മലയാള സിനിമയെ കോടികളുടെ നഷ്ടത്തിൽ നിന്നും രക്ഷിച്ചു; മൾട്ടിപ്ളെക്സുകൾക്ക് റംസാൻ റിലീസ് നൽകേണ്ടെന്ന തീരുമാനത്തിൽ നിന്ന് നിർമ്മാതാക്കളും വിതരണക്കാരും പിന്മാറി; സിനിമാ പ്രതിസന്ധിയുടെ ഘട്ടത്തിൽ വീണ്ടും രക്ഷകന്റെ റോളിൽ ജനപ്രിയ നായകൻ

June 21, 2017 | 10:10 pm

കൊച്ചി: മലയാള സിനിമ പ്രതിസന്ധികളിലൂടെ കടന്നുപോയ ഘട്ടത്തിലെല്ലാം സഹായവുമായി എത്തിയത് ജനപ്രിയ നായകൻ ദിലീപായിരുന്നു. മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവെച്ച സിനിമാ തീയ്യറ്റർ ഉടമകളുടെ സമരം പൊളിക്കാ...

കുംബ്ലെയ്ക്കെതിരെ പരാതി പറഞ്ഞവരെല്ലാം പുറത്തുപോകേണ്ടവർ; പൊട്ടിത്തെറിച്ച് സുനിൽ ഗവാസ്‌ക്കർ; കോലിയെ പേര് പറയാതെ വിമർശിച്ച ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ ട്വീറ്റും

June 21, 2017 | 09:23 pm

മുംബൈ: പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌ക്കർ. എൻഡി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗവാസ്‌ക്കർ ഇന്ത്യൻ ടീമിലെ താരമുഖങ്ങൾക്കെതി...

എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റ ഗ്രൂപ്പ്; തീരുമാനം ഓഹരികൾ വിറ്റഴിക്കാനിരിക്കേ; ടാറ്റയോടൊപ്പം സിംഗപ്പൂർ എയർലൈൻസും; ടാറ്റ ഗ്രൂപ്പ് സർക്കാരുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്‌

June 21, 2017 | 09:06 pm

ന്യൂഡൽഹി: വൻനഷ്ടം നേരിടുന്ന എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങളാരംഭിച്ചതായി റിപ്പോർട്ട്. എയർഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമേറുന്നതിനിടെയാണ് ടാറ്റയുടെ നീക്കം. സിംഗപ്പൂർ...

നഴ്‌സുമാർക്ക് എന്താണ് പണി? നഴ്‌സിങ് സമരത്തെ പരിഹസിക്കാൻ ഇങ്ങനെ ചോദിക്കുന്നവർ വായിച്ചറിയാൻ ചില കാര്യങ്ങൾ

June 21, 2017 | 08:55 pm

രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും വല്യ ഡാക്കിട്ടർ വരുമ്പൊ ഫയലുപിടിച്ച് പിന്നാലെ ഓടലും ആണ് നഴ്‌സുമാരുടെ പണി എന്നാണ് സാമാന്യ ജനങ്ങളുടെ ഇപ്പോഴും ഉള്ള ധാരണ. നിങ്ങളുടെ വേണ്ടപ്പെട്ട ആൾക്ക് നിസാരമല്ലാത്ത ഒ...

പിൻവലിച്ച നോട്ടുകൾ സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിക്ഷേപിക്കാം; അനുമതി നൽകിയത് കേന്ദ്ര സർക്കാർ; അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാനുള്ള സമയം ഒരു മാസത്തേക്ക്

June 21, 2017 | 08:48 pm

 ന്യൂഡൽഹി: നോട്ടു നിരോധനത്തെ തുടർന്ന് പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ജില്ലാ സഹകരണ ബാങ്കുകൾക്ക് സർക്കാർ അനുമതി. 2016 ഡിസംബർ 30ന് മുമ്പ് ശേഖരിച്ച നോട്ടുകൾ നിക്ഷേപിക്കാ...

നഴ്‌സുമാർക്ക് വേതന വർദ്ധനവ് അനുവദിച്ചു കിട്ടാതെ സമര രംഗത്തു നിന്നും പിന്മാറില്ല; മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനമായത് താൽക്കാലിക ആശ്വാസം നൽകാൻ തയ്യാറായ തൃശ്ശൂരിലെ എട്ട് ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാം എന്നു മാത്രം; 27ാം തീയ്യതിക്ക് ശേഷവും ശമ്പളപ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം: വ്യക്തത വരുത്തി യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷാ

June 21, 2017 | 08:34 pm

തിരുവനന്തപുരം: വേതന വർദ്ധനവ് ആവശ്യപ്പെട്ട് തൃശ്ശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവന്ന സമരം പൂർണമായും പിൻവലിച്ചിട്ടില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ജാസ്മിൻ ഷാ. ന...

ക്വാറി ഉടമകൾക്ക് കീഴടങ്ങി സംസ്ഥാന സർക്കാർ; ജനവാസമേഖലയിലെ ക്വാറികളുടെ ദൂരപരിധി അമ്പത് മീറ്ററായി കുറച്ചു; പെർമിറ്റ് കാലാവധി അഞ്ചു വർഷമാക്കി ഉയർത്തി; ജനകീയ പ്രക്ഷോഭങ്ങളോട് മുഖം തിരിച്ച് ഈ സർക്കാർ എങ്ങോട്ട്?

June 21, 2017 | 08:29 pm

തിരുവനന്തപുരം: ഒടുവിൽ ക്വാറി മാഫിയയ്ക്ക് കീഴടങ്ങി സംസ്ഥാനസർക്കാർ.ക്വാറി ഉടമകൾക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ക്വാറി നിയമം പരിഷ്‌കരിച്ചു. ജനവാസ മേഖലയിലുള്ള ക്വാറികളുടെ ദൂരപരിധി ക...

പ്രേമവും പൊരുത്തവും രണ്ടും കൂടി ഒരുമിച്ച് പോകില്ല..! ജാതക ചേർച്ച നോക്കിയല്ലല്ലോ നിങ്ങൾ പ്രണയിച്ചത്? നല്ലനിലയിൽ എത്തിയപ്പോൾ കാമുകിയെ ഒഴിവാക്കാൻ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് എട്ടിന്റെ പണി കിട്ടി; ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

June 21, 2017 | 07:30 pm

തിരുവനന്തപുരം: മാറുന്ന കാലത്തിന് എന്തുകൊണ്ടും അനുയോജ്യനായ ജ്യോത്സ്യനാണ് ഹരി പത്തനാപുരം. കാരണം യുവാക്കൾക്കിടയിൽ സ്വീകാര്യനായ അദ്ദേഹം സോഷ്യൽ മീഡിയയിലെ പ്രിയതാരം കൂടിയാണ്. ഇതിന് കാരണം ചില കാര്യങ്ങളിൽ അദ...

37കാരിയോടുള്ള പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ 26കാരൻ ഒളിച്ചോടി; മിസ്സിങ് കേസ് അന്വേഷിച്ച പൊലീസ് യുവാവിനെ ഒടുവിൽ കണ്ടെത്തിയത് യുവതിയുടെ വീട്ടിൽ നിന്നും; മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് തീർത്തു പറഞ്ഞു: നെടുമ്പാശ്ശേരിയിൽ നിന്നും ഒരു പ്രണയകഥ

June 21, 2017 | 06:38 pm

കൊച്ചി: പ്രണയത്തിന് കണ്ണില്ലെന്നാണ് പൊതുവേ പറയറ്. ഈ ചൊല്ല് ശരിവെച്ച് പ്രായത്തെ വെല്ലുന്ന ഒരു പ്രണയകഥയാണ് കൊച്ചിയിൽ നിന്നും കേൾക്കുന്നത്. തന്റേക്കാൾ 11 വയസ് മൂത്ത യുവതിയോട് പ്രണയം തോന്നിയ 26കാരനാണ് കഥാ...

ഇവിടെ മതേതര തക്കാളി, മതേതര വെണ്ടക്ക പറയേണ്ടി വരില്ലേ? ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ സുരേന്ദ്രൻ

June 21, 2017 | 05:45 pm

തിരുവനന്തപുരം: യോഗയെ ഒരു മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവനയെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ....

ഇതു താൻടാ ലാലേട്ടൻ; അന്താരാഷ്ട്ര യോഗ ദിനത്തിൽ മോഹൻലാലിന്റെ യോഗ വൈറലാകുന്നു; പ്രായത്തെ വെല്ലുന്ന കായിക ശേഷിയിൽ അമ്പരന്ന് ആരാധകർ; പരിഹസിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമുള്ള ചുട്ടമറുപടിയെന്നും പ്രേക്ഷകർ

June 21, 2017 | 05:45 pm

കൊച്ചി: അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് രാജ്യം മുഴുവൻ യോഗ ചെയ്തപ്പോൾ മലയാളികളെ ആകർഷിച്ച യോഗയുടെ കാഴ്ച മറ്റൊന്നാണ്.മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ യോഗഅനുഷ്ഠിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്ന...

പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ല; പദ്ധതി വേണ്ടെന്ന് വച്ചാൽ അത് നൽകുന്ന സന്ദേശം നെഗറ്റീവായിരിക്കും; ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി

June 21, 2017 | 05:08 pm

തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒ.സി പ്ലാന്റ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയതലത്തിൽ പ്രാധാന്യമുള്ള പദ്ധതിയാണിത്. അതിൽ തദ്ദേശീയരായ ജനങ്ങൾക്ക് ആശങ്കയുണ്ട് എന്നത് ശരിയാണ്. സർക...

മുത്തലാഖിനെതിരെ പാക് ജഡ്ജി; മുത്തലാഖ് ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ല; ഇസ്ലാമിക നിയമമനുസരിച്ച് മുത്തലാഖ് അസാധു; മുത്തലാഖ് വിവാഹ മോചന മാർഗമായി കാണാനാവില്ലെന്നും മുൻ ചീഫ് ജസ്റ്റിസ്

June 21, 2017 | 05:07 pm

 ന്യൂഡൽഹി: മുത്തലാഖിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ ജഡ്ജി. മുത്തലാഖ് എന്ന വിവാഹമോചന രീതി ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അസാധുവാണെന്നും പാക്കിസ്ഥാന്റെ മ...

MNM Recommends

Loading...
Loading...