1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

സീനിയർ വിദ്യാർത്ഥികൾക്ക് വഴങ്ങാത്ത ജൂനിയറെ ടോയിലറ്റ് ക്ലീനർ കുടിപ്പിച്ചു; റാംഗിംങ് പുറത്തുപറയാതിരിക്കാൻ പീഡനം വേറെ; ദളിത് പെൺകുട്ടി ഗുൽബർഗയിലെ കോളേജിൽ നേരിട്ടതുകൊടുംക്രൂരത; ഭക്ഷണം പോലും കഴിക്കാനാവാതെ ഗുരുതരാവസ്ഥയിൽ അശ്വതി

June 21, 2016 | 09:07 pm

കോഴിക്കോട്: ക്രൂരമായ റാഗിംങിന് വിധേയമാകേണ്ടിവന്ന ദളിത് നേഴ്‌സിംങ് വിദ്യാർത്ഥിനി അശ്വതി നീതി ലഭിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുന്നു. നൂറുകണക്കിന് സാമൂഹ്യ സന്നദ്ധ സംഘനടനകളും ...

ഞാൻ സോണിയയും അല്ല, രാഹുലും അല്ല; പേടിപ്പിക്കാൻ ഇങ്ങോട്ടു വരേണ്ട; തെറ്റു കണ്ടാൽ പ്രതികരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ; ഡൽഹി മുഖ്യമന്ത്രിയുടെ പ്രതികരണം പ്രധാനമന്ത്രി മോദിയെ ലക്ഷ്യമിട്ട്

June 21, 2016 | 08:38 pm

ന്യൂഡൽഹി: താൻ സോണിയയും അല്ല, രാഹുലും അല്ലെന്നും പേടിപ്പിക്കാൻ ഇങ്ങോട്ടു വരേണ്ടെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെറ്റു കണ്ടാൽ പ്രതികരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട്...

യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കള്ളികളിലാക്കാൻ ചിലരുടെ ശ്രമം; വലിയൊരു വിഭാഗം ജനങ്ങൾക്കു ഗുണമുണ്ടാകണമെങ്കിൽ ഈ കെട്ടുപാടിൽ നിന്നു മോചിപ്പിക്കണം; യോഗ വ്യായാമമുറ മാത്രമെന്നും പിണറായി

June 21, 2016 | 07:27 pm

കൊല്ലം: യോഗയെ മതത്തിന്റെയും ആത്മീയതയുടെയും കള്ളികളിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ(എം) സ...

മഞ്ജു വാര്യരുടെ കരിങ്കുന്നം സിക്‌സസിലെ ആദ്യ ഗാനത്തിന്റെ വീഡിയോ കാണാം; രാഹുൽ രാജും അരുൺ അലട്ടും പാടിയ ഗാനം ഇതാ

June 21, 2016 | 07:10 pm

കൊച്ചി: മഞ്ജു വാര്യർ നായികയാവുന്ന 'കരിങ്കുന്നം 6s'ലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'ഉലകത്തിൻ' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജും അരുൺ അലട്ടും ചേർന്നാണ്. രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനത്തിന്റ...

മത്സരിക്കാൻ മാത്രമല്ല പാർട്ടിയെ നയിക്കാനും ഇനി താരങ്ങൾ; സുരേഷ് ഗോപി, ശ്രീശാന്ത്, രാജസേനൻ, ഭീമൻ രഘു, അലി അക്‌ബർ തുടങ്ങിയവരെ ഉൾപ്പെടുത്തി ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

June 21, 2016 | 06:42 pm

തിരുവനന്തപുരം: മത്സരിക്കാൻ മാത്രമല്ല, ബിജെപിയെ നയിക്കാനും ഇനി താരങ്ങൾ തന്നെ മുന്നിൽ. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, സിനിമാ താരങ്ങളായ സുരേഷ് ഗോപി, ഭീമൻ രഘു, സംവിധായകരായ രാജസേനൻ, അലി അക്‌ബർ തുടങ്ങിയവര...

പത്മജയ്ക്കു പിന്നാലെ സി എൻ ബാലകൃഷ്ണനെതിരെ പൊട്ടിത്തെറിച്ച് അനിൽ അക്കര; തൃശൂരിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിക്കു കാരണം മുൻ സഹകരണമന്ത്രിയെന്ന് വടക്കാഞ്ചേരി എംഎൽഎ

June 21, 2016 | 06:02 pm

തൃശൂർ: കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ സഹകരണമന്ത്രിയായിരുന്ന സി എൻ ബാലകൃഷ്ണനെതിരെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര രംഗത്ത്. തൃശൂരിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് കാരണം സി.എൻ ബാലകൃഷ്ണനാണെന്ന് അനിൽ അക്കര പറഞ്ഞു...

'മൂന്നുമാസത്തെ മന്ത്രിസഭാ തീരുമാനങ്ങൾ 10 ദിവസത്തിനുള്ളിൽ നൽകണം; 48 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം'; ബാർകോഴ കേസിൽ നാണം കെടുത്തിയ എൽഡിഎഫിനു പണികൊടുത്ത് വിവരാവകാശ കമ്മീഷണർ; ക്യാബിനറ്റ് ബ്രീഫിങ് വല്ലപ്പോഴുമാക്കിയാലും ഇനി നാട്ടുകാരെ എല്ലാം അറിയിക്കാൻ വിൻസൻ എം പോൾ

June 21, 2016 | 05:31 pm

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് മുഖ്യവിവരാവകാശ കമ്മീഷണർ വിൻസൻ എം പോളിന്റെ ഉത്തരവ്. വിവരങ്ങൾ 48 മണിക്കൂറിനുള്ളിൽ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണമെന്നും വിൻസൻ എ...

'കേരളത്തിന്റെ മുഖ്യമന്ത്രി വായിച്ചറിയാൻ' കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ നിവേദനം; സൂപ്പർ താരം മോഹൻലാലിന്റെ പുതിയ ബ്ലോഗിൽ പരാമർശിക്കുന്നതു സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ

June 21, 2016 | 04:50 pm

തിരുവനന്തപുരം: സൂപ്പർ താരം മോഹൻലാലിന്റെ പുതിയ ബ്ലോഗ് മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്താണ്. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ നിവേദനം എന്ന നിലയി...

കാൻസറിനു കാരണമാകുന്ന പൊട്ടാസിയം ബ്രോമെറ്റ് ഇനി ഭക്ഷണ പദാർത്ഥങ്ങളിൽ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യ

June 21, 2016 | 04:31 pm

കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്ക് പോലും കാരണമായേക്കമെന്ന കണ്ടെത്തലിനെ തുടർന്ന് പൊട്ടാസിയം ബ്രോമേറ്റ് ഭക്ഷ്യ പദാർഥങ്ങളിൽ ഉപയോഗിക്കുന്നതിന് നിരോധനം. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോർമെന്റ്(സി.എസ്.ഇ)യുടെ കണ്ട...

ഗതാഗത ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടി സ്‌കൂളുകൾ; അംഗീകാരം ലഭിച്ചാലുടൻ വർധനവ് നടപ്പിലാക്കും

June 21, 2016 | 04:28 pm

ഖത്തറിൽ ഗതാഗത ഫീസ് വർധിപ്പിക്കാൻ സ്‌കൂളുകൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടി. സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനികളിൽ നിന്ന് ബസുകൾ വാടകയ്‌ക്കെടുത്താണ് പല സ്‌കൂളുകളും സർവ്വീസ് നടത്തുന്നത്. ഈ കമ്പനികൾ വാടക...

ഷാർജയിൽ മലയാളിയെ കടയിൽ കയറി കുത്തിക്കൊന്ന സംഭവം; പതിനേഴ് പേർ കുറ്റക്കാരെന്ന് പ്രോസിക്യൂഷൻ

June 21, 2016 | 03:53 pm

ഷാർജ: ഷാർജയിൽ മലയാളിയെ കടയിൽ കയറി കുത്തിക്കൊന്ന കേസിൽ പതിനേഴ്പേർ കുറ്റക്കാരെന്ന് പ്രോസക്യൂഷൻ. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. റോളയിലെ മാളിനടുത്ത് വാച്ച് കട...

ദളിത് യുവതിയുടെ ആത്മഹത്യാശ്രമത്തിൽ ഷംസീറിനും ദിവ്യയ്ക്കുമെതിരെ പൊലീസ് കേസ്; ആരുടെയും പേരുകൾ യുവതിയുടെ മൊഴയിൽ ഇല്ലെന്ന് പട്ടികജാതി-പട്ടികവർഗ കമ്മീഷൻ; ആത്മഹത്യാശ്രമത്തിന് അഞ്ജുനയ്‌ക്കെതിരെയും കേസെടുത്തു

June 21, 2016 | 03:49 pm

കണ്ണൂർ: കുട്ടിമാക്കൂലിൽ ദളിത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ സിപിഐ(എം) നേതാവും എംഎൽഎയുമായ എ.എൻ ഷംസീർ, ഡിവൈഎഫ്‌ഐ നേതാവ് പി പി ദിവ്യ എന്നിവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി തലശ്ശേരി പൊല...

മദർ തെരേസ എത്തിയത് ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കാൻ; രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കുമാകില്ല: വിവാദ പരാമർശങ്ങളുമായി ബിജെപി എംപി യോഗി ആദിത്യനാഥ്

June 21, 2016 | 03:30 pm

ലക്‌നോ: പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസയ്‌ക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ്. ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കാനാണു മദർ തെരേസ ശ്രമിച്ചതെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയെ...

തെരഞ്ഞെടുപ്പ് റാലിക്കിടെ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ചത് ബ്രിട്ടീഷ് വംശജൻ: ഒരു വർഷമായി പദ്ധതികൾ ആസൂത്രണം ചെയ്തു വരികയായിരുന്നുവെന്ന് അറസ്റ്റിലായ 19കാരൻ

June 21, 2016 | 03:10 pm

ലാസ് വേഗസ്: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രമ്പിനു നേരെ വധശ്രമം നടത്തിയത് ബ്രിട്ടീഷ് വംശജനായ 19കാരൻ. ട്രമ്പിന്റെ തെരഞ്ഞെടുപ്പു റാലിക്കിടെ ഒരു പൊലീസ് ഓഫീസറ...

MNM Recommends

Loading...
Loading...