April 23, 2024+
-
പ്രതിഷേധം ഫലം കണ്ടു; പരശുറാം എക്സ്പ്രസ് നാളെ മുതൽ ഷൊർണൂർ വരെ ഓടും
May 21, 2022കോഴിക്കോട്: മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ് നാളെ മുതൽ ഷൊർണൂർ വരെ ഓടും. യാത്രക്കാരുടെ പരാതിയെത്തുടർന്നാണ് റെയിൽവേയുടെ തീരുമാനം. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് പരശുറാം എക്സ്പ്രസ് ഇന്നലെ മ...
-
മുൻനിരയെ എറിഞ്ഞിട്ട് ബുമ്ര; രക്ഷകരായി റോവ്മാൻ പവലും ഋഷഭ് പന്തും; നിർണായക മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ ഡൽഹി; മുംബൈക്ക് 160 റൺസ് വിജയലക്ഷ്യം
May 21, 2022മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ നിർണയിക്കുന്ന ലീഗ് റൗണ്ടിലെ ആവേശപ്പോരിൽ ഡൽഹി കാപിറ്റൽസിനെ എറിഞ്ഞൊതുക്കി മുംബൈ ഇന്ത്യൻസ്. ടോസിലെ നിർഭാഗ്യം ബാറ്റിംഗിലും ഡൽഹിയെ പിന്തുടർന്നതോടെ നിശ്ചി...
-
വിവാഹവാഗ്ദാനം നൽകി യുവതിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു; യുവാവിനെതിരെ കേസ്
May 21, 2022കണ്ണൂർ: സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിയിൽ നിന്നും വിവാഹ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയെടുത്ത യുവാവിനെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. വയനാട് മേപ്പാടി സ്വദേശി ഹമീദിനെ...
-
കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തി; ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാറും കുറയ്ക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ; കേരളം കുറയ്ക്കുക പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും
May 21, 2022തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ സംസ്ഥാനവും പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും...
-
ഭാര്യയെ ഹെൽമെറ്റു കൊണ്ടു അടിച്ച ഭർത്താവിനെതിരെ പൊലിസ് കേസെടുത്തു
May 21, 2022കണ്ണൂർ: ഭർതൃ പീഡനമെന്ന യുവതിയുടെ പരാതിയിൽ മയ്യിൽ പൊലിസ് കേസെടുത്തു. മയ്യിൽ നെരന്തോട് സ്വദേശിനിയായ 36 വയസുകാരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. 2011-ൽ വിവാഹിതയായ യുവതി ഭർത്താവുമായി ഏറെക്കാലം അകന്നു ...
-
യുഎഇയിൽ ഫുട്ബോൾ കളിക്കിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 21, 2022അബുദാബി: യുഎഇയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടിൽ എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകൻ അനന്തുരാജ് (ഉണ്ണി-24)ആണ് മരിച്ച...
-
രാജീവ്ഗാന്ധി വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ പ്രതിരോധിച്ച നേതാവ്: അഡ്വ മാർട്ടിൻ ജോർജ്ജ്
May 21, 2022കണ്ണൂർ: വെറുപ്പിന്റേയും, വിഭാഗീയതയുടേയും പ്രത്യയശാസ്ത്രങ്ങളെ വളരാനനുവദിക്കാതെ പ്രതിരോധിച്ച നേതാവായിരുന്നു രാജീവ്ഗാന്ധിയെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. രാജീവ്ഗാന്ധിയുടെ രക്തസാക്ഷി...
-
കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്; ടാങ്കർ ലോറിയിടിച്ചു മരിച്ച മുത്തച്ഛനും പേരമകനും പയ്യാമ്പലത്ത് അന്ത്യവിശ്രമം
May 21, 2022കണ്ണൂർ: പള്ളിക്കുളത്ത് ടാങ്കർ ലോറിയിടിച്ചു മരിച്ച മുത്തച്ഛനും പേരമകനും നാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ ഒൻപതുമണിയോടെ ആഗ്നേയിന്റെ ( ഒൻപത്) മൃതദേഹം വാരത്തെ പിതാവ് പ്രവീണിന്റെ വീട്ടിലെത്തിച്ചു. ഇന്നലെ പ...
-
പെട്രോളിനും ഡീസലിനും 10 രൂപ നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: കെ സുരേന്ദ്രൻ
May 21, 2022തിരുവനന്തപുരം: കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും 10 രൂപ വീതം നികുതി കുറയ്ക്കാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ...
-
ഭൂഗർഭ ജലസംഭരണിയിൽ വീണു; 60കാരന് ദാരുണാന്ത്യം
May 21, 2022റിയാദ്: സൗദി അറേബ്യയിൽ ഭൂഗർഭ ജലസംഭരണിയിൽ വീണ് 60കാരന് ദാരുണാന്ത്യം. മദീന റീജിയണിൽ മഹ്ദ് അദ് ദഹാബ് ഗവർണറേറ്റിൽ വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട...
-
കൂടുതൽ വോട്ടിന് പാരിതോഷികം; ഉമ തോമസിന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് സ്വതന്ത്ര സ്ഥാനാർത്ഥി; പരാതി നൽകി
May 21, 2022കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഉമ തോമസിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായ ബോസ്കോ കളമശ്ശേരി പരാതി നൽകി. സ്ഥാനാർത്ഥിയുടെ പേരും ഫോട്ടോയും ചിഹ്നവും ...
-
സിമന്റിനും കമ്പിക്കും വില കുറയും; ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് നിർമ്മാണ മേഖല
May 21, 2022ന്യൂഡൽഹി: സിമന്റിന്റെ ലഭ്യത കുറവ് പരിഹരിക്കാൻ വില കുറയ്ക്കാൻ തീരുമാനിച്ചുകൊണ്ടുള്ള ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനത്തിൽ പുതുജീവൻ ലഭിച്ച് നിർമ്മാണ മേഖല. കമ്പി, സ്റ്റീൽ, എന്നിവയുടെ അംസ്കൃത വസ്തുക...
-
ഇനി ട്രൂകോളർ വേണ്ട; വിളിക്കുന്നവരുടെ പേര് ഫോണിൽ അറിയാം; പുതിയ സംവിധാനം വരുന്നു
May 21, 2022ന്യൂഡൽഹി: മൊബൈൽഫോണിൽ വരുന്ന പരിചയമില്ലാത്ത കോളിലെ നമ്പറിന്റെ ഉടമ ആരെന്ന് അറിയാതെ ബുദ്ധിമുട്ടേണ്ട. ഫോണിലേക്ക് വിളിക്കുന്നവരുടെ പേര് ദൃശ്യമാകുന്ന സംവിധാനം കേന്ദ്രസർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതുമായി...
-
ആറു കോടി രൂപ; നാലു കിലോ സ്വർണം; ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരത്തിൽ നിരോധിച്ച 180 കറൻസി നോട്ടുകൾ
May 21, 2022തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മെയ് മാസം ഭണ്ഡാരം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് 6,57,97,042 രൂപ. ശനിയാഴ്ച വൈകുന്നേരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. 4 കിലോ സ്വർണ്ണവും 19 കിലോ വെള്ളിയും ലഭിച...
-
തൃക്കാക്കര പ്രചരണച്ചൂടിൽ; മണ്ഡലത്തെ ഇളക്കിമറിച്ച് റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായി മൂന്ന് മുന്നണികൾ; ആവേശത്തിൽ പ്രവർത്തകർ; നിർണായകം ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ
May 21, 2022കൊച്ചി: തൃക്കാക്കര ഇലക്ഷൻ ചൂടിലേക്ക് അടുക്കുമ്പോൾ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൊഴിപ്പിക്കുകയാണ്. മെയ് 31ന് ഉപതിരിഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ തൃക്കാക്കരയെ ഇ...
MNM Recommends +
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ല; വിഷയം തിരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകൂ എന്ന് കോടതി
-
രാഹുലിനെയല്ല, രാജ്യത്തിന് വേണ്ടി പിടഞ്ഞുവീണ് മരിച്ച രാജീവ് ഗാന്ധിയെയാണ് പി വി അൻവർ അപമാനിച്ചത്; മുഖ്യമന്ത്രിയാണ് അധിക്ഷേപിക്കാനുള്ള ലൈസൻസ് കൊടുക്കുന്നതെന്നും കെ സി വേണുഗോപാൽ
-
പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ വിവാദ പ്രസംഗം; പ്രതിപക്ഷ കക്ഷികളുടെ പരാതിയിൽ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ; പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാൻ ബൻസ്വാര ഇലക്ടറൽ ഓഫീസർക്ക് നിർദ്ദേശം; മോദിയെ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്
-
രാജസ്ഥാനിലെയും യുപിയിലെയും പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; സുപ്രീം കോടതിയിൽ ഉന്നയിക്കാൻ തയ്യാറെടുത്ത് സിപിഎം; വൃന്ദാ കാരാട്ടിന്റെ അഭിഭാഷകൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും; ഡൽഹി പൊലീസ് പരാതി സ്വീകരിക്കാത്തത് നിയമലംഘനമെന്നും വൃന്ദ കാരാട്ട്
-
'ഇന്ത്യയിൽ പുതിയൊരു പുടിൻ വളർന്നുവരുന്നു'; ഭയം സൃഷ്ടിക്കാനും പുടിനെ അനുകരിക്കാനുമാണ് മോദി ശ്രമിക്കുന്നത്; നരേന്ദ്ര മോദിയെ വിമർശിച്ച് ശരദ് പവാർ
-
പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; മുഖ്യമന്ത്രിയുടെ ചാവേറായാണ് പ്രവർത്തിക്കുന്നത്; രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിന് തിര.കമ്മീഷന് പരാതി നൽകി; പൊലീസ് കേസെടുക്കണമെന്നും എം എം ഹസൻ
-
തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
-
'പറയുമ്പോൾ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണം'; പി വി അൻവറിന്റെ അധിക്ഷേപ പരാമർശത്തിന് കുടപിടിച്ചു പിണറായി വിജയൻ; ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല; കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തെന്നും മുഖ്യമന്ത്രിയുടെ വിമർശനം
-
സിപിഎം ജയിച്ചാൽ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും; ബിജെപിയോട് ഏറ്റുമുട്ടാൻ കരുത്തുള്ള പാർട്ടി കോൺഗ്രസ്; സിപിഎമ്മിന് കൂടുതൽ സീറ്റ് കിട്ടിയാൽ കേന്ദ്രഭരണം തുലാസിലാകും; യുഡിഎഫിന് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി
-
'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
-
രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ
-
അമിത മദ്യപാനത്താലുള്ള മരണങ്ങളുടെ എണ്ണം യു കെയിൽ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ; കോവിഡിന് ശേഷം മദ്യ ഉപയോഗം കൂടിയതിനാൽ എക്കാലത്തെയും ഉയർന്ന കണക്കായ 10,000 പേരാണ് 2022- ൽ മരണപ്പെട്ടത്; കൂടുതലും മദ്ധ്യവയസ്കരായ സ്ത്രീകൾ
-
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്; വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഗൂഢാലോചന നടക്കുന്നു; കലക്ടർക്ക് പരാതി നൽകി യുഡിഎഫ്
-
തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
-
കാർ തടഞ്ഞ് അടിച്ചു തകർത്തു; യാത്രക്കാരെ ക്രൂരമായി മർദിച്ചു; എതിർക്കാൻ ശ്രമിച്ച ഹോം ഗാർഡിനെ മർദിച്ചു: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു; നേതാവ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ അനുയായി
-
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
-
വനംവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാദൗത്യങ്ങൾ വെറുതെയായി; തൃശൂരിൽ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു; കാട്ടാന വീണത് വീട്ടുകാർ ഉപയോഗിക്കുന്ന ആഴമുള്ള കിണറിൽ; ആനയുടെ ജഡം പുറത്തെടുക്കാൻ ശ്രമം തുടങ്ങി
-
തെരഞ്ഞെടുപ്പിന് രണ്ട് നാൾ ശേഷിക്കവേ സമസ്തയുമായുള്ള പ്രശ്നങ്ങൾ വഷളായതിൽ ആശങ്ക; പ്രതികരിക്കു വിവാദം ഉണ്ടാക്കരുതെന്ന് നേതാക്കളോട് മുസ്ലിം ലീഗ്; അടിയൊഴുക്ക് പ്രതീക്ഷയിൽ സിപിഎം; ഉമ്മർ ഫൈസിയുടെ പ്രസ്താവനയെ അവഗണിച്ചു മുന്നോട്ടു പോകാൻ ലീഗ്
-
രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
-
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; പൊലിഞ്ഞത് മൂന്നാർ സന്ദർശിക്കാനെത്തിയ തമിഴ്നാടു സ്വദേശികളുടെ മൂന്നര മാസം പ്രായമായ കുഞ്ഞ്