April 20, 2024+
-
യുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; 'അപ്രായോഗിക ഉത്തരവുകൾ' ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്റ്റേ ചെയ്തു
May 21, 2021ന്യൂഡൽഹി: പ്രായോഗികമായി നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശിലെ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കണമെന്ന അലഹബ...
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2989 കേസുകൾ; മാസ്ക് ധരിക്കാത്തത് 8562 പേർ
May 21, 2021തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2989 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1645 പേരാണ്. 1628 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8562 സംഭവങ്ങളാണ...
-
തിരുവനന്തപുരത്ത് 4,151 പേർക്കൂ കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.1 %
May 21, 2021തിരുവനന്തപുരം: ജില്ലയിൽ ഇന്ന് (21 മെയ് 2021) 4,151 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4,584 പേർ രോഗമുക്തരായി. 21, 963 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്...
-
കോഴിക്കോട് ബ്ലാക്ക് ഫംഗസ് രോഗലക്ഷണമുള്ളയാൾ മരിച്ചു; പാലക്കാട് സ്വദേശി മരിച്ചത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ; സ്രവം പരിശോധനയ്ക്ക് അയച്ചു; ഐസിയുകളിൽ ഫംഗസ് ബാധയ്ക്കെതിരെ കരുതലെടുക്കും; സംസ്ഥാനത്ത് 18 പേർ ചികിത്സയിൽ; അതീവ ജാഗ്രതയിൽ കേരളം
May 21, 2021കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന രോഗി മരിച്ചു.പാലക്കാട് തെങ്കര പെരുമണ്ണിൽ വീട്ടിൽ ഹംസയാണ് (56) മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശു...
-
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട അന്തരിച്ചു; സുധീറിന്റെ ജീവനെടുത്തത് മുൻകാല വിദ്യാർത്ഥി സമരങ്ങളിൽ തലയ്ക്കേറ്റ മർദ്ദനങ്ങളിലെ ക്ഷതം; ഊർജ്ജസ്വലനായ നേതാവായിരുന്നു സുധീറെന്ന് പി സി വിഷ്ണുനാഥ്
May 21, 2021കൊല്ലം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുധീർ ശാസ്താംകോട്ട (40) അന്തരിച്ചു.തലച്ചോറിനുണ്ടായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. 2006 ലെ വി എസ് സർക്കാരിന്റെ കാലത്ത് നടത്തിയ പാഠപ...
-
കോവിഡ് അനാഥരാക്കിയ കുട്ടികളുടെയും ദുർബല വിഭാഗത്തിന്റെയും സംരക്ഷണം ഉറപ്പാക്കണം; അനാഥരാക്കപ്പെട്ടവർ മനുഷ്യക്കടത്തിന് ഇരകളാകരുത്; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം; തദ്ദേശ സ്ഥാപന തലങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
May 21, 2021ന്യൂഡൽഹി: കോവിഡ് അനാഥരാക്കിയ കുട്ടികളുടെയും പകർച്ചവ്യാധിമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടേയും സംരക്ഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ...
-
സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ വേദിയിൽ വാക്സിൻ വിതരണം തുടങ്ങി; നടപടി തിരക്ക് കുറയ്ക്കാൻ
May 21, 2021തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിൽ, സത്യപ്രതിജ്ഞാ വേദിയെ കോവിഡ് വാക്സിൻ വിതരണകേന്ദ്രമാക്കി മാറ്റി. ഇന്ന് രാവിലെ തന്നെ ഇവിടെ വാക്സിൻ വിതരണം ആരംഭിച്ചു. 18 മുതൽ 45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനാണ് സെ...
-
ലിനിയുടെ ഓർമകൾക്ക് മരണമില്ലെന്ന് കെ കെ ശൈലജ; ആരോഗ്യ പ്രവർത്തകർക്ക് ആവേശമെന്ന് വീണാ ജോർജ്; മൂന്നാം ചരമവാർഷികത്തിൽ സിസ്റ്റർ ലിനിയെ അനുസ്മരിച്ച് കേരളം
May 21, 2021തിരുവനന്തപുരം: കേരളത്തെ ഭീതിയിലാക്കിയ നിപ്പാ വൈറസ് വ്യാപന കാലത്ത് സ്വന്തം ജീവൻ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നൽകിയ നഴ്സ് ലിനിയുടെ ഓർമകൾ അനുസ്മരിച്ച് കേരളം. 2018 മെയ് 21ന് കോഴിക്ക...
-
മിൽമ മിൽക്ക് ചലഞ്ച്: മൂന്ന് കവർ പാലിനു ഒന്ന് സൗജന്യം; ആനുകൂല്യം മെയ്22 ന് തലസ്ഥാനത്തെ അഞ്ച് മിൽമ സ്റ്റാളുകളിൽ വഴി പാൽ വാങ്ങുന്നവർക്ക്
May 21, 2021തിരുവനന്തപുരം: മിൽമ മിൽക്ക് ചലഞ്ചിന്റെ തുടർച്ചയായി മൂന്ന് കവർ പാൽ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മിൽമ ഒരു കവർ (200 മില്ലി ലിറ്റർ) പാൽ സൗജന്യമായി നൽകുന്നു. തിരുവനന്തപുരം ഡയറി നേരിട്ട് നടത്തുന്ന അമ്പലത്തറ, ...
-
തീവ്രസ്വഭാവമുള്ള സംഘടനകളുമായി അതിരുകവിഞ്ഞ അടുപ്പവും ചങ്ങാത്തവും; ഔദ്യോഗിക ഫോണിലും പേഴ്സണൽ ഫോണിലും ഇവരുടെ നമ്പരുകൾ; ദുരൂഹ സംഘടനകളുടെ വാഹനവും സഹായവും സ്വീകരിച്ചു; അടിയന്തര സ്ഥലം മാറ്റം; കൊല്ലത്തെ ഇന്റലിജൻസ് ഡിവൈഎസ്പി തെറിച്ചു
May 21, 2021കൊല്ലം: സംസ്ഥാന ഇന്റലിജൻസിന്റെ ചുമതല വഹിച്ചിരുന്ന കൊല്ലത്തെ ഡിവൈ.എസ്പിക്ക് തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമെന്ന് റിപ്പോർട്ട്. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അസാധാരണ സാഹചര്യം കണക്...
-
കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിൽ ലോക്ഡൗൺ ജൂൺ ഏഴുവരെ നീട്ടി; പ്രതിദിന കോവിഡ് ബാധിതർ 32,000 ലേറെ
May 21, 2021ബെംഗളൂരു; രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ലോക്ഡൗൺ നീട്ടി. ജൂൺ ഏഴു വരെ സംസ്ഥാനത്ത് ലോക്ഡൗൺ തുടരും. നേരത്തെ മെയ് 10-ന് പ്രഖ്യാപിച്ച ലോക്ഡൗൺ 24-ന് അവസാനിക്കാൻ...
-
വർക്കലയിൽ പെൺകുട്ടികളെ വശീകരിച്ചു പീഡിപ്പിച്ച ശേഷം പണം തട്ടുന്ന വിരുതൻ പിടിയിൽ; അറസ്റ്റിലായത് 22 കാരനായ മുഹമ്മദ് ഫൈസി
May 21, 2021വർക്കല : സോഷ്യൽ മീഡിയകളിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി അതുവഴി പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക പീഡനത്തിന് വിധേയമാക്കിയ ശേഷം ആ നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും കാണിച്ച് അവരെ ഭീഷണിപ്പെടുത്തി പണവും സ്വർണ...
-
ചാൾസ് സ്വാമികൾ മലയാറ്റൂർ പള്ളിക്ക് സമീപത്തെ വീട്ടിൽ മരിച്ച നിലയിൽ; സ്വാമി ചെന്നൈ ആസ്ഥാനമായ 'ഗുരുകുലം' സംഘടനയിലെ അംഗം; അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്ത് കാലടി പൊലീസ്
May 21, 2021കാലടി : മലയാറ്റൂർ സെന്റ് തോമസ് പള്ളിക്ക് സമീപം ചൈതന്യ വീട്ടിൽ ചാൾസ് സ്വാമികളെ (68) വീടിനുള്ളിൽ മരിച്ച നിലയിൽ താമസസ്ഥലത്ത് കണ്ടെത്തി. സ്വാമി താമസിച്ചിരുന്ന വീടിന് പിറകിൽ പുഴയും മുൻവശത്ത് മറ്റ് വീടുകളു...
-
ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കും; പൊതുമരാമത്ത് വകുപ്പിൽ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്
May 21, 2021തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മഴക്കാലപൂർവ പ്രവൃത്തി...
-
വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് പ്രവാസലോകവും; സംരംഭകൻ കൂടിയായ അബ്ദുറഹിമാന്റെ സ്ഥാനലബ്ദിയിൽ ഷാർജയിൽ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും പ്രവാസികൾ
May 21, 2021മലപ്പുറം: രണ്ടാം പിണറായി മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പ്രവാസി സംരംഭകൻ കൂടിയായ കായിക, ഹജ്ജ് , വഖഫ് , റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് വിവിധ വ...
MNM Recommends +
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും