1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

രോഗബാധിതനായ പിതാവിനെ പിന്നിലിരുത്തി ജ്യോതി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഹരിയാനയിൽ നിന്നും ജന്മനാട്ടിലേക്ക് പിതാവുമായി യാത്ര തിരിച്ച 15കാരിയാണ് ഇപ്പോൾ ബിഹാറിലെ ലോക്ഡൗൺ ഹീറോ

May 21, 2020 | 07:18 am

ദർഭംഗ: ഏത് സൈക്ക്‌ളിങ് താരവും ഒന്നു കൈകൂപ്പി നമിച്ചു പോകും ജ്യോതി കുമാരി എന്ന 15കാരിയെ കണ്ടാൽ. കാരണം രോഗബാധിതനായ പിതാവിനെ പിന്നിലിരുത്തി ചില്ലറ ദൂരമൊന്നുമല്ല ഈ കൊച്ചു മിടുക്കി സൈക്കിളിൽ താണ്ടിയത്. ഹര...

ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ വൻ നഗരങ്ങളിൽ കോവിഡ് പടരുന്നത് അതിവേഗം; കോവിഡ് ബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിൽ; ഈ നിലയ്ക്ക് പോയാൽ കോവിഡ് നിരക്കിൽ മറ്റെല്ലാം രാജ്യങ്ങളെയും ഇന്ത്യ കടത്തി വെട്ടിയേക്കും; രാജ്യത്തെ ഇപ്പോഴത്തെ കോവിഡ് വ്യാപനം ഒരു ദിവസം 5000 പേർക്ക് രോഗം എന്ന നിലയിൽ; മരണ നിരക്കിൽ കുറവുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിലുള്ളത് 450 പേർ; രോഗമുക്തി 40 ശതമാനത്തോളം പേർക്ക്

May 21, 2020 | 07:03 am

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് മറ്റ് രാജ്യങ്ങളെയെല്ലാം കടത്തിവെട്ടി മുന്നോട്ടു പോകുന്നു. ഒരു ദിവസം ചുരുങ്ങിയത് അയ്യായിരം പേർക്കെന്ന വിധത്തിലാണ് ഇപ്പോൾ രോഗങ്ങളുടെ വർദ്ധനവ്. ഇത് രാജ്യത്തെ കൂട...

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ നേതാവ്; നഗരത്തിലേക്കും പല ജില്ലകളിലേക്കും കള്ളും ലഹരിമരുന്നും ഒഴുക്കുന്ന വമ്പൻ സാമ്രാജ്യത്തന്റെ ഉടമ; പൊലീസിൽ ഏറെ സ്വാധീനമുള്ള തമിഴ്‌നാട്ടിലെ വനിതാ ഗുണ്ടാനേതാവിനെ പൊലീസ് പിടികൂടിയത് രാത്രി വീടു വളഞ്ഞ്: മഹേശ്വരിയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് 20 കിലോ കഞ്ചാവും ഇരുപതു ലക്ഷം രൂപയും നിരവധി വസ്തുക്കളുടെ ആധാരങ്ങളും

May 21, 2020 | 06:50 am

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ ഡോണും വനിതാ ഗുണ്ടാ നേതാവുമായ മഹേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിലേക്കും നിരവധി ജില്ലകളിലേക്കും വ്യാജ മദ്യവും ലഹരി മരുന്നും ഒഴുക്കുന്ന മഹേശ്വരി എന്ന ചെന്ന...

കുട്ടികളിൽ കൊറോണ ബാധിക്കുന്നതിനും അതു പകർത്തുന്നതിനും സാദ്ധ്യത വളരെ കുറവ്; രോഗം വന്നാലും വേഗം സുഖം പ്രാപിക്കും; സ്‌കൂളുകൾ തുറന്നാൽ കൊറോണ പടരില്ലെന്ന് കണ്ടെത്തി ശാസ്ത്രലോകം; ഒടുവിൽ അടഞ്ഞു കിടക്കുന്ന പള്ളിക്കൂടങ്ങൾക്ക് ശാപമോക്ഷം ലഭിക്കുമോ?

May 21, 2020 | 06:42 am

ലണ്ടൻ: കൊറോണയെ പ്രതിരോധിക്കുവാനായി മിക്ക രാഷ്ട്രങ്ങളിലും പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി സ്‌കൂളുകൾ എല്ലാം തന്നെ അടഞ്ഞുകിടക്കുകയാണ്. ഒരു പക്ഷെ, സാമ്പത്തിക തകർച്ചയേക്കാൾ ഭീകരമായ ഒന്നായാണ് വിദ്യാഭ്യാ...

കൊറോണ ബാധിച്ച 9 കുരങ്ങന്മാർക്ക് വാക്സിൻ എടുത്ത ശേഷം വീണ്ടും ഉണ്ടായില്ല; വാക്സിൻ കൊടുത്ത 25 കുരങ്ങന്മാർ രോഗത്തെ അതിജീവിച്ചപ്പോൾ വ്യാജ വാക്സിൻ കൊടുത്ത 10 പേർ രോഗത്തിന്റെ അടിമകളായി; മനുഷ്യകുലത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ഹാർവാർഡ് സർവ്വകലാശാലയിൽ കൊറോണ വാക്സിൻ പരീക്ഷണം വിജയത്തിലേക്ക്;ഇനി പരീക്ഷിക്കേണ്ടത് മനുഷ്യരിൽ മാത്രം

May 21, 2020 | 06:39 am

ഹാർവാഡ്: ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നപ്പോൾ, ചില ദിശകളിൽ നിന്നും ആശ്വാസത്തിന്റെ കിരണങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ, കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ശ്...

ഉംപുൻ ചുഴലിക്കാറ്റ് തീരം തൊട്ടത് മണിക്കൂറിൽ 185 കിലോ മീറ്റർ വേഗത്തിൽ; കോവിഡ് കാലത്ത് ബംഗാളിന് കണ്ണീരു പകർന്നു നൽകി മടക്കം; മരിച്ചത് 12 പേരെന്ന് സർക്കാർ കണക്കുകൾ; 5500ൽ അധികം വീടുകൾ തകർന്നു വീണു; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് മുഖ്യമന്ത്രി മമത ബാനർജി; വൻ മരങ്ങൾ മറിഞ്ഞു വീണതോടെ വൈദ്യുതി പോയി ഇരുട്ടിലായി കൊൽക്കത്ത നഗരം; ഒഡിഷയിലും കനത്ത മഴ തുടരുന്നു; അഞ്ച് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചെങ്കിലും കൊറോണ വൈറസ് വ്യാപനത്തിനിടെ സാമൂഹിക അകലം പാലിക്കൽ വൻ വെല്ലുവിളി

May 21, 2020 | 06:35 am

ന്യൂഡൽഹി: ബംഗാളിൽ വൻ നാശം വിതച്ചാണ് ഉംപുൻ ചുഴക്കിക്കൊടുങ്കാറ്റ് തീരും വിട്ടത്. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലാണ് ചുഴലാക്കാറ്റ് വലിയ നാലം വിതച്ചത്. ജനലക്ഷങ്ങളെ ബാധിച്ച ചുഴലിയിൽ കൊൽക്കത്ത നഗരവും ഇരുട്ടില...

ജൂൺ ഒന്നു മുതൽ കേരളത്തിൽ നിന്നും ഓടിത്തുടങ്ങുന്നത് അഞ്ച് ട്രെയിനുകൾ; ആദ്യഘട്ടത്തിൽ സ്‌പെഷ്യൽ ട്രെയിനുകളായി ഓടുന്ന ഇവയുടെ ബുക്കിങ് വ്യാഴാഴ്ച തുടങ്ങും

May 21, 2020 | 06:29 am

കൊച്ചി: റെയിൽവേ ആദ്യഘട്ടത്തിൽ ഓടിക്കുന്ന 100 ട്രെയിനുകളിൽ കേരളത്തിൽ നിന്ന് അഞ്ച് ട്രെയിനുകൾ ഇടംപിടിച്ചു. രണ്ടു ജനശതാബ്ദി ഉൾപ്പെടെ അഞ്ചെണ്ണവും ആദ്യ ഘട്ടത്തിൽ സ്‌പെഷ്യൽ ട്രെയിനുകളായാവും സർവീസ് നടത്തുക. ...

ക്രിക്കറ്റ് മാത്രമല്ല സച്ചിന് മുടിവെട്ടും വഴങ്ങും; മകൻ അർജുന് വേണ്ടി ബാർബറായി സച്ചിൻ ടെണ്ടുൽക്കർ: സഹായിയായി മകൾ സാറയും

May 21, 2020 | 06:15 am

മുംബൈ: ലോക്ഡൗൺ കാലത്ത് പുരുഷന്മാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി മുടിവെട്ടാണ്. ബാർബർ ഷോപ്പുകൾ പൂട്ടിയതോടെ പലരും സ്വയം മുടിയിൽ പരീക്ഷണം നടത്തി. എന്നാൽ മകനു വേണ്ടി 'ബാർബറായി' മാറിയിരിക്കുകയാണ് സച്ചിൻ ത...

കൊച്ചിയിൽ രണ്ടു പേർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം ഓട്ടോഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു; ഓട്ടോ ഡ്രൈവറുടെ ആക്രമണത്തിൽ ഗുരുതര പൊള്ളലേറ്റ രണ്ടു പേരും ആശുപത്രിയിൽ: ഫിലിപ്പ് പദ്ധതിയിട്ടത് ശത്രുതയുള്ള എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ

May 21, 2020 | 05:51 am

കൊച്ചി: കൊച്ചിയിൽ രണ്ട് പേർക്ക് നേരെ പെട്രോൾ ബോംബ് എറിഞ്ഞ ശേഷം ഓട്ടോ ഡ്രൈവർ സ്വയം തീ കൊളുത്തി മരിച്ചു. ഓട്ടോയും കത്തി നശിച്ചു. ബുധനാഴ്ച വൈകീട്ട് 6.45-ഓടെ വടുതലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. പച്ചാളം സ...

ഐഎസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജൻസ് പിടികൂടി; ഇറാഖി സൈന്യം പിടികൂടിയത് അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി ഐഎസിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത അബ്ദുൾ നാസർ ഖിർദാഷിയെ: പ്രൊഫസർ എന്ന് അറിയപ്പെടുന്ന ഖിർദാഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ ഇറാഖ്

May 21, 2020 | 05:40 am

ഐഎസിന്റെ പുതിയ തലവനെ ഇറാഖി ഇന്റലിജൻസ് പിടികൂടി. അബൂബക്കർ അൽ ബാഗ്ദാദിയെ അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഐഎസിന്റെ നേതൃസ്ഥാനം ഏറ്രെടുത്ത അബ്ദുൾ നാസർ ഖിർദാഷിനെയാണ് ഇറാഖ് ഇന്റലിജൻസ് വിഭാഗം പിട...

MNM Recommends

Loading...
Loading...