1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

റീ പോളിങ്ങിലെ പരസ്യ പ്രചാരണത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനെ മർദ്ദിച്ച കേസ്; മൂന്ന് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

May 21, 2019 | 11:17 pm

കാസർഗോഡ്: കണ്ണൂർ പിലാത്തറയിൽ രീ പോളിങ് പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത കേസിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം സർവീസ് സഹകരണ ബാങ്ക...

5000 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് പിൻവലിക്കാൻ അനിൽ അംബാനിയുടെ തീരുമാനം; ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് പത്രത്തിനുമെതിരെ കേസ് കൊടുത്തത് മാനനഷ്ടമുണ്ടായെന്ന് കാട്ടി; വേനലവധി കഴിയുമ്പോൾ കേസ് പിൻവലിക്കാനാണ് നീക്കമെന്ന് അംബാനിയുടെ അഭിഭാഷകൻ

May 21, 2019 | 11:07 pm

അഹമ്മദാബാദ്: 5000 കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വ്യവസായ ഭീമൻ അനിൽ അംബാനി നൽകിയ പരാതി പിൻവലിക്കാൻ തീരുമാനം. മാനനഷ്ടമുണ്ടായെന്ന് കാട്ടി ഉമ്മൻ ചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെ...

ഇടം തോളൊന്ന് മെല്ലെ ചെരിച്ച് ലാലേട്ടൻ സ്‌റ്റൈലിൽ വീശിയെടുത്ത് കെഎസ്ആർടിസി; മലയാളത്തിന്റെ വിസ്മയതാരത്തിന് വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്ന് നമ്മുടെ സ്വന്തം ആനവണ്ടി ടീം; ആരാധകരെ ആവേശത്തിലാക്കിയ ആശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ സ്വന്തം വീരു; 'ഹാപ്പി ബർത്ത് ഡേ ലാലേട്ടാ' എന്ന് ട്വിറ്ററിൽ കുറിച്ച് സേവാഗ്

May 21, 2019 | 10:41 pm

ന്യൂഡൽഹി: മലയാളത്തിന്റെ വിസ്മയതാരം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സമൂഹ മാധ്യമത്തിൽ നിറയേ പോസ്റ്റുകളുടെ പ്രളയമാണ്. ഈ അവസരത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ സ്വന്തം 'വീരു'വും കേരളത്തിന്റെ സ്വന്ത...

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ തരൂരും കുമ്മനവും ഒപ്പത്തിനൊപ്പം; താമര വിരിയാൻ സാധ്യത തലസ്ഥാനത്ത്; രാഹുൽ തരംഗത്തിൽ പിടിച്ച് നിൽക്കുക ആരിഫും സമ്പത്തും എംബി രാജേഷും മാത്രം; ശബരിമല വിഷയം കെ സുരേന്ദ്രനെ എത്തിക്കുന്നത് വിജയത്തിന് തൊട്ടടുത്ത്; യുഡിഎഫിന് 7-13 എൽഡിഎഫ് 3-7 ബിജെപിക്ക് 0-1 സീറ്റുകൾ വരെ ലഭിച്ചേക്കും; കേരളത്തിൽ യുഡിഎഫ് തരംഗം പ്രവചിച്ച് 24 ന്യൂസ് എക്‌സിറ്റ് പോൾ

May 21, 2019 | 10:23 pm

തിരുവനന്തപുരം: 17ാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ 24 ന്യൂസ് പുറത്ത് വിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ സംസ്ഥാനത്ത് യുഡിഎഫിന് വ്യക്തമായ മേൽക്കൈ. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിച...

ആറ് വയസ്സുകാരൻ ധനുഷിന് വേണ്ടിയിരുന്നത് മൂക്കിൽ ദശ വളർന്നതിന്റെ ശസ്ത്രക്രിയ; ധാനിഷിന് ചെയ്യേണ്ടിയിരുന്നത് ഹെർണിയ ശസ്ത്രക്രിയ; അനസ്‌തേഷ്യ കൊടുത്ത് ഓപ്പറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച ധനൂഷിന് ചെയ്തത് ധാനിഷിന് ചെയ്യേണ്ടിയിരുന്ന ഹെർണിയ ഓപ്പറേഷൻ; മൂക്കിന് പകരം വയറിൽ തുന്നിക്കെട്ട് കണ്ട് ഞെട്ടി രക്ഷിതാവ്; പേരിലെ സാമ്യത കൊണ്ട് മാറിപ്പോയെന്ന് വിചിത്ര വാദം ഉയർത്തി ഡോക്ടർ; ആള് മാറി ശസ്ത്രക്രിയ നടത്തിയ മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധം വ്യാപകം

May 21, 2019 | 09:47 pm

മലപ്പുറം: ആറര വയസ്സുകാരൻ ധനൂഷിന് മൂക്കിനും തൊണ്ടയ്ക്കും ചെയ്യേണ്ട ശസ്ത്രക്രിയ ആളുമായി ഡോക്ടർ നടത്തിയത് ഹെർണിയക്ക്. കാലും വയറും കൂടിച്ചേരുന്ന ഭാഗത്താണ് ഡോക്ടർ ഹെർണിയക്കുവേണ്ടി ശസ്ത്രക്രിയ നടത്തിയത്. മഞ...

സംസ്ഥാനത്ത് 'ഡ്രൈ ഡേ' വോട്ടെണ്ണൽ ദിനം മാത്രം; രണ്ട് ദിവസം മുൻപ് മുതൽ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന വാട്‌സാപ്പ് പ്രചാരണം തെറ്റാണെന്ന് എക്‌സൈസ്; സംശയ നിവാരണത്തിനായി എക്‌സൈസ് ഓഫീസിലേക്ക് ഫോൺ കോളിന്റെ പ്രളയം

May 21, 2019 | 09:41 pm

കൊച്ചി: സംസ്ഥാനത്ത് വോട്ടെണ്ണൽ ദിനം മാത്രമായിരിക്കും 'ഡ്രൈ ഡേ' എന്ന് വ്യക്തമാക്കി എക്‌സൈസ് വകുപ്പ്. 23ാം തീയതിക്ക് രണ്ട് ദിവസം മുൻപേ വൈകുന്നേരം മുതൽ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന് സന്ദേശം സമൂഹ മാ...

എസ്എസ്എൽസി പാസായ വിദ്യാർത്ഥികളുടെ ടിസി നൽകണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്ന് സ്‌കൂൾ മാനേജ്‌മെന്റിന്റെ വാശി; രക്ഷിതാക്കളുടെ പരാതിക്ക് പിന്നാലെ നിലമ്പൂർ ഗുഡ് ഷെപ്പേഡ് സ്‌കൂൾ മാനേജർക്കെതിരെ കേസ്; കുട്ടികൾക്ക് ടിസി നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്; പ്രതിവർഷം മൂന്നും നാലും അദ്ധ്യാപകർ മാറിപോകുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം സംഗമമാകുന്നില്ലെന്നും രക്ഷിതാക്കൾ

May 21, 2019 | 09:23 pm

മലപ്പുറം: 10-ാംക്ലാസ് വിജയിച്ച വിദ്യാർത്ഥികളുടെ ടി.സി. നൽകണമെങ്കിൽ ഒരു ലക്ഷംരൂപാ വീതം നൽകണമെന്നാവശ്യപ്പെട്ട എടക്കര പാലുണ്ട ഗുഡ് ഷെപ്പേഡ് സ്‌കൂളിനെതിരെ നടപടി. ടി.സി ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് ഇവ നൽ...

'പെരുമാറ്റച്ചട്ടം നിലനിൽക്കെ മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര പരിശോധിക്കണം; ലണ്ടനിൽ പോയത് ഖജനാവിലെ പണം ഉപയോഗിച്ചാണെങ്കിൽ കുടുംബാംഗങ്ങളെ കൂട്ടിയത് തെറ്റാണ്'; അദാനി നൽകിയ കമ്മീഷൻ കൊണ്ടായിരുന്നോ യാത്രയെന്ന് വ്യക്തമാക്കണമെന്നും കെ മുരളീധരൻ

May 21, 2019 | 09:02 pm

കോഴിക്കോട്: പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്ര പരിശോധിക്കണമെന്ന് കെപിസിസി പ്രചാരണസമിതി ചെയർമാൻ കെ മുരളീധരൻ എംഎ‍ൽഎ.രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോഴി...

ഞാൻ നടത്തിയത് ആത്മീയ യാത്ര മാത്രം; ധ്യാനവും കേദാർനാഥ് യാത്രയും ആരെയും തോൽപ്പിക്കാനല്ലെന്ന് നരേന്ദ്ര മോദി; എല്ലാ മന്ത്രിമാരും ഫലം വന്ന ഉടൻ ഡൽഹിയിൽ എത്തണമെന്നും മോദി

May 21, 2019 | 09:00 pm

ഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് തൊട്ടു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ധ്യാനവും ബദ്രിനാഥ് കേദാർനാഥ് യാത്രകൾ വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി പോലു...

ഗുജറാത്തിലെ ജഖാവു തീരത്തെത്തിയ പാക്ക് മത്സ്യബന്ധന ബോട്ടിൽ നിന്നും പിടിച്ചത് 600 കോടിയുടെ മയക്ക് മരുന്ന്; 'അൽമദീന' ബോട്ടിൽ നിന്നും പിടിച്ചെടുത്തത് 200 കിലോ ഹെറോയിനെന്നും തീര സംരക്ഷണ സേന; ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപെടാൻ ബാഗുകൾ കടലിലെറിഞ്ഞും പ്രതികളുടെ ശ്രമം

May 21, 2019 | 08:51 pm

മുംബൈ: ഗുജറാത്ത് തീരത്തെത്തിയ പാക്ക് മത്സ്യബന്ധന ബോട്ടിൽ നിന്നും പിടികൂടിയത് 600 കോടിയുടെ മയക്ക് മരുന്ന്. അൽ മദീന എന്ന് പേരുള്ള ബോട്ടിൽ നിന്നും 200 കിലോ ഹെറോയിനാണ് പിടികൂടിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർ...

ദേശീയപാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻപിള്ളയാണെന്ന തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് പിന്നാലെ പരാതി; ധനമന്ത്രി വ്യക്തിഹത്യ നടത്തിയെന്നും 10 കോടി നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് പിള്ളയുടെ വക്കീൽ നോട്ടീസ്; തുക ശബരിമലയിൽ വേട്ടയാടപ്പെട്ടവരുടെ സംരക്ഷണത്തിനായിരിക്കുമെന്നും പിള്ള

May 21, 2019 | 08:36 pm

തിരുവനന്തപുരം: ദേശീയപാതാ വികസനം അട്ടിമറിക്കുന്നത് ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ പരാതി. ധനമന്ത്രി തന്നെ വ്യക്തിഹത്യ നടത്തുകയായിരു...

സംഘടിത ശക്തികൾക്ക് മുമ്പിൽ മുട്ട് വിറയ്ക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ തകർത്തെറിഞ്ഞ് ജനകീയ മൂവ്മെന്റുകൾ പടർന്നുപന്തലിക്കട്ടെ; മാധ്യമങ്ങൾക്ക് കണ്ണടയ്ക്കാനാവാത്ത വിധം ജനവികാരം ഒപ്പിയെടുക്കാൻ ഞങ്ങളുണ്ടാവും കൂടെ; മാതൃഭൂമി മുതലാളിയെയും മക്കളെയും മുട്ടുകുത്തിച്ച മാലാഖമാർക്ക് കയ്യടിക്കാനെങ്കിലും നമുക്കാവണ്ടേ?

May 21, 2019 | 08:20 pm

കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. എറണാകുളത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിൽ ഒന്നായ പിവിഎസിലെ നഴ്‌സുമാരടങ്ങുന്ന 600ഓളം ജീവനക്കാർ ഏതാണ്ട് എട്ട് മാസമ...

ലോക്‌സഭയിൽ എൽഡിഎഫ് തോൽക്കുന്നതിന് ന്യൂനപക്ഷങ്ങളുടെ തലയിൽ കയറുന്നത് എന്തിന്? ന്യൂനപക്ഷ ഏകീകരണത്തിന് എസ്ഡിപിഐ നേതൃത്വം നൽകി എന്ന് പറഞ്ഞാൽ സിപിഎം തോൽവിക്ക് ന്യായീകരണമാകുമോ; തീവ്രവാദ സംഘടനകളെ കൂട്ട് പിടിച്ചാണ് യുഡിഎഫ് ഫാഷിസത്തെ പ്രതിരോധിക്കുന്നതെന്ന് പറഞ്ഞ് എസ്ഡിപിഐയെ വലിച്ചിഴയക്കുന്നത് പ്രതിഷേധാർഹം; കോടിയേരി ശ്രമിക്കുന്നത് അണികളെ കലാപത്തിന് പ്രേരിപ്പിക്കാനെന്ന് അബ്ദുൽ മജീദ് ഫൈസി

May 21, 2019 | 08:12 pm

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി. ഈ ആരോപണങ്ങളെല്ലാം വില കുറഞ്ഞ രാഷ്ട്രീയമാണ്. എൽ...

കമിതാക്കൾ അർദ്ധരാത്രിയിൽ റെയിൽവേ ട്രാക്കിൽ ബുള്ളറ്റ് ഓടിച്ചെന്ന് ഗേറ്റ് കീപ്പർ; നൂലിഴ കീറി പരിശോധിച്ചിട്ടും അങ്ങനെ ഒരു ബുള്ളറ്റോ കമിതാക്കളും ഉള്ളതായി ഒരു തെളിവുമില്ല; ഗേറ്റ് കീപ്പർ മാത്രം കണ്ട സംഭവത്തിൽ ഇരുട്ടിൽ തപ്പി മാരായമുട്ടം പൊലീസ്; അട്ടിമറി ഭീഷണിയിൽ ട്രെയിൻ നിർത്തിയിട്ടത് 20 മിനിറ്റും; എയ്തുകൊണ്ടാൻ കാണിയിലെ ഗെയ്റ്റ്കീപ്പർക്ക് `ജവാൻ ഓഫ് വെള്ളിമലയിലെ` മമ്മൂട്ടി കഥാപാത്രത്തിന്നുള്ളത് പോലുള്ള മതിഭ്രമമോ? ഗെയിറ്റ് കീപ്പറുടെ സ്റ്റേറ്റ്‌മെന്റ് എഴുതിവാങ്ങി റെയിൽവേയും

May 21, 2019 | 07:51 pm

തിരുവനന്തപുരം : റെയിൽവേ ട്രാക്കിലൂടെ അർധരാത്രി കമിതാക്കൾ ബൈക്കോടിച്ച് പോയ സംഭവത്തിൽ സർവത്ര ദുരൂഹത. ഇത് സംബന്ധിച്ച് റെയിൽവേയും പാറശാല പൊലീസും മാരായമുട്ടം പൊലീസും നടത്തിയ അന്വേഷണം ഒരിഞ്ച് മുന്നോട്ടു നീങ...

MNM Recommends

Loading...
Loading...