1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

പുതിയ പിബി-കേന്ദ്ര കമ്മിറ്റി പട്ടികയായില്ല; അന്തിമ തീരുമാനം ഞായറാഴ്ച; തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന പരാമർശത്തിൽ ബംഗാൾ ഘടകത്തിന്റെ പ്രതിഷേധം; യെച്ചൂരി ലൈൻ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന ബംഗാൾ ഘടകം തള്ളിയതോടെ സിപിഎം പാർട്ടി കോൺഗ്രസിലെ ഭിന്നത വീണ്ടും മറ നീക്കി പുറത്ത്

April 21, 2018 | 11:38 pm

ഹൈദരാബാദ്: 22 ാം സിപിഎം പാർട്ടി കോൺഗ്രസിൽ പുതിയ പിബി -കേന്ദ്ര കമ്മിറ്റി പട്ടികയിൽ തീരുമാനമായില്ല. നാളെ കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് പിബി വീണ്ടും ചേർന്ന് പട്ടികയ്ക്ക് അന്തിമ രൂപം നൽകും. അതിനിടെ പാർട്ടി...

യശ്വന്ത് സിൻഹ പാർട്ടി വിട്ടതിൽ അത്ഭുതമില്ല; അദ്ദേഹത്തിന്റെ പെരുമാറ്റം കോൺഗ്രസുകാരനെ പോലെ; കൂടാരം വിട്ടൊഴിഞ്ഞപ്പോൾ സിൻഹയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

April 21, 2018 | 11:15 pm

ന്യൂഡൽഹി: തങ്ങളുടെ കൂടാരമൊഴിഞ്ഞതോടെ യശ്വന്ത് സിൻഹയ്ക്കതെതിരെ ശക്തമായ വിമർശനവുമായി ബിജെപി. കോൺഗ്രസുകാരനെ പോലെയായിരുന്നു സിൻഹയുടെ പെരുമാറ്റമെന്നും പാർട്ടി വിട്ടുപോയതിൽ അദ്ഭുതമില്ലെന്നും പാർട്ടി വ്യക്തമാ...

ലോകരഹസ്യങ്ങൾ റാഞ്ചാൻ നടക്കുന്ന മൊസാദിന്റെ വേട്ടയാടൽ വീണ്ടും! ഫലസ്തീൻ റോക്കറ്റ് ശാസ്ത്രജ്ഞനെ യൂറോപ്യൻ ഏജന്റുകൾ മലേഷ്യയിൽ വെടിവച്ച് കൊലപ്പെടുത്തി; ക്വാലാലംപൂരിൽ രണ്ടുബൈക്കുകളിൽ എത്തിയ തോക്കുധാരികൾ വെടിവച്ചത് 10 തവണ; ഇസ്രയേൽ ചാരസംഘടന വകവരുത്തിയത് ഹമാസ് ബന്ധമുള്ള ശാസ്ത്രജ്ഞനെയെന്ന് സംശയം

April 21, 2018 | 11:01 pm

ക്വാലാലംപൂർ: ഫലസ്തീൻ റോക്കറ്റ് ശാസ്ത്രജ്ഞനെ ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഏജന്റുകൾ വെടിവച്ചുകൊന്നു. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലാണ് സംഭവം.രണ്ട് അജ്ഞാതരായ തോക്കുധാരികളാണ് ഫാദി അൽബദ്ഷ് എന്ന ശാസ്ത്ര...

അസം-മഹാരാഷ്ട്ര സംസ്‌കാരങ്ങളുടെ സങ്കലനമായി മെഹന്ദി ആഘോഷം; മിലിന്ദിനും അങ്കിതയ്ക്കും ഞായറാഴ്ച വിവാഹം

April 21, 2018 | 10:25 pm

അലിബോഗ്: മോഡലും നടനുമായ മിലിന്ദ് സോമൻ വിവാഹിതനാകുന്നു.തന്റെ കാമുകിയായ അങ്കിത കോൺവാറിനെയാണ് മിലിന്ദ് മിന്നുകെട്ടുന്നത്. ഞായറാഴ്ചയാണ് വിവാഹം. ഹാൽദി, മെഹന്ദി ചടങ്ങുകൾ ശനിയാഴ്ച നടന്നു. മെഹന്ദിക്ക് പരമ്പരാ...

മാപ്പ് പറയാൻ എത്രനേരം കുമ്പിടാൻ സാധിക്കുമെന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെ! കാവിഭീകതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽഗാന്ധിക്ക് ഇനി മാപ്പുപറയാമെന്ന് അമിത്ഷാ

April 21, 2018 | 09:49 pm

ലക്‌നൗ: കാവിഭീകരതയെ കുറിച്ച് പ്രസംഗിച്ച് നടന്ന രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ മാപ്പുപറയണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. മക്ക മസ്ജിദ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ കോട...

ബിജെപി ക്യാൻസർ; ക്യാൻസറിന് ആദ്യം ചികിത്സിക്കണമെന്ന് പ്രകാശ് രാജ്; വർഗീയത പറഞ്ഞ് അധികാരം നേടാൻ ശ്രമിക്കുന്ന പാർട്ടികളെ ശക്തമായി എതിർക്കുമെന്നും നടൻ

April 21, 2018 | 08:57 pm

ബംഗളുരു: ബിജെപിക്കെതിരെ ശക്തമായ വിമർശനം ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. ഇത്തവണയും വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുമായി അദ്ദേഹം രംഗത്തെത്തി. ബിജെപി കാൻസറാണെന്ന ആരോപണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ക...

വാട്‌സ് ആപ്പ് ഹർത്താലുമായി ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ല; അറസ്റ്റിലായവരുടെ സംഘടനാ ബന്ധം വിശദമായി അന്വേഷിക്കണം; ഇവർക്ക് ആരൊക്കെ പണം നൽകിയെന്നും അന്വേഷിക്കണം: കുമ്മനം രാജശേഖരൻ

April 21, 2018 | 08:40 pm

തിരുവനന്തപുരം: കാശ്മീർ കഠ്‌വ ബലാത്സംഗക്കൊലയിൽ പ്രതിഷേധിച്ച് വാട്‌സ് ആപ്പ് ആഹ്വാനത്തെ തുടർന്ന് നടന്ന ഹർത്താലിൽ ബി.ജെപിക്കോ ആർ.എസ്.എസിനോ പങ്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഇതുമായി...

വരാപ്പുഴ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്‌ഐയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ശ്രീജിത്തിനെ എസ്‌ഐ ലോക്കപ്പിൽ വെച്ച് മർദിച്ചെന്നാണ് റിമാൻഡ് റിപ്പോർട്ട്; ജാമ്യാപേക്ഷ തിങ്കളാഴ്‌ച്ച കോടതി പരിഗണിക്കും

April 21, 2018 | 08:16 pm

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ അറസ്റ്റിലായ എസ്‌ഐ ദീപക്കിനെ റിമാൻഡ് ചെയ്തു. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വരാപ്പുഴ എസ്‌ഐ ദീപക്കിനെ ഇന്നലെയാണ് പ്രത്യേക അന്വേഷണ ...

സീതാറാം യെച്ചൂരിയുടെ ന്യൂനപക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് പറഞ്ഞ വൃന്ദ കാരാട്ടിനെതിരെ ബംഗാൾ ഘടകം; കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്ന് പിബി അംഗം മുഹമ്മദ് സലീം; പാർട്ടി കോൺഗ്രസിൽ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമെന്നും സലിം

April 21, 2018 | 08:02 pm

ഹൈദരബാദ്: യെച്ചൂരി-കാരാട്ട് പോരിന് ഇനിയും ശമനമായിട്ടില്ലെന്ന് വ്യക്തമാക്കി പാർട്ടി കോൺഗ്രസിനിടെ നേതാക്കൾ തമ്മിൽ വാക് യുദ്ധം. ച്ചൂരി ലൈൻ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവനയാണ്...

ഉയിർപ്പുകാലം നാലാം ഞായർ

April 21, 2018 | 07:57 pm

ഈശോ തന്റെ മരണത്തിനു മുമ്പു നടത്തുന്ന നീണ്ട പ്രഭാഷണത്തിന്റെ ഭാഗമാണ് ഇന്നത്തെ സുവിശേഷം. നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് യോഹ 16:24 ആണ്. ഈശോ പറഞ്ഞു: ''ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ സന്തോഷം പ...

അടിവസ്ത്രം എവിടെ എന്ന ചോദിച്ച് ഇൻസ്റ്റാഗ്രാമിൽ ഞരമ്പു രോഗിയുടെ സന്ദേശം; ഈ മാന്യന്റെ ചോദ്യത്തിന് ആരെങ്കിലും മറുപടി കൊടുക്കുമോ എന്നു ചോദിച്ച് മുഖമടിച്ച മറുപടി നൽകി ഗായിക അമൃത: വെറുതേ വിടരുതെന്ന് ആരാധകരും

April 21, 2018 | 07:48 pm

തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി സ്ത്രീകൾ അധിക്ഷേപങ്ങൾ നേരിടുന്നതിന് കൈയും കണക്കുമില്ല. നിരവധി സെലബ്രിറ്റികളോടും ഞരമ്പു രോഗികൾ മോശം കമന്റുമായി രംഗത്തുവരാറുണ്ട്. പലരും ഇത്തരം അനുഭവങ്ങളെ അവ...

വലിയ മാറിടമുള്ള സ്ത്രീകൾക്ക് ഉയർന്ന ഐക്യു; നീണ്ട വിരലുകൾ ഉള്ളവർ കിടപ്പറയിൽ മിടുക്കർ; പുരുഷന്മാർക്ക് ഏറെ പ്രിയം നീണ്ട കൈകളുള്ള സുന്ദരികളെ; ശാരീരികാവയവങ്ങളും വ്യക്തിത്വവും തമ്മിലുള്ള ബന്ധം തുറന്നുകാട്ടുന്ന കൗതുകകരമായ ഗവേഷണ ഫലങ്ങൾ ഇങ്ങനെ

April 21, 2018 | 07:41 pm

നോട്ടിങ്ഹാം: മനുഷ്യരുടെ ശാരീരികാവയവങ്ങളും വ്യക്തിത്വവും, ബുദ്ധിയും, ആരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ തന്നെ അത് ഏതുരീതിയിലാണ് നിത്യജീവിതത്തെ ആകർഷകമാക്കുന്നത്? ഇതുമായി ബന്ധപ്പെട്ട ഗവ...

'സിന്ദൂരം തുടിക്കുന്ന തിരുനെറ്റിയിൽ ഒരു ചുംബനം തന്നാൽ പിണങ്ങുമോ നീ? ഒരു ചുംബനം.. ഒരു സാന്ത്വനം.. ഒരു സ്നേഹ സമ്മാനം..' പ്രണയാതുരമായ വയലാർ കവിതകൾ ട്വീറ്റ് ചെയ്ത് ടി ജി മോഹൻദാസ്; ബൗദ്ധിക് പ്രമുഖിന് ഇതെന്തു പറ്റിയെന്ന് ചോദിച്ച് ട്രോളുമായി സൈബർ സഖാക്കൾ; മഹാകവി ജി സുധാകരൻ വിരാജിക്കുന്നത് ഇടതുപക്ഷ ഇക്കോ സിസ്റ്റത്തിലാണെന്ന് മറക്കരുതെന്ന് ടിജിയുടെ മറുപടി

April 21, 2018 | 06:51 pm

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ ചൂടൻവാദങ്ങളുമായി കത്തിക്കയറുന്ന വ്യക്തിയാണ് ബിജെപി ബൗദ്ധിക് പ്രമുഖ് ടി ജി മോഹൻദാസ്. ട്വിറ്ററിൽ പതിവായി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന അദ്ദേഹം ഇന്ന് രാവിലെ ഷെയർ ചെയ്തത...

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് കൂടുതൽ പബ്ലിസിറ്റി കിട്ടുന്നു; കേസുകൾക്കുള്ള പബ്ലിസിറ്റിയാണ് അതിക്രമം കൂടാൻ കാരണമെന്നും ഹേമമാലിനി

April 21, 2018 | 06:19 pm

ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് കൂടുതൽ പബ്ലിസിറ്റി ലഭിക്കുന്നുവെന്ന് നടിയും എംപിയുമായ ഹേമമാലിനി. എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ വിവാദ പ്രസ്താവന നടത്തിയത്. സ്...

MNM Recommends

Loading...
Loading...