1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
02
Thursday

സംസ്ഥാനത്ത് കനത്ത മഴ; തലസ്ഥാനത്ത് ഇടിമിന്നലിൽ മൂന്നു മരണം; ജില്ലയിൽ കലക്ടർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

April 21, 2015 | 08:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു.പുതിയതുറ സ്വദേശികളായ ഫ്രെഡി (54), മൈക്കിൾ അദിമ (65), കുന്നുകുഴി സ്വദേശി പി ജഗൽ (50) എന്നിവരാണ് മരിച്ചത്. കേരളത്തിൽ ര...

ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസിക്ക് 20 വർഷം തടവ്; വിധി പ്രഖ്യാപിച്ചത് പ്രതിഷേധക്കാർ കൊല്ലപ്പെട്ട കേസിൽ; വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിൽ നിന്നും ഒഴിവാക്കി

April 21, 2015 | 07:32 pm

കെയ്‌റോ: ഈജിപത് മുൻ പ്രസിഡന്റും മുസ്‌ലിം ബ്രദർഹുഡ് നേതാവുമായ മുഹമ്മദ് മുർസിക്ക് 20 വർഷം തടവ്. ഭരണത്തിലായിരിക്കെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാനും പീഡിപ്പിക്കാനും ഉത്തരവിട്ടു എന്ന കേസിലാണ് വിധി. 2012 ഡ...

ലക്ഷ്മി തരുവും മുള്ളാത്തയും അത്ഭുതമരുന്നുകൾ തന്നെയാണോ? തന്റെ രോഗശാന്തിക്കായി ഇവയ്ക്ക് ഒന്നും ചെയ്യാനായില്ല; സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിയണമെന്നും നടൻ ജിഷ്ണു

April 21, 2015 | 06:15 pm

അർബുദ ബാധിതനാണ് താനെന്നുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിക്കാൻ ധൈര്യം കാണിച്ച താരമാണ് ജിഷ്ണു രാഘവൻ. ഇപ്പോഴിതാ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയും തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ജിഷ...

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസ് പ്രതി ഉതുപ്പിനു വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാൻ പി എസ് ശ്രീധരൻ പിള്ള; ക്രിമിനൽ അഭിഭാഷകനായതിനാലാണ് ഇടപെടലെന്ന് ബിജെപി നേതാവ്: ബിജെപിക്കും ഉതുപ്പ് വർഗീസ്‌ പ്രിയങ്കരനാണെന്ന മറുനാടൻ വാർത്തയ്ക്ക് സ്ഥിരീകരണം

April 21, 2015 | 04:55 pm

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിലൂടെ കോടികൾ കൊള്ളയടിച്ച് ഉതുപ്പ് വർഗീസിനു വേണ്ടി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നു. ബിജെപി നേതാവും അഭിഭാഷകനുമായ പി എസ് ശ്രീധരൻ പിള്ളയുടെ ഓഫീസാ...

റെക്കോർഡിനായി നടത്തിയ ഫലപ്രഖ്യാപനം തിരിഞ്ഞുകൊത്തി; എസ്എസ്എൽസി വിജയശതമാനത്തിൽ മാറ്റം; ഗ്രേസ് മാർക്ക് കൂട്ടും മുമ്പ് ഫലം പ്രഖ്യാപിച്ചത് തിരിച്ചടിയായി; സോഫ്റ്റ്‌വെയറിനെ പഴിപറഞ്ഞ് വിദ്യാഭ്യാസമന്ത്രി

April 21, 2015 | 04:25 pm

തിരുവനന്തപുരം: ഏറ്റവും വേഗത്തിൽ ഫലം പ്രഖ്യാപിച്ച് റെക്കോർഡ് സൃഷ്ടിക്കാനുള്ള നീക്കം സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും തിരിച്ചടിയായി. എല്ലാ കാര്യങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താതെ ...

മാവോയിസ്റ്റ് അനുകൂലപ്രകടനം നടത്തിയ ആറ് പേർ അറസ്റ്റിൽ; പിടിയിലായത് റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട് പ്രവർത്തകർ

April 21, 2015 | 03:55 pm

പരപ്പ: കാസർക്കോട് പരപ്പയിൽ മാവോയിസ്റ്റ് അനുകൂലപ്രകടനം നടത്തിയ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റെവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട് പ്രവർത്തകരാണ് അറസ്റ്റിലായത്. പരപ്പ ടൗണിൽ ഇവർ മാവോയിസ്റ്റ് പോസ്റ്ററുക...

സ്വവർഗാനുരാഗികൾക്കുള്ള ലോകസൗന്ദര്യ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി യുവാവിനെയും കുടുംബത്തെയും കാണാനില്ല; 28കാരനും കുടുംബവും ഒളിവിൽ പോയത് സമുദായ ഭീഷണിയെ തുടർന്ന്

April 21, 2015 | 03:44 pm

മിസ്റ്റർ ഗേ ലോക സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മലയാളി യുവാവിനെയും കുടുംബത്തെയും കാണാനില്ലെന്ന് റിപ്പോർട്ട്. പുരുഷ സ്വവർഗ്ഗാനുരാഗികൾക്കായുള്ള വാർഷിക സൗന്ദര്യ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ...

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് കുടുംബസംഗമം കളിയും കാര്യവും മെയ് ഒന്നിന്

April 21, 2015 | 03:27 pm

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഈ വരുന്ന മെയ്‌ മാസം ഒന്നാം തീയതി കുട്ടികൾക്കും കുടുംബാംഗങ്ങൾക്കുമായി വിനോദത്തിനും വിജ്ഞാനത്തിനും ഒരു പോലെ പ്രാധാന്യം നൽകി 'കളിയും കാര്യവും' എന്ന പേരിൽ കുടുംബ സംഗ...

മത്രയിലെ പാർക്കിങ് പ്രശ്‌നത്തിന് പരിഹാരമാകുന്നു; ഓട്ടമാറ്റിക് കാർ പാർക്കിങ് സംവിധാനം ഒരുക്കാൻ മസ്‌കത്ത് നഗരസഭ

April 21, 2015 | 03:21 pm

മത്ര: മത്രയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഓട്ടമാറ്റിക് കാർ പാർക്കിങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് മസ്‌കത്ത് നഗരസഭ. പുതിയ സംവിധാനത്തിൽ ഡ്രൈവർ പാർക്കിങ് കേന്ദ്രത്തിന്റെ വാതിൽക്കൽ കാർ എത്...

പിണറായി വിജയൻ മുഖ്യമന്ത്രി ആകണമെന്നത് സമൂഹത്തിന്റെ പൊതുവികാരമെന്ന് എ കെ ബാലൻ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് യെച്ചൂരിയുടെ തിരുത്ത്

April 21, 2015 | 03:18 pm

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണി അധികാരത്തിൽ എത്തിയാൽ ആരാകും മുഖ്യമന്ത്രി? പാർട്ടി കോൺഗ്രസ് കഴിഞ്ഞ സീതാറം യെച്ചൂരി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയതോടെ ഇതേക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. എസ്...

പുലിവാൽ കാഴചകൾ: ട്രെയ്‌ലർ പുറത്തിറക്കി; ഫിലിം റിലീസ് മെയ്‌ 15ന്

April 21, 2015 | 03:17 pm

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പുലിവാൽ ബോയ്‌സ് നിർമ്മിക്കുന്ന 'പുലിവാൽ കാഴ്ചകളുടെ ട്രെയ്‌ലർ പബ്ലിഷ് ചെയ്തു. ഫിലിം റിലീസ്  മെയ്‌ 15നാണ്. ന്യൂ ജെനറേഷൻ പ്രവാസികളായ മൂന്ന് ചെറുപ്പകരുടെ ഒരു അവധി ദിവസത്തെ സംഭവ...

സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ചു

April 21, 2015 | 03:07 pm

ഡബ്ലിൻ: കേരളത്തനിമയിൽ ഒട്ടുരുളിയിൽ, കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ കാർഷിക വിഭവങ്ങളാൽ ഒരുക്കിയ സമൃദ്ധിയുടെ പൊൻകണി ദർശിച്ച്, അയർലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘം ഭക്തിനിർഭരമായി വിഷു ആഘോഷിച്ച...

ഒരേ അസുഖത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ഖത്തർ; അടുത്തവർഷം പകുതിയോടെ വിദേശികളും സെഹ ഇൻഷുറൻസ് പരിധിയിൽ

April 21, 2015 | 02:58 pm

ദോഹ: ഖത്തറിൽ ഇനി ഒരേ അസുഖത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണണമെങ്കിൽ ഇൻഷുറൻസ് അധികൃതരിൽനിന്നു പ്രത്യേകാനുമതി നേടേണ്ടിവരും. ഒരു രോഗത്തിന് ഒന്നിലേറെ ഡോക്ടർമാരെ കാണുന്ന പ്രവണത നിയന്ത്രിക്കാൻ നിയമംകൊണ്ടുവരാൻ ...

കമ്മീഷനുകളുടെ നിർദ്ദേശങ്ങൾ പാലിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് മടി; സാക്ഷികളായ സ്ത്രീകളെയും കുട്ടികളേയും സ്റ്റേഷനിൽ വിളിച്ചുവരുത്തരുതെന്ന നിർദ്ദേശം പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്

April 21, 2015 | 02:55 pm

കുറവിലങ്ങാട്: പരാതിക്കാരായതും, സാക്ഷികളുമായ സ്ത്രീകളെയും, കുട്ടികളേയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തരുതെന്ന  മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മീഷന്റെയും  ഉത്തരവ് സംസ്ഥാനത്ത് നട...

മോഷണക്കുറ്റം ആരോപിച്ച് പതിമൂന്നുകാരനെ പൊലീസ് സ്റ്റേഷനിൽ ചങ്ങലയ്ക്കിട്ടു; ഹൈദരാബാദ് പൊലീസിന്റെ ക്രൂരത ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന ബാലനോട്

April 21, 2015 | 02:46 pm

ഹൈദരാബാദ്: ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തുന്ന പതിമൂന്നുകാരനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ചങ്ങലയ്ക്കിട്ടു. ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനാണ് ബാലനെ ചങ്ങലയ്ക്കിട്ടത്. ഇടതുകാലിൽ ചങ്ങലയിട്ടു പൂട്ടി ജനാ...

MNM Recommends

Loading...
Loading...