April 18, 2024+
-
പബുകളും റസ്റ്റോറന്റുകളും ജിമ്മുകളും അടക്കം ആളുകൾ എത്തുന്ന സകല സ്ഥാപനങ്ങളും അടച്ച് ബ്രിട്ടൻ; മദ്യം വാങ്ങിക്കൂട്ടാൻ ഇടികൂടി ജനങ്ങൾ; അവസാന നൈറ്റ് ലൈഫ് ആഘോഷിക്കാൻ തെരുവിൽ കൂട്ടത്തോടെ ഇറങ്ങി യുവത്വം; എല്ലാം അടക്കും മുമ്പ് ബ്രിട്ടീഷുകാർ ആഘോഷിക്കുന്ന വിധം
March 21, 2020യുകെയിൽ മരണം വിതച്ച് കൊണ്ട് കൊറോണ വൈറസ് അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കൊലയാളി വൈറസിനെ പിടിച്ച് കെട്ടുന്നതിനായി രാജ്യത്തെ പബുകളും റസ്റ്റോറന്റുകളും ബാറുകളും ജിമ്മുകളും അടച്ച് പൂട്ടാൻ പ്രധാനമന...
-
കൊറോണ ഭീതിക്കിടയിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾക്ക് വിലക്ക്: ലാൻഡിങ് തടയാൻ റൺവേയിൽ പൊലീസ് വാഹനങ്ങളുടെ നീണ്ട പാർക്കിങ്; അതിർത്തികളെല്ലാം അടച്ച് കർശന നടപടിയുമായി ഇക്വഡോർ
March 21, 2020ക്വിറ്റോ : കോറോണ വൈറസ് പടർന്നു പിടിക്കുന്നത് തടയാൻ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങൾ. ചൈനയിൽ നിന്ന് ആരംഭിച്ച് ലോകത്തിലെ ...
-
കൊറോണ ബാധിച്ചു എന്ന് കേട്ടാൽ ഉടൻ പേടിച്ചു വിറക്കേണ്ട; എൺപത് ശതമാനം രോഗികൾക്കും കേവലം ചുമയും പനിയുമായി അതങ്ങ് തീരും; പതിനഞ്ച് ശതമാനം പേരുടെ രോഗബാധ ഗുരുതരമായേക്കുമെങ്കിലും അപകടനിലയിലേക്ക് നീങ്ങുക അഞ്ചു ശതമാനം മാത്രം; കൊറോണ ആദ്യം എത്തിയ ചൈനയിൽ നടത്തിയ പഠനഫലം വ്യക്തമാക്കുന്നത്
March 21, 2020ലണ്ടൻ: ലോകം മുഴുവൻ കൊറോണയ്ക്ക് മുന്നിൽ പകച്ച് നിൽക്കുമ്പോഴും ഒരല്പം ആശ്വാസമേകുന്ന ചില കാര്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാൻ ഉൾപ്പടെ ചൈനയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള കോവിഡ്19...
-
രോഗബാധിതന്റെ ഉമ്മ, ഭാര്യ, മകൾ, പിന്നെ കൂടെ പോയ ഒരാൾ; ആറു പേരിൽ നാലു പേർ സെക്കന്ററി ബാധിതർ; നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ്; കാസർകോടിന്റെ നന്മ നിങ്ങളുടെ കൈയിൽ; ആയിരം വട്ടം പറഞ്ഞിട്ടും കേട്ടില്ല; എല്ലാം മതമൗലിക വാദികളും പണ്ഡിതന്മാരും നേതാക്കളും തീരുമാനിക്കട്ടേ എന്ന് അന്ന് ആക്ഷേപം പറഞ്ഞവർ എവിടെ പോയി! കളനാടും മഥൂറും ചൂരിയിലും ഉള്ളവർ സഹകരിക്കണം; കാസർകോടിന്റെ ഭീതി ശരിക്കറിയിച്ച് വൈറൽ വീഡിയോ; മാധ്യമ പ്രവർത്തകന് ശബ്ദം ഉയർത്തേണ്ടി വരുമ്പോൾ
March 21, 2020കാസർകോഡ്: കാസർകോടിലെ ഒരു മാധ്യമ പ്രവർത്തകൻ കണ്ണീരോടെ ഈ പറയുന്ന വാക്കുകൾ കേൾക്കണം. ഇനിയെങ്കിലും അഹംഭാവവും അഹങ്കാരവും മാറ്റി വച്ച് വരുന്ന രണ്ടാഴ്ച സഹകരിക്കണം..-കാസർകോട്ടെ മാധ്യമ പ്രവർത്തകന്റെ വീഡിയോ സോഷ...
-
സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന വ്യാജ പ്രചരണം: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ
March 21, 2020തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പൊലീസ്. സാമൂഹികമാധ്യമങ്ങളിലൂടെ ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ പൊലീ...
-
കോവിഡ് ഭീതിക്കിടെ നിർദ്ദേശം ലംഘിച്ച് ജുമാ നമസ്കാരം: നീലേശ്വരത്ത് ജുമാ നമസ്കാരത്തിന് പള്ളിയിലെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്; നടപടി മുക്രി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 ലധികം പേർക്കെതിരെ; പൊലീസ് പരിശോധന നടത്തിയത് സബ് കളക്ടർക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ; നടപടി കർശനമാക്കി ജില്ലാ ഭരണകൂടം
March 21, 2020നീലേശ്വരം: മതസ്ഥാപനങ്ങളിൽ അൻപതിലേറെപ്പേർ ഒത്തുചേരരുതെന്ന നിർദ്ദേശം ലംഘിച്ചതിന്റെ പേരിൽ നീലേശ്വരം മാർക്കറ്റ് കവലയിലെ ജുമാഅത്ത് പള്ളിയിൽ ജുമാ നമസ്കാരത്തിന് എത്തിയവർക്കെതിരേ നീലേശ്വരം പൊലീസ് കേസെടുത്തു....
-
മൂന്നാമതും പിറന്നത് പെൺകുഞ്ഞ്: ദിവസങ്ങൾ കഴിഞ്ഞതോടെ കുഞ്ഞിനെ കണ്ടത് മരിച്ച നിലയിൽ; കോഴിയിറച്ചിയും നിലക്കടലയും തിന്ന ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞുമരിച്ചുവെന്ന് അമ്മയുടെ മൊഴി; ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത് എരിക്കിൻ ചെടിയുടെ കറ നൽകി; കൊലപാതകമാണെന്ന രഹസ്യ വിവരം റവന്യു അധികൃതർക്കു ലഭിച്ചതോടെ ചുരുളഴിഞ്ഞത് അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണില്ലാത്ത ക്രൂരത
March 21, 2020കുമളി: പിറന്ന് ദിവസങ്ങൾ മാത്രം പ്രായമായ പെൺ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മുത്തശ്ശിയും അറസ്റ്റിൽ. ദമ്പതിമാർക്ക് മൂന്നാമതുണ്ടായ കുഞ്ഞിനെയാണ് അതിദാരുണമായി ഇരുവരും കൊലപ്പെടുത്തിയത്. തമിഴ്നാട്ടിൽ...
-
രാത്രി ആ പെൺകുട്ടി ചെറുപ്പക്കാരനൊപ്പം എന്തു ചെയ്യുകയായിരുന്നു എന്ന് മറുപടി നൽകേണ്ടതു പെൺകുട്ടിയുടെ അമ്മയാണ്; അവർ തമ്മിൽ സഹോദരീ സഹോദര ബന്ധം ആയിരുന്നോ? രാത്രിയിൽ രാഖി കെട്ടാൻ പോയതാണെന്നു പറയുന്നില്ലെന്നും കളിയാക്കൽ; ആൾദൈവം ചന്ദ്രസ്വാമിയുടെ വക്കീൽ ഉയർത്തിയത് ഇരയെ അപമാനിക്കുന്ന വാദങ്ങൾ; പീഡകനായ മുൻ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിനെ രക്ഷിക്കാനെത്തിയ അഡ്വക്കേറ്റ് വീണ്ടും വിവാദത്തിൽ; നിർഭയയെ അപമാനിച്ച അഡ്വ എപി സിങ്ങിനെതിരെ ജനരോഷം ഉയരുമ്പോൾ
March 21, 2020ന്യൂഡൽഹി: നിർഭയയെ ജനമധ്യത്തിൽ വീണ്ടും വീണ്ടും അപമാനിച്ച അഭിഭാഷകനായ എ.പി. സിങ്ങിനെതിരെ ഉയരുന്നത് വൻജനരോഷം. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഉപദേശകനായും ഡൽഹി രാഷ്ട്രീയത്തിലെ ഉപജാ...
-
ജനതാ കർഫ്യൂ: ജനനിയന്ത്രണത്തിന് ഏറ്റവും എളുപ്പമുള്ള ദിവസം; പാസഞ്ചർ തീവണ്ടികളൊന്നും ഞായറാഴ്ച ഓടില്ല; കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും സർവീസ് നിർത്തി വെക്കും; ജനതാ കർഫ്യൂവിനോട് സംസ്ഥാന സർക്കാരുകൾ പൂർണമായും സഹകരിക്കുന്നതോടെ ഞായറാഴ്ച ഹർത്താലിന് സമാനമായ സാഹചര്യം; വൈറസിനെതിരായ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് ജനങ്ങൾ
March 21, 2020ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 22ന് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനോട് സർക്കാർ പൂർണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ ഞായറാഴ്ച സംസ്ഥാനത്ത് ഹർത്താലിന് സമാനമാ...
-
അവസാന ആഗ്രഹമില്ല, വിൽപ്പത്രമില്ല, പ്രഭാതഭക്ഷണമില്ല, തലേന്നു ധരിച്ച വസ്ത്രം പോലും മാറ്റിയില്ല! വധശിക്ഷക്ക് മുൻപുള്ള രാത്രിയിൽ പ്രതികൾ കടന്ന് പോയത് ഉറക്കമില്ലാത്ത നിമിഷങ്ങളിലൂടെ; കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ച് മുകേഷ് സിംങ്; പ്രഭാതഭക്ഷണം കഴിക്കാതെയും കുളിക്കാതെയും അവസാന നടത്തം; കഴുമരത്തിലേക്കു നടത്തുമ്പോൾ അക്ഷയ് കുമാറും പവൻ ഗുപ്തയും അൽപം ബലം പ്രയോഗിച്ചതും മരണം ആഗ്രഹിക്കാതെ; നിർഭയയിലെ നീതി ക്രൂരന്മാരെ തേടിയെത്തുമ്പോൾ
March 21, 2020ന്യൂഡൽഹി : തിഹാർ ജയിലിൽ ഇന്നലെ പുലർച്ചെ നടപ്പായ വധശിക്ഷയുടെ വിവരങ്ങൾ പുറത്ത്. നിർഭയക്കേസിലെ 4 കുറ്റവാളികൾ കഴുമരത്തെ ഭയന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും ഹൈക്കോടതിയില...
-
കൊറോണ ഭീതിയിൽ 'ഭായി'മാർ കേരളം വിടുന്നു: മംഗലാപുരത്ത് നിന്ന് ഗുവാഹട്ടിയിലേക്ക് പ്രത്യേക തീവണ്ടി സർവ്വീസ്; നാട്ടിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാത്തതിനാൽ കൂടുതലും ആശ്രയിക്കുന്നത് ജനറൽ കോച്ചുകളെ; കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റദ്ദാക്കിയത് അറുപതിലധികം ട്രെയിനുകൾ
March 21, 2020കോഴിക്കോട്: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റദ്ദാക്കിയത് അറുപതിലധികം ട്രെയിനുകൾ റദ്ദാക്കിയിരുന്നു, മാത്രമല്ല, നിലവിലെ സാഹചര്യമായ കൊറോണ ഭീതിയിൽ യാത്രക്കാരുടെ ഗണ്യം വല്ലാതെ കുറഞ്ഞിരിക്കുന്ന അവ...
-
അവർ മരിക്കുന്നത് പ്രിയപ്പെട്ടവരോട് വിടപറയാൻ പോലുമാകാതെ നിലവിളിച്ച് പൂർണ്ണബോധത്തോടെ; അനേകരുടെ അന്ത്യാഭിലാഷങ്ങൾ മനസ്സിൽ തുന്നിക്കെട്ടി നിസ്സഹായരായി ഡോക്ടർമാരും നഴ്സുമാരും; വീഡിയോ കോളിലൂടെ ഉറ്റവരെ കണ്ട് മരണത്തിലേക്ക് നടന്നടുത്തവരും ഏറെ; ഓട്ടം പൂർത്തിയാക്കി ഒറ്റക്ക് മടങ്ങുന്നവരുടെ ദാരുണ അനുഭവങ്ങൾ പങ്ക് വച്ച് ഇറ്റാലിയൻ ഡോക്ടർമാർ
March 21, 2020റോം: പ്രതീക്ഷിക്കാത്ത നേരത്ത് എത്തുന്ന രംഗബോധമില്ലാത്ത കോമാളിയാണ് മരണം എന്നാണ് പറയാറ്. അത് ഒരുപരിധിവരെ അനുഗ്രഹമാണെന്ന് തോന്നുന്നത് ഇറ്റലിയിലെ കാര്യങ്ങൾ കാണുമ്പോഴാണ്. മരണത്തെ തൊട്ടുമുന്നിൽ കാണുക മാത്രമ...
-
വിമാനം ഇറങ്ങിയ അന്ന് അടിച്ചു പൊളിച്ചത് കരിപ്പൂരിലെ ഹോട്ടലിൽ; അടുത്ത ദിവസം കോഴിക്കോടും പിന്നെ സ്വദേശത്തും; ഫുട്ബോൾ കണ്ടും ക്ലബ്ബിലും വിവാഹ പാർട്ടിലും നിറഞ്ഞും മാർഗ്ഗ നിർദ്ദേശം ലംഘിച്ചു; ഒരു എംഎൽഎയ്ക്ക് ഹസ്തദാനവും മറ്റേ എംഎൽഎയ്ക്ക് കെട്ടിപിടിത്തവും; ഗൾഫിൽ നിന്നും കോവിഡുമായി വന്ന കളനാട്ടുകാരൻ കേരളത്തോട് ചെയ്തതും കൊടും ക്രൂരത; റാന്നിയിലെ ഇറ്റലിക്കാരനും ശ്രീചിത്രയിലെ ഡോക്ടർക്കും പിന്നാലെ ഇതാ മറ്റൊരു വില്ലൻ; കാസർഗോഡിനെ നിശ്ചലമാക്കി കൊറോണ
March 21, 2020കാസർഗോഡ്: റാന്നിയിലെ ഇറ്റലിക്കാരൻ,,,,,, ശ്രീചിത്രയിലെ ഡോക്ടർ.. ഇവർ ചെയ്തതിലും വലിയ ക്രൂരതയാണ് കേരളത്തോടും സ്വന്തം നാടിനോടും കാസർഗോട്ടെ ഈ പ്രവാസി ചെയ്തത്. കോവിഡുമായി എത്തി ഒരു കരുതലുമില്ലാതെ നടന്ന് സ്വ...
-
"പൂജയ്ക്കുള്ള പൂക്കലുമായി പൊലീസുകാർ വീട്ടിലേക്ക്": ഒറ്റ ഫോൺവിളികൊണ്ട് വീട്ടിൽ എത്തിയത് പച്ചക്കറി മുതൽ കർപ്പൂരം വരെ; ഓരോ ദിവസവും സുഖവിവരമന്വേഷിച്ച് പൊലീസുകാരുടെ കരുതലും; നിരീക്ഷണത്തിലുള്ള പ്രവാസിക്ക് അമ്മയുടെ മരണാനന്തര ക്രിയയ്ക്കുള്ള സാധനങ്ങളെത്തിച്ച് കൊറോണക്കാലത്തെ ജനമൈത്രി പൊലീസ്; ആരോഗ്യപ്രവർത്തകർക്കും പൊലീസിനും നന്ദി പറഞ്ഞ് പ്രവാസി; നൽകാം ഈ കരുതലിനൊരു ബിഗ് സല്യൂട്ട്
March 21, 2020കോഴിക്കോട്: കസബ ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ കെ.ടി.നിറാസിന് കൊടുക്കാം നമുക്കൊരു ബിഗ് സല്യൂട്ട്. ആനന്ദ് രാമസ്വാമിയുടെ മാതാവിന്റെ മരണാനന്തര കർമങ്ങൾക്കു പൂജാ സാധനങ്ങളുമായി നിറാസ് ബൈക്കിൽ പോകുന്ന ചിത്രം ...
-
കുട്ടനാട്ടിൽ പടക്കനിർമ്മാണ ശാലകളിലുണ്ടായ സ്ഫോടനത്തിൽ ഒരു മരണം; 10 പേർക്ക് പരിക്ക് ഏഴ് പേരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട് : ഉഗ്രസ്ഫോടനത്തിൽ സമീപത്തെ വീടുകളുടെ മേൽക്കൂരയും ഭിത്തിയും തകർന്നു; പ്രവർത്തിച്ചിരുന്നത് അനധികൃത പടക്കനിർമ്മാണ ശാലയെന്ന് ആരോപണം; ഉഗ്രശബ്ദം കേട്ട് സമീപത്തെ വീട്ടിനകത്തിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ ഒഴിവായത് വൻ ദുരന്തം
March 21, 2020മങ്കൊമ്പ്: കുട്ടനാട്ടിൽ പടക്കനിർമ്മാണശാലകളിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതര പരിക്ക്. പുളിങ്കുന്ന് പഞ്ചായത്തിൽ എട്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന പുരയ്ക്കൽ കൊച്ചുമോൻ ആന്റണിയുടെ രണ്...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി