April 20, 2024+
-
മൂന്നാറിൽ കടുത്ത നിയന്ത്രണങ്ങൾ; രണ്ടാഴ്ചത്തേയ്ക്ക് മൂന്നാറി ലേയ്ക്കുള്ള വിനോദ സഞ്ചാരികളുടെ യാത്ര പൂർണ്ണമായും നിരോധിച്ചു; ആളുകൾ കൂട്ടംകൂടി നിൽക്കുന്നതും ഷെയറിട്ട് ടാക്സി യാത്രയും ഒഴിവാക്കി; രോഗബാധയിലായവർ സഞ്ചരിച്ച വിനോദ സഞ്ചാരകേന്ദ്രങ്ങൾ നിരീക്ഷണത്തിൽ
March 21, 2020മൂന്നാർ : കോവിഡ് - 19- സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നാറിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി ദേവികുളം സബ്ബ് കളക്ടർ പ്രം കൃഷ്ണൻ അറിയിച്ചു.രണ്ടാഴ്ചത്തേയ്ക്ക...
-
ജനുവരി 30ന് പരോളിൽ ഇറങ്ങിയത് മാർച്ച് 16ന് തിരികെ എത്താമെന്ന വ്യവസ്ഥയിൽ; അന്ന് ഉച്ചയ്ക്ക് ജയിലിലേക്ക് എന്ന് പറഞ്ഞ പോയ കുറ്റവാളി മുങ്ങിയത് മഹാരാഷ്ട്രയിലേക്ക്; ഭാര്യയുടെ കാണാനില്ലെന്ന പരാതിയിലെ അന്വേഷണത്തിനിടെ പൊങ്ങൽ; ആശുപത്രിയിൽ സഹതടവുകാർക്കൊപ്പം താമസിക്കുമ്പോൾ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിക്ക് പനി തുടങ്ങി; നിരീക്ഷണ സെല്ലിലേക്ക് മാറ്റിയത് കോവിഡ് ഭീതിയിൽ; കണ്ണൂർ സെൻട്രൽ ജയിലും കൊറോണ ഭീതിയിലേക്ക്
March 21, 2020കണ്ണൂർ: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിക്കും കൊറോണ പണി കൊടുത്തതായി സൂചന. പ്രതിയെ പിടികൂടി ജയിലിലെത്തിച്ചപ്പോൾ പനി അനുഭവപ്പെട്ടതിനെ തുടർന്ന് നിരീക്ഷണ സെല്ലിലേക്ക് മാറ്റി. കൂത്തുപറമ്പ് മൂര്യാട്ടെ ആ...
-
കൊറോണയിൽ സർക്കാർ നിർദ്ദേശം നൽകി ഉത്സവാഘോഷവും നിസ്കാരവും; ക്ഷേത്രഭാരവാഹികൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ കേസെടുത്ത് പൊലീസ്; നടപടി സർക്കാർ പ്രതിരോധം വകവയ്ക്കാതെ ആളുകളെ കൂട്ടി ഉത്സവം നടത്തിയതിന്'; വയനാട്ടിലും തിരുവനന്തപുരത്തും കണ്ണൂരും ഉത്സവാഘോഷങ്ങൾ; നിർദ്ദേശം മറികടന്ന് ജുമ നിസ്കാരം നടത്തിയത് വയനാട്ടിലെ രണ്ട് പള്ളികൾ; കൊറോണയിൽ നടപടി ശക്തമാക്കി ആരോഗ്യരംഗവും പൊലീസും
March 21, 2020കണ്ണൂർ: കൊറോണ പ്രതിരോധ ഭാഗമായി സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലംഘിച്ച ക്ഷേത്രം, പള്ളി ഭാരവാഹികൾക്കെതിരെ കേസെടുത്ത് പൊലീസ്.കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉൽസവ കമ്മിറ്റി, വയനാട് ജില്ല...
-
ആ വീഡിയോ പിറന്നത് മണിക്കൂറില്; കോവിഡിനെ തുരത്താൻ ലൂസിഫറിനൊപ്പം കേരളാ പൊലീസ്; ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും; വൈറലായി കേരളാ പൊലീസിന്റെ കൊറോണ ബോധവത്ക്കരണ വീഡിയോ
March 21, 2020കൊറോണയെ നേരിടാൻ ലൂസിഫറിനെ കൂട്ടു പിടിച്ച കേരള പൊലീസിന്റെ വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളിലേയ്ക്ക്. കൊറോണ ഒരു സാധാരണക്കാരനെ ആക്രമിച്ച് കീഴ്പ്പെടുത്താൻ വരുന്നതാണ് വീഡിയോയുടെ പ്രമേയം. ആദ്യം ഇയാൾ വൈറ...
-
കൊവിഡ് 19: മുന്നണി പോരാളികൾക്ക് അഭിനന്ദനം-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
March 21, 2020ന്യൂയോർക്ക്: ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് (കൊവിഡ് 19) എന്ന പകർച്ചവ്യാധിക്കെതിരേ പടപൊരുതി കൊണ്ടിരിക്കുന്ന മുഴുവൻ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി ഇന്ത്യപ്രസ് ക്ലബ് ഓഫ്...
-
കൊറോണ വൈറസിനെ അതീജീവിക്കാൻ സർക്കാർ സംവിധാനങ്ങളോട് കൈകോർക്കും: സിബിസിഐ ലെയ്റ്റി കൗൺസിൽ
March 21, 2020കൊച്ചി: ലോകമെമ്പാടും പടർന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ അതിജീവിക്കാനും ജനങ്ങളെ ഭീതിയിൽ നിന്നകറ്റി ജാഗ്രതാനിർദ്ദേശങ്ങൾ നടപ്പിലാക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാര...
-
ടെമ്പോയ്ക്ക് പിന്നിൽ കെട്ടിവലിച്ചു കൊണ്ടു വന്ന സിമെന്റ് മിക്സർ യൂണിറ്റ് ഹമ്പ് കയറിയിറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് ആഞ്ഞടിച്ചത് എതിരേ വന്ന ബൈക്കിൽ; തെറിച്ചു വീണ യാത്രക്കാരൻ മരിച്ചത് തൽക്ഷണം; പിന്നിൽ ഇരുന്നയാൾക്ക് ഗുരുതരപരുക്കും: ദുരന്തമുണ്ടാക്കിയത് രാത്രിയിൽ അപകടകരമായ രീതിയിൽ സിമെന്റ് മിക്സർ കൊണ്ടു വന്നത്
March 21, 2020തിരുവല്ല: രാത്രിയിൽ അശ്രദ്ധമായി ടെമ്പോയ്ക്ക് പിന്നിൽ കെട്ടിവലിച്ചു കൊണ്ടു വന്ന സിമെന്റ് മിക്്സർ യൂണിറ്റ് ബൈക്ക് യാത്രികന്റെ ജീവൻ എടുത്തു. ഹമ്പ് കയറി ഇറങ്ങിയപ്പോൾ നിയന്ത്രണം വിട്ട് സിമെന്റ് മിക്സർ എതിര...
-
കെ.എൽ.സി.എ. മുണ്ടംവേലി യൂണിറ്റിന്റെ സാനിറ്റയ്സർ വിതരണം നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം എം എൽ എ. കെ.ജെ. മാക്സി നിർവഹിച്ചു
March 21, 2020കൊച്ചി; കെ.എൽ.സി.എ. മുണ്ടംവേലി സെ.ലൂയീസ് ഇടവക സൗജന്യമായി സാനിറ്റയ്സർ വിതരണം ചെയ്തുകൊച്ചി എം എൽ എ. കെ.ജെ. മാക്സി മുണ്ടംവേലി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് സാനിറ്റയ്സർ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നി...
-
രോഗമുണ്ടെന്ന് ഏറെക്കുറെ മനസിലായിട്ടും പെരുമാറിയത് തികച്ചും വിചിത്രമായ രീതിയിൽ; ഇയാളുടെ യാത്രാ വഴികൾ ദുരൂഹമെന്ന് സമ്മതിച്ച് കളക്ടറും; റൂട്ട് മാപ്പ് ഉണ്ടാക്കാനാവാത്തത് പ്രതിസന്ധി; കുഡ്ലു സ്വദേശി മംഗളൂരുവിൽ രക്തപരിശോധന നടത്തിയതും ദുരൂഹം; സ്വർണ്ണക്കട യാത്രയുടെ വിശദാംശങ്ങൾ കണ്ടെത്താൻ പൊലീസ്; കോവിഡ് സ്ഥിരീകരിച്ച ആളിനും കൂട്ടുകാരനായ അബ്ദുൾ ഖാദറിനുമെതിരെ കേസ് എടുത്തത് രോഗം പടർത്താൻ ശ്രമിച്ചതിന്; അതീവ ജാഗ്രതയിൽ കാസർകോട്; ഇനി നിർദ്ദേശം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും
March 21, 2020കാസർഗോഡ്: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച കുഡ്ലു സ്വദേശിയായ 47 കാരനെതിരേയും അയാൾക്കൊപ്പം കറങ്ങിയ സുഹൃത്തിനെതിരേയും പൊലീസ് കേസെടുത്തു. കരുതിക്കൂട്ടി നിയന്ത്രണങ്ങൾ ലംഘിച്ച് രോഗം പടർത്താൻ ശ്രമിച്ചതിനാണ്...
-
നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന കണ്ടെത്തി ശാസ്ത്ര ലോകം; ജനിതക ഘടന ഡികോഡ് ചെയ്തത്കോവിഡ് രോഗിയിൽ നിന്നു ശേഖരിച്ച സാംപിളുകളിൽ നിന്ന്; കണ്ടെത്തൽ വൈറസിന്റെ പരിണാമം, സ്വഭാവം എന്നിവ കണ്ടെത്താൻ സഹായിക്കുമെന്നും പഠനം; പ്രതിരോധ മരുന്നുകൾക്കായി പുതിയ പഠനവും; ലോകം കീഴടക്കിയ മഹാമാരിയെ കീഴ്പ്പെടുത്താൻ ശാസ്ത്രലോകവും
March 21, 2020മോസ്കോ: കോവിഡ് രോഗബാധയുണ്ടാക്കുന്ന നോവൽ കൊറോണ വൈറസിന്റെ ജനിതക ഘടന പൂർണമായി ഡികോഡ് ചെയ്തെടുത്തതായി റഷ്യൻ ശാസ്ത്രജ്ഞർ. സ്മോറോഡിൻസ്റ്റേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ളുവൻസയിലെ ശാസ്ത്രജ്ഞരാണ് ...
-
കാർ സർവീസ് ചെയ്ത് കിട്ടിയപ്പോൾ അപാകതയെന്ന് ചൂണ്ടിക്കാട്ടി; ഷോറൂമിലുള്ളവർക്ക് അത്ര പിടിച്ചില്ല; തർക്കം മൂത്തപ്പോൾ അടിയായി; പിടിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ജാമ്യത്തിൽ ഇറക്കാനെത്തിയവർ ഇൻസ്പെക്ടറെയും പൊലീസുകാരെയും പൊതിരെ തല്ലി; രണ്ടു പേരെ അകത്താക്കി പൊലീസ്; ഇൻസ്പെക്ടറും പൊലീസുകാരും ആശുപത്രിയിൽ: സംഭവം അടൂരിലെ മാരുതി സർവീസ് സെന്ററായ ഇൻഡസിൽ
March 21, 2020അടൂർ: സർവീസിന് കൊടുത്ത കാർ പണിയൊക്കെ കഴിഞ്ഞ് തിരിച്ചു കിട്ടിയപ്പോൾ അത്ര വെടിപ്പായില്ലെന്ന് ഉടമയ്ക്കൊരു തോന്നൽ. ഇതത്ര നന്നായില്ലെന്ന് ഉടമ അയച്ചവർ ഷോറുമിലെത്തി അറിയിച്ചു. ഷോറൂമിലുള്ളവർക്ക് അതത്ര പിടിച്ച...
-
കുട്ടനാട്ടിലെ പടക്കനിർമ്മാണശാലയിലെ സ്ഫോടനത്തിൽ മരണം മൂന്നായി: യൂണിറ്റ് പ്രവർത്തിച്ചത് പടക്ക വിൽപ്പന ലൈസൻസിന്റെ മറവിൽ; സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് വൻ നാശനഷ്ടം; അപകടത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം
March 21, 2020ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് പടക്കനിർമ്മാണശാലയിലെ സ്ഫോടനത്തിൽ പൊള്ളലേറ്റ ഒരു സ്ത്രീ കൂടി മരിച്ചു. പുളിങ്കുന്ന് മലയിൽ പുത്തൻ വീട് ലൈജുമോന്റെ ഭാര്യ ബിനു (30) ആണ് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ...
-
ഐത്തലക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് 14-ാം ദിവസം:; പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിന്റെ ആശ്വാസത്തിൽ പത്തനംതിട്ട; പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളിലായി നിരീക്ഷണത്തിലുള്ളത് 4500ലധികം പേർ; കോവിഡ് വ്യാപനമുണ്ടാകില്ലെന്ന പ്രതീക്ഷയിൽ കലക്ടറും ഡിഎംഓയും; എല്ലാ ക്രെഡിറ്റും ഡോക്ടർമാർക്കും അടിസ്ഥാന തലത്തിലുള്ള ആരോഗ്യ പ്രവർത്തകർക്കും അവകാശപ്പെട്ടത്: നിശബ്ദ സേവനത്തിന് കിട്ടുന്നത് എങ്ങും കൈയടി മാത്രം
March 21, 2020പത്തനംതിട്ട: ജില്ലയിൽ ആദ്യത്തെ കോവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് 14 ദിവസം തികയുന്നു. മാർച്ച് ഏഴിന് വൈകിട്ടാണ് ഐത്തല സ്വദേശികളായ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ ദമ്പത...
-
ലോക്കൽ കമ്മിറ്റിയിലെയും ഏരിയ കമ്മിറ്റിയിലെയും ചിലർ ചേർന്ന് അവിഹിതം മൂടി വെയ്ക്കാൻ ശ്രമിക്കുന്നു; സഖാവിന്റെ ഭാര്യയും സഖാത്തിയും തമ്മിൽ എന്നും വഴക്ക്; വഴിവിട്ട ബന്ധം പുറത്താക്കിയെന്ന വ്യാജ പ്രചരണം നടത്തുന്നവർ തനിക്ക് പാർട്ടി അംഗത്വവും നൽകുന്നില്ല; നാട്ടിൽ പാട്ടായ അവിഹിതം കാരണം പുറത്തേക്ക് ഇറങ്ങാനാകുന്നില്ലെന്നും പരാതി; തിരുവല്ലയിലെ പുറമറ്റത്ത് സിപിഎമ്മിൽ 'അവിഹിത തർക്കം'; നാല് പേജുള്ള പരാതി വായിച്ച് ഞെട്ടി കോടിയേരിയും
March 21, 2020തിരുവല്ല : സി പി എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും വനിതാ സഖാവും തമ്മിലുള്ള അവിഹിത ബന്ധം പുറത്താക്കിയെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്നും പാർട്ടി അംഗത്വം പുതിക്കി നൽകുന്നില്ലെന്നും കാട്ടി...
-
കോവിഡ് ഭീതിയിൽ ജനങ്ങളെ സുരക്ഷിതമാക്കാനുള്ള ശ്രമത്തിൽ യൂറോപ്പ്: സാനിറ്റൈസറുകളുടെ ലഭ്യത കുറഞ്ഞതോടെ വഴി പോം വഴി തേടി മദ്യ കമ്പനികൾ; യൂറോപ്പിലെ പ്രമുഖ മദ്യക്കമ്പനികൾ മദ്യനിർമ്മാണം നിർത്തി സാനിറ്റൈസർ നിർമ്മാണത്തിലേക്ക്; സാനിറ്റൈസറുകൾ നിറയ്ക്കുന്നതിനുള്ള കുപ്പികൾ സംഭാവനയായി നൽകണമെന്നഭ്യർത്ഥിച്ച് കമ്പനികൾ; ആരോഗ്യവകുപ്പിന് വേഗത്തിൽ സാനിറ്റൈസറുകൾ എത്തിക്കുമെന്ന് മദ്യ കമ്പനികൾ
March 21, 2020വാഷിങ്ടൺ: ലോകത്തെയാകെ ഭീതിയിലാഴ്ത്തി പടരുന്ന കോവിഡ് 19 രോഗബാധയെ തുടർന്ന് ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 627 പേർ. ഇതോടെ കോവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 11,383 ആയി. ഇറ്റലിയിൽ മരണസംഖ്യ ...
MNM Recommends +
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
-
ലോറൻസ് ബിഷ്ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം
-
തന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് തക്കതായ തിരിച്ചടി ലഭിക്കും; താൻ ആർക്കും പണം നൽകിയിട്ടില്ല; വസ്തുവിന്റെ കാര്യം സംസാരിക്കാനാണ് കോളനിയിൽ എത്തിയത്; അടൂർ പ്രകാശ് വിജയിക്കുമെന്ന ഭയമാണ് സിപിഎമ്മിന്; വോട്ടർമാർക്ക് പണം നൽകാൻ വന്നതെന്ന് സിപിഎം ആരോപണത്തിൽ പ്രതികരിച്ചു ബിജു രമേശ്
-
പാൽപ്പൊടി പാൽ കുടിച്ച് വളർന്ന ആളല്ല പിണറായി; പക്വത ഇല്ലെങ്കിൽ രാഹുലിനെ അറിവുള്ള നേതാക്കൾ ഉപദേശിക്കണം; നാഷ്ണൽ ഹെറാൾഡ് കേസിൽ എന്താണ് രാഹുൽ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത് എന്തുകൊണ്ട്; രാഹുൽ ഗാന്ധിക്കെതിരെ ഇ പി ജയരാജൻ
-
പിണറായി കസവുകെട്ടിയ പേടിത്തൊണ്ടൻ; മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുന്നു; ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്; ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളിൽ നിന്ന് സിപിഎം പണം വാങ്ങിയതിന് രേഖകളുണ്ട്: പിണറായിയെ കടന്നാക്രമിച്ചു സതീശൻ
-
തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
-
ഇലോൺ മസ്കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചു; ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് മസ്ക് എക്സിൽ; 300 കോടി ഡോളറിന്റെ വിദേശ നിക്ഷേപം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടിക്കാഴ്ച്ച മാറ്റിവെക്കൽ
-
വീട്ടുതടങ്കലിൽ ഭാര്യക്ക് ടോയ്ലറ്റ് ക്ലീനർ ചേർത്ത ഭക്ഷണം നൽകി; വിഷം കലർന്ന ഭക്ഷണം കഴിച്ച ഭാര്യ വയറ്റിലെ അണുബാധയുമായി പോരാടുകയാണ്; ആരോപണവുമായി പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ബുഷ്റ ബീബി കഴിയുന്നത് ഇസ്ലാമാബാദിലെ ബനി ഗാല വസതിയിൽ വീട്ടുതടങ്കലിൽ
-
സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
-
ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
-
പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
-
കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?