1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

വടകരയിൽ ഉള്ളത് കോലീബീ സഖ്യമല്ല, മാ..ബി സഖ്യം! സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്; ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം; ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നും പറയുന്നില്ല; ഞാൻ വടകരയിൽ പൊരുതി മരിക്കാൻ വന്ന ചാവേറല്ല, യുദ്ധം ജയിക്കാൻ വന്നവൻ: സിപിഎം ആരോപണങ്ങൾക്ക് മറുപടിയുമായി കെ മുരളീധരൻ

March 21, 2019 | 04:18 pm

കോഴിക്കോട്: വടകരയിൽ മാ..ബി സഖ്യമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ. എത്രയോ വർഷങ്ങൾക്ക് മുമ്പ് എന്റെ മുപ്പത്തിമൂന്നാമത്തെ വയസിൽ കേട്ട ഒരു തുരുമ്പെടുത്ത ഡയലോഗ് മാത്രമേ ഇപ്പോഴും ഇടതു മുന്നണി...

നിത്യരോഗിയായ ഒരു നാലുവയസ്സുകാരിയായ പെൺകുട്ടിയും പ്രസവത്തോടെ കിടപ്പിലായ യുവതിയും ഉൾപ്പെടെയുള്ള ഏഴ് നിർധന രോഗികൾക്ക് ആശ്വാസവുമായി വീണ്ടും മറുനാടൻ കുടുംബം; ബ്രിട്ടനിലെ മലയാളി വായനക്കാരിൽ നിന്നും ശേഖരിച്ച ഏഴരലക്ഷം രൂപ അവർ ഏറ്റുവാങ്ങിയത് ആശ്വാസത്തിന്റെ കണ്ണീർപ്പാച്ചിലോടെ; ആറുകോടി കവിഞ്ഞ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയുടെ വീരഗാഥ തുടരുന്നു

March 21, 2019 | 04:17 pm

മൈക്ക് കെട്ടി ആഘോഷം നടത്തുകയോ നോട്ടീസ് അടിച്ചും പത്രവാർത്ത കൊടുത്തും ഓളം സൃഷ്ടിക്കുകയോ ചെയ്യാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. മറുനാടന്റെ സഹോദര സ്ഥാപനമായ ...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കും; യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വെൽഫെയർ പാർട്ടി സ്വന്തം നിലയ്ക്ക് പ്രവർത്തനങ്ങൾ നടത്തും; കേരളത്തിലെ ഇടത് ഭരണം ജനവിരുദ്ധമാണെന്നും ഹമീദ് വാണിയമ്പലം

March 21, 2019 | 03:47 pm

തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണക്കും. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വെൽഫെയർ പാർട്ടി സ്വന്തം നിലയ്ക്ക് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നു...

വ്യാജരേഖ വിവാദത്തിൽ ബിഷപ്പിനേയും വൈദികനേയും പ്രതികളാക്കിയതിൽ ഗൂഢാലോചനയെന്ന് ആക്ഷേപം; പരാതിക്കാരനായ ഫാ.ജോബിയെ പുറത്താക്കണമെന്ന് മറ്റ് വൈദികർ; അഡ്‌മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാ.പോൾ തേലക്കാട്ടിനെയും പ്രതിയാക്കിയതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് വാദം; ഭൂമി വിവാദത്തിന്റെ അലകൾ അടങ്ങുംമുമ്പ് വീണ്ടും സഭയിൽ പ്രശ്‌നങ്ങൾ

March 21, 2019 | 03:38 pm

കൊച്ചി: സീറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ ഭൂമിവിവാദം അൽപമൊന്ന് അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ അടങ്ങുന്നില്ല. സഭയെ വിവാദത്തിൽ എത്തിച്ച വ്യാജരേഖ കേസിൽ ബിഷപ്പിനെയും വൈദികനേയും പ്രതികളാക്കിയതിൽ ഗൂഢാലോചന...

ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ

March 21, 2019 | 03:29 pm

 തിരുവനന്തപുരം: 'വളരെ ചെറുപ്പത്തിൽ തന്നെ മതപഠനത്തിലേക്ക് ഇറങ്ങിയ വ്യക്തിയാണ് ഞാൻ. മറ്റേത് കുട്ടികളെയും പോലെ ഞാനും നൂറുശതമാനം ആത്മാർഥമായി ഖുർആനിലും ഹദീസുകളിലുമൊക്കെ വിശ്വസിച്ചിരുന്നു. എന്നാൽ വളർന്നപ്പോ...

എൻ.എ.ജി.സി വിഷു ആഘോഷങ്ങൾ ഏപ്രിൽ 28-ന്

March 21, 2019 | 03:22 pm

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രിൽ 28-നു ഞായറാഴ്ച രാവിലെ 10.30-മുതൽ പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് ടി.എൻ.എസ...

ചെർപ്പുളശേരി പീഡനം: നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; ചോരക്കുഞ്ഞിനെ ഉറുമ്പരിച്ച നിലയിൽ കണ്ടത് നാട്ടുകാർ; തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് പറഞ്ഞ് ഇടതു സ്ഥാനാർത്ഥി എം ബി രാജേഷ്; സിപിഎം ഓഫീസുകൾ ബലാത്സംഗ കേന്ദ്രങ്ങളായെന്ന് വിമർശിച്ച് ചെന്നിത്തല; തെരഞ്ഞെടുപ്പു വേളയിൽ പുലിവാല് പിടിക്കുന്ന പീഡനവാർത്ത പുറത്തുവന്നതോടെ പ്രതിരോധിക്കാൻ പാടുപെട്ട് പാർട്ടി

March 21, 2019 | 03:18 pm

പാലക്കാട്: തെരഞ്ഞെടുപ്പ് അടുത്ത വേളയാണ് സിപിഎം പാർട്ടി ഓഫീസിൽ പീഡിപ്പിക്കപ്പെട്ട യുവതി പ്രസവിച്ചു എന്ന വാർത്ത പുറത്തുവന്നത്. രാഷ്ട്രീയമായി സിപിഎമ്മിന് തിരിച്ചടിയാകുന്ന വാർത്ത തെറ്റാണെന്ന് വരുത്തി തീർക...

എം.എ.സി.എഫ് റ്റാമ്പാ- വനിതാ ദിനാഘോഷം ഉജ്വല വിജയമായി

March 21, 2019 | 03:08 pm

റ്റാമ്പാ: എം.എ.സി.എഫ് റ്റാമ്പാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സെലിബ്രേറ്റ് വുമൺ' പരിപാടി മാർച്ച് 16-നു പ്രൗഢഗംഭീരമായി നടത്തി. സെന്റ് ജോസഫ് സീറോ മലബാർ പള്ളിയുടെ പ്രധാന ഹാളിൽ നടത്തിയ പരി...

വടക്കൻ കോൺഗ്രസ് വിട്ടപ്പോൾ ചുമ്മാ ട്രോളി നോക്കിയ മണിയാശാന്റെ 'ഫ്യൂസൂരി' ഷാഫി പറമ്പിൽ; 'പാർട്ടി ഓഫീസ് പൂട്ടി പോകുമ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്യണം' എന്ന എംഎം മണിയുടെ ഉപദേശം സ്വന്തം പാർട്ടിക്കാരെ ഉദ്ദേശിച്ച് ആയിരുന്നു എന്ന് ചെർപ്പുളശ്ശേരി പാർട്ടി ഓഫീസ് പീഡനം മുൻ നിർത്തി മറു ട്രോൾ; 'അപാര ദീർഘവീക്ഷണം... മഹാനാണ് ഇദ്ദേഹം.. എന്ന് കുറിച്ച് പാലക്കാട് എംഎൽഎയുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ

March 21, 2019 | 03:06 pm

തിരുവനന്തപുരം: ടോം വടക്കൻ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോൾ മന്ത്രി എംഎം മണി ഫേസ്‌ബുക്കിലിട്ട കുറിപ്പ് ഇപ്പോൾ തിരിഞ്ഞുകുത്തുന്നു. ചെർപ്പുളശ്ശേരിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനം നടന്ന വിവര...

'ഹമ്പോ...ഒന്നുകൂടി ചെറുപ്പമായല്ലോ' ? 24 വർഷം കഴിഞ്ഞിട്ടും അതേ ചെറുപ്പവുമായി മലയാളത്തിന്റെ പ്രിയ നായിക; 10 ഇയർ ചലഞ്ച് കെട്ടടങ്ങി ആഴ്‌ച്ചകൾക്കുള്ളിൽ 24 വർഷം മുൻപുള്ള ചിത്രം പങ്കുവെച്ച് നടി ദിവ്യ ഉണ്ണി; 1995ൽ മോഡലിങ് ചെയ്യുന്ന കാലത്ത് എടുത്ത ചിത്രവും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസം കണ്ടെത്താനാകുന്നില്ലെന്ന് ആരാധകർ

March 21, 2019 | 03:05 pm

അന്നും ഇന്നും  ഒരേ രൂപത്തിലിരിക്കുന്ന നായികമാർ കുറവായിരിക്കും. വർഷങ്ങൾക്ക് മുൻപ് തന്നെ സിനിമാ മേഖല വിട്ട ശേഷം കുടുംബിനിയായി കഴിയുന്ന താരങ്ങളുണ്ട്. സമൂഹ മാധ്യമത്തിൽ മാത്രമാവും അവരെ പിന്നെയൊന്ന് കാണാൻ സ...

ഡബ്ല്യൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ് ബിസിനസ് ഫോറത്തിന് ഉജ്ജ്വല തുടക്കം

March 21, 2019 | 02:58 pm

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബിസിനസ് സംരംഭകർക്ക് ഒരു പുത്തൻ കൂട്ടായ്മയുമായി വേൾഡ് മലയാളി കൗൺസിൽ. ഡബ്ല്യൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ് സംഘടിപ്പിച്ച ചടങ്ങിൽ വച്ച് ഡബ്ല്യൂഎംസി ബിസിനസ് ഫോറത്തിന്റെ ഉത്ഘാടനം പ്രൗഢഗംഭീര...

റവ.ഡോ. സജു മാത്യുവിനു യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ഗ്ലോബൽ പുരസ്‌കാരം

March 21, 2019 | 02:52 pm

തിരുവല്ല: വ്യത്യസ്ത മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് യൂണിവേഴ്സൽറെക്കോർഡ്സ് ഫോറത്തിന്റെ (യു.ആർ.എഫ്) ഗ്ലോബൽ പുരസ്‌കാരം റവ.ഡോ.സജു മാത്യുവിന് ലഭിച്ചു. പൗരോഹിത്യത്തോടൊപ്പം വിവിധ സഭകളോടു ചേർന്നു നിന്ന് സമൂ...

ശമ്പളമില്ല... കാറില്ല... ജീവനക്കാരില്ല... ഓഫീസില്ല.... കടലാസ് വാങ്ങാനും പണമില്ല.... പിണറായി വിജയന്റെ പ്രതികാര വാഞ്ചയിൽ പീഡിപ്പിക്കപ്പെട്ടത് സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ; അഴിമതി വിരുദ്ധ ശബ്ദത്തെ ഒന്നര കൊല്ലമായി പുറത്തു നിർത്തിയിട്ടും അനങ്ങാതെ കേരളത്തിന്റെ മനസ്സാക്ഷിയും; ചാലക്കുടിയിൽ ജേക്കബ് തോമസ് പറയുക ഇല്ലാത്ത അഴിമതിയുടെ പേരിലെ വല്ലാത്ത ക്രൂശിക്കൽ; കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ ജേക്കബ് തോമസ് പരീക്ഷണത്തിന് പറയാനുള്ളത് സമാനതകളില്ലാത്ത പ്രതികാരകഥ

March 21, 2019 | 02:45 pm

തിരുവനന്തപുരം: സ്രാവുകൾക്കൊപ്പമാണ് നീന്തലെന്ന് വളരെ മുമ്പേ ജേക്കബ് തോമസ് തിരിച്ചറിഞ്ഞിരുന്നു. അപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസിച്ചാണ് മുന്നോട്ട് പോയത്. എന്നാൽ ഇപി ജയരാജനെതിരായ വിജിലൻസ് കേസ്...

MNM Recommends

Loading...
Loading...