1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

കേരള സർക്കാരിന്റെ പഞ്ചവത്സര പദ്ധതിയുടെ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രഫണ്ട് എന്ന് ചിലർ അലമുറയിടുന്നത്; സഹകരണ മേഖലയ്ക്ക് 2014 മുതൽ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

March 21, 2018 | 10:42 pm

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് 2014-15 മുതൽ 2017-18 വരെ കേന്ദ്ര ഫണ്ട് ഒന്നും ലഭിച്ചില്ലെന്ന നിലപാടിലുറച്ച് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സ്റ്റേറ്റ് ലിസ്റ്റിൽ വരുന്ന വിഷയമാണ് സഹകരണം. അതുകൊണ്ട് ത...

അടിമാലി ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മച്ചിപ്ലാവ് സ്വദേശി അഡോൾഫി മരിച്ചു

March 21, 2018 | 10:30 pm

അടിമാലി: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യൂവാക്കളിൽ ഒരാൾ മരിച്ചു. അടിമാലി മച്ചിപ്ലാവ് പടയാട്ടിൽ(വാഴപിള്ളിയിൽ) വർക്കി മകൻ അഡോൾഫി (24) ആണ് മരിച്ചത്. കൂടെ യാത്ര ചെയ...

ലെസി കഴിക്കാൻ എറണാകുളത്തെ കടകളിലേക്ക് ഓടുന്നവർ ശ്രദ്ധിക്കുക; നഗരത്തിൽ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ; തൈര് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് കൃത്രിമ പൊടികൾ; പാത്രങ്ങളിൽ പുഴുവും പട്ടി കാഷ്ഠവും; പരിശോധിച്ച ലെസി കടകൾ പൂട്ടാൻ ഉത്തരവ്

March 21, 2018 | 10:15 pm

കൊച്ചി: എറണാകുളത്ത് ലസ്സി കടകളുടെ ഗോഡൗണിൽ റെയ്ഡ്. വ്യത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കിയ ലസ്സികൾ കണ്ടെത്തി. എറണാകുളം നഗരത്തിൽ മുഴുവൻ ലസ്സി വിതരണം ചെയ്യുന്ന ഗോഡൗണിലാണ് റെയ്ഡ്. വളരെ ചുരുങ്ങിയ കാലഘട്ടത്തി...

മാധ്യമപ്രവർത്തകക്ക് നേരെ പീഡന ശ്രമം നടത്തിയ ഉദ്യോഗസ്ഥനോട് 'കടക്ക് പുറത്ത്'; മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട്' പരിപാടിയുടെ പ്രൊഡ്യൂസറെ പുറത്താക്കി; കെണിയിലാക്കി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന മാധ്യമപ്രവർത്തകയുടെ പരാതി മുക്കാനുള്ള ശ്രമം വിഫലം; പരാതി പൊലീസിന് കൈമാറാതെ ഒതുക്കി തീർക്കാൻ ശ്രമിച്ച സിഡിറ്റ് അധികൃതർക്ക് തിരിച്ചടി; സപ്‌നേഷിനെ പുറത്താക്കാനുള്ള തീരുമാനം മറുനാടൻ മലയാളിയുടെ വാർത്തയെ തുടർന്ന്

March 21, 2018 | 09:57 pm

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ പ്രതിവാര ചാനൽ ഷോ ആയ നാം മുന്നോട്ടിന്റെ പ്രൊഡ്യൂസറും സിഡിറ്റ് ജീവനക്കാരനുമായ സപ്നേഷിനെതിരെയാണ് സഹപ്രവർത്തകയായ വനിത റിപ്പോർട്ടർ പരാതി നൽകിയത്. മറ്റൊരു വനിത റിപ്പോർട്ടറും...

ചക്കര പൊന്നാര പൂഞ്ഞാറ്റിലെ പിസി മാമാ...ഞങ്ങളാരും ചന്ത എന്ന വാക്ക് ഉപയോഗിക്കാറില്ല; തോക്കും വാക്കും സൂക്ഷിച്ച് ഉപയോഗിക്കൂ മാമാ; പൂഞ്ഞാറിലും ഉണ്ടാകും പുലയർ; പി.സി.ജോർജിന്റെ ദളിത് വിരുദ്ധ പ്രസ്താവനയ്ക്ക് മറുപടിയുമായെത്തിയ വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു

March 21, 2018 | 09:49 pm

തിരുവനന്തപുരം: ദളിതർക്കെതിരെ പി.സി.ജോർജ് എംഎൽഎ നടത്തിയ അധിക്ഷേപം വിവാദമാകുകയും അദ്ദേഹം മാപ്പുപറയുകയും ചെയ്തിരുന്നു.സീറോ-മലബാർ സഭ ഭൂമി വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനുള്ള പിസിയുട...

അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിധി വന്ന ശേഷമാണ് ആരോഗ്യനില മോശമായത്; അബോധാവസ്ഥയിൽ അല്ലായിരുന്നെങ്കിൽ ആശുപത്രിയിൽ പോകാൻ അമ്മ സമ്മതിക്കില്ലായിരുന്നു; ജയലളിതയ്ക്ക് സംഭവിച്ചത് എന്താണെന്ന് വെളിപ്പെടുത്തി ശശികല

March 21, 2018 | 09:01 pm

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ ചൊല്ലി ഏറെ പഴി കേട്ടവരാണ് അണ്ണാ ഡിഎംകെ വിമതപക്ഷം നേതാവായ ശശികല. ജയലളിതയുടെ ഉറ്റതോഴിയായ അവർ നേതാവിനെ വകവരുത്തിയെന്ന് വരെ എതിരാളികൾ ആരോപിച്ചിരുന്നു...

അറ്റകുറ്റപണികൾക്കിടെ ഷോക്കേറ്റു; കോതമംഗലത്ത് ലൈന്മാൻ മരിച്ചു

March 21, 2018 | 08:39 pm

കോതമംഗലം: അറ്റകുറ്റപണികൾക്കിടെ ലൈന്മാൻ ഷോക്കേറ്റ് മരിച്ചു.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മണിക്കിണർ,വാളച്ചിറ, പൈമറ്റം ഭാഗത്ത് നിരവധി പോസ്റ്റുകൾക്കും കമ്പികൾക്കും കേട് പാട് സംഭവിച്ചിരുന്നു.ഇത് നന്നാ...

എം.സുകുമാരന്റെ കുടുംബത്തിന് ധനസഹായം; പ്രതിമാസം 4000 രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

March 21, 2018 | 08:25 pm

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ എം. സുകുമാ രന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.പ്രമുഖ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും വിധവകൾ...

'പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ്; തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങിയവയിൽ അദ്ദേഹത്തിന് മൗനമാണ്; ഞങ്ങൾ അവരെപ്പോലെ വാഗ്ദാനങ്ങളല്ല നൽകുക, പ്രവൃത്തിയിലൂടെ കാണിക്കും'; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

March 21, 2018 | 08:22 pm

കർണാടക: ബിജെപി, ആർഎസ്എസ് ശക്തികളെ തടയാൻ എല്ലാവിധ ഊർജവും ഉപയോഗിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നാംഘട്ട പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു...

ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് വാട്സാപ്പ് സഹ സ്ഥാപകൻ; അഞ്ചുകോടി ആളുകളുടെ വിവരം ദുരുപയോഗിച്ച ഫേസ്‌ബുക്കിനെതിരെ വ്യാപക പ്രചരണം; ഫേസ്‌ബുക്കിന് വെല്ലുവിളി ഉയർത്തി ബ്രയാൻ ആക്ടൺ തുടക്കമിട്ട ഡിലീറ്റ് ഫേസ്‌ബുക്ക് ഹാഷ്ടാഗ് കാമ്പയിൻ

March 21, 2018 | 08:07 pm

വാഷിങ്ടൺ: ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വാട്സാപ്പ് സഹ സ്ഥാപകൻ ബ്രയാൻ ആക്ടൺ. കേംബ്രിഡ്ജ് അനലിറ്റിക്ക അഞ്ചുകോടി ആളുകളുടെ വിവരം ദുരുപയോഗിച്ച സാഹചര്യത്തിലാണ് ബ്രയാൻ ആക്ടൺ ഡിലീറ്റ് ഫേസ്‌ബുക...

ശോഭനാ ജോർജ്ജിനെ നമ്മുടെ ഗവൺമെന്റ് ഏത് കോർപ്പറേഷന്റെ അധികാരിയാക്കും എന്ന് പ്രവചിക്കുന്ന സഖാക്കൾക്ക് ഒരുഗ്രൻ സമ്മാനം; ചെങ്ങന്നൂരിലെ മുൻ എംഎൽഎയുടെ ഇടതുമുന്നണി പ്രവേശന നീക്കത്തെ പരിഹസിച്ച് ജോയ് മാത്യു

March 21, 2018 | 08:03 pm

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പി്ന്തുണയുമായി സറ്റേജിലെത്തിയ ശോഭന ജോർജിനെ പരിഹസിച്ച് നടനും, സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്്റ്റ്. ശോഭനാ ജോർജ്ജിനു ഒരു പ്രത്...

വിവാഹിതരായ പുരുഷന്മാരെ വശീകരിക്കാൻ കിടപ്പറ ഒരുക്കി കാത്തിരിക്കുകയാണ് അവർ; കുടുംബം തകർക്കാൻ നടക്കുന്ന അവർ വേശ്യകളെക്കാൾ കഷ്ടം; സിനിമയിലെ ചില നടിമാരെ ഇകഴ്‌ത്തുന്ന നിർമ്മാതാവിന്റെ ഭാര്യയുടെ ട്വീറ്റ് സൃഷ്ടിച്ച കോലാഹലം ഇങ്ങനെ

March 21, 2018 | 07:35 pm

ചെന്നൈ: സിനിമയിലെ നടിമാർക്കെതിരെ ആഞ്ഞടിച്ച് നിർമ്മാതാവ് ജ്ഞാനവേൽ രാജയുടെ ഭാര്യയും കോസ്റ്റിയൂം ഡിസൈനറുമായ നേഹ ജ്ഞാനവേൽ. ചൊവ്വാഴ്ച രാത്രിയാണ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നേഹ രൂക്ഷ വിമർശനം ഉന്നയിച്ചത്. ന...

ജമ്മുകശ്മീരിലെ കുപ്വാരയിൽ ഏറ്റുമുട്ടൽ തുടരുന്നു; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

March 21, 2018 | 06:49 pm

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്വാര ഹൽമത്പൊറയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ ഏറ്റമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പ...

ഗുണ്ടകൾക്ക് വർക്ക്ഷോപ്പ് ഇടിച്ചു നിരത്താൻ കുടപിടിച്ചത് പൊലീസ്; പരാതിയുമായെത്തിയ വർക്ക്ഷോപ്പുടമയായ യുവാവിനെ പൊലീസ് തടഞ്ഞുവച്ചു; സംഭവം അറിഞ്ഞ് ബന്ധപ്പെട്ട മാധ്യമപ്രവർത്തകനെ എസ്‌ഐ അസഭ്യം പറഞ്ഞു; പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി പാലാരിവട്ടം എസ്.ഐ; ഒത്താശ ചെയ്തുകൊടുത്തത് സിപിഎം എന്നും ആരോപണം

March 21, 2018 | 06:25 pm

കൊച്ചി: വർക്ക്ഷോപ്പ് ഗുണ്ടകൾ പൊളിച്ചു മാറ്റുന്നു എന്ന് പരാതിപ്പെട്ട യുവാവിനെ പൊലീസ് തടഞ്ഞു വയ്ക്കുകയും വർക്ക്ഷോപ്പ് പൂർണ്ണമായും പൊളിച്ചുമാറ്റാൻ സഹായവും ചെയ്തു കൊടുത്തു. ചളിക്കവട്ടത്ത് വർക്ഷോപ് നടത്തുന...

ക്രിക്കറ്റ് ആരാധകരെ...ശനിയാഴ്ച രക്തസാക്ഷി മണ്ഡപത്തിൽ ഒത്തുകൂടി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാം! വിൻഡീസുമായുള്ള ഏകദിനമൽസരം കൊച്ചിയിലേക്ക് മാറ്റുന്നതിലെ തർക്കം പുതിയ മാനത്തിലെത്തിച്ച് ശശി തരൂരിന്റെ ട്വീറ്റ്; കൊച്ചി ഫുട്‌ബോൾ ഹബ്ബായും തിരുവനന്തപുരം ക്രിക്കറ്റ് ഹബ്ബായും ഉപയോഗിച്ചുകൂടേയെന്ന് ഹർഷ ബോഗ്ലെ; വിവാദമുണ്ടാക്കി കളി നടത്തില്ലെന്ന് കെസിഎ

March 21, 2018 | 06:19 pm

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ഇന്ത്യ-വിൻഡീസ് ഏകദിന ക്രിക്കറ്റ് വേദിയെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഫിഫ അംഗീകരിച്ച ഫുട്‌ബോൾ ടർഫ് മാറ്റി ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നതിനെ ...

MNM Recommends

Loading...
Loading...