1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തിരിഞ്ഞ മുഖ്യമന്ത്രിയെ പരിഹസിച്ചു പിണറായി; കമ്മീഷനോട് മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയെന്നു സിപിഎം നേതാവ്

March 21, 2016 | 09:05 pm

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനമുന്നയിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ചു സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനോട് അസഹിഷ്ണുതയെന്നു പ...

'തലമൂത്ത നേതാക്കൾ' മാതൃകയാക്കുമോ ഈ എംഎൽഎയെ? യുവാക്കൾക്ക് അവസരം കൊടുക്കാൻ ടി എൻ പ്രതാപൻ മത്സരരംഗത്തു നിന്നു മാറിനിൽക്കുന്നു

March 21, 2016 | 08:39 pm

തിരുവനന്തപുരം: മുതിർന്ന നേതാക്കൾക്കും സീറ്റുകൾ സ്ഥിരമായി കൈവശം വച്ചിരിക്കുന്ന നേതാക്കൾക്കും കനത്ത അടി നൽകി ടി എൻ പ്രതാപൻ എംഎൽഎ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്നാണു ടി.എൻ പ്രതാപൻ അ...

സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ എതിർകക്ഷിയാക്കി സരിതയുടെ ഹർജി ഹൈക്കോടതിയിൽ; ആര്യാടനെതിരെയും അന്വേഷണം ആവശ്യപ്പെട്ടു; ഹർജി കോടതി നാളെ പരിഗണിക്കും

March 21, 2016 | 07:46 pm

കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ എതിർ കക്ഷിയാക്കി സരിത എസ് നായരുടെ ഹർജി. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മന്ത്രി ആര്യാടൻ മുഹമ്മദിനെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തെര...

ഇന്ത്യയോടുള്ള സ്‌നേഹത്തിനു പിന്നാലെ ട്വന്റി 20 മത്സരത്തിലെ തോൽവിയും; ലോകകപ്പിനുശേഷം അഫ്രീദിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും

March 21, 2016 | 07:22 pm

കറാച്ചി: ഇന്ത്യയോടുള്ള സ്‌നേഹത്തെക്കുറിച്ചു പറഞ്ഞതിനു പിന്നാലെ ട്വന്റി 20 ലോകകപ്പിൽ തോൽക്കുക കൂടി ചെയ്തതോടെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ തൊപ്പി തെറിക്കുമെന്ന് ഉറപ്പായി. ലോകകപ്പിനുശേഷം ഷാഹ...

എസ്എസ്എൽസി പരീക്ഷയെഴുതാൻ പോയ മൂന്ന് പെൺകുട്ടികൾ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

March 21, 2016 | 06:38 pm

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വലിയതുറ മേൽപ്പാലത്തിൽ നിന്നും മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വിദ്യാർത്ഥികളെ ഉടനെ പരിസരത്തുണ്ടായിരുന്ന...

അവസാനനാളുകളിൽ മണി കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നു; മറ്റു ജോലി അന്വേഷിക്കാൻ പറഞ്ഞിരുന്നു; മണിയും വേറെ ജോലി അന്വേഷിച്ചെന്നും സഹായികളുടെ മൊഴി; ഭാര്യാപിതാവിനെയും ചോദ്യം ചെയ്തു

March 21, 2016 | 06:35 pm

തൃശൂർ: കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല. അവസാനകാലയളവിൽ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു മണിയെന്നാണു സഹായികൾ മൊഴി നൽകിയത്. മറ്റു ജോലി ആലോചിക്കാൻ സഹായികളോടു പറഞ്ഞിരുന്നതായും മണി തന്...

ടെക്കി വനിതയുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെ? ടെക്‌നോപാർക്ക് ജീവനക്കാർ അവതരിപ്പിച്ച സ്‌കിറ്റ് യൂട്യൂബിൽ റിലീസ് ചെയ്തു; ടെക്കി ജോബിലെ ഗർവ്വിന് അപ്പുറമുള്ള വിങ്ങലുകൾ തുറന്നുകാട്ടിയ 'എൻഡ് ഓഫ് ദി ഡേ'യ്ക്ക് അഭിനന്ദനത്തിന്റെ കൈയടി

March 21, 2016 | 06:03 pm

തിരുവനന്തപുരം: പുറമേ നിന്നു നോക്കിയാൽ പറയാൻ മിടുക്കുള്ള പണം ഇഷ്ടം പോലെ ലഭിക്കുന്ന ജോലിയാണ് ടെക്കിയുടേത്. എന്നാൽ, ഒരു അത്രയ്ക്ക് എളുപ്പമുള്ള ജോലിയാണോ ടെക്കികളുടേത്? പ്രത്യേകിച്ചും ടെക്കി വനിതകളുടേത്. ഇ...

വിഷരഹിത പച്ചക്കറി വിഷുവിനും ഉറപ്പ്; ജൈവപച്ചക്കറിക്കൃഷി നടക്കുന്നത് ഓണക്കാലത്തേതിന്റെ ഇരട്ടി സ്ഥലത്ത്; പഞ്ചായത്തുകളിലും നഗരസഭകളിലും വിഷുവിന് ഒരാഴ്ചമുമ്പ് ജൈവപച്ചക്കറി സ്റ്റാളുകൾ വരുമെന്നും തോമസ് ഐസക്

March 21, 2016 | 05:35 pm

തിരുവനന്തപുരം: വിഷുവിന് വിഷരഹിത പച്ചക്കറി ക്യാമ്പയിൻ വമ്പൻ വിജയമാകും എന്നുറപ്പായതായി ഡോ തോമസ് ഐസക് എംഎൽഎ. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് ...

മദ്യപാനിയല്ലാത്ത സലിമിനെ മദ്യപാനിയാക്കിയപ്പോൾ തകർന്നത് ഒരു കുടുംബത്തിന്റെ മനഃസമാധാനം; ഡൽഹി മെട്രോയിൽ കുഴഞ്ഞുവീണ മലയാളി പൊലീസുകാരനെ കുറ്റവാളിയാക്കിയതിന് എന്തു പ്രായശ്ചിത്തം ചെയ്താൽ മതിയാകും; നഷ്ടപരിഹാരം ആവശ്യപ്പെട്ടു സലിമിന്റെ പരാതി

March 21, 2016 | 04:31 pm

സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു വീഡിയോ കുറച്ചുനാൾ മുമ്പു ഡൽഹി മെട്രോയിൽ നിന്നു വന്നിരുന്നു. മദ്യപിച്ചു ലക്കുകെട്ട ഒരു പൊലീസുകാരൻ ഡൽഹി മെട്രോയിൽ കുഴഞ്ഞുവീഴുന്നതായിരുന്നു ആ വീഡിയോ. ഡ്യൂട്ടി സമയത്തു മദ്യ...

അംബേദ്ക്കറെ ദളിതരുടെ മാത്രം മിശിഹയായി ചിത്രീകരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളനം; അംബേദ്കർ നെൽസൺ മണ്ടേലയെ പോലെ വിശ്വപൗരനെന്ന് പ്രധാനമന്ത്രി; സംവരണ നയത്തിൽ മാറ്റമില്ലെന്നും മോദിയുടെ ഉറപ്പ്

March 21, 2016 | 04:30 pm

ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്ക്കറിനെ ദളിതരുടെ മാത്രം മിശിഹയായി ചിത്രീകരിക്കുന്നതിന് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മാർട്ടിൻ ലൂഥർ കിങ്, നെൽസൺ മണ്ടേല എന്നിവരെ പോലെ വിശ്വ...

കുടിവെള്ളവും അരി വിതരണവും തെരഞ്ഞെടുപ്പ് ഓഫിസർ തടഞ്ഞെന്ന് മുഖ്യമന്ത്രി; ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ പ്രതിഷേധവുമായി മന്ത്രിസഭ; ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് വിമർശനം

March 21, 2016 | 04:10 pm

തിരുവനന്തപുരം: സംസ്ഥാനത്തെ ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ പ്രതിഷേധവുമായി മന്ത്രിസഭ രംഗത്തെത്തി. ചീഫ് ഇലക്ടറൽ ഓഫിസർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന് മന്ത്രിസഭയോഗം വിമർശിച്ചു. പെരുമാറ്റച്ചട്ടത്തിന്...

കുവൈറ്റ് ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മ യുഎഫ്എം എഫ്ബി ഫ്രണ്ട്‌സ് കലാഭവൻ മണി അനുസ്മരണം സംഘടിപ്പിച്ചു

March 21, 2016 | 03:58 pm

കുവൈറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫേസ്‌ബുക്ക് സുഹൃത്തുക്കളുടെ കൂട്ടായ്മയായ 'യുഎഫ് എം എഫ്ബി ഫ്രണ്ട്‌സ് ' കലാഭവന്മണി അനുസ്മരണം സംഘടിപ്പിച്ചു. ചടങ്ങിൽ യുവഎഴുത്തുകാരായ നിരഞ്ജൻ തംബുരു, രാഖിയമേനോൻ എന്...

തുല്യനീതിക്കായുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് കുടുംബത്തിൽ നിന്ന്: എം.ബി. രാജേഷ് എംപി

March 21, 2016 | 03:53 pm

കുവൈറ്റ് സിറ്റി: തുല്യനീതിക്കായുള്ള ശ്രമങ്ങൾ ആദ്യം ഉണ്ടാവേണ്ടത് കുടുംബത്തിൽ നിന്നാണെന്നും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യനീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നവും പ്രതീക്ഷയ...

സ്പൗസ് സ്‌പെഷ്യൽ മൂന്നാം ഭാഗം; മാർച്ച് നാലാം വാരഫലവുമായി ജയശ്രീ

March 21, 2016 | 03:52 pm

കഴിഞ്ഞ ആഴ്ച ഏഴാം ഭാവാധിപൻ നിൽക്കുന്ന ഭാവം ആണ് നമ്മുടെ സ്പൗസിനെ കണ്ടെത്താൻ നാം ഉപയോഗിച്ചത്. അത് ഉപയോഗപ്പെടാത്തവർക്ക് വേണ്ടി വേറെ ഒരു ടെക്‌നിക് നമുക്ക് ഉപയോഗിക്കാം. ഏഴാംഭാവാധിപൻ അദ്ദേഹം ഏതു ഭാവത്തിൽ ആണോ...

ഇ എസ് ബിജിമോളെ കയ്യേറ്റ കേസിൽ കുടുക്കിയ ടി ആർ ആൻഡ് ടീ കമ്പനി കൈവശം വച്ചിരിക്കുന്നത് 12000 ഏക്കർ ഭൂമി; വ്യാജരേഖകളെന്ന് ഐ ജി ശ്രീജിത്തിന്റെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവുകളിൽ വ്യക്തം; ഭൂമി തിരിച്ചു പിടിക്കാൻ മടിച്ച് സർക്കാർ; എംഎൽഎയെ ഒതുക്കിയത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ

March 21, 2016 | 03:47 pm

ഇടുക്കി:കോടതി ഉത്തരവുപ്രകാരം കലക്ടറുടെ നിർദേശാനുസരണം ടി. ആർ. ആൻഡ് ടി എസ്റ്റേറ്റിലെ ഗേറ്റ് പുനഃസ്ഥാപിക്കാനെത്തിയ എ. ഡി. എം മോൻസി പി അലക്‌സാണ്ടറെ തടയുകയും കയ്യേറ്റം ചെയ്യുകയും തള്ളിയിട്ട് കാലൊടിക്കുകയും...

MNM Recommends

Loading...
Loading...