1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
12
Sunday

ഫോർട്ട്‌കൊച്ചി കായലിൽ സർവ്വീസ് ചാലിന് കുറുകെ വന്ന ബോട്ടിൽ ജങ്കാർ ഇടിച്ചു: ഇടിയുടെ ആഘാതത്തിൽ ബോട്ടിനും ജങ്കാറിനും കേടുപാട്; ബോട്ടിലുണ്ടായിരുന്നത് മുപ്പതോളം സഞ്ചാരികൾ; യാത്രക്കാരെ സുരക്ഷിതമായി കരക്കെത്തിച്ച് അധികൃതർ; അപകടം ഒഴിവായത് തലനാരിഴക്കെന്ന് ദൃക്‌സാക്ഷികൾ

February 21, 2020 | 05:48 pm

ഫോർട്ടുകൊച്ചി - വൈപ്പിൻ സർവീസ് നടത്തുന്ന റോ റോ ജങ്കാർ ടൂറിസ്റ്റ് ബോട്ടിലിടിച്ചു. വെളിയാഴ്‌ച്ച ഉച്ചക്ക് മുന്ന് മണിയോടെയാണ് സംഭവം. ഫോർട്ടുകൊച്ചി ജെട്ടിയിൽ നിന്നും ജങ്കാർ പുറപ്പെടുന്ന കാഴ്ച വിദേശികൾ അടക്...

തോമസ് ചാണ്ടി ഇല്ലാത്ത കുട്ടനാട് ഏറ്റെടുത്ത് ഘടകകക്ഷിയെ വെറുപ്പിക്കേണ്ടെന്ന് സിപിഎം; പിണറായി ശ്രമിക്കുന്നത് അനുകൂല സാഹചര്യങ്ങളെ കൃത്യമായി ഉപയോഗിച്ച് ഇടത് തരംഗം എന്ന പ്രതീതി സൃഷ്ടിക്കാൻ; പണ്ടേ കണ്ണുവെച്ച കുട്ടനാട് ഇക്കുറിയും എൻസിപിക്ക് തന്നെ നൽകുന്നത് ഭരണത്തുടർച്ച എന്ന വലിയ ലക്ഷ്യത്തിനായുള്ള ചെറിയ നഷ്ടപ്പെടൽ; ഇടത് മുന്നണിക്ക് വേണ്ടി ഇക്കുറി പോരാട്ടത്തിനിറങ്ങുക തോമസ് കെ തോമസും

February 21, 2020 | 05:48 pm

തിരുവനന്തപുരം: നിലവിലെ അനുകൂല സാഹചര്യം ഘടകകക്ഷികളെ പിണക്കി ഇല്ലാതെയാക്കേണ്ടതില്ലെന്ന് ഇടത് മുന്നണി. കുട്ടനാട് സീറ്റ് നിലനിർത്തുക എന്നതാണ് പ്രാഥമികമികമായ ലക്ഷ്യം എന്നാണ് സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ ...

കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല: എന്നാൽ, നിർബന്ധിച്ച് കടയടപ്പിക്കുന്നത് എസ്ഡിപിഐ ചെയ്തിട്ടുള്ളത്; കടയടപ്പിക്കുന്ന പ്രവർത്തനം ഇവർ പലയിടങ്ങളിലും നടത്തി; അതൊക്കെ നാട്ടിലെ ചേരിതിരിവ് സൃഷ്ടിക്കാനെ സാധിക്കു; പൗരത്വ നിയമ ഭേദഗതിക്കെതിരെ കടകൾ അടച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മുഹമ്മദ് റിയാസ്

February 21, 2020 | 05:23 pm

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടകളടപ്പിച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. ജനാധിപത്യ പ്രസ്ഥാനങ്ങൾ പരിപാടികൾ സംഘടിപ്പിക്കും. അപ്പോ...

'ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്; എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും; ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല; വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ്; വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ': സംഘപരിവാറിനെ തേച്ചൊട്ടിക്കുന്ന മറുപടിയുമായി ഇളയദളപതിയുടെ പിതാവ് ചന്ദ്രശേഖർ

February 21, 2020 | 05:16 pm

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യും സംഘപരിവാറുമായുള്ള അസ്വാരസ്യങ്ങൾ തമിഴകത്ത് ഇപ്പോൾ ശക്താമാണ്. വിജയ്ക്കെതിരെ വിദ്വേഷ പ്രചാരണവുമായാണ് പലപ്പോഴും സംഘപരിവാർ നീങ്ങിയത്. വിജയ് ഒരു ഹിന്ദുവല്ലെന്നും അദ്ദേഹം ക്...

എആർജി ഔട്ട് ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 82 ശതമാനം ഓഹരിയും അർണാബിന്റേത്; റിപബ്ലിക് മീഡിയ നെറ്റ് വർക്കിന്റെ ഡിജിറ്റൽ ആസ്തികൾ നിയന്ത്രിക്കുന്ന ഡൗൺസ്ട്രീം ഡിജിറ്റലിന്റെ 99ശതമാനവും സ്വന്തമാക്കിയതും ഇതേ കമ്പനി; അർണാബ് ഗോസാമി എങ്ങനെ റിപബ്ലിക് ടിവിയുടെ ഉടമസ്ഥനായി എന്ന കഥ ഇങ്ങനെ

February 21, 2020 | 05:15 pm

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കായി സംഘപരിവാർ അനുകൂല നിലപാടുകളുമായി നിലകൊള്ളുന്ന ചാനലാണ് റിപബ്ലിക് ചാനൽ. ഈ ചാനലും ഇതിന്റെ പ്രധാന മുഖമായ അർണബ് ഗോസാമിയും എന്നും വിവാദങ്ങളിലും നിറഞ്ഞുനിൽക്കും. ആര...

ഈ മെഡലുകൾ കൊണ്ടെന്ത് കാര്യമെന്ന് ചോദിച്ചു: സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം; അർജുന പുരസ്‌കാരം നേടിയത് വഴിവിട്ട ജീവിതം നയിച്ചതിനെന്ന് ആരോപിച്ചു; ഛക് ദേ ഇന്ത്യയ്ക്ക് പ്രചോദനമായ താരത്തിന് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരപീഡനം

February 21, 2020 | 04:52 pm

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ ഗാർഹിക പീഡന പരാതിയുമായി രംഗത്ത്. ഷാരൂഖ് ഖാൻ അഭിനയിച്ച് പ്രശസ്തമായ ഛക് ദേ ഇന്ത്യ എന്ന സിനിമയ്ക്കു പ്രചോദനമായ മുൻ ഹോക്കി ക്യാപ്റ്റൻ സുരജ് ലതാ ദേവിയ...

വസ്ത്രം മാറാനായി മുറിക്കുള്ളിൽ കയറിയ പെൺകുട്ടി അടിച്ചുമാറ്റിയത് അലമാരയിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ; ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് പുറത്തെത്തിച്ച സ്വർണം കൈമാറിയത് കാമുകനും; 19.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ പടിയിലായത് കോളജ് വിദ്യാർത്ഥിനി; കാമുകനെ തേടി അന്വേഷണ സംഘം

February 21, 2020 | 04:50 pm

കാസർകോട്: ബന്ധുവീട്ടിൽ നിന്നും സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ 19 കാരിയായ കോളേജ് വിദ്യാർത്ഥിനി പിടിയിൽ. അടുക്കത്ത്ബയൽ ഗുഡ്ഡെ ടെമ്പിൾ റോഡ് കോടിവളപ്പിലെ സുനിലിന്റെ വീട്ടിൽ നിന്നും 19.5 പവൻ ആഭരണങ്ങൾ കാണാതായ...

താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണം; വിദ്യാർത്ഥികൾക്ക്പാർട്ട് ടൈം ജോലി നയമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

February 21, 2020 | 04:40 pm

തിരുവനന്തപുരം: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മ...

ഫ്‌ളോറിഡയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു

February 21, 2020 | 04:34 pm

ഫ്‌ളോറിഡ: ഫ്‌ളോറിഡ ഡിസ്‌നി വേൾഡിനു സമീപമുള്ള നാഷണൽ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലംഗങ്ങൾ മരിക്കുകയും രണ്ടു പേർക്കു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകിട്ടായ...

ഏറെനാളത്തെ പ്രണയത്തിനൊടുവിൽ പെൺവീട്ടുകാർ എതിർത്തിട്ടും നാലു മാസം മുമ്പ് വിവാഹം: പഠനത്തിലും കലാപ്രവർത്തനങ്ങളിലും ഒരുപോലെ മിടുക്കൻ; സാമ്പത്തികമായി പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ആശ്വാസമായതു ഹനീഷിന്റെ ബെംഗളൂരുവിലെ ജോലി; സൗഹൃദത്തിന്റെ അരങ്ങിൽ തീരാനൊമ്പരമായി ഹനീഷ് വിടപറയുമ്പോൾ

February 21, 2020 | 04:32 pm

തൃശൂർ: സന്ധ്യയ്ക്കു നാടകം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് പലപ്പോഴും ഹനീഷ് ഓടിയെത്തിയിരുന്നത് എന്നാൽ, ഇന്നലെ സന്ധ്യയ്ക്ക് ഹനീഷിനെയും കൊണ്ട് ആംബുലൻസ് വീട്ടുമുറ്റത്ത് എത്തിയപ്പോൾ ചിറ്റിലപ്പിള്ളി ഗ്രാം സങ്കട...

കാണാതായ കോളജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; കാമുകൻ അറസ്റ്റിൽ

February 21, 2020 | 04:32 pm

ഫോർട്ട്വാലി (ജോർജിയ): ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ കാണാതായ ഫോർട്ട്വാലി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സീനിയർ വിദ്യാർത്ഥിനി അനിത്ര ഗുനിന്റെ (23) മൃതദേഹം ത്രോഫോർട്ട് കൗണ്ടി റോഡിൽ വൃക്ഷനിബിഢമായ സ്ഥലത്തു നി...

ഡാളസ് കേരള അസോസിയേഷൻ ബോധവൽക്കരണ സെമിനാർ നാളെ

ഡാളസ്: അമേരിക്കൻ മലയാളികൾക്ക് വിൽപത്രം തയാറാക്കുന്നതിനെ കുറിച്ചും വിവിധ ട്രസ്റ്റ് രൂപീകരണങ്ങളെ കുറിച്ചും ബോധവൽക്കരണം നടത്തുന്നതിന് ഡാളസ് കേരള അസോസിയേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ശനിയാഴ്ച ഉച്ചതിര...

പൗരത്വ ഭേദഗതി ബിൽ; ഇന്ത്യയുടെ ജനാധിപത്യ -മതനിരപേക്ഷതയുടെ മരണപത്രം: പ്രസന്നകുമാരി

February 21, 2020 | 04:26 pm

മലപ്പുറം : ഇന്ത്യയുടെ മഹത്തായ മതേതര ജനാധിപത്യ സംസ്‌കാരത്തിന്റെ മരണപത്രമാണ് പൗരത്വഭേദഗതി ബില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പ്രസന്നകുമാരി. മോദി-അമിത്ഷാ പ്രഭൃതികൾ ഇന്ത്യയെന്ന ആശയത്തിനുമീതെ അവസ...

വീഡിയോ കോളിൽ ബിഷപ്പ് തന്റെ ശരീര ഭാഗങ്ങൾ കാണിച്ചു; ഒപ്പം തന്നെയും ശരീരഭാഗങ്ങൾ കാട്ടാൻ നിർബന്ധിച്ചു; കണ്ണൂരിലെ മഠത്തിൽ വച്ച്കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു; ഫോൺവിളിച്ചാൽ പതിയെ അശ്ലീലഭാഷണത്തിലേക്ക് തിരിയും; എതിർപ്പുണ്ടായിരുന്നെങ്കിലും പരാതിപ്പെടാൻ ധൈര്യമുണ്ടായില്ല; ഫ്രാങ്കോ മുളയ്ക്കലിന് എതിരെ ലൈംഗിക പീഡനാരോപണവുമായി മറ്റൊരു കന്യാസ്ത്രീയും

February 21, 2020 | 04:25 pm

കൊച്ചി : കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന കേസിൽ വിചാരണ നടക്കുന്നതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. ബിഷപ്പിനെതിരെ കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകി. ബലാൽസംഗക്കേസിലെ 14-ാം സാക...

MNM Recommends

Loading...
Loading...