1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
11
Saturday

സാമ്പത്തികമായി ഗുണമുണ്ടായാലും രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രി; ഡൽഹിയിൽ വെള്ളം സൗജന്യമായി നൽകുമ്പോൾ നമ്മളെങ്ങനെ വെള്ളക്കരം വർധിപ്പിക്കും എന്ന ചോദ്യവുമായി കാനം രാജേന്ദ്രൻ; മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ 30 ശതമാനം വെള്ളക്കര വർധനവ് എന്ന ആശയത്തെ ഇടത് മുന്നണി മുക്കിയത് ജനവികാരം എതിരാകുമെന്ന് ഭയന്ന്

February 21, 2020 | 08:08 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നത് ഉടനടി വേണ്ടെന്ന തീരുമാനത്തിന് പിന്നിൽ ജനവികാരം എതിരാകുമോ എന്ന ഭയം. ഇന്ന ചേർന്ന ഇടത് മുന്നണി യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി മുന്നോട്ട്...

പൗരത്വ ഭേദഗതി നിയമത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ഉദ്ധവ് താക്കറെ; രാജ്യവ്യാപകമായി എൻആർസി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

February 21, 2020 | 07:52 pm

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ആർക്കും ആശങ്ക വേണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ...

അഞ്ച് വർഷത്തിനിടയിൽ രാജ്യമാകെ സർവീസ് നടത്തുക 500 സ്വകാര്യ ട്രെയിനുകൾ; രണ്ടാം ഘട്ടത്തിൽ 350 റൂട്ടുകൾ കൂടി സ്വകാര്യവത്ക്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

February 21, 2020 | 07:44 pm

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യമാകെ 500 സ്വകാര്യ ട്രെയിനുകൾ സർവീസ് നടത്താനുള്ള പദ്ധതികളുമായി ഇന്ത്യൻ റെയിൽവെ. ഇതിന്റെ ഭാഗമായി രണ്ടാം ഘട്ടമായി 350 റൂട്ടുകൾ കൂടി സ്വകാര്യവത്ക്കരിക്കും. ആദ്യഘ...

ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കുത്തിക്കയറ്റിയത് ഇരുമ്പ് ദണ്ഡ്; പരാതി നൽകിയിട്ടും പൊലീസ് യുവാവിന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ആരോപണം

February 21, 2020 | 07:31 pm

ജയ്പൂർ: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം. ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയും ക്രൂരമായ...

'എനിക്ക് ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്; ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്; എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ; ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാർ നിരന്തരം പരിഹസിച്ചപ്പോൾ മനംനൊന്ത് കരഞ്ഞ ഒമ്പത് വയസുകാരനെ ഏറ്റെടുത്ത് ലോകം; ഓസ്‌ട്രേലിയയിലെ ക്വാഡന് ആത്മവിശ്വാസം പകർന്ന് ലോകമെമ്പാടുമുള്ള സുമനസ്സുകൾ

February 21, 2020 | 07:19 pm

 ബ്രിസ്‌ബെയ്ൻ( ഓസ്ട്രേലിയ): ബോഡിഷേമിങ്ങ് എന്നത് എത്ര ഭീകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോയിലുടെയാണ് കഴിഞ്ഞ ദിവസം ലോകം അടന്നപോയത്. ഓസ്ട്രേലിയിലെ ബ്രിസ്ബെയിനിലെ ക്വാഡൻ എന്ന ഉയരക്കുറവുള്ള ഒമ്പത് വയസ്സുക...

വില്ലൻ വേഷത്തിൽ കോട്ടയം നഗരസഭ നിറഞ്ഞാടിയപ്പോൾ ഉമ്മൻ ഐപ്പ് കുടിച്ച വെള്ളത്തിന് കണക്കില്ല; ഗൾഫിൽ പണിയെടുത്ത് ചോര നീരാക്കിയുണ്ടാക്കിയ പണം കൊണ്ട് പ്ലൈവുഡ് ഫാക്ടറി വാങ്ങി റിനോവേറ്റ് ചെയ്ത് കൺവെൻഷൻ സെന്ററുണ്ടാക്കിയപ്പോൾ തുറക്കാതെ നോക്കാൻ എട്ടിന്റെ പണി; ഉമ്മൻ ചാണ്ടിയുടെ എമർജിങ് കേരളയെ വിശ്വസിച്ച് വന്ന പ്രവാസിയെ വരിഞ്ഞുമുറുക്കിയത് രാഷ്ട്രീയ എതിരാളികൾ; ഒടുവിൽ പരാതി തള്ളി സെന്ററിന് അനുമതി നൽകി പിണറായിയുടെ ഇടപെടൽ

February 21, 2020 | 06:56 pm

 കോട്ടയം: കേസുകൾ കൊണ്ട് പ്രവാസിയെ വരിഞ്ഞുമുറുക്കാനും മുഴുവൻ സമ്പാദ്യവും നൽകി പണിതീർത്ത കൺവെൻഷൻ സെന്റർ പൂട്ടിക്കെട്ടിക്കാനുമുള്ള രാഷ്ട്രീയ എതിരാളികളുടെ മുഴുവൻ ശ്രമങ്ങൾക്കും തിരിച്ചടി. കൺവെൻഷനു സെന്ററിന...

ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത് മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ടുമടക്കി നിൽക്കുന്ന നേതാക്കൾ; പിണറായിക്ക് നേരെ ഉയരുന്ന ആരോപണങ്ങളിൽ ജനാധിപത്യരീതിയിൽ അഭിപ്രായം പോലും രേഖപ്പെടുത്താത്തത് വിചിത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

February 21, 2020 | 06:52 pm

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പൊലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോർട്ട് പുറത്തുവന്നത...

റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തിൽ പെട്ടത് റോഡിലെ ഗട്ടറിൽ വീണ് നിയന്ത്രണം വിട്ട്; പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ ജയകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 21, 2020 | 06:44 pm

ഇടുക്കി: പൊലീസ് ജീപ്പ് അപകടത്തിൽപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ദേവികുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. ജയകുമാറിനെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു...

പട്ടാപ്പകൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നത് മുൻ എംഎൽഎയുടെ മകൻ; 23കാരനായ പ്രശാന്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമാൻ ബഹാദൂറിനെ അറസ്റ്റ് ചെയ്ത് പൊലീസ്

February 21, 2020 | 06:36 pm

ലഖ്‌നൗ: എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കുത്തിക്കൊന്ന സംഭവത്തിൽ മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. ബിഎസ്‌പി മുൻ എംഎൽഎയുടെ മകൻ അമാൻ ബഹാദൂറാണ് അറസ്റ്റിലായത്. 23കാരനായ പ്രശാന്ത് സിംഗിനെ പട്ടാപ്പകൽ പൊതുസ്ഥലത്ത് വെച്...

ട്രംപിന് പിന്നാലെ മ്യാന്മാർ പ്രസിഡന്റും ഇന്ത്യയിലേക്ക്: എത്തുന്നത് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം; ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

February 21, 2020 | 06:34 pm

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ മ്യാന്മർ പ്രസിഡന്റ് യു വിൻ മിന്തും ഇന്ത്യയിലേയ്ക്ക് എത്തുമെന്ന് റിപ്പോർട്ട്. രാഷ്ട്രപതിയുടെ ക്ഷണപ്രകാരമാണ് മ്യാന്മർ പ്ര...

ജോലി ശരിയാക്കി നൽകാം എന്ന പേരിൽ വാങ്ങിയത് അഡ്വാൻസായി അമ്പതിനായിരം രൂപ; മന്ത്രി ഇപി ജയരാജന്റെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്നുപേർ അറസ്റ്റിൽ

February 21, 2020 | 06:28 pm

കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ പേഴ്‌സണൽ സ്റ്റാഫിൽ അംഗമാണെന്ന് പറഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കണ്ണൂർ വിമാനത്താവളത്തിൽ ജോലി ശരിപ്പെടുത്തി നൽകാം എന്ന ഉറപ്പിൽ പയ്യന്നൂർ സ്വദേശിയിൽ നിന്ന് അരലക്ഷം രൂ...

ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയെ കറക്കി വീഴ്‌ത്തി ഇന്ത്യൻ ബോളർമാർ: വനിത ടി 20 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പെൺപടയ്ക്ക് ഗംഭീര വിജയം

February 21, 2020 | 06:13 pm

സിഡ്‌നി: പരാജയം ഉറപ്പിച്ച മത്സരം അസാമാന്യ പോരാട്ടത്തിലൂടെ കൈക്കലാക്കിയ ഇന്ത്യയ്ക്ക് വനിതാ ട്വന്റി20 ലോകകപ്പിൽ വിജയത്തുടക്കം. ആതിഥേയരായ ഓസ്‌ട്രേലിയയെ 17 റൺസിനാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ടോസ് നഷ്ടപ്പെട...

'പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സൽ ബന്ധം; അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം എന്ന് പറഞ്ഞത് സ്വന്തം പിതാവും;' കഴിഞ്ഞ ദിവസം ബെംഗളുരുവിൽ അറസ്റ്റിലായ അമുല്യ ലിയോണിനെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

February 21, 2020 | 06:00 pm

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതി നക്‌സൽ ബന്ധമുള്ളവളെന്ന് കർണാടക മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അമുല്യ ലിയോൺ...

മകന്റെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ചെന്നപ്പോൾ അപേക്ഷയിൽ ജാതി-മത കോളം പൂരിപ്പിക്കാതെ വിട്ടു; പ്രശ്‌നമാകുമെന്ന് പറഞ്ഞ് ഇടഞ്ഞ് സ്‌കൂളുകാർ; പ്രവേശനത്തിന് സർക്കാർ ഉത്തരവ് ഹാജരാക്കണമെന്നും ഡിമാൻഡ്; മന്ത്രിയുടെ ഓഫീസിലും ഡിപിഐയിലും തിരക്കിയപ്പോൾ മതക്കോളം നിർബന്ധമല്ലെന്ന് മറുപടി; തലസ്ഥാനത്തെ പട്ടം സെന്റ് മേരീസ് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചത് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന്; അഡ്‌മിഷൻ നിഷേധിച്ചിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

February 21, 2020 | 05:53 pm

തിരുവനന്തപുരം: മതവും ജാതിയും രേഖപ്പെടുത്താത്തതിനെ തുടർന്ന് മിശ്രവിവാഹിതരായ ദമ്പതികളുടെ മകന് ഒന്നാം ക്ലാസ് പ്രവേശനം നിഷേധിച്ച പട്ടം സെന്റ്മേരീസ് അധികൃതരുടെ നടപടി വിവാദമാകുന്നു. മിശ്ര വിവാഹിതരായ നസീമിന്...

MNM Recommends

Loading...
Loading...