1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
04
Saturday

ചർച്ചയ്ക്ക് തയ്യാറായത് പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി കാണരുത്; തിരഞ്ഞെടുപ്പിൽ എൻഎസ്എസ് നിലപാട് പ്രതിഫലിക്കില്ലെന്നും കോടിയേരി

February 21, 2019 | 11:08 pm

പത്തനംതിട്ട: ശത്രുതാ മനോഭാവം ഇല്ലാത്തതു കൊണ്ടാണ് എൻഎസ്എസ്സുമായി ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അല്ലാതെ പാർട്ടിയുടെയോ സർക്കാരിന്റെയോ ദൗർബല്യമായി കരുതര...

പിണറായിയുടെ പോസ്റ്റിന് ഉരുളയ്ക്കുപ്പേരി പോലെ വി.ടി ബൽറാമിന്റെ കമന്റ് ; കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പോസ്റ്റിനു താഴെ 'ആണല്ലോ അല്ലാതെ സിപിഎം സംസ്ഥാന കമ്മറ്റിയോ പുകസയോ അല്ലല്ലോ'എന്നും ബൽറാം

February 21, 2019 | 11:07 pm

തൃശ്ശൂർ കേരള സാഹിത്യ അക്കാദമിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ യോഗത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടതിന് പിന്നാലെ ഉരുളയ്ക്കുപ്പേരി പോലെ വി.ടി ബൽറാമ...

ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ

February 21, 2019 | 10:40 pm

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണങ്ങളെത്തുടർന്ന് കാശ്മീരിലുള്ള വിഘടനവാദി നേതാക്കൾക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. 18 ഹുറിയത് നേതാക്കളുടെ സുരക്ഷയാണ് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരം ജമ്മുകാശ്മീർ ഭരണ...

ജനിച്ചാ ഒരു മരണമുണ്ട്...അതെപ്പോഴായാലും സ്വീകരിക്കാൻ തയ്യാറാണ്; ജീവനുണ്ട്..വന്നിട്ട് എടുത്തോട്ടെ; വീട്ടിൽ വന്ന് അക്രമം അഴിച്ചുവിട്ടവർ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സമാധാനിപ്പിക്കാൻ പാർട്ടിക്കാരും വന്നില്ല..പൊലീസുകാരും വന്നില്ല; ഒരു ദുശ്ശീലങ്ങളുമില്ലാത്ത വ്യക്തി കഞ്ചാവ് ലഹരിയിലാണ് കൊല ചെയ്തതെന്ന് പറഞ്ഞുപരത്തി; വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്ന വ്യാഖ്യാനം ശരിയല്ല; പെരിയ ഇരട്ടക്കൊലക്കേസിൽ പീതാംബരനെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്ന് കുടുംബം

February 21, 2019 | 10:35 pm

കാസർകോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ പീതാബരനെ സിപിഎം ബലിയാടാക്കുകയായിരുന്നുവെന്ന സൂചന നൽകി കുടുംബം. വ്യക്തിവൈരാഗ്യം മൂലമാണ് കൊലയെന്ന വ്യാഖ്യാനം ശരിയല്ല. പാർട്ടിക്ക് വേണ്ടി ഏറ്റെടുത്ത് ചെയ്തതാകാമെന്നും കു...

കോട്ടയം ലോക്‌സഭ സീറ്റിൽ തട്ടി മാണി വിഭാഗം പിളർപ്പിലേക്കോ? രണ്ടാം സീറ്റ് എന്ന മോഹം നടപ്പിലായില്ലെങ്കിൽ കോട്ടയത്ത് നേരിട്ട് മത്സരത്തിനിറങ്ങി മകനെ തൊടുപുഴ എംഎൽഎ ആക്കാൻ നീക്കവുമായി പിജെ ജോസഫ്; രണ്ടാം സീറ്റ് കിട്ടിയില്ലെങ്കിൽ സ്ഥാനാർത്ഥിയെന്ന് സ്വയം പ്രഖ്യാപിച്ച് ആദ്യ റൗണ്ട് പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്; മാധ്യമസ്ഥാപനങ്ങളിലും അരമനയിലും നേരിട്ടെത്തി സഹായമഭ്യർഥിച്ചത് മാണിയെ പോലും കടത്തിവെട്ടി

February 21, 2019 | 10:17 pm

കോട്ടയം: സിറ്റിങ് എംപി ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയതും കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മാണി കോൺഗ്രസ് തന്നെ മത്സരിക്കും എന്ന തീരുമാനം വന്നതിന് പിന്നാലെ തുടങ്ങിയതാണ് മാണി വിഭാഗത്തിലെ പ്രശ്‌നങ്ങൾ. ജോസ് കെ...

ഭീകർക്കെതിരെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തിരിച്ചടിക്കുമ്പോൾ നാം സ്വയം പുകഴ്‌ത്തുന്നു; ഇന്ത്യയുടെ തിരിച്ചടി സോഷ്യൽ മീഡിയയിൽ മാത്രം; ആരുടേയും സഹായത്തിന് കാത്തിരിക്കാതെ പാക്കിസ്ഥാനെ അക്രമിക്കണമെന്ന് ശിവസേന; മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കാലംവരെ കാത്തിരിക്കണമോയെന്നും സാമ്‌നയിലെ മുഖപ്രസംഗം

February 21, 2019 | 09:42 pm

മുംബൈ: ഫെബ്രുവരി 14ന് രാജ്യം നടുങ്ങിയ പുൽവാമ ഭീകരാക്രമത്തിൽ സ്വയം പുകഴ്‌ത്തുന്നതല്ലാതെ മറ്റൊന്നും നാം ചെയ്യുന്നില്ലെന്ന് രൂക്ഷ വിമർശനവുമായി സർക്കാരിനെതിരെ ശിവസേന. ഭീകരാക്രമണത്തിന് മറുപടി നൽകാൻ എന്തിന്...

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലേക്കും; ജർമ്മനിയിൽ നടന്ന അന്താരാഷ്ട്ര ശിൽപശാലയിൽ തീരുമാനം; കേരളം ദുരന്തത്തെ അതിജീവിച്ചതും അതിൽ യുവാക്കളുടെ പങ്കും അടിസ്ഥാനമാക്കി യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രബന്ധം

February 21, 2019 | 09:41 pm

ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സൗഹാർദ്ദ ദുരന്ത ലഘൂകരണ പദ്ധതികൾ കേരളത്തിലും നടപ്പിലാക്കാൻ ജർമ്മനിയിൽ നടന്ന ഐക്യരാഷ്ട്രസഭ സർവകലാശാലയുടെ അന്താരാഷ്ട്ര ശില്പശാലയിൽ തീരുമാനം. ലോകമെമ്പാടും ദുരന്ത സാധ്യതകൾ വർദ്ധ...

ഫ്‌ളോറിഡയിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടത് മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ; ഗോവർധനെ കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടയിൽ; കൊലപാതകം നടന്നത് ജോലി ചെയ്യുന്ന ഗ്യാസ് സ്‌റ്റേഷനിൽ വെച്ച്; സമീപത്ത് നടന്ന മോഷണങ്ങളുമായും പ്രതികൾക്ക് ബന്ധം; കൊലപാതക ദൃശ്യം സിസിടിവിയിൽ തെളിഞ്ഞപ്പോൾ മൂന്ന് പേർ പിടിയിൽ

February 21, 2019 | 09:23 pm

ഫ്‌ളോറിഡ: അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് പിടികൂടി.തെലങ്കാന സ്വദേശിയായ കെ. ഗോവർധൻ റെഡ്ഢി (50) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഗോവർധൻ കൊല്ലപ്പ...

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാന്മാർ കൊല്ലപ്പെടുമ്പോൾ, നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു; രണ്ടും ഭീകരത തന്നെ; ജീവിച്ചിരിക്കുന്ന.. ഹൃദയമുള്ള മനുഷ്യർക്ക് വേണ്ടി ഞാൻ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. ലജ്ജയോടെ തകർന്ന ഹൃദയത്തോടെ ഞങ്ങൾ ജീവിതംതുടരട്ടെ: പുൽവാമ, പെരിയ സംഭവങ്ങളിൽ മോഹൻലാലിന്റെ ഹൃദയസ്പർശിയായ കുറിപ്പ്

February 21, 2019 | 09:19 pm

കൊച്ചി: ജമ്മു-കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ ജവാന്മാർ കൊല്ലപ്പെടുമ്പോൾ ഇങ്ങ് കൊച്ചുകേരളത്തിലും കൊലപാതകങ്ങൾ നടക്കുന്നു. രണ്ടും ഭീകരത തന്നെയാണെന്ന് വിലയിരുത്തുന്നു മോഹൻലാൽ തന്റെ ബ്ലോഗിലൂടെ. അതിർത്ത...

പൊന്നാനിയിലെ മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; ക്രൈസ്തവ വിഭാഗത്തിൽപെട്ട കാസർകോഡ് സ്വദേശികളായ ദമ്പതികൾ മതം മാറാനെത്തിയത് ഒരാഴ്‌ച്ച മുൻപ്; പിന്നിൽ അന്തേവാസിയാണെന്ന ആരോപണത്തിന് പിന്നാലെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം

February 21, 2019 | 09:08 pm

പൊന്നാനി: മതം മാറാനെത്തിയ ക്രൈസ്തവ ദമ്പതികളുടെ അഞ്ചു വയസുകാരി മകളെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പൊന്നാനിയിലെ മതപരിവർത്തന കേന്ദ്രമായ മൗലത്തുൽ ഇസ്ലാം സഭയിൽ വച്ചാണ് കുരുന്നിനെ ക്രൂരമായി പീഡിപ്പ...

'ബിജെപിയെ കോൺഗ്രസ് ദേശസ്‌നേഹം പഠിപ്പിക്കണ്ട'; രാജ്യം ദുഃഖാചരണം നടത്തുന്ന സമയത്ത് മോദി ഷൂട്ടിങ് തിരക്കിലായിരുന്നെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി അമിത് ഷാ; പ്രധാനമന്ത്രിയെ നീക്കാൻ പ്രതിപക്ഷം ഭീകരവാദികളുടെ പോലും പിന്തുണ തേടിയെന്നും ഷാ

February 21, 2019 | 08:40 pm

രാജമുൺട്രി (ആന്ധ്രാപ്രദേശ്) : പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യ ഷൂട്ടിലായിരുന്നുവെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇന്ത്യയുടെ സുരക്ഷയുടെ...

ബസ് കയറി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം; സംഭവം മരുതിമൂട് പള്ളിക്ക് സമീപം; അപകടത്തെ തുടർന്ന് എംസി റോഡ് തടഞ്ഞ് നാട്ടകാർ; ഗതാഗതം സ്തംഭിച്ചത് ഒന്നര മണിക്കൂറോളം

February 21, 2019 | 08:14 pm

അടൂർ: ബസ്സ് കയറി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. മരുതിമൂട് പള്ളിയിലേക്ക് പോകും വഴിയാണ് കുണ്ടറ കേരളപുരം ലിനു കോട്ടേജിൽ ലില്ലി ലോറൻസി(52)ന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയത്. റോഡികളിലെ കുഴികളിൽ ബൈക്ക...

കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം വേണ്ടെന്ന് യുഡിഎഫ്; കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത് കേരള പൊലീസ് അന്വേഷിച്ചാൽ ഒന്നും ശരിയാകില്ലെന്ന് തിരിച്ചറിഞ്ഞ് ജില്ലാ നേതൃത്വം; നേരറിയാൻ സിബിഐ തന്നെ വേണമെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായം ശക്തം; സർക്കാരിനെ സമ്മർദ്ദത്തിലാഴ്‌ത്താൻ ഷുഹൈബ് മോഡൽ സമരത്തിനൊരുങ്ങി കോൺഗ്രസ്

February 21, 2019 | 08:12 pm

കാസർഗോഡ്: പെരിയ ഇരട്ട കൊലപാതക കേസിൽ പ്രതിഷേധം ശക്തമാക്കാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ കൊലപാതകത്തിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാറിനെ സമ്മർദ്ദത്തിലാക...

കൃഷ്ണയും നാദിർഷായും പ്രണയത്തിനൊടുവിൽ ഒരുമിച്ചത് എതിർപ്പുകളെ അവഗണിച്ച്; സ്വച്ഛമായ കുടുംബ ജീവിതം നയിക്കുമ്പോൾ പ്രശ്‌നമായി മാറിയത് അമ്മയുടെ സാമ്പത്തിക ഇടപാടുകൾ; അച്ഛനും അമ്മയും തമ്മിലെ പിണക്കവും എസ്‌ബിഐയിലെ ജീവനക്കാരിയായ മകൾക്ക് തലവേദനയായി; പുതിയ വീട്ടിലേക്ക് മാറാനിരിക്കെ ദുരന്തം; ഓട്ടോക്കാരനെ കൊണ്ട് കൃഷ്ണയുടെ അമ്മ 500 രൂപയുടെ പെട്രോൾ വാങ്ങിയത് സംശയ നിഴലിൽ; കൊടുങ്ങല്ലൂരിനെ നടുക്കിയ 26കാരിയുടേയും മകന്റേയും തീപൊള്ളലേറ്റുള്ള മരണത്തിൽ സർവ്വത്ര ദുരൂഹത

February 21, 2019 | 07:40 pm

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഇന്നലെ തീപ്പൊള്ളലേറ്റ് മരിച്ച കൃഷ്ണയുടെയും മകന്റെയും മരണത്തിനു പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ എന്ന് സൂചന. കൊടുങ്ങല്ലൂരിൽ സിഐ ഓഫീസിനു സമീപത്തുള്ള വാടകവീട്ടിൽ ഇന്നലെയാണ് കൃഷ...

MNM Recommends

Loading...
Loading...