1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
08
Wednesday

'മിന്നൽ മുരളി'യുമായി ബേസിൽ ജോസഫ്; പാവങ്ങളുടെ സൂപ്പർ ഹീറോ ആകാൻ ടൊവിനോ തോമസ്; ചിത്രം നിർമ്മിക്കുന്നത് സോഫിയാപോൾ

January 21, 2019 | 11:01 pm

മലയാള സിനിമയിൽ ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് തന്നെ തന്റേതായ ഒരിടം നേടിയെടുത്ത  നടനാണ് ടൊവിനോ തോമസ്. ഒരു സിനിമാ ബന്ധവും ഇല്ലാതെ വന്ന് തന്റെ മികവിൽ കത്തിക്കയറിയ നടന് കൈനിറയെ ചിത്രങ്ങളും നിരവധി ആരാധകരുമുണ്ട്...

സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടാൻ സ്റ്റേഷൻ വളപ്പിൽ ബന്ധുവായ എസ്എഫ്ഐ നേതാവിന്റെ അഴിഞ്ഞാട്ടം; ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്ന കുറ്റം ചുമത്തി നേതാവിനെതിരേയും കേസെടുത്ത് പൊലീസ്

January 21, 2019 | 10:43 pm

ചാവക്കാട്: ഒന്നര വർഷം മുമ്പ് സിപിഎം നേതാക്കളുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടുകിട്ടാൻ സ്റ്റേഷൻ വളപ്പിൽ ബന്ധുവായ എസ്എഫ്ഐ നേതാവിന്റെ വിളയാട്ട...

ഇടുക്കി അഞ്ചുരുളി ജലാശയത്തിൽ കമിതാക്കൾ മരിച്ച നിലയിൽ; മൃതദേഹങ്ങൾ കാണപ്പെട്ടത് കൈകൾ കൂട്ടികെട്ടിയ നിലയിൽ; മരിച്ച മനേഷ് ഒപ്പംകൂട്ടിയത് മാതൃസഹോദരിയുടെ മകന്റെ ഭാര്യയെ; ആത്മഹത്യയെന്ന് പൊലീസ് നിഗമനം; ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

January 21, 2019 | 10:25 pm

ഇടുക്കി: കാഞ്ചിയാർ അഞ്ചുരുളി ജലാശയത്തിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടിയെരുമ ആശാൻപടി പുളിവള്ളിൽ വീട്ടിൽ മനേഷ്(28), ഇയാളുടെ മാതൃസഹോദരിയുടെ മകൻ രാജേഷിന്റെ ഭാര്യ സൗമ്യ(26) എന്നിവരാണ് മരിച്ചത്....

കടക്കെണിയിൽ പെട്ടുവലയുന്ന കെഎസ്ആർടിസിക്ക് ഇത് അയ്യപ്പന്റെ അനുഗ്രഹം! ശബരിമല സീസണിൽ കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വരുമാനം; ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകൾ; ക്യത്യമായ റൂട്ട് മാനേജ്‌മെന്റ് നേട്ടത്തിന് കാരണമെന്ന് തച്ചങ്കരി; പമ്പ-നിലയ്ക്കൽ സർവീസ് കോർപറേഷന്റെ കുത്തകയാക്കിയതിനെ എതിർത്തവർക്കുള്ള മറുപടിയാണ് ഈ നേട്ടമെന്നും സിഎംഡി

January 21, 2019 | 10:15 pm

പമ്പ: ശബരിമലയിൽ ഇത്തവണ വരുമാനം കുറഞ്ഞെങ്കിലും കെഎസ്ആർടിസിക്ക് കഴിഞ്ഞ മണ്ഡലകാലത്തേക്കാൾ വരുമാനം. മൂന്നിരട്ടി വരുമാനമാണ് ഇത്തവണ സമ്പാദിച്ചത്. ശബരിമല സർവീസിൽ നിന്ന് 45.2 കോടി രൂപയുടെ വരുമാനമാണ് കിട്ടിയത്...

കാശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു; ആക്രമണം ചരാരി ഷരീഫ് മേഖലയിൽ

January 21, 2019 | 10:04 pm

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. ചരാരി ഷരീഫ് മേഖലയിലാണ് സംഭവമുണ്ടായത്. സിആർപിഎഫ്, രാഷ്ട്രീയ റൈഫിൾസ്, ബുദ്ഗാം പൊലീസ് എന്നിവർ സംയുക്തമായാണ് ഭീകരര...

അഫ്ഗാനിസ്ഥാനിൽ വൻ ഭീകരാക്രമണം; സൈനിക പരിശീലന കേന്ദ്രത്തിൽ നടന്ന സ്‌ഫോടനത്തിൽ 126 പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ; നിരവധി പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; മരണസംഖ്യ ഇനിയും ഉയർന്നേക്കും; ആക്രമണം സ്ഫോടക വസ്തുക്കൾ നിറച്ച കാർ പരിശീലന കേന്ദ്രത്തിലേക്ക് ഓടിച്ചുകയറ്റി

January 21, 2019 | 09:36 pm

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ വൻ സ്‌ഫോടനത്തിൽ 126 സൈനികർ കൊല്ലപ്പെട്ടു. ഇവിടുത്തെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. അഫ്ഗാൻ പ്രതിരോധ മന്ത്രാ...

ബിജെപി മാധുരി ദീക്ഷിത്തിനെ ഇറക്കിയാൽ കോൺഗ്രസ് കരീനയെ ഇറക്കും; ബോളീവുഡ് സുന്ദരിയെ സ്ഥാനാർത്ഥിയാക്കാൻ ശ്രമമവുമായി കോൺഗ്രസ്; പരിഗണിക്കുന്നത് ഭോപ്പാൽ മണ്ഡലത്തിൽ

January 21, 2019 | 09:26 pm

ഡൽഹി: ബോളീവുഡ് താരം മാധുരി ദീക്ഷിത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെ നടി കരീന കപൂറിനെ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് ശ്രമം. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായ യോഗേന്ദ്ര സിങ് ചൗഹാനാണ് ഈ നിർ...

ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികളെ പ്രളയ സെസിൽ നിന്ന് ഒഴിവാക്കും; ആയിരം കോടിരൂപയുടെ ആരോഗ്യ ഇൻഷുറൻസെന്ന് ധനമന്ത്രി തോമസ് ഐസക്

January 21, 2019 | 09:10 pm

തിരുവനന്തപുരം: ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാനനികുതി നൽകുന്ന വ്യാപാരികളെ ജി.എസ്.ടിക്കുമേലുള്ള ഒരു ശതമാനം പ്രളയ സെസിൽ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സെസ് കാര്യമായ വിലക്കയറ്റത്തിനിടയ...

അയ്യപ്പഭക്തസംഗമത്തിൽ അമൃതാനന്ദമയിയുടെ സജീവസാന്നിധ്യവും എൻഎസ്എസിന്റെ പങ്കാളിത്തവും; വനിതാ മതിലിന്റെ പിറ്റേന്നത്തെ ശബരിമല യുവതിപ്രവേശനവും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സിപിഎം നിലപാടും: നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലുണ്ടായ വിള്ളൽ വിളക്കാൻ പിണറായി; സമിതിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 24 ന് തലസ്ഥാനത്ത്; വെള്ളാപ്പള്ളിയെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗത്തെ കൂടുതൽ അടുപ്പിക്കാനും ശ്രമം

January 21, 2019 | 08:28 pm

 തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. വരുന്ന 24 നു വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് യ...

തനിക്ക് രാഷ്ട്രീയവുമില്ല ഫാൻസ് അസോസിയേഷനുമില്ല; ആരാധകർക്ക് ഏത് രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കാം; അത് അവരുടെ 'വിശ്വാസ'മാണെന്നും തല അജിത്ത്

January 21, 2019 | 08:26 pm

ചെന്നൈ: തമിഴ് നടൻ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഇതിനെയെല്ലാം അപ്പാടെ തള്ളിക്കളഞ്ഞ തല തനിക്ക് രാഷ്ട്രീയമില്ലെന്ന് വെളിപ്പെടുത്തി. ഏതെങ്കിലു...

കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ

January 21, 2019 | 08:18 pm

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും ന...

അമൃതാനന്ദമയി നവോത്ഥാന നായികയല്ല..സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തില്ല.. വനിതാ മതിലിൽ പങ്കെടുത്തില്ല.. കനകദുർഗയെയും ബിന്ദുവിനെയും അനുമോദിച്ചില്ല; ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ്ഞയും ധിക്കരിച്ച് പുത്തരിക്കണ്ടം യോഗത്തിൽ പ്രസംഗിച്ചു; സൈബർ സഖാക്കൾ കടപ്പുറം സുധാമണിക്കെതിരെ ആക്രമണം കടുപ്പിച്ചു; അമൃതാനന്ദമയിക്കെതിരെ ഇനി സിപിഎം അടങ്ങിയിരിക്കില്ലെന്ന് അഡ്വ ജയശങ്കർ

January 21, 2019 | 07:54 pm

തിരുവനന്തപുരം: മാത അമൃതാനന്ദമയിക്കെതിരെ ഇനി സിപിഎം അടങ്ങിയിരിക്കയില്ലെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ ജയശങ്കറിന്റെ പരിഹാസം. ദേവസ്വം മന്ത്രിയുടെ അഭ്യർത്ഥനയും പാർട്ടി സെക്രട്ടറിയുടെ ആജ...

ലോക്‌സഭാതിരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത് വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്തിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ സെയ്ദ് ഷൂജ; ഇവി എം ഹാക്ക് ചെയ്യാൻ ബിജെപിയെ സഹായിച്ചത് റിലയൻസ്; യുപി മഹാരാഷ്ട്ര ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രത്തിൽ തിരിമറി; മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി എസ്. സമ്പത്തിന് എല്ലാം അറിയാം; ഗോപിനാഥ് മുണ്ടെ കൊല്ലപ്പെട്ടത് അട്ടിമറിരഹസ്യം അറിഞ്ഞതുകൊണ്ട്; ഇവിഎമ്മിൽ തിരിമറി അസാധ്യമെന്നും നിയമനടപടി സ്വീകരിക്കുമെന്നും തിര.കമ്മീഷൻ

January 21, 2019 | 07:47 pm

ലണ്ടൻ: 2014 ഇന്ത്യയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വോട്ടിങ് മിഷീൻ ഹാക്ക് ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ ഹാക്കർ രംഗത്ത്. വോട്ടിങ് യന്ത്രത്തിൽ തിരിമറി സാധ്യമെന്ന ഗുരുതര ആരോപണമാണ് ഹാക്കർ ഉയ...

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിലെ സ്ത്രീപീഡനം: ഗോഡൗൺ മാനേജർക്ക് സസ്‌പെൻഷൻ; താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിയെടുത്തത് സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷം; നേതാവിനെ രക്ഷിക്കാനുള്ള പാർട്ടി നീക്കം പൊളിഞ്ഞത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എതിരായതോടെ; ഖാദി ബോർഡ് കമ്മീഷനെ വച്ചത് മറുനാടൻ മലയാളി വാർത്തയെ തുടർന്ന്

January 21, 2019 | 07:26 pm

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് സസ്‌പെഷൻ. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്. ലൈംഗിക പീഡനം നടന്നുരണ്ടു മാസത...

MNM Recommends

Loading...
Loading...