January 28, 2021+
MNM Recommends +
-
ഭർത്താവ് ജിവിച്ചിരിക്കെ വിധവാ പെൻഷൻ കൈപ്പറ്റി; പുനർവിവാഹിതയല്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കി; പെൻഷൻ വിതരണ ചുമതലയുടെ മറവിൽ തട്ടിപ്പ് നടത്തിയത് നാല് വർഷം; സിപിഎം പാലക്കാട് കോഴിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭാര്യ വിവാദക്കുരുക്കിൽ
-
മഞ്ഞൾ കൃഷിക്കെന്ന് പറഞ്ഞ് വാങ്ങിയ ചെങ്ങോടുമലയിൽ കരിങ്കൽ ക്വാറി വരുന്നത് 100 ഏക്കർ സ്ഥലത്ത്; ക്രഷറും എം.സാന്റ് യൂണിറ്റും തുടങ്ങിയാൽ വരുമാനം 3000 കോടിയോളം; ഇതോടെ താഴ്വാരത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും; ജനകീയ സമരം ശക്തമാക്കുമെന്ന് സമരസമിതി
-
മുൻ സർക്കാരിന്റെ കാലത്ത് ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടതിന് പ്രതികാര ചിന്തയോടെയല്ല ഇവിടെ ഇരിക്കുന്നത്; ഇരയായ സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സോളാർ കേസ് സിബിഐയ്ക്ക് വിട്ടത്; തൃപ്തികരമായ രീതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി കിട്ടുമ്പോൾ എങ്ങനെയാണ് അന്വേഷണ ഏജൻസിയെ മാറ്റേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുക? ഉമ്മൻ ചാണ്ടിക്ക് മറുപടിയുമായി പിണറായി
-
വിദ്യാഭ്യാസം എട്ടാംക്ലാസ്; ഹാക്കിങ് പഠിച്ചത് യൂട്യൂബ് വീഡിയോകളിലൂടെ; സാമൂഹിക മാധ്യമങ്ങളിൽ തെരഞ്ഞുപിടിച്ച് ഹാക്ക് ചെയ്തത് 400-ഓളം പെൺകുട്ടികളുടെ അക്കൗണ്ടുകൾ; സ്വകാര്യ ചിത്രങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് ലഖ്നൗവിൽ പിടിയിൽ
-
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 579 കേസുകൾ; മാസ്ക് ധരിക്കാത്തത് 2713 പേർ
-
അമേരിക്കയിൽ ഇന്ത്യൻ ഡോക്ടർ വനിതാ ഡോക്ടറെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു; കാരണം അന്വേഷിച്ച് പൊലീസും
-
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം; കനത്ത ജാഗ്രത വേണം; പൊതുസ്ഥലങ്ങളിൽ മാർഗരേഖ പാലിക്കാൻ ഫെബ്രുവരി പത്ത് വരെ പരിശോധന ശക്തമാക്കും; 25,000 പൊലീസുകാരെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി
-
ഭാര്യ മകളുടെ വീട്ടിലേക്ക് പോയതിന് പിന്നാലെ വീട്ടിൽ നിന്ന് പുക ഉയർന്നു; നാട്ടുകാർ ഓടിയെത്തുമ്പോൾ കണ്ടത് കത്തിക്കരിഞ്ഞ കിടപ്പുമുറിയും മൃതദേഹവും; അടൂർ സ്വദേശി ടിഎം മാത്യു ജീവനൊടുക്കിയതെന്ന് സംശയം
-
ബൈക്കിൽ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചിട്ട കാർ നിർത്താതെ പോയി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
-
ഹോം നഴ്സ് നെയ്യാറിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത വർദ്ധിക്കുന്നു; കസ്റ്റഡിയിലുള്ള 'ഭർത്താവ് ' ഉണ്ണികൃഷ്ണന്റെ മൊഴികളിൽ വൈരുദ്ധ്യം; കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവതിയെ രക്ഷിക്കാതെ വീട്ടിലേക്ക് മടങ്ങിയതടക്കം സംശയകരം; പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്ന് പൊലീസ്
-
'ഇടതുസർക്കാർ ലോക തോൽവി; മനം മടുത്ത് ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നു; എനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാൻ തന്നെയാണ് തീരുമാനം; അവസരം കിട്ടിയാൽ മത്സരിക്കും; അല്ലെങ്കിലും ഉണ്ടാകും'; വൈപ്പിനിലും ബാലുശേരിയിലും പേരുവന്നതിന് പിന്നാലെ 'രാഷ്ട്രീയക്കാരനായി' ധർമജൻ
-
അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു; നാടകകൃത്ത് ആലത്തൂർ മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത് വീട്ടിൽ കാണാതായതോടെ നടത്തിയ അന്വേഷണത്തിൽ
-
മുസ്ലിംലീഗ് മതാധിഷ്ഠിത പാർട്ടി തന്നെ; തമിഴ്നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ല; ഡിഎംകെയുമായാണ് സഖ്യം; തദ്ദേശ തിരഞ്ഞെടുപ്പിൽ മതാധിഷ്ഠിതമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയത് കോൺഗ്രസ്; ബിജെപിയുമായും കോൺഗ്രസ് വോട്ട് കച്ചവടം നടത്തി; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി എ വിജയരാഘവൻ
-
അപസ്മാരം വന്ന് കുഴഞ്ഞ വീണ യുവാവിന് ബസ്സിനടിയിൽപെട്ട് ദാരുണാന്ത്യം; സംഭവം കോട്ടയം നഗരത്തിലെ ചന്തക്കവലക്ക് സമീപം
-
ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 154 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,33,728 ആയി
-
സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19 മരണങ്ങൾ കൂടി; 5594 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 72,392; ഇതുവരെ രോഗമുക്തി നേടിയവർ 8,35,046; കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ എന്നും ആരോഗ്യമന്ത്രി
-
ഗുണ്ടാ നേതാവ് അനസിനെ കാപ്പ ചുമത്തി ജയിലിലടച്ച നടപടി ഹൈക്കോടതി ശരിവച്ചു; അനസിനെതിരെ നിലവിലുള്ളതുകൊലപാതകവും സ്ത്രീകളെ തട്ടിക്കൊണ്ടു പോകലും അടക്കം 11 കുറ്റകൃത്യങ്ങൾ
-
പശ്ചിമ ബംഗാളിൽ കോൺഗ്രസ് - സിപിഎം സഖ്യം 193 സീറ്റുകളിൽ ധാരണയായി; 101 സീറ്റിൽ എൽഡിഎഫും 92 സീറ്റിൽ കോൺഗ്രസും മത്സരിക്കും; തീരുമാനമാകാതെ 101 സീറ്റുകളും
-
ആലങ്കാരികഭാഷയിലാണ് ഖുർആനിൽ 'കൃഷിയിടം' എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്; സ്ത്രീ പുരുഷന്റെ അടിമയാണ് എന്ന് വിളിച്ചു കൂവുകയല്ലിവിടെ; ഇന്ത്യയിലെ പുതിയ കാർഷിക പരിഷ്കരണ നിയമത്തെ കുറിച്ച് നേരിട്ട് പരാമർശിക്കുന്ന ഏക ഗ്രന്ഥം ഖുർആനാണ്'; വൈറലായി സി രവിചന്ദ്രന്റെ ട്രോൾ
-
അജ്നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; പ്രവാസി യുവാവും കിരൺദാസും കുറ്റക്കാരല്ലെങ്കിൽ പിന്നെ ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?