1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

രാഷ്ട്രീയക്കാരുടെയും മതവിഭാഗങ്ങളുടെയും ജാഥകൾ നല്ലതാണ്; മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ കൂടി മനസിലാക്കിയാൽ: മോഹൻലാലിനു പറയാനുള്ളത്

January 21, 2016 | 08:45 pm

തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികളുടെയും മതവിഭാഗങ്ങളുടെയും ജാഥകളും ആഘോഷങ്ങളും സാധാരണ മനുഷ്യർക്കു തടസം സൃഷ്ടിക്കുന്നതാകരുതെന്നു സൂപ്പർ താരം മോഹൻലാൽ. തന്റെ ബ്ലോഗിൽ എഴുതിയ കുറിപ്പിലാണു മോഹൻലാൽ ജാഥകളെക്കുറ...

'ആരോപണങ്ങൾ ഉണ്ടെങ്കിൽ തെളിവുകൾ കൊണ്ടുവന്നു നിയമപരമായി മുന്നോട്ടു നീങ്ങൂ'; പിണറായിയെ വിമർശിച്ച ബൽറാമിനു എം സ്വരാജിന്റെ മറുപടി

January 21, 2016 | 08:21 pm

കഴിഞ്ഞ ദിവസം സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ വിമർശിച്ചുള്ള കോൺഗ്രസ് നേതാവ് വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ബൽറാമിനു മറുപടിയുമായി സിപിഐ(എം) യുവനേതാവ് എം സ്വരാജ്...

നേര്യമംഗലത്തെ സിപിഎം വിഭാഗീയത: പാർട്ടി പ്രവർത്തകർ രാജിവച്ചില്ലെന്ന് ഏര്യ സെക്രട്ടറി; വാസ്തവവിരുദ്ധമെന്നു വിമതപക്ഷം

January 21, 2016 | 07:53 pm

കോതമംഗലം: നേര്യമംഗലത്ത് സി പി എം പ്രവർത്തകർ രാജിവച്ച വിഷയത്തിൽ വാദ പ്രിതിവാദങ്ങൾ ശക്തം. നേര്യമംഗലത്ത് പാർട്ടി പ്രവർത്തകർ രാജിവച്ചതായി അറിയില്ലെന്നും ഇത് സംബന്ധിച്ച് യാതൊരുരേഖകളും കവളങ്ങാട് ഏര്യകമ്മറ്റ...

'മനുഷ്യത്വത്തിനു ബില്ലിടാൻ പറ്റിയ യന്ത്രം' ഇല്ലാത്ത ഹോട്ടൽ ഇതാണ്; അനാഥക്കുരുന്നുകൾക്ക് ഭക്ഷണം വാങ്ങി നൽകിയ യുവാവിനും ഇനിയും അറിയപ്പെടാത്ത സബ്രീന ഹോട്ടൽ ജീവനക്കാരനും കൈയടിയേകി സോഷ്യൽ മീഡിയ

January 21, 2016 | 07:32 pm

മലപ്പുറം: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു ഹോട്ടൽ ബില്ലാണ്. 'മനുഷ്യത്വത്തിനു ബില്ലിടാൻ പറ്റിയ യന്ത്രം ഇവിടെയില്ല' എന്നായിരുന്നു ആ ഹോട്ടൽ ബില്ലിൽ കുറിച്ചിരുന്നത്. ഏതാണ് ആ ഹോട്ടൽ എന്ന അന്വേഷണത്...

പൃഥ്വിരാജിന്റെ 'പാവാട'യിലെ രണ്ടാമത്തെ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു; 'പാവം പാവാടപ്രാവും' കാണാം

January 21, 2016 | 07:05 pm

കൊച്ചി: പൃഥ്വിരാജ് നായകനായ 'പാവാട'യുടെ രണ്ടാമത്തെ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. 'പാവം പാവാട' എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കെ ജി രഞ്ജിത്ത് ആണ്. ഹരിനാരായണൻ ബി കെയുടെ വരികൾക്ക് എബി ടോം സിറി...

മൂന്നു നഗരങ്ങൾക്കു ഐസിസ് ഭീഷണിയെന്ന് ഐബി; ഇന്ത്യയെ ലക്ഷ്യംവച്ച് പാക്കിസ്ഥാന് അണ്വായുധ ശേഖരമെന്ന് അമേരിക്ക: ശത്രുക്കൾ കൂട്ടത്തോടെ ഇന്ത്യയെ ആക്രമിക്കുമെന്ന് റിപ്പോർട്ടുകൾ

January 21, 2016 | 06:34 pm

ന്യൂഡൽഹി: ഇന്ത്യയെ ആക്രമിക്കാൻ ശത്രുക്കൾ കോപ്പുകൂട്ടുകയാണെന്നു വിവിധ അന്വേഷണ ഏജൻസികളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും റിപ്പോർട്ട്. രാജ്യത്തെ മൂന്ന് നഗരങ്ങൾക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണിയെന്ന് ഇന്റ...

സിനിമാതാരങ്ങളുടെ ക്രിക്കറ്റ് പൂരത്തിനു ശനിയാഴ്ച തുടക്കം; സിസിഎലിനു മോഹൻലാലിന്റെ നേതൃത്വത്തിൽ കേരള സ്‌ട്രൈക്കേഴ്‌സ് ഒരുങ്ങി

January 21, 2016 | 06:10 pm

കൊച്ചി: സിനിമാതാരങ്ങളുടെ കുട്ടിക്ക്രിക്കറ്റ് പൂരത്തിനു വേദിയൊരുങ്ങി. ശനിയാഴ്ചയാണു മത്സരങ്ങൾ ആരംഭിക്കുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ആറാം സീസണാണു ശനിയാഴ്ച തുടക്കമാകുന്നത്. ബംഗളൂരു ചിന്നസ്വാമി...

പഞ്ചായത്തിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല; കർഷകന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഉത്തരവ്; മഹാരാഷ്ട്രയിലെ നാട്ടുകൂട്ടത്തിന്റെ ശിക്ഷാവിധി ഇങ്ങനെ

January 21, 2016 | 05:36 pm

മുംബൈ: പഞ്ചായത്തിൽ നിന്നെടുത്ത കടം തിരിച്ചടയ്ക്കാൻ കഴിയാത്തതിനു കർഷന്റെ ഭാര്യയെ ബലാത്സംഗം ചെയ്യാൻ ഉത്തരവ്. മഹാരാഷ്ട്രയിലെ നാട്ടുകൂട്ടമാണ് ഇത്തരമൊരു ശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയിലെ നാസികിന് സമീപമുള്ള പ...

അധികൃതർക്കു മനം മാറ്റം വരാൻ ഒരു വിദ്യാർത്ഥിയുടെ രക്തസാക്ഷിത്വം വേണ്ടിവന്നു; ഹൈദരാബാദ് സർവകലാശാലയിൽ ദളിത് വിദ്യാർത്ഥികൾക്കെതിരായ സസ്‌പെൻഷൻ പിൻവലിച്ചു; സ്മൃതി ഇറാനി രാജ്യത്തോടു മാപ്പു പറയണമെന്നു കെജ്‌രിവാൾ

January 21, 2016 | 05:14 pm

ഹൈദരാബാദ്: രോഹിത് വെമുല എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യ സൃഷ്ടിച്ച വിവാദങ്ങൾക്കു പിന്നാലെ ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചു. നാലു പി.എച്ച്.ഡി വിദ്യാർത്ഥികളുടെ സസ്‌പെൻഷനാ...

ശമ്പളക്കമ്മീഷന്റെ പുതിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പുതുക്കിയ ശമ്പളം എങ്ങനെ കണക്കുകൂട്ടാം? 15 വർഷം സർവീസുള്ള വ്യക്തിയുടെ ശമ്പളം കണക്കുകൂട്ടുന്നത് ഇങ്ങനെ

January 21, 2016 | 04:59 pm

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കായി ശമ്പളക്കമ്മീഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ കഴിഞ്ഞ ദിവസമാണു മന്ത്രിസഭ അംഗീകരിച്ചത്. അൽപ്പം ഭേദഗതി വരുത്തിയാണു സംസ്ഥാന സർക്കാർ പത്താം ശമ്പളക്കമ്മീഷൻ ശുപാർശകൾ അംഗീകരി...

ആശ്രിത നിയമനം വേണ്ടെന്നു വച്ചത് അർഹതപ്പെട്ടവർക്കായി; വൃക്ക രോഗവും കാൽ മുറിച്ചു മാറ്റിയ ദുരിതപർവവും മറികടക്കാൻ ജോലിക്കായി അപേക്ഷിച്ചു; ഡിസിസി ജനറൽ സെക്രട്ടറിയുടെ ഇടപെടലിൽ നന്ദിനി മേനോന്റെ ജീവിതത്തിൽ വെളിച്ചമെത്തി

January 21, 2016 | 04:28 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നായി പിന്തുണച്ചപ്പോൾ നന്ദിനി മേനോന്റെ ജീവിതത്തിൽ വെളിച്ചമെത്തി. ഇരു വൃക്കകളും തകർന്ന് ഹൃദ്രോഹം ബാധിച്ച്് ഒരു കാൽ നഷ്ടപ്പെട്ട നന്ദിനി മേനോൻ എന്ന 43 കാരിക...

ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ 2015 ലെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം രാധാകൃഷ്ണൻ കൊടുങ്ങല്ലൂരിന്

January 21, 2016 | 04:00 pm

ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമയുടെ 2015 ലെ നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം രാധാകൃഷ്ണൻ കൊടുങ്ങല്ലൂരിന്.50000 രൂപയും പ്രസസ്തി പത്രവും അടങ്ങുന്നതാണു അവാർഡ്. കേരളത്തിൽ അമേച്വർ,പ്രൊഫഷണൽ നാടക രംഗങ...

പട്ടയഭൂമിയിൽ നട്ടുവളർത്തിയ മരം മുറിക്കാൻ സർക്കാർ അനുവാദം നൽകിയത് ആർക്കു വേണ്ടി? കാടിന്റെ മക്കളെ പറ്റിച്ചു തടിമാഫിയ കോടികൾ കൊയ്യും; കൂട്ടിനു വനം-റവന്യൂ വകുപ്പുകളും

January 21, 2016 | 03:56 pm

പത്തനംതിട്ട: പട്ടയഭൂമിയിലും ആദിവാസി സെറ്റിൽമെന്റിലും നട്ടുവളർത്തിയ മരങ്ങൾ ഉപാധികളില്ലാതെ മുറിച്ചു നീക്കാൻ സർക്കാർ അനുമതി നൽകിയത് ആർക്കു വേണ്ടി? ലക്ഷങ്ങൾ വില മതിക്കുന്ന തടികൾ അക്ഷരാഭ്യാസമില്ലാത്ത ആദിവാ...

ട്രാഫിക് പിഴ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് റോയൽ ഒമാൻ പൊലീസ്; ഗതാഗത നിയമലംഘനത്തിന് കടുത്തശിക്ഷയും പിഴയും നൽകുന്ന നിർദ്ദേശമടങ്ങിയ ഭേദഗതി സുൽത്താന്റെ പരിഗണനയിൽ

January 21, 2016 | 03:55 pm

മസ്‌കത്ത്: എണ്ണവില വർധനക്ക് തൊട്ടുപിന്നാലെ ട്രാഫിക് പിഴയും വർധിപ്പിക്കുമെന്ന വാർത്ത റോയൽ ഒമാൻ പൊലീസ് നിഷേധിച്ചു. ട്രാഫിക് പിഴ വർധിപ്പിക്കുമെന്ന രീതിയിൽ രണ്ടുദിവസമായി വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു....

കേസ് സിബിഐയ്ക്ക് വിട്ടത് തന്നെ സിപിഎമ്മിനെ ഒതുക്കാൻ; പ്രധാനനേതാവിനെ ജയിലിലടച്ച് ബലാബലത്തിൽ മുമ്പിൽ നിൽക്കാൻ ആർഎസ്എസ്; തെരഞ്ഞെടുപ്പ് സമയത്തുകൊലയാളി പാർട്ടിയാക്കി മാറ്റി മുതലെടുക്കാൻ കോൺഗ്രസ്; കമ്മനത്തിന്റെ ജാഥ കണ്ണൂർ വിടുന്നതിന് മുമ്പ് ജയരാജന്റെ അറസ്റ്റ് നടന്നേക്കും

January 21, 2016 | 03:51 pm

കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വിമോചന യാത്ര ഇപ്പോൾ കണ്ണൂരിലാണ് പര്യടനം നടത്തുന്നത്. ഈ യാത്ര ഹിറ്റാക്കാനുള്ള കള്ളക്കളിയാണ് കതിരൂർ മനോജ് വധക്കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന...

MNM Recommends

Loading...
Loading...