1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മുഖ്യമന്ത്രിയെ കാണാനുള്ള അനുമതി നിഷേധിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ മേധാ പട്ക്കറുടെ കുത്തിയിരിപ്പ് സമരം; പ്രതിഷേധം അവസാനിച്ചത് സന്ദർശനാനുമതി പുനഃസ്ഥാപിച്ചതോടെ; മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയമെന്ന് മേധാപട്ക്കർ

December 20, 2018 | 11:06 pm

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ കാണാനുള്ള അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചു സെക്രട്ടേറിയറ്റിനു മുന്നിലെ റോഡിൽ മേധാ പട്ക്കറുടെ കുത്തിയിരിപ്പ് സമരം. ഒന്നര മണിക്കൂർ നീണ്ട സമരത്തിനൊടുവിൽ സമയത്ത...

വീണ്ടും വെല്ലുവിളിച്ച് എൻ രാധാകൃഷ്ണൻ; ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ എകെജി സെന്റർ അടച്ചുപൂട്ടും; പിണറായിയേയും കോടിയേരിയേയുമടക്കം പുറത്താക്കി എകെജി സെന്റർ സീൽ ചെയ്യും; ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്താനുള്ള സിപിഎം കേന്ദ്രമാണ് എകെജി സെന്റർ; ഇതിനെ തങ്ങൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണൻ

December 20, 2018 | 10:43 pm

കൊച്ചി: വീണ്ടും വെല്ലുവിളിയുമായി എഎൻ രാധാകൃഷ്ണൻ. ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ എകെജി സെന്റർ അടച്ചുപൂട്ടുമെന്ന് ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ. ബിജെപി സർക്കാർ അധികാരത്തിൽ ഏറിയാൽ പിണറായിയേയും കോ...

ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച് ചതിയിൽപെടുത്തിയത് വൈരാഗ്യം തീർക്കാൻ; കഞ്ചാവ് ഒളിപ്പിച്ചത് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം; ചെയ്യാത്ത കുറ്റത്തിന് ഫാജിദ് ജയിലിൽ കഴിഞ്ഞത് ഏഴ് ദിവസം; ഓട്ടോയിൽ നിന്ന് കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്; നാണക്കേട് ഒഴിവാക്കിയ ആശ്വാസത്തിൽ പൊലീസും

December 20, 2018 | 10:26 pm

മലപ്പുറം: വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഓട്ടോയിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ച് ചതിയിൽപെടുത്തിയ സംഭവത്തിൽ യഥാർത്ഥ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം ഓട്ടോറിക്ഷയിൽ കഞ്ചാവ് വച്ച ...

സിപിഎമ്മിന് പിരിവ് നൽകിയില്ല; വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിച്ച് പ്രവർത്തകർ; പ്രതികാര നടപടി വീട്ടിൽ നിന്നും പിരിവ് നൽകി രണ്ടാമാത് നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെ; അബൂബക്കറോട് ചോദിച്ചത് 500 രൂപ

December 20, 2018 | 10:14 pm

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ പേട്ടയിൽ വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിച്ച് സിപിഎം പ്രവർത്തകർ. സിപിഎമ്മിന് പിരിവ് നൽകാൻ വിസമ്മതിച്ചതാണ് വയോധികന്റെ കടയിൽ കരി ഓയിൽ ഒഴിക്കാൻ കാരണമായത്. പിരിവിന് എത്തിയ പ്രവ...

ഹൈക്കോടതി വിധിയനുസരിച്ച് പള്ളിയിൽ കയറാനെത്തിയ തോമസ് പോൾ റമ്പാൻ രാത്രിയിലും കാറിൽ തന്നെ; കോതമംഗലം ചെറിയപള്ളിയിൽ വിശ്വാസികളുടെ ഉപരോധം രാത്രിയിലും തുടരുന്നു; നാളെ പകൽ 11 മണിവരെ കാറിൽ തന്നെയിരിക്കുമെന്ന് റമ്പാൻ; രാത്രിയിൽ പള്ളിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കാൻ കഴിയില്ലെന്ന് പൊലീസ്; ഓർത്തഡോക്സ്- യാക്കോബായാ സഭാ തർക്കം ക്രമസമാധാന പ്രശനമാകുമെന്ന ഭീതിയോടെ നാട്ടുകാരും; സഭാതർക്കം എങ്ങനെ പരിഹരിക്കുമെന്നറിയാതെ പൊലീസും സർക്കാരും

December 20, 2018 | 10:09 pm

കോതമംഗലം: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ പ്രവേശിക്കാനായി രാവിലെ എത്തിയ ഓർത്തഡോക്സ് വിഭാഗം മ്പാൻ രാത്രിയിലും കാറിൽ തന്നെ. യാക്കോബായ വിശ്വസികളുടെ കടുത്ത പ്രതിഷേധത്തെ ...

മാധ്യമപ്രവർത്തകനേയും ഭാര്യയേയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ; പൊലീസ് പ്രതിയെ പിടികൂടിയത് ഡൽഹിയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെ; ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ബിലാനിനെ കണ്ണൂരിലെത്തിച്ചു

December 20, 2018 | 09:55 pm

കണ്ണൂർ: ഉരുവച്ചാലിൽ വീടിന്റെ വാതിൽ തകർത്ത് മാധ്യമപ്രവർത്തകനായ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ബംഗ്ളാദേശ് സ്വദേശി മുഹമ്മദ് ബിലാനിനെ ( 42) കണ്ണൂരിലെത്...

കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ വിധി രാഷ്ട്രിയത്തെ വർഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമെന്ന് കോടിയേരി ബാലകൃഷ്ണൻ; വർഗ്ഗീയത പ്രചരിപ്പിച്ച് വോട്ട് പിടിക്കുന്നതിൽ ബിജെപിയുടെ വഴിയിൽ സഞ്ചരിക്കുകയായിരുന്നു ലീഗും; ജുഡീഷ്യറിക്കെതിരെ നിരന്തരം പ്രസംഗിക്കുന്ന ഷാജിക്കെതിരെ നടപടി സ്വീകരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

December 20, 2018 | 09:49 pm

തിരുവനന്തപുരം; രാഷ്ട്രീയത്തെ വർഗ്ഗീയതയുമായി കൂട്ടിക്കെട്ടിയതിനുള്ള പ്രഹരമാണ് മുസ്ലിം ലീഗിലെ കെ.എം.ഷാജിയുടെ നിയമസഭാഗംത്വം അസാധുവാക്കിയ ഹൈക്കോടതിയുടെ ആവർത്തിച്ചുള്ള വിധിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ...

വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം വേണം; നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിൽ വകുപ്പിന്റെ മിന്നൽ റെയ്ഡ്; പതിവ് പോലെ നാട്ടിലെ നിയമം കാറ്റിൽ പറത്തി പോത്തീസ്; നിയമലംഘനം പിടികൂടിയത് സാധാരണ ഉപഭോക്താവിന്റെ വേഷത്തിലെത്തിയ അഡീഷണൽ ലേബർ കമ്മീഷണർ; ഇരിപ്പിടം എവിടെ എന്ന് ചോദിച്ചപ്പോൾ സ്റ്റൂൾ എടുത്തത് അലമാരയ്ക്ക് അകത്ത് നിന്ന്; മൂന്ന് ദിവസത്തിനകം സൗകര്യം വേണമെന്ന് താക്കീത് നൽകി തൊഴിൽ വകുപ്പ്

December 20, 2018 | 09:42 pm

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വ്യാപാരസ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പോത്തീസിൽ ക്രമക്കേട് കണ്ടെത്തി. തൊഴിലാളികൾക്ക് ഇരിക്കാൻ ഇരിപ്പിടം നൽകാതിരുന്നതാണ് പരിശോദനയിൽ കണ്ടെത്തിയത്....

ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി മാമാങ്കത്തിന്റെ സംവിധായകൻ സജീവ്പിള്ള; ചിത്രീകരണം തുടങ്ങി രണ്ടു ഷെഡ്യൂളിന് ശേഷം സംവിധായകനെ മാറ്റാൻ ഒരുങ്ങുന്നതായി ആരോപണം; തിരക്കഥ കൈക്കലാക്കി അടുത്ത ജനുവരിയിൽ പുതിയ സംവിധായകനെ വച്ച് ചിത്രം പുനരാരംഭിക്കാനൊരുങ്ങി നിർമ്മാതാവ്; മെഗാ സ്റ്റാറിന്റെ ബിഗ് ബജറ്റ് ചിത്രം പ്രതിസന്ധിയിലേക്കോ..? നിർമ്മാതാവിന്റെ പണക്കൊഴുപ്പിന് മുന്നിൽ ഫെഫ്ക അടക്കമുള്ള സംഘടനകൾ കൈമലർത്തുന്നോ?

December 20, 2018 | 09:15 pm

ചരിത്രവും ജീവിതവും ഇടകലർത്തി മമ്മൂട്ടി നായകനായെത്തിയ ചിത്രങ്ങൾ മുഴുവൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചന്തുവും പഴശ്ശിരാജയും അതിന്റെ ഉദാഹരണങ്ങൾ മാത്രം. ചരിത്രം പശ്ചാത്തലമായി പുതിയൊരു മ...

കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ; കസ്റ്റഡിയിലെടുത്തത് പെൺകുട്ടികൾക്കുള്ള മറുപടി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്; വേങ്ങര പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത് ഇന്ന് രാത്രിയോടെ; അറസ്റ്റ് രേഖപ്പെടുത്തുക പെൺകുട്ടികൾ നൽകിയ പരാതിയിലെ യുവാക്കളാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷമെന്നും പൊലീസ്; പിടിയിലായവരിൽ ലീഗ് നേതാവും ഉൾപ്പെട്ടതായി സൂചന

December 20, 2018 | 08:56 pm

മലപ്പുറം: കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായി. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികൾക്കുള്ള മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ച...

എത്രയും വേഗം ട്രെയ്‌നിങ് പൂർത്തിയാക്കി ബസിൽ പോകുന്നവർക്ക് പ്രത്യേക സമ്മാനം; ജോലിയിൽ പ്രവേശിക്കുമ്പോൾ മനസ്സിലുണ്ടാകേണ്ടത് എങ്ങനേയും ഇതിനെ നന്നാക്കണം എന്ന ചിന്ത; ഏതു കൊമ്പത്ത് പിടിയുണ്ടെങ്കിലും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് രക്ഷയുണ്ടാകില്ല; അടിമപ്പണി ചെയ്യിക്കുമെന്ന ഭയവും വേണ്ട; കുറഞ്ഞത് മൂന്ന് വർഷം ജോലി ചെയ്യാതെ പോകണമെന്ന് പറഞ്ഞാൽ നടപ്പില്ല; പുതിയ കണ്ടക്ടർമാരോട് നയം വ്യക്തമാക്കി തച്ചങ്കരി

December 20, 2018 | 08:33 pm

തിരുവനന്തപുരം: എം പാനൽ ജീവനക്കാരെ കോടതി വിധിയെ തുടർന്ന് പിരിച്ച് വിട്ടതിന് പിന്നാലെ പിഎസ്‌സി വഴി നിയമിതരായ പുതിയ ജീവനക്കാർ ഇന്ന് മുതലാണ് ജോലിയിൽ പ്രവേശിച്ച് തുടങ്ങിയത്. എന്നാൽ മറ്റ് സർ്ക്കാർ സ്വകാര്യ ...

എംപാനലുകാരുടെ സങ്കടങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കുണമെന്ന് ഹൈക്കോടതി; ആവശ്യത്തിന് പിഎസ്‌സിക്കാർ എത്തിയില്ലെങ്കിൽ എംപാനൽ കണ്ടക്ടർമാരെ ജോലിയിൽ പുനഃപ്രവേശിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ നാളെ തീർപ്പാക്കും; കേസ് നടത്തുന്നതിൽ യൂണിയനുകൾക്ക് വീഴ്ചയുണ്ടായതായി എം പാനലുകാർ; യൂണിയനുകളും സർക്കാരും തള്ളിക്കഞ്ഞ എംപാനലുകാർക്ക് ഒടുവിൽ തുണയായത് ഹൈക്കോടതി തന്നെ

December 20, 2018 | 08:06 pm

കൊച്ചി: യൂണിയനുകളും സർക്കാരും തള്ളിക്കളഞ്ഞ കെഎസ്ആർടിസിയിലെ എം പാനലുകാർക്ക് ഒടുവിൽ തുണയാകുന്നതും കോടതി തന്നെ. എംപാനലുകാരെ സങ്കടങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണിക്കുണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു...

ഹനുമാൻ ആദിവാസിയല്ല, ഒന്നാന്തരം മുസ്ലീമെന്ന് ബിജെപി എംഎൽഎ; ഹനുമാനുമായി സാദൃശ്യമുള്ള പേരുകളെല്ലാം ഉള്ളത് മുസ്ലിംകൾക്കിടയിൽ; റഹ്മാൻ, റംസാൻ, ഫർമാൻ തുടങ്ങി ഹനുമാനുമായി ബന്ധമുള്ള പേരുകളെല്ലാമുള്ളത് മുസ്ലിംകൾക്കാണ്: ഹനുമാനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് ഉത്തർപ്രദേശിൽ പുത്തൻ വഴിത്തിരിവ്

December 20, 2018 | 07:39 pm

ലഖ്‌നൗ: ഉത്തർ പ്രദേശിൽ ഹനുമാനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിന് പുത്തൻ വഴിത്തിരവ്. ഹനുമാൻ ആദിവാസിയാണെന്ന് അവകാശപ്പെട്ടാണ് മുൻപ് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത് എങ്കിൽ ഇപ്പോൾ...

ഒരു വാർത്ത എഴുതിയതിന്റെ പേരിൽ തിലകൻ തല്ലാൻ വന്നു; പിജെ ആന്റണിയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പ്രചരിപ്പിച്ച് അത് ചെയ്തില്ല; പിജെ ആന്റണിയുടെ പേരിലുണ്ടാക്കിയ ഫണ്ട് എടുക്കാൻ തിലകൻ ശ്രമിച്ചതായി കുടുംബം; നടൻ തിലകനെ രൂക്ഷമായ വിമർശിച്ച് സിനിമ പത്രപ്രവർത്തകൻ പല്ലിശ്ശേരി

December 20, 2018 | 07:28 pm

തിരുവനന്തപുരം: അന്തരിച്ച നടൻ തിലകനെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തലുമായി സിനിമാ പത്രപ്രവർത്തകൻ പല്ലിശ്ശേരി. ഒരു വാർത്ത എഴുതിയതിന്റെപേരിൽ തിലകൻ തന്നെ മർദിക്കാൻ ശ്രമിച്ചുവെന്നും പിജെ ആന്റണിയുടെ കുടുംബത...

MNM Recommends

Loading...
Loading...