March 28, 2024+
-
സ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ജയിൽ ഡിജിപിക്ക് ഇഡിയുടെ കത്ത്; ശബ്ദരേഖ ചോർന്നതിലും അന്വേഷണം വേണം; ഓഡിയോ സ്വപ്നയുടേതെന്ന് ഉറപ്പിക്കാൻ ആവുന്നില്ലെന്ന് ജയിൽ ഡിഐജിയുടെ റിപ്പോർട്ട്; ജയിൽ വകുപ്പ് കൈയൊഴിഞ്ഞതോടെ ഉറവിടം കണ്ടെത്താൻ തയ്യാറാകാതെ ഉരുണ്ടുകളിച്ച് പൊലീസും; സന്ദേശത്തെ ചൊല്ലി രാഷ്ട്രീയ പോരും മുറുകുന്നു
November 20, 2020തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിൽ അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇഡി ജയിൽ ഡിജിപിക്ക് കത്ത് നൽകി. ശബ്ദരേഖ ചോർന്നതിനെക്കുറിച...
-
ദിലീപിന് അനുകൂലമായി മൊഴി മാറ്റിക്കാൻ ഒരുസംഘം ജനുവരി 20ന് എറണാകുളത്ത് യോഗം ചേർന്നു; മാപ്പുസാക്ഷിയായ വിപിൻ ലാലിന് പുറമെ മറ്റു സാക്ഷികളെയും സ്വാധീനിക്കാൻ ശ്രമിച്ചു; കാസർകോട് എത്തിയ വകയിൽ മാത്രം ചെലവിട്ടത് 25,000ത്തോളം രൂപ; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപ് കോട്ടത്തലയ്ക്ക് എതിരെ ഗുരുതര കണ്ടെത്തലുകൾ
November 20, 2020കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയെടുക്കുന്നതിനായി രാഷ്ട്രീയ-സിനിമാ രംഗത്തെ ഉന്നതരുടെ വൻ ഗൂഢാലോചന നടന്നതായാണ് നിഗമനം. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീ...
-
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടക്കം പൊലീസ് തടഞ്ഞു; പ്രചാരണത്തിന് അനുമതിയില്ലെന്ന് പൊലീസ്; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; തമിഴ്നാട്ടിൽ സംഘർഷം
November 20, 2020ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊലീസ് തടഞ്ഞു. പ്രചാരണത്തിന് നേതൃത്വം നൽകിയ ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തു. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി....
-
കോവിഡ് ഭേദമായവർക്ക് ആറ് മാസത്തേക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത കുറവ്; യു.കെയിലെ ആരോഗ്യ പ്രവർത്തകരിൽ ഓക്സ്ഫഡ് ഗവേഷകർ നടത്തിയ പഠനം ആശ്വാസകരം
November 20, 2020ലണ്ടൻ: കോവിഡ് ഭേദമായ ചിലർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത് നേരത്തെ ആശങ്ക ഉയർത്തിയിരുന്നു. പക്ഷേ ഒരു തവണ കോവിഡ് ബാധിച്ചവർക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാൻ യു.കെയിലെ ആരോഗ്യ പ്രവർത്തകരിൽ ...
-
കോടിക്കണക്കിന് മുസ്ലീങ്ങൾ ദാരിദ്ര്യത്തിലും വംശീയമായ അതിക്രമങ്ങളിലും ആഴ്ന്നു കിടക്കുമ്പോൾ അവരെ രക്ഷിക്കാത്ത ഇസ്ലാം മതം പുത്തൻകൂറ്റുകാരായ ദലിതരെ രക്ഷിക്കുമെന്ന് കരുതാനാവില്ല; ആ മതം മാറ്റം മറന്നേക്കുക; ചിത്രലേഖയുടെ മതം മാറ്റത്തിൽ കെ കെ കൊച്ച് എഴുതുന്നു
November 20, 2020ചിത്രലേഖയുടെ മതം മാറ്റത്തെ ചില മുസ്ലിം സുഹൃത്തുക്കളും ദലിതരുടെ സ്വയം പ്രഖ്യാപിത രക്ഷിതാക്കളും ദലിത് സാമൂഹ്യ ചിന്തകർ തന്നെയും 'മഹാവിപ്ലവ'മായി ആഘോഷിക്കുന്നതിനാലാണ് ഈ എഴുത്ത് .ഞാൻ താമസിക്കുന്ന പഞ്ചായത്തി...
-
ജോക്കുട്ടൻ കാലയവനികയിലേക്കു മറയുമ്പോൾ ജോക്കുട്ടൻ ചാരിറ്റബിൾ ട്രസ്റ്റ് ഇനിയും ജീവിക്കും നിർധനർക്ക് കാരുണ്യമേകി കൊണ്ട്; പി ജെ ജോസെഫിന്റെ നാലുമക്കളിൽ പ്രിയപ്പെട്ടവൻ; ജോക്കുട്ടനായി രൂപീകരിച്ച ട്രസ്റ്റ് ഇന്നും നിർധനരുടെ കണ്ണീരൊപ്പുന്നു; വൈറലായി കുറിപ്പ്
November 20, 2020കോട്ടയം: മുൻ മന്ത്രി പി.ജെ ജോസഫിന്റെ മകൻ ജോക്കുട്ടന്റെ വിയോഗ വാർത്ത രാഷ്ട്രീയ കേരളം തേങ്ങലോടെയാണ് കേട്ടത്. പ്രിയനേതാവിന്റെ മകന് അന്ത്യാജ്ഞലി അർപ്പിച്ച് രാഷ്ട്രീയ കേരളം ഒപ്പം ചേർന്നു. ജോക്കുട്ടൻ വിടപറയ...
-
അവസാനം കയറ്റിവിടുന്ന തീർത്ഥാടകരെ നട അടയ്ക്കുന്നതിന് മുമ്പായി ദർശനത്തിന് എത്തിക്കും; സി.സി ക്യാമറകൾ സജ്ജമാക്കും; സന്നിധാനത്ത് സുരക്ഷ കർശനമാക്കുമെന്ന് പൊലീസ്
November 20, 2020പത്തനംതിട്ട: പമ്പയിൽനിന്ന് രാത്രി ഏഴിനു ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീർത്ഥാടകർ നട അടയ്ക്കുന്ന രാത്രി ഒൻപതിനു മുന്പായി ദർശനത്തിന് എത്തുന്നു എന്ന് സിസിടിവിയിലൂടെ പൊലീസ് ഉറപ്പാക്കും. സന്നിധാനം ദേ...
-
ദാമ്പത്യ കലഹത്തിൽ ഇടപെട്ട് പ്രശ്നം തീർക്കാൻ കൈക്കൂലി വാങ്ങിയത് 30,000 രൂപ; എസിപിക്കെതിരെ അച്ചടക്കനടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്; നടപടി കരുനാഗപ്പള്ളി മുൻ അസിസ്റ്റന്റ് കമ്മീഷണർ എസ്.വിദ്യാധരന് എതിരെ; കൂട്ടുനിന്ന അഭിഭാഷകനും വക്കീൽ ഗുമസ്തനും എതിരെ ക്രിമിനൽ കേസും
November 20, 2020കൊല്ലം: കുടുംബ പ്രശ്നം ഒത്തു തീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ എ.സി.പിയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പദവിക്ക് നിരക്കാത്ത തരത്തിൽ പെരുമാറുകയും അഴിമതി നടത്തുകയും ചെയ്ത കര...
-
പന്തടക്കത്തിൽ മുമ്പരായിട്ടും കണ്ണൊന്ന് തെറ്റിയപ്പോൾ മഞ്ഞപ്പടയ്ക്ക് തുടക്കത്തിലേ കണ്ണീര്; അരങ്ങേറ്റ മത്സരത്തിൽ ഏകപക്ഷീയമായ ഒരുഗോളിന് എടികെ-മോഹൻ ബഗാന് വിജയം; റോയ് കൃഷ്ണ വലകുലുക്കിയപ്പോൾ തലയിൽ കൈവച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങൾ; ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ മഞ്ഞപ്പടയുടെ ആരാധകർക്ക് നിരാശ
November 20, 2020ഗോവ: ഐഎസ്എല്ലിൽ എടികെ-മോഹൻ ബഗാന് ഇത് പുതിയ അവതാരമാണ്. അരങ്ങേറ്റം മോശമായില്ല താനും. കേരള ടീം ബ്ലാസ്റ്റേഴ്സിനെ ഏകപക്ഷീയമായ ഒരുഗോളിന് കീഴടക്കി എടികെ മോഹൻ ബഗാൻ ഏഴാമത് സൂപ്പർ ലീഗിന് തുടക്കം കുറിച്ചു. കഴി...
-
ആശാ ശരത്തും മകളും ഒന്നിച്ച്സിനിമയിലേക്ക്; മകൾ ഉത്തരയുമായി ഒരുമിച്ച് എത്തുന്ന ഖെദ്ദയുടെ പൂജ കഴിഞ്ഞു; ഷൂട്ടിങ് എഴുപുന്നയിൽ
November 20, 2020മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച...
-
സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം; നേരിട്ട് രക്തബന്ധത്തിലുള്ളവരാണെങ്കിൽ ഇരുവരും തമ്മിലുള്ള വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി
November 20, 2020ചണ്ഡീഗഡ്: സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് അരവിന്ദ് സിങ് സംഗ്വാന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മൂൻകൂർ ജാമ്യപേക്ഷയ്ക്കായി 21 കാരനായ യുവാ...
-
'ഒന്നരവർഷം മുൻപ് രാഹുൽ പറഞ്ഞു അദ്ദേഹത്തിന് പ്രസിഡണ്ട് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ലെന്ന്; ഗാന്ധി കുടുംബത്തിൽ നിന്നുള്ളയാളെ ആ സ്ഥാനത്ത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു; എങ്ങനെയാണ് ദേശീയ പാർട്ടിക്ക് പ്രവർത്തിക്കാൻ ആകുക; വീണ്ടും ആഞ്ഞടിച്ച് കപിൽ സിബൽ
November 20, 2020ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് രുക്ഷമായ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സോണിയാഗാന്ധിയുടെ ശ്രമത്തിനിടെ വീണ്ടും വെടിപൊട്ടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. ഒന്നര വർഷക്കാലം ഒ...
-
ഫസ്റ്റ് ക്ലാസ് യാത്രക്കാരിലൊരാൾക്ക് സാന്നിധ്യം ഇഷ്ടപ്പെട്ടില്ല; അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് മുസ്ലിം വനിതയെ ഇറക്കിവിട്ടു; വിവാദമായതിന് പിന്നാലെ വാക്കുതർക്കമാണ് നടപടിക്ക് പിന്നിലെന്ന് അധികൃതരും
November 20, 2020ന്യൂജഴ്സി: ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്നു ജോർദാൻ-അമേരിക്കൻ മുസ്ലിം യുവതിയെ ഇറക്കിവിട്ടു. ഈ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസിലേക്ക് മത്സരിച്ച അമാനി അൽ ഖ...
-
വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്ത്തി; 14 അടി നീളമുള്ള കൂറ്റൻ പെൺ രാജവെമ്പാലയെ പിടികൂടിയത് തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്ന്; 45 രാജവെമ്പാലകളെ പിടിച്ച തായ്ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കോഡ് തിരുത്തി മലയാളികളുടെ സ്വന്തം വാവ; ഇത് അത്യപൂർവ നേട്ടം
November 20, 2020കൊല്ലം: മലയാളികളുടെ പ്രിയപ്പെട്ട പാമ്പു പിടുത്തക്കാരൻ വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്ത്തി. കൊല്ലം ജില്ലയിലെ തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്നാണ് 14 അടി നീളമുള്ള ...
-
സാമ്പത്തിക സമിതിയിൽ പി. ചിദംബരം; വിദേശകാര്യ സമിതിയിൽ ആനന്ദ് ശർമ്മയും ശശി തരൂരും; വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ; ബീഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ ഭിന്നത രൂക്ഷമായ കോൺഗ്രസിൽ സമവായവുമായി സോണിയാഗാന്ധി
November 20, 2020ന്യൂഡൽഹി: തോൽവികൾ അടിക്കടി ആവർത്തിക്കുന്ന കോൺഗ്രസിൽ രൂക്ഷമായ പടലപ്പിണക്കങ്ങൾ പരിഹരിക്കാൻ സമവായ ശ്രമവുമായി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. വിമത നേതാക്കളെ പ്രത്യേക സമിതികളിൽ ഉൾപ്പെടുത്തിയാണ് സോണിയയുടെ പു...
MNM Recommends +
-
22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
-
പയ്യാമ്പലത്ത് സ്മൃതി കുടീരങ്ങൾ വികൃതമാക്കിയതിന് പിന്നിൽ ഗൂഢാലോചന; പ്രത്യാക്രമണം വലുതായിരിക്കും എന്ന് കണ്ട് നടത്തിയ അതിക്രമമാണെന്നും എം വി ഗോവിന്ദൻ
-
ഇഡി അന്വേഷണം ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതി; പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും എംഎം ഹസൻ
-
ഉപ്പളയിലെ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന അമ്പത് ലക്ഷം കവർന്നത് ഒരാളല്ല; പിന്നിൽ വൻ സംഘം; അന്വേഷണം കർണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്; വാഹനത്തിൽ ഒരു കോടി 45 ലക്ഷം രൂപ ഉണ്ടായിട്ടും ആയുധധാരിയായ സുരക്ഷാ ജീവനക്കാരൻ ഇല്ലാത്തതടക്കം സംശയത്തിൽ
-
അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
-
മണിപ്പുരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി; പ്രതിഷേധം കടുത്തതോടെ അവധി റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ; നടപടി, കേന്ദ്രസർക്കാരിന്റെ ഇടപെടലിനെ തുടർന്ന്; കോൺഗ്രസ് അസത്യം മെനയുകയാണെന്ന് ബിജെപി
-
കോടതി മുറിയിൽ കെജ്രിവാളും ഇഡിയും തമ്മിൽ പൊരിഞ്ഞ വാദം; 100 കോടിയുടെ അഴിമതിയെങ്കിൽ പണം എവിടെ എന്നും എഎപിയെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഡൽഹി മുഖ്യമന്ത്രി; കെജ്രിവാൾ ഷോ കാണിക്കുന്നുവെന്നും ഹവാല ഇടപാട് വഴി എഎപി ഗോവ തിരഞ്ഞെടുപ്പിൽ പണം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇഡി; കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ
-
പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
-
അരവിന്ദ് കേജ്രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാം; സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന് ഡൽഹി ഹൈക്കോടതി; ജുഡിഷ്യൽ ഇടപെടൽ ആവശ്യമില്ല; കേസിന്റെ മെറിറ്റിലേക്കു കടക്കാതെ ഹർജി തള്ളി കോടതി
-
ഗാലറിയെ ത്രസിപ്പിച്ച ബാറ്റിങ് വെടിക്കെട്ട്; 'അഞ്ഞൂറാനായി' സ്കോർ ബോർഡ്; ആദ്യ പത്ത് ഓവറിൽ മുംബൈ തിരിച്ചടിച്ചതോടെ മത്സരം ആവേശക്കൊടുമുടിയിൽ; തിലക് വർമയെ കമിൻസ് വീഴ്ത്തിയപ്പോൾ തുള്ളിച്ചാടി കാവ്യ മാരൻ; തലകുനിച്ച് നിത അംബാനി; വിസ്മയിപ്പിച്ച ക്യാമറ കാഴ്ചകൾ
-
സാനിയ മിർസയുടെ ജനപ്രീതി വോട്ടാകുമോ? ഹൈദരാബാദ് തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വനിതാ ടെന്നീസ് താരത്തിന്റെ പേര് നിർദ്ദേശിച്ചത് മുഹമ്മദ് അസ്ഹറുദ്ദീൻ; അസദുദ്ദീൻ ഒവൈസിക്ക് ശക്തമായ എതിരാളി; കോൺഗ്രസ് പ്രതീക്ഷയിൽ
-
സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായി പത്രികാ സമർപ്പണം ആരംഭിച്ചു; കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ് പത്രിക നൽകി; കാസർകോട് പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി എം എൽ അശ്വിനി; പ്രചാരണച്ചൂടിൽ കേരളം
-
'ജനനന്മയ്ക്കായി എൽഡിഎഫ്... ജനരക്ഷയ്ക്കായി എൽഡിഎഫ്... മതസൗഹാർദത്തിന് എൽഡിഎഫ്; പാട്ടിനൊപ്പം ചുവന്ന സാരിയുമുടുത്ത് ചുവപ്പ് കൊടിയുമേന്തി നിൽക്കുന്ന ശോഭനാ ജോർജ്; ഔഷധി ചെയർമാന്റെ വോട്ടഭ്യർത്ഥന റീൽസ് വൈറൽ
-
മമ്മൂട്ടിയുടെ 'ലവ് ഇൻ സിംഗപ്പുർ' എന്ന ചിത്രത്തിലെ നായിക; രാഷ്ട്രീയക്കാരനായ രവി റാണയെ വിവാഹം കഴിച്ചതോടെ രാഷ്ട്രീയത്തിൽ; കഴിഞ്ഞതവണ കോൺഗ്രസ് - എൻസിപി പിന്തുണയോടെ ജയം; ഇത്തവണ നവനീത് റാണ അമരാവതിയിൽ ബിജെപി സ്ഥാനാർത്ഥി
-
മണിപ്പുരിൽ ക്രൈസ്തവരുടെ അവധി ദിനങ്ങൾ ഇല്ലാതാക്കിയവരാണ് കേരളത്തിൽ കേക്കുമായി വീടുകളിലെത്തുന്നത്; സംഘപരിവാർ ശ്രമിക്കുന്നത് ജനങ്ങൾക്കിടയിൽ വിദ്വേഷം പരത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ; ഈസ്റ്ററിലെ അവധി നിഷേധം ചർച്ചയാക്കാൻ കേരളത്തിൽ കോൺഗ്രസ്; ലക്ഷ്യം സഭകളുടെ പിന്തുണ
-
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കൂടീരങ്ങളിൽ രാസലായനി ഒഴിച്ചു; അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം; സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് പികെ ശ്രീമതി
-
പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
-
ഈസ്റ്റർ ദിനമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂർ; എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രവൃത്തിദിനമെന്ന് ഉത്തരവ്; പ്രതിഷേധം ശക്തം
-
നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
-
ഓണ സമ്മാനമായി കെ ഷിപ്പ് ഗൾഫിലേക്ക് സർവ്വീസ് തുടങ്ങുമോ? വിഴഞ്ഞവും ബേപ്പൂരും കൊല്ലവും അഴീക്കലും കപ്പൽ എത്താൻ സാധ്യത; താൽപ്പര്യം അറിയിച്ചത് സിംഗപ്പൂരിലേയും ഗുജറാത്തിലേയും മുംബൈയിലേയും മൂന്ന് കമ്പനികൾ; നിരക്ക് 10000 രൂപയിൽ നിർത്താൻ സർക്കാരും സഹായങ്ങൾ നൽകും; ഗൾഫ് കപ്പൽ യാത്രയിൽ പ്രതീക്ഷ ഏറെ