1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് അഞ്ചുവയസുകാരി മകളെ തീകൊളുത്തി കൊന്ന് അമ്മ ജീവനൊടുക്കിയ സംഭവം: ഒളിവിൽ കഴിയുന്ന രണ്ടാം പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ഭർത്താവും ബന്ധുക്കളും താരയെ പീഡിപ്പിച്ചത് കൂടുതൽ ആഭരണങ്ങളും പണവും ചോദിച്ച്

November 20, 2019 | 11:03 pm

മലപ്പുറം: കുടുതൽ ആഭരണങ്ങളും പണവും ചോദിച്ച് ഭർതൃവീട്ടുകാർ പീഡിപ്പിച്ചതിൽ മനംനൊന്ത് അഞ്ചുവയസ്സുകാരി മകളെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തി മാതാവ് ആത്മഹത്യചെയ്ത കേസിലെ രണ്ടാം പ്രതിയുടെ മുൻകൂർ ജ...

ഷഹ്‌ല ഷെറിനെ പാമ്പ് കടിച്ചത് ക്ലസ് മുറിയിലെ പൊത്തിൽ കാൽ പെട്ടതോടെ; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടത് പിതാവും സ്‌കൂൾ അധികൃതരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ

November 20, 2019 | 11:00 pm

വയനാട്: ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകൾ ഷഹ്‌ല ഷെറിനാണ് മരിച്ചത്. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സ...

മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധം മൂലം പൂർണ്ണ ഗർഭിണിയായ സ്ത്രീയെയും മാതാവിനെയും ആക്രമിച്ച സംഭവം: ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളിയത് മഞ്ചേരി ജില്ലാ സെഷൻസ് കോടതി

November 20, 2019 | 10:50 pm

മലപ്പുറം: മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള വിരോധം മൂലം പൂർണ്ണ ഗർഭിണിയായ സ്ത്രീയേയും മാതാവിനെയും അക്രമിച്ച് മാനഹാനി വരുത്തി. ആക്രമണം നടത്തിയത് വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം. ഒളിവിൽ കഴിയുന്ന പ്രതിയുട...

സംസ്‌കൃതത്തിൽ ശാസ്ത്രിയും ശിക്ഷാ ശാസ്ത്രിയും ആചാര്യയും വിജയിച്ചത് പ്രഥമ ശ്രേണിയിൽ; പിഎച്ച്ഡി ബിരുദം നേടിയത് വിഖ്യാതമായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാനിൽ നിന്ന്; ഡോക്ടറേറ്റിന് പുറമേ നെറ്റും ജെആർഎഫും കരസ്ഥമാക്കിയ പ്രതിഭക്ക് പഠിപ്പിക്കാനായി ക്ലാസ് മുറിയിൽ കയറാൻ പറ്റാത്തത് ജന്മം കൊണ്ടത് ഒരു മുസ്ലിം സ്ത്രീയുടെ ഉദരത്തിലായതിനാൽ; ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത അദ്ധ്യാപകനായെത്തിയ ഫിറോസ് ഖാൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന്

November 20, 2019 | 10:47 pm

വാരണാസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ സംസ്‌കൃത വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായ ഫിറോസ് ഖാൻ വാരണാസി വിട്ടു. സംസ്‌കൃത വിഭാഗത്തിൽ മുസ്ലീമിനെ അദ്ധ്യാപകനായി നിയമിച്ചതിനെതിരെ ഒരു വിഭാഗം വിദ...

വ്യാജരേഖ ചമച്ച് ഭൂമിയും വീടും തട്ടിയെന്ന് വാർത്ത വന്നത് മംഗളം പത്രത്തിൽ; പിതൃ സഹോദരന്റെ ഭൂമി പ്രശ്‌നത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി പത്രം ഖേദപ്രകടനം നടത്തി തലയൂരിയപ്പോൾ ഒന്നും മിണ്ടാതെ ലേഖകൻ ഹരിദാസൻ പാലയിൽ; നിയമ പോരാട്ടവുമായി ക്രൈംബ്രാഞ്ച് ഐജി മുമ്പോട്ട് പോയപ്പോൾ മുൻ മംഗളം ലേഖകന് ഒരു മാസം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: വ്യാജ വാർത്ത നൽകിയവരെ ശ്രീജിത്ത് ഐപിഎസ് തളയ്ക്കുമ്പോൾ

November 20, 2019 | 10:44 pm

കോഴിക്കോട്: ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെതിരെ വ്യാജവാർത്ത നൽകിയ മംഗളം പത്രത്തിന്റെ മുൻ ലേഖകൻ ഹരിദാസൻ പാലയിലിന് ഒരു മാസം തടവും 10000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധികം തടവും അനുഭവിക്ക...

മഹാരത്‌ന കമ്പനിയായ ബിപിസിഎല്ലിനെ കൈയൊഴിയാൻ ഒടുവിൽ പച്ചക്കൊടി; നവരത്‌ന കമ്പനികളായ ഷിപ്പിങ് കോർപ്പറേഷനും കണ്ടെയ്‌നർ കോർപ്പറേഷനും അടക്കം നാല് പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കും; മിനി നവരത്‌നയായ കൊച്ചി റിഫൈനറിയും സ്വകാര്യവത്കരിക്കും; അസമിലെ നുമാലിഗഡ് റിഫൈനറി സർക്കാരിന്റെ കീഴിൽ തുടരും; പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ലക്ഷ്യമിടുന്നത് 1.05 ലക്ഷം കോടി; ടെലികോം കമ്പനികൾക്ക് ആശ്വാസം നൽകാനും കേന്ദ്രമന്ത്രിസഭായോഗ തീരുമാനം

November 20, 2019 | 10:42 pm

ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് അടക്കം തന്ത്രപ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ബിപിസിഎല്ലിലെ 53.29 ശതമാനം സർക്കാർ ഓഹരിയാണ് വിറ്റഴിക്കുക. ഇതിനൊപ്പം ...

ടിക് ടോക്ക് വീഡിയോയുമായി ഉല്ലസിച്ച് നിന്ന യുവതി അറിഞ്ഞിരുന്നില്ല കാലെടുത്ത് വെക്കുന്നത് സ്വന്തം കാലന്റെ ജീവിതത്തിലേക്കെന്ന്; രണ്ടാം ഭർത്താവ് കൊലപ്പെടുത്തിയ കൃതിയുടെ വിവാഹവേദിയിലെ ടിക് ടോക് വീഡിയോ സൈബർ ലോകത്ത് നൊമ്പരമാകുന്നു

November 20, 2019 | 10:26 pm

പണം സംബന്ധിച്ച തർക്കത്തിനിടയിൽ രണ്ടാം ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്ന കൃതി മലയാളികളുടെ മനസ്സിൽ നെമ്പരമാണ്. മാസങ്ങൾ മാത്രം നീണ്ട ആദ്യ വിവാഹവും അതിലെ മൂന്നു വയസ്സുകാരി മകളും പിന്നീട് ഫേസ്‌ബുക്കിലൂടെ പര...

പതിനൊന്ന് വയസ്സുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നത് പെറ്റമ്മ; സൂര്യയെ കൊലപ്പെടുത്തിയ ഷാലിയെ പൊലീസ് അറസ്റ്റ് ചെയ്തു

November 20, 2019 | 10:05 pm

കോട്ടയം: കോട്ടയം ഉഴവൂരിൽ പെൺകുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. വെള്ളപ്പുര കുഞ്ഞപ്പന്റെ മകൾ 11 വയസുകാരി സൂര്യ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് വിവരം. ഇവരെ പ...

ഇറാന്റെയും സിറിയയുടെയും സൈനിക താവളങ്ങൾ തകർത്ത് ഇസ്രയേൽ; കൊല്ലപ്പെട്ടത് 23 ഇറാനികളും സിറിയക്കാരും; ഗോലൻ കുന്നുകളിൽ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയെന്ന് ഇസ്രയേൽ

November 20, 2019 | 09:55 pm

ദമാസ്‌കസ്: ഇറാന്റെയും സിറിയയുടെയും സൈനികത്താവളങ്ങൾക്കു നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ഇതിൽ 13 പേർ ഇറാനികളും ബാക്കിയുള്ളവർ സിറിയക്കാരുമാണ്. ഗോലൻ കുന്നുകൾക്കു നേരെ ഇറാൻ നടത...

മൈനസ് ഡിഗ്രി തണുപ്പിൽ 300 കിലോമീറ്റർ അപകടമുനമ്പിലൂടെ അതിസാഹസിക യാത്ര; ലോകത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ആർട്ടിക് പോളാർ എക്‌സ്‌പെഡീഷനിൽ മാറ്റുരയ്ക്കാൻ ഒരുങ്ങി മലയാളി യുവ സഞ്ചാരി അഷ്‌റഫ് എക്‌സൽ; മത്സരത്തിൽ മലയാളി സാന്നിധ്യം ഇത് തുടർച്ചയായ മൂന്നാം വർഷം; ഓൺലൈൻ വോട്ടിങ്ങിൽ ട്രാവൽ വ്‌ളോഗർ കൂടിയായ അഷ്‌റഫ് മുന്നിൽ

November 20, 2019 | 09:54 pm

പാലക്കാട്: സാഹസികത ചിലർക്ക് ശ്വാസം പോലെയാണ്. സാഹസിക പായ വഞ്ചിയോട്ട മത്സരത്തിൽ കമ്പമുള്ള അഭിലാഷ് ടോമി അത്തരക്കാരനാണ്. മത്സരത്തിനിടെ പായ്മരം ഒടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റിട്ടും സാഹസികത ഇന്നും അഭിലാഷിനെ...

വൈദ്യുത വേലിയിൽ നിന്നും പരിക്കേറ്റ രണ്ട് ആനകളിൽ ഒന്നിനെ ഗ്രാമീണർ കൊന്നത് മഴുവും വെട്ടുകത്തിയും ഉപയോഗിച്ച് മൃഗീയമായി; ട്വിറ്ററിൽ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ അധികൃതരും

November 20, 2019 | 09:37 pm

കെനിയയിൽ ഗ്രാമീണർ ആനയെ വെട്ടിയും കുത്തിയും കൊല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച്ച മുതൽ ട്വിറ്ററിലൂടെ പ്രചരിക്കുന്ന വീഡിയോ ആരുടെയും കണ്ണ് നനയിക്കുന്നതാണ്. കാലിൽ മുറിവേറ്റ...

അവധിയാഘോഷിക്കാൻ തുർക്കിയിലേക്ക് പോയ യുവതി അടിച്ച് പൂസായി തുറക്കാൻ ശ്രമിച്ചത് വിമാനത്തിന്റെ എമർജൻസി ഡോർ; വൻതുക പിഴയും ആജീവനാന്ത വിലക്കും ഏർപ്പെടുത്തണമെന്ന് വിമാനക്കമ്പനി; കണ്ണീരണിഞ്ഞ് കോടതിയിൽ യുവതി

November 20, 2019 | 09:18 pm

മദ്യലഹരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യുവതിക്ക് കോടതി ജാമ്യം അനുവദിച്ചു. ബ്രിട്ടനിലെ ഒരു വിമാനത്താവളത്തിലും പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചത്. കേസ് ഉന്നത കോടതിക്ക് കൈമാറിയിരി...

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് സോണിയ പച്ചക്കൊടി വീശി? ചർച്ചകൾക്ക് അനുകൂല ഫലമെന്ന സൂചനയോടെ കോൺഗ്രസ്-എൻസിപി നേതാക്കൾ; പുരോഗമിക്കുന്നത് പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നൽകുന്നതിനുള്ള കൂടിയാലോചനകൾ; വർഗ്ഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; പവാർ മോദിയെ കണ്ടതിലും അതൃപ്തി; വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേനയും

November 20, 2019 | 09:12 pm

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാർ അധികാരത്തിൽ വരുമെന്ന് സൂചന. എൻസിപി-കോൺഗ്രസ് ചർച്ചയിൽ സോണിയ ഗാന്ധി ഇതിനായി സമ്മതം മൂളിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻസിപി-കോ...

സിസ്റ്റർ അഭയയുടേത് മുങ്ങിമരണമല്ല; മരണകാരണം പുറംതലയിലേറ്റ മൂന്ന് മാരക പരിക്കുകൾ എന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസാമിയുടെ മൊഴി; സാക്ഷിമൊഴി രേഖപ്പെടുത്തുന്നതിനിടയിൽ അമിതാവേശം കാണിച്ച പ്രോസിക്യൂട്ടർക്കും പ്രതിഭാഗം വക്കീലിനും സിബിഐ കോടതിയുടെ രൂക്ഷ വിമർശനം

November 20, 2019 | 08:37 pm

തിരുവനന്തപുരം: സിസ്റ്റർ അഭയയുടേത് മുങ്ങി മരണമല്ലെന്നും തലയിലേറ്റ മാരകമായ മൂന്നു പരിക്കുകളാണ് മരണകാരണമായതെന്നും ഫോറൻസിക് വിദഗ്ധൻ ഡോ. കന്തസ്വാമി തിരുവനന്തപുരം സിബിഐ കോടതിയിൽ സാക്ഷിമൊഴി നൽകി. അഭയയുടെ ദേഹ...

മാഹിപ്പാലത്തിൽ ടാറിങ്; നവ.22 നും 23 നും ഗതാഗത നിരോധനം

November 20, 2019 | 08:31 pm

കണ്ണൂർ: ദേശീയ പാത 66ൽ മാഹി പാലത്തിൽ മെക്കാഡം ടാറിങ് പ്രവൃത്തിക്കായി കോഴിക്കോട് റൂട്ടിലെ മാഹി പാലം വഴിയുള്ള വാഹന ഗതാഗതം നവംബർ 22, 23 തീയതികളിൽ രാത്രി ഒമ്പതു മുതൽ രാവിലെ ആറു വരെ നിരോധിച്ചു. പ്രസ്തുത റോഡ...

MNM Recommends

Loading...
Loading...