1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

നാളത്തെ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ; സാമുദായ സംഘടനകളുടെ പരസ്യ ഇടപെടലും പ്രചരണങ്ങളും രാഷ്ട്രീയ പാർട്ടികളിലും വീറും വാശിയും ഉയർത്തി; യുഡിഎഫിന് സമ്മർദ്ദം നാല് സിറ്റിങ് സീറ്റുകളും നിലനിർത്തുക എന്നത്; നിശബ്ദ പ്രചരണ ദിവസവും കൊഴുത്തത് വിവാദങ്ങൾ; സഭയെ ദ്രോഹിച്ച മുന്നണികളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമെതിരെ വോട്ട് ചെയ്യണമെന്ന് ഓർത്തഡോക്‌സ് സഭ; അഞ്ചു മണ്ഡലങ്ങളിലായി നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് ഒമ്പതര ലക്ഷം വോട്ടർമാർ

October 20, 2019 | 11:05 pm

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളെ ഉപതിരഞ്ഞെടുപ്പ് നാളെ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പ് ഭരണ-പ്രതിപക...

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയത് ആറ് പ്രതികൾ; വിപിന്റെ കൊലപാതകികളായ ശിവപ്രതാപ്, ജയദേവൻ, അനുലാൽ, വിനീഷ്, റിജു, റഫീൻ ഖാൻ എന്നിവർ കീഴടങ്ങിയത് തുമ്പ പൊലീസ് സ്റ്റേഷനിൽ

October 20, 2019 | 10:52 pm

തിരുവനന്തപുരം: ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറ് പ്രതികൾ കീഴടങ്ങി. ശിവപ്രതാപ്, ജയദേവൻ, അനുലാൽ, വിനീഷ്, റിജു, റഫീൻ ഖാൻ എന്നിവരാണ് തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ശന...

എസ്ഡിപിഐയുടെ തേജസ് ദ്വൈവാരികയുടെ ജില്ലാതല ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത ടിഎൻ പ്രതാപൻ എം പി വിവാദത്തിൽ; ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിന്റെ കൊലയാളികളോട് കൈകോർത്തതിൽ കടുത്ത അമർഷവുമായി അനുയായികൾ; താങ്കളിൽ നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനത്തു; ഒടുവിൽ ഇത്തരം വിഷയങ്ങളിൽ ഇനി കുടുതൽ സൂക്ഷ്മത പുലർത്തുമെന്ന് പറഞ്ഞ് ക്ഷമാപണവുമായി തൃശ്ശൂർ എംപി

October 20, 2019 | 10:35 pm

തൃശ്ശൂർ: പോപ്പുലർ ഫ്രണ്ടിന്റെ തേജസ് ദ്വൈവാരിക ഏറ്റുവാങ്ങി തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത എതിർപ്പിന് ഇരയായി തൃശ്ശൂർ എംപി ടി എൻ പ്രതാപൻ. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിന് കൊലപ്പെട...

എടിഎം കൗണ്ടറിൽ കാമറ സ്ഥാപിച്ച് പിൻ നമ്പർ ചോർത്തി തട്ടിയെടുത്തത് ലക്ഷങ്ങൾ; തട്ടിപ്പിനിടെ ഉത്തർപ്രദേശ് പൊലീസിന്റെ പിടിയിലായ മലയാളികളായ അബ്ദുൾ റഹ്മാൻ ജംഷീദ്, അബ്ദുൾ റൈഫാദ് എന്നിവർ രക്ഷപെട്ടത് കൈവിലങ്ങുമായി

October 20, 2019 | 10:34 pm

കാസർഗോഡ്: എടിഎം തട്ടിപ്പ് കേസിൽ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളികൾ രക്ഷപെട്ടത് കൈവിലങ്ങുമായി. എടിഎം നമ്പർ ചോർത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ കളനാട് സ്വദേശികളായ അബ്ദുൾ റഹ്മാൻ ജംഷീദ് (25...

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകം

October 20, 2019 | 10:19 pm

തിരുവനന്തപുരം: അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയാണ് ഇത് അറിയിച്ചത്. വടക്ക് ക...

ചലച്ചിത്ര താരം ടി പി രാധാമണി അന്തരിച്ചു; ദീർഘനാളായി അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നടിയുടെ അന്ത്യം ചെന്നൈയിൽ

October 20, 2019 | 10:00 pm

ചെന്നൈ: ചലച്ചിത്രതാരം ടി പി രാധാമണി അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അർബുദബാധയെത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. എഴുപതുകളിൽ സജീവമായി സിനിമാ രംഗത്ത് ഉണ്ടായിരുന്ന രാധാമണി സിന്ദൂരച്ചെ...

കൊച്ചിയിൽ ആർത്തിരമ്പിയ മഞ്ഞക്കടൽ വെറുതേയായില്ല; ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ അത്‌ലറ്റിക്കോ കൊൽക്കത്തയെ തകർത്ത് ഉജ്ജ്വല വിജയത്തോടെ തുടങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്; വിജയം കൊണ്ടുവന്നത് ഒഗ്‌ബെച്ചേയുടെ ഇരട്ടഗോളുകൾ; തുടക്കത്തിലെ ഞെട്ടലിന് ശേഷം ശക്തമായ മടങ്ങിവരവ്; വിജയത്തുടക്കം ആഘോഷമാക്കി ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ

October 20, 2019 | 09:45 pm

കൊച്ചി: തുടക്കത്തിൽ തന്നെ ഗോൾ വഴങ്ങിയ ശേഷം അതിശക്തമായി തിരിച്ചുവന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ മിന്നുന്ന വിജയം നേടി. കരുത്തരായ അത്‌ലറ്റിക്കോ കൊൽക്കത്തയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഹോം...

സ്തനാർബുദ ബോധവൽക്കരണവുമായി കോസ്‌മോപോളിറ്റൻ ആശുപത്രി; ഒപ്പുശേഖരണവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു

October 20, 2019 | 09:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്തനാർബുദത്തിനെതിരെ ബോധവൽക്കരണവും കാൻസർ എന്ന രോഗത്തെ മറികടക്കാൻ കർമ്മപദ്ധതിയുമായി പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധനും പട്ടം കോസ്മോപോളിറ്റൻ ആശുപത്രിയിലെ സീനിയർ ഓൺങ...

മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ സുരേന്ദ്രന് വേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് കളക്ടർ; വീഡിയോ പ്രചരിപ്പിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്നും കണ്ടെത്തൽ

October 20, 2019 | 09:27 pm

പത്തനംതിട്ട: കോന്നിയിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രനുവേണ്ടി മതചിഹ്നങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദ്ദേശം. പ്രാഥമിക പരിശ...

ഐ.ജി പി വിജയന്റെ പിതാവ് നിര്യാതനായി; അന്ത്യം പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിൽ കഴിയവേ; സംസ്‌ക്കാരം നാളെ കോഴിക്കോട് പന്തീരങ്കാവിലെ വീട്ടുവളപ്പിൽ

October 20, 2019 | 09:25 pm

പന്തീരാങ്കാവ്: കൊച്ചി റേഞ്ച് ഐ.ജി പി. വിജയൻ ഐ.പി.എസിന്റെ പിതാവ് കോഴിക്കോട് പെരുമണ്ണ പുത്തൂർമഠം പുതിയോട്ടിൽ വേലായുധൻ (88) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച.    ...

അയോധ്യാ കേസിൽ വിധി വരാനുണ്ട്, അതുകൊണ്ട് സ്വർണവും വെള്ളിയുമല്ല, ഇരുമ്പു വാൾ ആണ് വാങ്ങി വെക്കേണ്ടത്; ഈ വാൾ നമ്മുടെ സുരക്ഷിതത്വത്തിന് ആവശ്യമാകുന്ന സമയം വന്നാൽ ഉപകാരപ്പെടും; ഉത്തർപ്രദേശിലെ ജനങ്ങളോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ്

October 20, 2019 | 09:14 pm

നോയിഡ: അയോധ്യ കേസിൽ വിധി വരുന്നതിന് മുമ്പ് പ്രകോപനപരമായ ആഹ്വാനവുമായി ഉത്തർപ്രദേശിലെ ബിജെപി നേതാവ്. സ്വർണവും വെള്ളിയുമല്ല, ഇരുമ്പു വാൾ ആണ് വാങ്ങി വെക്കേണ്ടതെന്ന് പറഞ്ഞാണ് ബിജെപി നേതാവ് പ്രകോപനം സൃഷ്ടിക...

രണ്ടാം നിലയിൽ നിന്നും വീണിട്ടും ഒരു പോറൽ പോലും ഏൽക്കാതെ മൂന്നു വയസുകാരൻ; കുഞ്ഞിന് രക്ഷയായ സൈക്കിൾ റിക്ഷയുമായി എത്തിയത് ദൈവതുല്യനായ മനുഷ്യനെന്ന് പിതാവ്

October 20, 2019 | 09:10 pm

ഭോപ്പാൽ: കളിക്കുന്നതിനിടെ വീടിന്റെ രണ്ടാംനിലയിൽനിന്ന് വീണ മൂന്നുവയസുകാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി. റോഡിലൂടെ പോകുകയായിരുന്ന സൈക്കിൾ റിക്ഷയുടെ സീറ്റിലേക്ക് വീണതിനാൽ കുഞ്ഞ് രക്ഷപെട്ടത് ഒരു പോറൽ പോലും ഏ...

എനിക്ക് നിന്നെ വേണ്ട; നാട്ടിൽ വന്നാൽ ഓടിച്ചുവിടും, കുപ്പായം എല്ലാമെടുത്ത് വേഗം പൊക്കോ... നിന്റെ അച്ഛൻ ആരാണ്?; നാലുവയസ്സുകാരി മകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നാദാപുരം മുത്തലാഖ് കേസിലെ പ്രതി; മുത്തലാഖിന് ഇരയായി ജീവിക്കാൻ മാർഗമില്ലാതെ രണ്ടു കുഞ്ഞുങ്ങൾക്കൊപ്പം ഭർതൃവീട്ടിന് മുന്നിൽ സമരം തുടരുന്ന ജുവൈരിയ ഉറച്ച നിലപാടിൽ തന്നെ; സമീർ ഭാര്യയെ മൊഴി ചൊല്ലിയത് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് ഗൾഫിലേക്ക് തിരിച്ചപ്പോൾ

October 20, 2019 | 08:51 pm

കോഴിക്കോട്: മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയതിനെതിരെ കേസു കൊടുത്ത സമരം നടത്തുന്ന മുസ്ലിം യുവതിയുട നാലുവയസുകാരിയായ കുഞ്ഞിനെ ഭീഷണിപ്പെടുത്തി പിതാവ്. വിദേശത്തു നിന്നും ഫോണിൽ വിളിച്ചു സ്വന്തം കുഞ്ഞിനെ ...

മന്ത്രി കെ ടി ജലീൽ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; മന്ത്രിസഭയിൽ നിന്നും ഉടൻ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കർത്തവ്യമെന്നും രമേശ് ചെന്നിത്തല

October 20, 2019 | 08:50 pm

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ ഉടൻ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിനു മന്ത്രിയായി തുടരാനുള്ള അർഹത നഷ്ടപ്പെട്ടു എന്നും പ്ര...

ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറ സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ഗവർണറുടെ ഉറപ്പ്  

October 20, 2019 | 08:34 pm

  മലപ്പുറം: കവളപ്പാറയിലെ പ്രളയ ദുരന്തഭൂമി സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 59 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. പി വി അബ്ദുൾ വഹാബ് എംപിയും ഗവർണ്ണറോടൊപ്പം ഉണ്ടായിരു...

MNM Recommends

Loading...
Loading...