1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
15
Saturday

ആർക്കുമേലും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്ന് ഉപരാഷ്ട്രപതി; ഒരു ഭാഷയോടും വിരോധമില്ലെന്നും കഴിയുന്നത്ര ഭാഷ പഠിക്കണമെന്നും വെങ്കയ്യ നായിഡു

September 20, 2019 | 11:17 pm

ബെംഗളൂരു: ആർക്കുമേലും ഒരു ഭാഷയും അടിച്ചേൽപ്പിക്കില്ലെന്നും ഒരു പ്രത്യേക ഭാഷയോടും വിരോധമില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കർണാടകത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് ഭാഷയെക്കുറിച്ചുള...

മർദ്ദനം ഏറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ റിമാൻഡിൽ; ശ്രീലേഷ്, ഷൈജു എന്നിവരെ പിടികൂടിയത് എലത്തൂരിനടുത്ത വെങ്ങാലിയിൽ വച്ച്

September 20, 2019 | 11:10 pm

കോഴിക്കോട്: മർദ്ദനം ഏൽക്കേണ്ടി വന്നതിന്റെ മനോവിഷമത്തിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ റിമാൻഡിൽ. ഓട്ടോഡ്രൈവറായ രാജേഷ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സിപ...

പ്രാർത്ഥനയ്‌ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദികനെ സസ്‌പെൻഡ് ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത; അന്വേഷണത്തോട് പൂർണമായും സഹകരിക്കും; പ്രതിയെ ഇതുവരെയും പിടികൂടാനായില്ല

September 20, 2019 | 10:59 pm

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൈദികനെ സസ്‌പെൻഡ് ചെയ്ത് എറണാകുളം അങ്കമാലി അതിരൂപത. വൈദികനായ ഫാ. ജോർജ് പടയാട്ടിലിനെയാണ് വൈദിക പദവിയിൽ നിന്നും സസ്‌പെൻഡ് ചെയതത്. പൊലീസ് അന്വേഷണത്തോട്...

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം യൂത്ത് കോൺഗ്രസുകാരെ ഇടിച്ചിട്ട സംഭവം: നേരിട്ട് മൊഴിയെടുത്ത് കോടതി; വാഹനം ഇടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റത് ശബരിമല സ്ത്രീപ്രവേശന വിവാദം കത്തിനിൽക്കുന്നതിനിടെ

September 20, 2019 | 10:53 pm

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തി നിൽക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിക്കവേ പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ യൂത്...

മരടിലെ ഫ്‌ളാറ്റ് വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്; ഫ്‌ളാറ്റുകൾ പൊളിക്കാതെ പരിസ്ഥിതി സൗഹൃദ നവകേരളം സാധ്യമല്ലെന്ന് ജി ശങ്കർ; പ്രത്യക്ഷ സമരത്തിനൊരുങ്ങി സിപിഐയും

September 20, 2019 | 10:42 pm

തിരുവനന്തപുരം: മരടിലെ വിവാദ ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് ശാസ്ത്ര സാഹിത്യ പരിഷത്തും സിപിഐയും. സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള...

കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്

September 20, 2019 | 10:31 pm

കൊല്ലം: തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ ഓയിൽപാം അസിസ്റ്റന്റ് മാനേജർ ഒടുവിൽ അറസ്റ്റിലായി. കൊല്ലം ചിതറ അരിപ്പയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചക്ക് രണ്ടു...

മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്; പരീക്ഷ നടന്ന ദിവസത്തെ എസ്എംഎസുകൾ വീണ്ടെടുത്തത് ഹൈടെക് സെൽ

September 20, 2019 | 10:25 pm

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ഫോൺ വിളി രേഖകളും ഹൈടെക് സെല്ലിന്റെ ശ...

വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് കാലിക്കറ്റ് സർവകലാശാലയിലെ രണ്ട് അദ്ധ്യാപകർക്ക് നിർബന്ധിത അവധി; മലയാളം പഠനവകുപ്പ് മേധാവി ഡോ. എൽ തോമസുകുട്ടിയും ബോട്ടണി അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ഷാമിനയും അവധിയിൽ തുടരുക സിൻഡിക്കേറ്റ് സമിതിയുടെ അന്വേഷണം പൂർത്തിയാകും വരെ

September 20, 2019 | 10:12 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥികളോട് വിവേചനപരമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് രണ്ട് അദ്ധ്യാപകർക്ക് നിർബന്ധിത അവധി. മലയാളം പഠനവകുപ്പ് മേധാവി ഡോ. എൽ. തോമസുകുട്ടി, ബോട്ടണി വകുപ്പിലെ ...

പ്രതിപക്ഷ എംപിയെന്ന നിലയിൽ മോദിയുടെ തെറ്റുകുറ്റങ്ങൾ എനിക്ക് തുറന്നുകാട്ടാം വിമർശിക്കാം; വിദേശത്ത് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലാണ് പോകുന്നത്; എല്ലാ നല്ല സ്വീകരണവും ആദരവും അദ്ദേഹം ഏറ്റുവാങ്ങണം; യുഎസിലെ ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോദി പരിപാടി വെറും ധൂർത്തെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തിരുത്തി ശശി തരൂർ വീണ്ടും വിവാദച്ചുഴിയിൽ

September 20, 2019 | 09:57 pm

ന്യൂഡൽഹി: ഹൗഡി മോദിയാണ് ഇപ്പോൾ രാജ്യത്തെ മാത്രമല്ല ഇന്ത്യൻ അമേരിക്കക്കാരുടെ ഇടയിലെയും സംസാര വിഷയം. ഹൗ ഡു യു ഡു എന്നതിന്റെ ചുരുക്കപ്പേരാണ് ഹൗഡി. ഹൂസ്റ്റണിൽ, സെപ്റ്റംബർ 22 ലെ വമ്പൻ പരിപാടിക്ക് അമ്പതിനായ...

കെ കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളെ പൊലീസ് അറസ്‌ററ് ചെയ്തത് വഞ്ചനാ കുറ്റം ചുമത്തി; കോൺഗ്രസ് നേതാക്കളായ റാഷി ജോസ്, കുഞ്ഞികൃഷ്ണൻ, സി.ടി. സ്‌കറിയ, ടി വി അബ്ദുൽ സലീം, ജെ.സെബാസ്റ്റ്യൻ എന്നിവർ അറസ്റ്റിലായത് ട്രസ്റ്റിലെ രണ്ട് ഡയറക്ടർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ

September 20, 2019 | 09:49 pm

കണ്ണൂർ: ചെറുപുഴയിലെ കെ കരുണാകരൻ മെമോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. കോൺഗ്രസ് നേതാക്കളായ റോഷി ജോസ്, കുഞ്ഞികൃഷ്ണൻ , സി.ടി. സ്‌കറിയ, ടി വി അബ്ദുൽ സലീം, ജെ....

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്; 'ഹൗഡി മോദി' പരിപാടിയിൽ ആശങ്ക ഉയർത്തി ടെക്സസിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഇമെൽഡ കൊടുങ്കാറ്റിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ; ഞായറാഴ്‌ച്ചയോടെ എല്ലാം ശാന്തമാകും എന്ന പ്രതീക്ഷയിൽ സംഘാടകരും

September 20, 2019 | 09:34 pm

ഹൂസ്റ്റൺ: ഏഴു ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കാനിരിക്കെ ടെക്‌സസിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഞയറാഴ്‌ച്ച ഹൂസ്റ്റണിൽ നടക്കാനിരിക്കുന്ന 'ഹൗഡി മോദി' പരി...

നാർക്കോ-പോളിഗ്രാഫ് പരിശോധനകൾക്ക് സമ്മതമല്ലെന്ന് നസീമും ശിവരഞ്ജിത്തും; രേഖാമൂലം വിസ്സമ്മതം അറിയിച്ചതോടെ പരിശോധനകൾക്ക് ക്രൈംബ്രാഞ്ചിന് അനുമതി നിഷേധിച്ച് കോടതി; ഉത്തരവ് പ്രതികളുടെ സമ്മതമില്ലാതെ പരിശോധന നടത്തരുതെന്ന സുപ്രീംകോടതി വിധി ആധാരമാക്കി

September 20, 2019 | 09:21 pm

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ ഒന്നും രണ്ടും പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനെയും നാർക്കോ അനാലിസിസ് , പോളിഗ്രാഫ് ടെസ്റ്റ...

കാള അകത്താക്കിയ താലിമാല പ്രതീക്ഷിച്ച് കർഷകനും ഭാര്യയും ചാണകത്തിൽ പരതിയത് എട്ട് ദിവസം; തന്റെ അനുഗ്രഹം വാങ്ങാൻ കൊണ്ടുവന്ന താലിമാല കാള തിന്നത് മധുരചപ്പാത്തിക്കൊപ്പം; ഒന്നര ലക്ഷത്തിന്റെ മാല പുറത്തെടുക്കാൻ കർഷകനും ഭാര്യയും കണ്ടെത്തിയ മാർഗം ഇങ്ങനെ

September 20, 2019 | 09:05 pm

മുംബൈ: കാള തിന്ന താലിമാല പ്രതീക്ഷിച്ച് കർഷകനും ഭാര്യയും ചാണകത്തിൽ പരതിയത് എട്ട് ദിവസം. മാല ചാണകത്തിനൊപ്പം പുറത്ത് വരാതായതോടെ ഒടുവിൽ ഒന്നര ലക്ഷം രൂപയുടെ മാല പുറത്തെടുത്തത് മൃഗഡോക്ടറെ വരുത്തി ശസ്ത്രക്രി...

ഹോട്ടൽ മുറി വാടക കൂടുതലെന്ന് കുറ്റപ്പെടുത്തി വിനോദ സഞ്ചാരികൾ ഇനി വരാതിരിക്കില്ല; 7500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജിഎസ്ടി 18 ശതമാനമായി കുറച്ചു; 7500 രൂപയിൽ കുറവ് വാടകയുള്ള മുറികൾക്ക് 18 ൽ നിന്ന് 12 ശതമാനമാക്കി; 1000 രൂപ വരെയുള്ള വാടകമുറികൾക്ക് ജിഎസ്ടി ഇല്ല; ഔട്ട്‌ഡോർ കേറ്ററിങ് നികുതി നിരക്കുകൾ അഞ്ച് ശതമാനമാക്കി; ലോട്ടറി നികുതി ഏകീകരിക്കണമെന്ന ആവശ്യം മന്ത്രിതലസമിതിക്ക് വിട്ടു; ഓട്ടോമൊബൈൽ നികുതി നിരക്ക് കുറയ്ക്കുന്നത് പരിഗണിക്കാതെ ജിഎസ്ടി കൗൺസിൽ യോഗം

September 20, 2019 | 09:03 pm

പനാജി: ജിഎസ്ടി നിരക്കുകൾ കൂടുതലാണെന്ന ഹോട്ടൽ വ്യവസായത്തിന്റെ പാരിക്ക് പരിഹാരം. ഹോട്ടൽ മുറികളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിലിൽ ധാരണയായി. 7,500 രൂപയിൽ കൂടുതൽ വാടകയുള്ള മുറികളുടെ ജിഎസ്ടി 28...

മാനസികനില തെറ്റിയ സൗദ ബീവി നാട്ടുകാർക്കു നേരെ വലിച്ചെറിഞ്ഞത് മനുഷ്യവിസർജ്യം കലർത്തിയ ഭക്ഷണം; അത്യന്തം വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും വൃദ്ധയെ മോചിപ്പിച്ച് മാനസികാരോഗ്യ കേന്ദ്രത്തിലാക്കി പിങ്ക് പൊലീസ്

September 20, 2019 | 08:39 pm

തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അനാഥയായ വൃദ്ധക്ക് താങ്ങും തണലുമായി തിരുവനന്തപുരം സിറ്റിയിലെ പിങ്ക് പൊലീസ്. മേനംകുളം ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം വീട്ടിൽ സൗദ ബീവിയാണ് പിങ്ക് പൊ...

MNM Recommends

Loading...
Loading...