1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
08
Saturday

ആളൊഴിഞ്ഞ വഴിയിൽ വീട്ടമ്മയുടെ മാല പൊട്ടിക്കുമ്പോൾ വിരുതന്മാർ സ്വപ്‌നത്തിൽ പോലും കരുതിയില്ല കുടുങ്ങുമെന്ന്; 500 മീറ്റർ മാറിയുള്ള മാതാട്രേഡേഴ്‌സിലെ സിസിടിവിയിൽ പതിഞ്ഞ പൾസർ എൻ.എസ്.ബൈക്കിന്റെ ഒറ്റ ദൃശ്യം തുമ്പാകുമെന്നും അറിഞ്ഞില്ല; പാലാ പൊലീസ് പ്രതികളെ സാഹസികമായി ചെന്നൈയിൽ നിന്ന് പിടികൂടിയത് ഇങ്ങനെ

September 20, 2018 | 10:53 pm

കോട്ടയം: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാക്കളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി അന്വേഷണ മികവ് തെളിയിച്ചിരിക്കുകയാണ് പാലാ പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ഒരു ദൃശ്യത്തിന്റെ...

കൊച്ചി നഗരത്തിൽ ഫ്ളാറ്റ് നൽകാമെന്ന മോഹനവാഗ്ദാനം നൽകി തട്ടിയെടുത്തത് 49 ലക്ഷം രൂപ; പരാതി നൽകിയതോടെ പൊലീസ് പൊക്കിയെങ്കിലും അറസ്റ്റ് ചെയ്യാൻ മടി; ഡിവൈഎഫ്ഐ നേതാവിന്റെ ഇടപെടലിൽ ഒടുവിൽ അറസ്റ്റ് ചെയ്യാൻ തയ്യാറായി പൊലീസ്; അറസ്റ്റിലായതോടെ ഡയറക്ടർ സ്ഥാനവും തെറിച്ചു; ടിവി ന്യൂ ചാനൽ മുൻ ചെയർമാനും കേരളാ ചേമ്പർ ഓഫ് കൊമേഴ്സ് ഡയറക്ടറുമായ കെ.എൻ മർസൂക്ക് കുടുങ്ങിയത് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ

September 20, 2018 | 10:30 pm

കൊച്ചി: കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് മുൻ ചെയർമാനും നിലവിലെ ഡയറക്ടറുമായ കെ.എൻ.മർസൂക്കിനെ ഡയറക്ടർ ബോർഡിൽ നിന്നും സസ്പെൻഡ് ചെയ്തു. ഫ്ളാറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്ത...

വാഹന രേഖകളും ലൈസൻസും ഇനി ഡിജിറ്റൽ പതിപ്പുകൾ മതി; കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഡിജിലോക്കർ അംഗീകൃത രേഖയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സർക്കുലർ; നിയമലംഘനം നടന്നാലും ആ വിവരം ഡിജി ലോക്കറിൽ ചേർക്കാനും ഉദ്യോഗസ്ഥർക്ക് സാധിക്കും

September 20, 2018 | 09:59 pm

തിരുവനന്തപുരം: വാഹനവുമായി റോഡിലിറങ്ങുന്നവർക്ക് സന്തോഷം പകരുന്ന വാർത്തയാണ് അധികൃതരുടെ ഭാഗത്ത് നിന്നും വരുന്നത്. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ എന്നിവയുടെ പകർപ്പ് ഇനി കൈവശം വയ്‌ക്കേണ്ടി വരില്ല. ഉദ്യ...

ബ്ലാക്ക് ബോർഡിൽ കുറിച്ച വരികൾ മലയാള ഭാഷയുടെ പ്രതിജ്ഞാ വാചകമായി; എം ടി.ക്ക് നൂറ്റിഒന്ന് നെൽക്കതിരുകൾ സമ്മാനിച്ച് അനുഗ്രഹം വാങ്ങി തിരുവനന്തപുരം പള്ളിക്കൂടം വിദ്യാർത്ഥികൾ

September 20, 2018 | 09:52 pm

മലപ്പുറം: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി. വാസുദേവൻ നായർ ക്ലാസ് മുറിയിലെ ബ്ലാക്ക് ബോർഡിൽ കുറിച്ച വരികൾ മലയാള ഭാഷയുടെ പ്രതിജ്ഞാ വാചകമായി സർക്കാർ ഓദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ നന്ദിസൂചകമ...

സിപിഎം.പ്രവാസി സംഘത്തിന്റെ തട്ടിപ്പ് വിഹിതം ബിജെപി. നേതാവിനും; ക്ഷേമനിധിയിൽ പേര് രജിസ്ട്രർ ചെയ്യാൻ 215 രൂപക്ക് പകരം പ്രവാസി സംഘം വാങ്ങുന്നത് 400 രൂപ; ക്ഷേമനിധി ആനുകൂല്യങ്ങളും തട്ടിയെടുത്തെന്ന് ആരോപണം; വഞ്ചിതരായവർ പ്രതിഷേധവുമായി തളിപ്പറമ്പ് ഓഫീസിലേക്ക്

September 20, 2018 | 09:39 pm

കണ്ണൂർ: സിപിഎം. നിയന്ത്രണത്തിലുള്ള കേരളാ പ്രവാസി സംഘത്തിനകത്തെ ക്രമക്കേടിന്റെ പങ്ക് ബിജെപി. നേതാവിന് ലഭിക്കുന്നതായി ആരോപണം. പ്രവാസികളുടെ ക്ഷേമനിധി തുക ഓഫീസിലടയ്ക്കാതെ തട്ടിപ്പ് നടത്തിയ പ്രവാസി സംഘം തള...

വിപിഐപി പരിവേഷത്തിന് ഗുഡ്‌ബൈ പറഞ്ഞ് മെട്രോ ട്രെയിനിൽ മോദിയുടെ യാത്ര! പ്രധാനമന്ത്രിക്കൊപ്പം സെൽഫിയെടുക്കാൻ യാത്രക്കാരുടെ തിരക്ക് ; മോദിയുടെ എക്സ്‌പ്രസ് മെട്രോ യാത്ര ദ്വാരകയിൽ നടക്കുന്ന ഇന്ത്യൻ അന്താരാഷ്ട്ര കൺവെൻഷനിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

September 20, 2018 | 09:25 pm

ന്യൂഡൽഹി: ട്രെയിനിൽ സാധാരണക്കാരനെപ്പോലെ യാത്ര ചെയ്യുന്ന ആളെ കണ്ട് ആളുകൾ ഞെട്ടി. ആൾ മറ്റാരുമായിരുന്നില്ല. സാക്ഷാൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. എയർപോർട്ട് എക്സ്‌പ്രസ് മെട്രോ ട്രെയിനിൽ ദൗല കുവാൻ...

മടപ്പള്ളി കോളേജിൽ പെൺകുട്ടികളെ തെരുവിൽ നിലത്തിട്ട് ചവിട്ടി ക്രൂരമായി മർദ്ദിച്ച സംഭവം: കുറ്റക്കാരായ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഉരുണ്ടുകളിക്കുന്നു; ശക്തമായ നടപടി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

September 20, 2018 | 09:10 pm

കോഴിക്കോട്: ബുധനാഴ്ച വൈകിട്ട് മടപ്പള്ളി ഗവ. കോളേജ് വിദ്യാർത്ഥിനികളായ സൽവ അബ്ദുൽഖാദർ, തംജീദ, സഫ്വാന എന്നീ വിദ്യാർത്ഥിനികളെ കോളേജിലെ എസ് എഫ് ഐ നേതാക്കളും പ്രവർത്തകരും യൂണിയൻ ഭാരവാഹികളും ചേർന്ന് സംഘടിതമാ...

തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമരം ശക്തമാക്കുമെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി; നാളെ മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമിരിക്കുമെന്നും അറിയിപ്പ്; കന്യാസ്ത്രീ സമരത്തിന് പിന്നിൽ ദുരുദ്ദേശമെന്നും പാതിരിയായാലും പൂജാരിയായാലും തെളിവുണ്ടെങ്കിൽ രക്ഷപെടില്ലെന്ന് കോടിയേരി; പരാതിയിൽ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നത് പോലെയാണ് പൊലീസെന്ന് ജസ്റ്റിസ് കമാൽ പാഷ

September 20, 2018 | 09:05 pm

കൊച്ചി: കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമാക്കുമെന്നും തങ്ങൾ വഞ്ചിക്കപ്പെട്ടെന്നും സമര സമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോലി. വെള്ളിയാഴ്‌ച്ച മുതൽ അഞ്ചു സ്ത്രീകൾ വീതം 24 മണിക്കൂർ നിരാഹാരമന...

വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനെതിരെ സമ്മേളനത്തിൽ പൊട്ടിത്തെറിച്ച് എം സ്വരാജ്; പെൺകുട്ടി ജില്ലാ കമ്മിറ്റിക്ക് നേരിട്ട് പരാതി നൽകിയില്ലെങ്കിലും കരുതലോടെ നടപടിയുണ്ടായിയില്ല; ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിനെതിരെ കടുത്ത പ്രതിഷേധം

September 20, 2018 | 08:57 pm

തൃശൂർ: ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ് നേതാവ് ആർ.എൽ ജീവൻലാലിനെതിരായ പീഡനാരോപണം കൈകാര്യം ചെയ്ത ജില്ലാ കമ്മിറ്റിയുടെ നടപടിയിലുണ്ടായ വീഴ്ചയിൽ പൊട്ടിത്തെറിച്ച് സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. കഴിഞ്ഞ ദിവസം സമാപിച...

'ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗർഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടിൽ സർവസാധാരണമാണ് ഇതിലൊക്കെ ആഘോഷിക്കാൻ അവസരമൊരുക്കേണ്ടതുണ്ടോ? '; ' കാവ്യയെ സുഖമായി പ്രസവിക്കാൻ വിടുക, ലേബർ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക'; കാവ്യ ഗർഭിണിയായെന്ന വാർത്തയ്ക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നുവെന്ന് വിമർശിച്ച് പ്രതിഭാ ഹരി എംഎൽഎ

September 20, 2018 | 08:01 pm

കായംകുളം: സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവും വൈറലായിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് നടി കാവ്യ മാധവൻ ഗർഭിണിയായിരിക്കുന്ന ചിത്രം. എന്നാൽ ചിത്രം വൈറലായതിന് പിന്നാലെ മാധ്യമങ്ങൾ കാവ്യാ മാധവന്റെ പ്രസവത്തിന് അമി...

തൂപ്പു ജോലി ചെയ്യുന്ന തൊഴിലാളിക്ക് വിവാഹ വാർഷിക സമ്മാനമായി വിദ്യാർത്ഥികൾ സമ്മാനിച്ചത് ഒരാഴ്‌ച്ചത്തെ ജമൈക്കൻ ടൂർ; 1500 പൗണ്ട് വീതം സമാഹരിച്ച് വ്യത്യസ്ഥമായ വിവാഹ വാർഷിക സമ്മാനം നൽകിയത് ബ്രിസ്റ്റോൾ സർവകലാശാലയിലെ വിദ്യാർത്ഥികൾ; 23ാം വിവാഹ വാർഷികം തന്ന ഭാഗ്യ സമ്മാനത്തിൽ സന്തോഷത്തോടെ ഹെർമ്മൻ ഗോർഡനും ഭാര്യ ഡെനിസിനും

September 20, 2018 | 07:37 pm

ലണ്ടൻ: തൂപ്പു ജോലിക്കാരനായ ആൾ വിവാഹ വാർഷികം ആഘോഷിച്ചത് ജമൈക്കൻ ടൂറിൽ. സംഗതി ലോട്ടറിയടിച്ചിട്ടാകാമെന്ന് കേൾക്കുന്നവർ പെട്ടന്ന് വിചാരിക്കും. എന്നാൽ സംഗതി അങ്ങനെയല്ല. ബ്രിസ്റ്റോൾ സർവകലാശാലയിലെ ജോലിക്കാരന...

മുഖ്യമന്ത്രി മടങ്ങിയെത്തും വരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്ല? വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരും; രാവിലെ 10.30 ന് വീണ്ടും ഹാജരാകാൻ ബിഷപ്പിന് നിർദ്ദേശം; ചോദ്യം ചെയ്യൽ പൂർത്തിയായി അവലോകനയോഗത്തിന് ശേഷം അറസ്റ്റിൽ തീരുമാനമെന്ന് കോട്ടയം എസ്‌പി ഹരിശങ്കർ; 25 ന് മുൻകൂർ ജാമ്യഹർജി തീർപ്പാക്കും വരെ അറസ്റ്റുണ്ടാവില്ലെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിഷപ്പിന്റെ അഭിഭാഷകർ

September 20, 2018 | 07:30 pm

കൊച്ചി: കന്യാസ്ത്രീയുടെ പീഡനപരാതിയിൽ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വ്യാഴാഴ്ചയുമില്ല. തൃപ്പുണിത്തുറ ഹൈടേക് ഇന്ററോഗേഷൻ സെല്ലിൽ ഒമ്പതുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ സ്വന്ത...

വരത്തൻ വേറെ ലെവലാണ്! കൊലമാസായി ഫഹദ്..ഒന്നാന്തരം ക്യാമറ..ചടുലമായ ആഖ്യാനം വേറിട്ട കഥ; ഒടുവിൽ നന്മ നിറഞ്ഞ നാട്ടിൻപുറങ്ങളിൽനിന്ന് മലയാള സിനിമയും മോചനം നേടുന്നു; ഗ്രാമങ്ങളുടെ വയലൻസും സദാചാര പൊലീസിങും വഷളത്തരങ്ങളുമൊക്കെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്നു; ഇത് നമ്മുടെ മാനസിക വൈകൃതങ്ങൾക്കുനേരെ തുറന്നുവെച്ച കണ്ണാടി; പേര് എഴുതികാണിക്കുമ്പോൾ ഉയരുന്ന കൈയടികൾ സാധൂകരിച്ച് അമൽ നീരദ്

September 20, 2018 | 07:04 pm

പൈങ്കിളി സിനിമകളും ചർവ്വിത ചർവ്വണം ചെയ്യപ്പെട്ട ക്ലീഷേകളും മടുത്ത്, മലയാള സിനിമ കാണൽ വലിയൊരു ശിക്ഷയായി മാറിയ കാലത്താണ് ഇതുപോലൊരു സൂപ്പർ പടം ഇറങ്ങുന്നത്. അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'വരത...

കഴുത്തിൽ തൂക്കിയ ക്രൂശിതന്റെ വലിയ രൂപവും കൈയിൽ അണിഞ്ഞിരിക്കുന്ന സ്ഥാന മോതിരവും മെത്രാൻ കുപ്പായവും അഴിച്ച് വെയ്ക്കാതെ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാനായി പോയത് കത്തോലിക്ക വിശ്വാസികളെ മുഴുവൻ അപമാനിക്കാൻ ആയിരുന്നോ?

September 20, 2018 | 06:58 pm

ഇന്നിറങ്ങിയ മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളുടെ ഒന്നാം പേജിൽ ഒരു ഫോട്ടോയുണ്ട്. ചോദ്യം ചെയ്യലിന് വിധേയനായ ശേഷം മടങ്ങുന്ന ജലന്ധർ അതിരൂപതാ മെത്രാൻ ഫ്രാങ്കോ മുളയ്ക്കൻ പൊലീസുകാർക്കിടയിൽ നിൽക്കുന്ന ചിത്...

MNM Recommends

Loading...
Loading...