1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

അടിപൊളി ഫീച്ചറുകളുമായി ആപ്പിൾ വാച്ച് ഫൈവിന്റെ പുതിയ വേർഷൻ ഉടൻ പുറത്തിറങ്ങും; സെറാമിക്ക്- ടൈറ്റാനിയം വേർഷനിലുള്ള സ്മാർട്ട് വാച്ച് ഫൈവിന്റെ വരവും കാത്ത് ഉപഭോക്താക്കൾ;

August 20, 2019 | 04:36 pm

സാൻഫ്രാൻസിസ്‌കോ: പുത്തൻ ലുക്കും ഉപഭോക്താക്കളെ ഞെട്ടിക്കുന്ന പ്രത്യേകതകളുമായി ടെക്ക് ഭീമൻ ആപ്പിൾ സ്മാർട്ട് വാച്ചുമായി എത്തുന്നു. സെപ്റ്റംബറിൽ അപ്ഗ്രേഡ് ചെയ്ത ആപ്പിൾ വാച്ച് ഫൈവിന്റെ പുതുക്കിയ വേർഷൻ പുറത...

വിവാദങ്ങൾക്ക് അറുതിയിട്ട് കെഎസ്ഇബി സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി; 132.46 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത് വൈദ്യുതി മന്ത്രി എംഎം മണി

August 20, 2019 | 04:33 pm

തിരുവനന്തപുരം: ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും സാലറി ചലഞ്ചിലൂടെ സമാഹരിച്ച 132.46 കോടി രൂപ കെഎസ്ഇബി സർക്കാരിന് കൈമാറി. വൈദ്യുതി മന്ത്രി എം എം മണിയാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. ജിവനക്കാര...

ക്രിക്കറ്റ് പിച്ചിലെ ശ്രീശാന്തിന്റെ വനവാസം അവസാനിക്കുന്നു; ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ച് ബിസിസിഐ; ഉത്തരവ് പുറത്തിറക്കി ഓംബുഡ്‌സ്മാൻ ഡികെ ജെയിൻ; അടുത്ത സെപ്റ്റംബറിൽ മടങ്ങിയെത്താനൊരുങ്ങി താരം; എല്ലാം ദൈവാനുഗ്രഹമെന്നും പ്രാർത്ഥിച്ചവർക്ക് നന്ദിയെന്നും താരം; ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുക ലക്ഷ്യമെന്നും മലയാളി പേസർ; നടപടി സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ

August 20, 2019 | 04:24 pm

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്‌സ്മാൻ ഡി.കെ ജെയിൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ആജീവനാന്ത വിലക്കിനെതിരെ സുപ്രീം കോടതി ...

വൈറ്റ് സീയിൽ റഷ്യ നടത്തിയത് ലോകാവസാനത്തിനു കാരണമായേക്കാവുന്ന മിസൈൽ പരീക്ഷണം; പാളിപ്പോയ പരീക്ഷണത്തിൽ മരണപ്പെട്ടത് അഞ്ച് ആണവ വിദഗ്ദർ; പിന്നാലെ ജനങ്ങളോട് ആവശ്യപ്പെട്ടത് വാതിലും ജനലുമെല്ലാം അടച്ചിരിക്കണമെന്ന മുന്നറിയിപ്പ്; കടൽഭാഗത്തേക്ക് ഒരു മാസം കപ്പലുകളെപ്പോലും അടുപ്പിക്കാൻ അനുവദിക്കില്ലെന്ന നിരോധനാജ്ഞയിൽ ഭയന്നത് ജനങ്ങൾ; ചെർണോബിൽ ദുരന്തത്തെ വിസ്മരിച്ച് പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളും

August 20, 2019 | 04:17 pm

മോസ്‌കോ: റഷ്യയുടെ 9എം730 ബുറിവീസ്‌നിക് മിസൈൽ ലോകാവസാനത്തിനു തന്നെ കാരണമായേക്കാവുന്ന 'ഡൂംസ്‌ഡേ' ആയുധങ്ങളുടെ പട്ടികയിൽ പെട്ട ഒന്നാണ്. കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ലോകത്തിനു പരിചയപ്പെടുത...

ഹിജ്‌റ പുതുവർഷാരംഭം; യുഎഇയിൽ സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു; വാര്യാന്ത്യ അവധി കൂടി ചേർന്ന് മൂന്ന് ദിവസം അവധി ദിനങ്ങൾ

August 20, 2019 | 04:10 pm

  ഹിജ്റ വർഷാരംഭത്തെ തുടർന്ന് യുഎഇയിൽ സപ്തംബർ ഒന്നാം തീയ്യതി അവധിയായിരിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരമുള്ള പുതുവർഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി അവധിയായതോടെ വാരാന്ത്യ അവധി ദിനങ്ങൾ കൂടി കൂട്ടിച്ചേർത്ത്...

ഭർത്താവിന്റെ അസുഖം മാറാൻ സിദ്ധൻ ഉപദേശിച്ചത് ഭക്ഷണമായി എട്ട് ലഡ്ഡു മാത്രം; പട്ടിണി കിടന്ന് ചാകാതിരിക്കാൻ തനിക്ക് വിവാഹമോചനം വേണമെന്ന് യുവാവ്; പത്തുവർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിൽ മൂന്ന് മക്കളുടെ മാതാപിതാക്കൾ വേർപിരിയുന്നത് ലഡ്ഡുവിന്റെ പേരിൽ

August 20, 2019 | 04:06 pm

മീററ്റ്: ഭർത്താവിന്റെ അസുഖം മാറാൻ സിദ്ധൻ ഉപദേശിച്ചത് ദിവസം എട്ട് ലഡ്ഡു മാത്രം ആഹാരമായി നൽകാൻ. ഇത് പതിവായതോടെ പട്ടിണികിടന്ന് ചാവാൻ മനസ്സില്ലാതെ ഒടുവിൽ ഭർത്താവ് വിവാഹമോചനം തേടി കോടതിയിലെത്തി. കൗൺസിലർമാർ...

കൂടംകുളം ലൈൻവലിക്കെതിരേ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രണ്ടു പിഞ്ചു മക്കളെയും ഒക്കത്തെടുത്ത് അറസ്റ്റ് വരിച്ചു; നാട്ടുകാർക്കെല്ലാം തികഞ്ഞ മനുഷ്യസ്നേഹി; സെമിനാരിയിൽ പഠിക്കാതെ അച്ചനായി; കടമ്പനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പൊളിച്ചത് രഹസ്യാന്വേഷണ വിഭാഗം

August 20, 2019 | 03:55 pm

പത്തനംതിട്ട: ഒടുക്കം പോസ്റ്റുമോർട്ടത്തിൽ സത്യം തെളിഞ്ഞു. കടമ്പനാട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടൽ പൈറ്റുകാല മനക്കരയിൽ ഫാ.ഡേവിഡ് ജോയി (റോയി, 43)യുടേത് തൂങ്ങിമരണമെന്ന് പോസ...

ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ

August 20, 2019 | 03:45 pm

ലഖ്‌നൗ: മകളുമായി പിതാവ് തുടർച്ചയായ പതിനഞ്ച് വർഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഭാര്യയുടെ ഒത്താശയോടെ. ആറുവയസുള്ളപ്പോൾ മുതൽ അച്ഛനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടിവന്ന 22കാരി സംഭവം പുറത്ത് പറഞ്ഞത് അനുജ...

മൊബൈൽ ഭ്രമം ഫാൻസിക്കടക്കാരനെ എത്തിച്ചത് ടിക് ടോക്കിൽ; പാലക്കാടുകാരിയെ കിട്ടിയപ്പോൾ ആർത്തുലസിക്കലും; പ്രണയം നടിച്ച് എല്ലാം നേടിയപ്പോൾ കൈകഴുകൽ; ടിക് ടോക്കിലെ വിശ്വസ്തനെ വിശ്വസിച്ച് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച കാമുകിക്ക് കറളിക്കാടൻ മുഹമ്മദ് ആസിഫ് കൊടുത്തത് എട്ടിന്റെ പണി; യുവതിയെ വശീകരിച്ച് കീഴ്‌പ്പെടുത്തിയത് കുട്ടികളുടെ അമ്മയെന്ന് അറിഞ്ഞു തന്നെ; മഞ്ചേരിയിൽ ടിക് ടോക് ചർച്ചയ്ക്ക് പുതുമാനം

August 20, 2019 | 03:42 pm

മലപ്പുറം: പാലക്കാടുകാരിയായ യുവതിയുമായി അടുപ്പവും ശാരീരിക ബന്ധവും തുടർന്നെങ്കിലും വിവാഹത്തിന്റെ കാര്യത്തിലുള്ള വൈമനസ്യമാണ് കറളിക്കാടൻ മുഹമ്മദ് ആസിഫിന് (27) വിനയായത്. ഇതുകൊണ്ട് തന്നെ മുഹമ്മദ് ആസിഫ് അകത്...

ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങിയ മഞ്ജുവാര്യരെയും സിനിമാസംഘത്തെയും രക്ഷപ്പെടുത്തി; സംഘം മനാലിയിലേക്ക് തിരിച്ചു; ദുഷ്‌ക്കരമായ പാതയിലൂടെ ഏറെ ദൂരം കാൽനടയാത്ര; 30 അംഗസിനിമാസംഘത്തിനടക്കം ഛത്രുവിൽ കുടുങ്ങിയ 140 പേർക്കും ജില്ലാഭരണകൂടം ഭക്ഷണമെത്തിച്ചു; സുരക്ഷിതമായ സ്ഥലത്തെന്ന് മഞ്ജു; ഛത്രുവിൽ പെട്ടു പോയത് 'കയറ്റം'സിനിമയിലെ അണിയറ പ്രവർത്തകർ; രക്ഷയായത് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടൽ

August 20, 2019 | 03:34 pm

 മനാലി: ഹിമാചലിലെ പ്രളയത്തിൽ കുടുങ്ങിയ മഞ്ജുവാര്യരെയും സഘത്തെയും രക്ഷപ്പെടുത്തി. സംഘം മനാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ ഓഫീസ് അറിയിച്ചു. സനലും മഞ്ജുവും അടക്കം സംഘത്തിൽ 3...

ബൈജൂസ് ആപ്പ് സ്ഥാപകൻ റീബിൽഡ് കേരള ഇൻഷ്യേറ്റീവിൽ വിദ്യാഭ്യാസ ഉപദേശകനാകുന്നെന്ന പ്രചരണവും പൊളിയുന്നു; ബൈജു രവീന്ദ്രൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിയത് കഴിഞ്ഞ വർഷം; ഹരീഷ് വാസുദേവൻ ഉൾപ്പെടെ നടത്തിയ പ്രചരണങ്ങളെ പൊളിച്ചടുക്കി അദ്ധ്യാപകനായ പി പ്രേമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 20, 2019 | 03:26 pm

കോഴിക്കോട്: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ വിദ്യാഭ്യാസമേഖലയെ പ്രതിനിധീകരിച്ച് ഉപദേശകനാകുന്നുവെന്ന കള്ളപ്രചരണത്തെ തുറന്നുകാട്ടി അദ്ധ്യാപകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ക്രൗ...

എം .എ .സി .എഫ് റ്റാമ്പാ ഓണം മെഗാ ഒപ്പനയുടെ അണിയറക്കാർ

August 20, 2019 | 03:18 pm

റ്റാമ്പാ : 2019 എം .എ .സി .എഫ് ഓണാഘോഷത്തിന് മികവ് കൂട്ടാൻ മെഗാ ഒപ്പന ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു .ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലിം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വ...

ഇല്ലിനോയി മലയാളി അസോസിയേഷൻ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി

August 20, 2019 | 03:16 pm

ഷിക്കാഗോ: ഭാരതത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനത്തിൽ ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രതിനിധികൾ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന ടത്തി. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്...

ഡാളസ് ഗാന്ധി പാർക്കിലെ സ്വാതന്ത്ര്യദിനാഘോഷം ആകർഷകമായി

August 20, 2019 | 03:14 pm

ഡാളസ്: മഹാത്മാ ഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്സസ്സിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കപ്പെട്ടു. ഇർവിങ് മഹാത്മാഗ...

കശ്മീരിലെ പ്രശ്‌നങ്ങൾ ജനാധിപത്യപരമായി പരിഹരിക്കണം; `മറിച്ചുള്ള ശ്രമങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കും`; കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ശരിയായില്ലെന്ന് അമർത്യ സെൻ

August 20, 2019 | 03:07 pm

ഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ചും പരിഹസിച്ചും നൊബേൽ ജേതാവ് അമർത്യാസെൻ. ജനാധിപത്യത്തിലൂടെ മാത്രമെ അവിടെ ഉള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളു എന്...

MNM Recommends

Loading...
Loading...