1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
07
Friday

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പി ചിദംബരത്തിന്റെ വീട്ടിലെത്തിയത് ആറംഗ സിബിഐ സംഘം; ഡൽഹി ഹൈക്കോടതി കൈവിട്ടതോടെ അപകടം മണത്ത മുൻ കേന്ദ്രധനമന്ത്രി അഭയം തേടിയത് സുപ്രീംകോടതിയിൽ; ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസ് തനിക്ക് ചുറ്റും തീർക്കുന്നത് ചക്രവ്യൂഹമാണെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് നേതാവിനെ പൂട്ടാനുള്ള കരുക്കൾ നീക്കി അമിത്ഷാ

August 20, 2019 | 07:52 pm

ഡൽഹി: ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസിൽ ഡൽഹി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്റെ ഡൽഹിയി...

നുണക്കൂമ്പാരമൊരുക്കി മാധ്യമങ്ങൾ പിണറായി സർക്കാരിനെ കടന്നാക്രമിക്കുമ്പോൾ മിണ്ടാട്ടം മുട്ടിയെന്ന് കരുതിയോ! ദുരിതപ്പെയ്ത്തിൽ സാമ്പത്തിക സ്ഥിതി പാടേ താറുമാറായെന്നും പ്രളയസെസ് പിൻവലിക്കാനാവില്ലെന്നും ധനമന്ത്രി കട്ടായം പറയുമ്പോഴും ഒഴിവാക്കാവുന്ന ചെലവുകൾക്ക് ഒരുകടിഞ്ഞാണുമില്ല; നേട്ടങ്ങളുടെ പ്രചാരണഘോഷം മുഴക്കി നാടെങ്ങും സ്ഥിരം ഹോർഡിംഗുകൾ സ്ഥാപിക്കുന്നു; ദുരിതാശ്വാസ പ്രവർത്തനത്തിന് പണം പോരെന്ന പതിവ് പരാതി പറയുമ്പോഴും ധൂർത്തിൽ മാത്രം മത്സരം

August 20, 2019 | 07:45 pm

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ ഒരുകാര്യം നടപ്പാക്കുമെന്ന് പറഞ്ഞാൽ അച്ചട്ടാണ്. എന്നാൽ, പല കാര്യങ്ങളും നടപ്പാക്കുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് ഏശുന്നില്ലെന്ന് ഒരുതോന്നൽ. വേണ്ട പോലെ കാര്യങ്ങൾ ജന...

യുവതിയുടെ ഡ്രൈവിങ് പഠനത്തിനിടെ ജീവൻ പൊലിഞ്ഞത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ; കരാട്ടെ ക്ലാസ് കഴിഞ്ഞ് സൈക്കിളിൽ വരുകയായിരുന്ന അലൻദേവ് രാജിന്റ ശരീരത്തിലൂടെ കയറിയിറങ്ങിയത് അൻഷ ഓടിച്ചിരുന്ന കാറിന്റെ മുൻ ചക്രങ്ങൾ; നാട്ടുകാരെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

August 20, 2019 | 06:58 pm

കരുനാഗപ്പള്ളി: യുവതിയുടെ ഡ്രൈവിങ് പഠനത്തിനിടെ പൊലിഞ്ഞത് ഒമ്പതാംക്ലാസ് വിദ്യാർത്ഥിയുടെ ജീവൻ. മരുതൂർക്കുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കേത്തറയിൽ രാജു - സുഗന്ധി ദമ്പതികളുടെ മൂത്തമകൻ അലൻ ദേവ് രാജാണ് കാ...

സിസ്റ്റർ ലൂസി കളപ്പുരക്കലിനെ അപമാനിക്കാൻ വീഡിയോ പ്രചരിപ്പിക്കുന്നതും വൈദികൻ തന്നെ; വീഡിയോയിൽ സിസ്റ്ററെ കാണാനെത്തിയ മാധ്യമപ്രവർത്തകരിൽ വനിതാ മാധ്യമ പ്രവർത്തകയെ ഒഴിവാക്കി; രൂപതയിലെ പിആർഒ ടീമിലെ അംഗം ഫാദർ നോബിൾ പാറക്കലിനെതിരെ പൊലീസിൽ പരാതി നൽകി സിസ്റ്റർ ലൂസി കളപ്പുരക്കൽ

August 20, 2019 | 06:42 pm

കൽപറ്റ: എഡിറ്റ് ചെയ്ത വീഡിയോയുമായി സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരേ സമൂഹമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതും വൈദികൻ. സിസ്റ്റർ ലൂസിയെ കാണാനെത്തിയ രണ്ട് മാധ്യമപ്രവർത്തകർ മഠത്തിലേക്ക് കയറുന്ന സിസിട...

`സിപിഎം പാർട്ടി ഓഫീസിൽ മുസ്ലിം മത പുരോഹിതന്റെ നേതൃത്വത്തിൽ പ്രാർത്ഥന`; കണ്ടില്ലേ സഖാക്കൾക്ക് ഹിന്ദുക്കളോടും മുസ്ലീങ്ങളോടുമുള്ള വ്യതാസം? പാർട്ടി ഓഫിസിലെ പ്രാർത്ഥനയെന്ന പേരിൽ പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യമെന്ത്; ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങൾ കയറ്റി അയക്കുന്ന വണ്ടി പുറപ്പെടാനൊരുങ്ങുമ്പോൾ നടന്ന സംഭവം വിശദീകരിച്ച് യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 20, 2019 | 06:33 pm

കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് സിപിഎം പാർട്ടി ഓഫീസിൽ ഒരു മുസ്ലിം പുരോഹിതൻ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചിത്രം കണ്ടപാടെ സോഷ്യൽ മീഡിയയിൽ വൈറലാക്ക...

പഠിക്കാനായി ഹോസ്റ്റലിലേക്ക് പോയ കാർത്തികയും കാവ്യയും തിരിച്ചുവന്നപ്പോൾ വീടുനിന്ന സ്ഥലത്ത് വെറും മൺകൂന മാത്രം; ഉരുൾപൊട്ടൽ കൊണ്ടുപോയത് അമ്മയെയും മൂന്നു സഹോദരങ്ങളെയും; നെഞ്ചകം തകർന്ന സഹോദരികൾക്ക് കൈത്താങ്ങായി ആര്യാടൻ ഷൗക്കത്ത്; കുട്ടികളുടെ പഠനചെലവ് ഏറ്റെടുത്തു; ദുരന്തഭൂമിയിൽ നിന്നും വീണ്ടും നിലയ്ക്കാത്ത കാരുണ്യത്തിന്റെ വാർത്തകൾ

August 20, 2019 | 06:27 pm

മലപ്പുറം: കവളപ്പാറ ഉരുൾപൊട്ടലിൽ മാതാവും മൂന്നു സഹോദരങ്ങളും നഷ്ടമായ കാർത്തികക്കും, കാവ്യക്കും കൈത്താങ്ങായി കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ഇരുവരും അപകടത്തിൽനിന്നും രക്ഷപ്പെട്ടത് പഠിക്കാനായി ഹോസ്റ്റല...

അംഗത്വവിതരണത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുമ്പോൾ മെമ്പർഷിപ്പിൽ 40 ശതമാനത്തിന്റെ വർദ്ധനവുമായി ബിജെപി; കോഴിക്കോട്ട് നാളെ നടക്കുക ന്യൂനപക്ഷ നവാഗത സമ്മേളനം; പാർട്ടിയിൽ എത്തിയ പ്രമുഖരിൽ സംവിധായകൻ സോമൻ അമ്പാട്ടും ഉമേഷ് ചള്ളിയിൽ എക്‌സ് എംഎൽഎയും; അധികാരം പിടിക്കാൻ ബിജെപി കേരളത്തിന്റെ മണ്ണും മനസ്സും ഒരുക്കുന്നതിങ്ങനെ

August 20, 2019 | 06:13 pm

കൊച്ചി: അംഗത്വവിതരണത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ കേരളത്തിൽ ബിജെപിയുടെ മെമ്പർഷിപ്പിലുണ്ടായത് 40 ശതമാനം വർദ്ധനവ്. അംഗത്വവിതരണ കാമ്പയിനോട് ജനങ്ങളുടെ പ്രതികരണം മികച്ചതായിരുന്നു എന്ന് പാർട്ടി സംസ്ഥാ...

അമിത വേഗതയിൽ വാഹനമോടിച്ചും ഗ്ലാസിൽ കറുത്ത സ്റ്റിക്കർ ഒട്ടിച്ചും തുടർച്ചയായ നിയമലംഘനം: വഫ ഫിറോസിന്റെ ലൈസൻസ് റദ്ദാക്കി; സസ്‌പെൻഷൻ മൂന്നുമാസത്തേക്ക്; മോട്ടോർവാഹന വകുപ്പിന്റെ നടപടി ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരുവർഷത്തേക്ക് റദ്ദാക്കിയതിന് പിന്നാലെ

August 20, 2019 | 06:10 pm

തിരുവനന്തപുരം:സിറാജ് യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ, രണ്ടാം പ്രതിയും ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തുമായ വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. മോട്ടോർ വാഹനവകുപ...

ഇന്ത്യൻ ടീമിലെത്തിയത് ചലഞ്ചർ ട്രോഫിയിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ പുറത്താക്കിയ മികവിൽ; ബൗളിങ് പ്രകടനത്തിൽ വിറപ്പിച്ചത് ഹെയ്ഡൻ, ഗിൽക്രിസ്റ്റ്, പോണ്ടിങ്, ഗ്രെയിം സ്മിത്, കാലിസ് പീറ്റേഴ്‌സൺ തുടങ്ങിയ വമ്പന്മാരെ; ഇന്ത്യയുടെ രണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിൽ പങ്കാളി; ഐപിഎൽ താരച്ചന്തയിലെ പൊന്നും വിലയുള്ള താരം; കോഴ വിവാദത്തിൽ പെട്ട് വനവാസവും

August 20, 2019 | 06:06 pm

മുംബൈ: 2005ലെ ചലഞ്ചർ ട്രോഫിയിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ മികച്ച പന്തിലൂടെ വിക്കറ്റിന് മുന്നിൽ കുടുക്കിയതാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിൽ നിർണായകമായത്. ടൂർണമെന്റിൽ 7 വിക്കറ്റ് വീഴ്‌ത്തിയ ശ്രീശാ...

ഇന്ത്യയുടെ കയ്യിലുള്ളത് 44 വർഷം പഴക്കമുള്ള മിഗ് 21 യുദ്ധവിമാനങ്ങളെന്ന് വ്യോമസേന തലവൻ; പഴയ യുദ്ധവിമാനങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക ഈ വർഷത്തോടെ; പകരക്കാരനാകുക വിംങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ പറത്തിയിരുന്ന മിഗ് 21 ബയ്‌സൺ വിമാനങ്ങൾ

August 20, 2019 | 05:48 pm

ഡൽഹി: മിഗ് 21 യുദ്ധവിമാനങ്ങൾ ഈ വർഷത്തോടെ ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കി വ്യോമസേന തലവൻ. നാൽപത്തി നാല് വർഷം പഴക്കമുള്ള മിഗ്-21 യുദ്ധവിമാനമാണ് വ്യോമസേന ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് എയർ ചീഫ് മാർഷൽ ബി.എസ...

നാല് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

August 20, 2019 | 05:29 pm

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ നാ...

പ്ലസ്ടുവിൽ കിടിലൻ മാർക്ക് കിട്ടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികളെ കൊച്ചിയിലെ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഹയർ സ്റ്റഡീസിന് വിടാമെന്ന് മന്ത്രി കെ.കെ.ഷൈലജ; യൂണിവേഴ്‌സിറ്റിക്ക് യുജിസി അംഗീകാരമില്ലെന്ന് പറഞ്ഞപ്പോൾ 'അയ്യടാ' യെന്നും ടീച്ചർ; മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച ജെയിൻ കല്പിത സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റർ പ്രവർത്തിക്കുന്നത് അനുമതി ഇല്ലാതെ; ബെംഗളൂരു ആസ്ഥാനമായ സർവകലാശാലയുടെ സെന്റർ തട്ടിപ്പോ?

August 20, 2019 | 05:16 pm

കൊച്ചി: ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്...

കേരളത്തെ കൈ പിടിച്ചുയർത്താൻ ശ്രീമതി ടീച്ചറുടെ 'ഗോൾഡ് ചാലഞ്ച്'; എല്ലാം നശിച്ചുപോയവർക്ക് സഹായമായി സഹോദരിമാർ സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടത് ഫേസ്‌ബുക്കിൽ; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സ്വയം കൈമാറിയത് ഒരു ലക്ഷം രൂപയും രണ്ട് സ്വർണവളകളും; ഒരു പവൻ മൂല്യമുള്ള സ്വർണാഭരണങ്ങളെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും മുൻ മന്ത്രി

August 20, 2019 | 05:15 pm

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ കൈ പിടിച്ചുയർത്താൻ മുൻ മന്ത്രിയും സിപിഐം നേതാവുമായ പികെ ശ്രീമതി 'ഗോൾഡ് ചാലഞ്ചുമായി രംഗത്ത്. ദുരിതപ്പേമാരിയിൽ എല്ലാം നശിച്ചുപോയവർക്ക് സഹായമായി സഹോദരിമാർ സ്വർണം...

അഫ്ഗാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് മധ്യപ്രദേശിലെ എട്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം; ജില്ലകളിൽ പരിശോധന കർശനമാക്കിയത് അഫ്ഗാൻ സ്വദേശികളായ നാല് തീവ്രവാദികൾക്കായി

August 20, 2019 | 05:12 pm

ഭോപ്പാൽ: മധ്യപ്രദേശിലെ എട്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം. അഫ്ഗാൻ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തെ തുടർന്ന് ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലാണ് ജാഗ്...

പ്രളയസെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി; സെസ് ഏർപ്പെടുത്തിയത് സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ; സാമ്പത്തിക മാന്ദ്യം മറികടക്കാൻ വേണ്ടത് വായ്പാ പരിധി ഉയർത്തൽ എന്നും തോമസ് ഐസക്ക്

August 20, 2019 | 04:57 pm

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രളയ സെസ് ഏർപ്പെടുത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രളയ സെസ് പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്ര...

MNM Recommends

Loading...
Loading...