1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: അഞ്ചു പ്രതികൾക്കും കർശന ഉപാധികളോടെ ജാമ്യം; പ്രതികൾ വീണ്ടും കലാപമുണ്ടാക്കാൻ കോപ്പുകൂട്ടുമെന്ന് പ്രോസിക്യൂഷൻ

August 20, 2019 | 11:13 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന എസ് എഫ് ഐ പ്രവർത്തകരും കോളജ് യൂണിറ്റ് അംഗങ്ങളുമായ 5 പ്രതികൾക...

പിണറായിയെ കുടുക്കാൻ ഹർജി നൽകിയ ആൾ അത് പിൻവലിച്ച് തടിയൂരി; പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന വാദം ഉന്നയിച്ച ഹർജിക്കാരന് ഹൈക്കോടതിയുടെ ശാസന; പ്രശസ്തിക്ക് വേണ്ടിയാണ് ഹർജിയെന്നും കോടതി

August 20, 2019 | 10:56 pm

കൊച്ചി: മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി. പ്രശസ്തി വേണ്ടി ദുരുദ്ദേശപരമായി ഹർജി നൽകിയ വ്യക്തിക്ക് കോടതിയുടെ ശാസന. പ്രളയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമ...

സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രുക്കൾ ന്യായീകരണ ചാവേറുകളാണ് എന്ന് ബഷീർ വള്ളിക്കുന്ന്; ചാവേറുകളുടെ വർഗ്ഗം കുറ്റിയറ്റു പോകാത്തിടത്തോളം കാലം ആ പാർട്ടിയിൽ നിന്ന് സ്വയം വിമർശനം പ്രതീക്ഷിക്കേണ്ടതില്ല എന്നും ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനം സൈബർ സഖാക്കളുടെ സഹിഷ്ണുത ഇല്ലായ്മയെക്കുറിച്ച്

August 20, 2019 | 10:55 pm

സൈബർ ഇടങ്ങളിലെ സിപിഎം ന്യായീകരണത്തൊഴിലാളികളെ വിമർശിച്ച് ബഷീർ വള്ളിക്കുന്ന്. ജനകീയാടിത്തറയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലക്ക് സ്വയം വിമർശനത്തിനും തിരുത്തലുകൾക്കും നിരന്തരം വിധേയമാകേണ്ട പാർട്ടിയുട...

കേരളത്തിലെ ഉരുൾപൊട്ടലിന് ഉത്തരവാദികൾ ക്വാറികളല്ല; കവളപ്പാറയിൽ അടക്കം ശാസ്ത്രീയകാരണങ്ങളേറെ; ഭൂചലനവും ജലസംഭരണവുമൊക്കെ പ്രശ്‌നമാകുമ്പോൾ ക്വാറികളെ മാത്രം പഴി ചാരുന്നത് എങ്ങനെ? ക്വാറികളെ വെള്ളപൂശി ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ; ക്വാറികളെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്തിയാൽ വികസനത്തെ ബാധിക്കുമെന്നും ഡോ.ജയപ്രകാശ്

August 20, 2019 | 10:30 pm

മലപ്പുറം: കേരളത്തിൽ ഇത്തവണയുണ്ടായ ഉരുൾപൊട്ടലിന് മുഖ്യകാരണം ക്വാറികളാണെന്ന വാദം ശരിയല്ലെന്ന് ജിയോളിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡയറക്ടർ ഡോ. ജയപ്രകാശ്. മലപ്പുറം ജില്ലയിലെ കവളപ്പാറ ഉൾപ്പെടെ സംസ്ഥാനത്തുണ്ടായ ...

പ്രളയ ദുരന്തം വിലയിരുത്താൻ കേന്ദ്രസംഘം ഉടനെത്തും; പ്രളയക്കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള അടിയന്തിര സഹായം തുടരാനും ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശം

August 20, 2019 | 10:29 pm

ഡൽഹി: രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം ന...

നഷ്ടമായ ജനകീയത തിരികെ പിടിക്കാനൊരുങ്ങി സിപിഎം; ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കുന്നത് അവസാനിപ്പിക്കണം എന്നും സെക്രട്ടറിയേറ്റ് അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ; നേതാക്കളുടെ ശൈലിയിൽ വേണ്ടത് അടിമുടി മാറ്റം; സ്വയം വിമർശനത്തോടെ അവസാനിച്ച സെക്രട്ടറിയേറ്റിന് പിന്നാലെ നാളെ നടക്കുക സംസ്ഥാന സമിതി യോഗം

August 20, 2019 | 10:09 pm

തിരുവനന്തപുരം: നഷ്ടമായ ജനകീയത തിരികെ പിടിക്കാൻ അടിമുടി മാറാനുറച്ച് സിപിഎം. തെറ്റുതിരുത്തലിന്റെ ഭാഗമായുള്ള രേഖയ്ക്കു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. നേതാക്കൾ പ്രവർത്തന, പ്രസംഗ ശൈലികൾ മാറ്റണം. ജ...

ഷാർജയ്ക്കുള്ള വിമാനം വൈകിയത് ഒമ്പത് മണിക്കൂർ; പുലർച്ചെ അഞ്ചുമുതൽ യാത്രക്കാർ പട്ടിണി; റിയാദ് ബഹ്‌റിൻ ഫ്‌ളൈറ്റുകളും മണിക്കൂറുകൾ വൈകി; റീഷെഡ്യൂൾ ചെയ്ത ഫ്‌ളൈറ്റുകൾ അറിയാതെ വിമാനത്താവളത്തിൽ കുടുങ്ങുമ്പോൾ ബഹളം കൂട്ടി യാത്രക്കാർ; സ്വപ്‌നം യാഥാർഥ്യമായ സന്തോഷം മായും മുമ്പേ കണ്ണൂർ എയർപോർട്ടിൽ നിന്ന് ദുരിതകഥകൾ; സാങ്കേതിക പിഴവിനെ പഴിചാരി അധികൃതർ

August 20, 2019 | 09:59 pm

കണ്ണൂർ:ഏറെ പ്രതീക്ഷയോടെ വ്യോമയാന യാത്രികർ കണ്ട കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഇപ്പോൾ ദുരിത കഥകളുടെ പ്രവാഹം. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി എയർ ഇന്ത്യാ എക്സപ്രസ്സിന്റെ വിമാനങ്ങൾ വൈകിയത് യാത്രക്കാർക്...

ഉരുൾ പൊട്ടൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താൻ നിയോഗിച്ചിട്ടുള്ളത് 49 വിദഗ്ധ സംഘങ്ങളെ; ജിയോളജിസ്റ്റും മണ്ണുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥനും ഉൾപ്പെടുന്ന സംഘങ്ങൾ പരിശോധിക്കുക പ്രദേശം വാസയോഗ്യമാണോ എന്ന്

August 20, 2019 | 09:43 pm

വയനാട്: സംസ്ഥാനത്തെ ഉരുൾപൊട്ടൽ കേന്ദ്രങ്ങളിൽ വിദഗ്ധ സംഘം പരിശോധന നടത്തും. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ വിദഗ്ധ സംഘങ്ങളാണ് ദുരന്തബാധിത ജില്ലകളിൽ പരിശോധന നടത്തുക. ഓരോ സംഘത്തിലും ഒരു ജിയോളജിസ്റ്റും മ...

കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ വിറളി പിടിച്ച് നടക്കുന്നതിനിടെ രാജ്‌നാഥ് സിങ്ങിന് ഒരുഫോൺ കോൾ; ഞങ്ങൾ ഇടപെടാൻ വരുന്നതേയില്ല: മുഴക്കമുള്ള ശബ്ദത്തിൽ മാർക്ക് എസ്പർ; പ്രശ്‌നം അയൽക്കാർ ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കണമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി; ഇമ്രാൻ ഖാൻ വാചകമടി കുറയ്ക്കണമെന്നും അതിർത്തിയിൽ സംഘർഷം കൂട്ടരുതെന്നും ട്രംപ്; ഫോൺ കോൾ കഴിഞ്ഞപ്പോൾ ഇന്ത്യയുടെ നയതന്ത്ര ഇന്ദ്രജാലത്തിൽ പകച്ച് ഇമ്രാനും കൂട്ടരും

August 20, 2019 | 09:29 pm

ഡൽഹി: കശ്മീരിൽ ഇന്ത്യക്ക് അമേരിക്കയുടെ പൂർണ പിന്തുണ. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യൻ നിലപാട് അമേരിക്കയും ആവർത്തിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്ത...

ഹിറ്റ് മേക്കർ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' കോപ്പിയടിയോ? തന്റെ 'വിലാപ്പുറങ്ങൾ' നോവലിലും സിനിമയുടെ ട്രയിലറിലും ടീസറിലുമുള്ള സാദൃശ്യങ്ങൾ അക്കമിട്ട് നിരത്തി എഴുത്തുകാരി ലിസി ജോയ്; കാട്ടാളൻ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി തയ്യാറാക്കിയ തിരക്കഥ തന്റെ അനുവാദമില്ലാതെ സിനിമയാക്കി; നിർമ്മാണം കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച്; ഇത് തനി പകൽക്കൊള്ളയും ചതിയുമെന്ന് ലിസി ജോയ്

August 20, 2019 | 09:16 pm

തിരുവനന്തപുരം: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസ്'എന്ന ചിത്രം തിരക്കഥാ മോഷണ വിവാദത്തിൽ. 'വിലാപ്പുറങ്ങൾ' എന്ന തന്റെ നോവൽവെച്ച് മമ്മൂട്ടിയെ നായകനാക്കി 'കാട്ടാളൻ പ...

ലോക്‌സഭാ സെക്രട്ടറിയേറ്റിൽ ഇന്ന് മുതൽ പ്ലാസ്റ്റികിന് വീണ്ടും വിലക്ക്; പാർലമെന്റ് ഹൗസ് കോംപ്ലക്‌സിലെ പ്ലാസ്റ്റിക് നിരോധനം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ആഹ്വാനത്തിന് പിന്നാലെ

August 20, 2019 | 08:58 pm

ഡൽഹി: ലോക്സഭ സെക്രട്ടേറിയറ്റിൽ ഇന്ന് മുതൽ വീണ്ടും പ്ലാസ്റ്റിക് നിരോധനം. ഉപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് കുപ്പികൾക്കും മറ്റു പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കുമാണ് വിലക്ക്. എല്ലാ ഓഫീസർമാരും സ്റ്റാഫ് അംഗങ്...

സ്വകാര്യ ബസിനുള്ളിൽ മദ്യലഹരിയിൽ യുവാവ് മോശമായി പെരുമാറിയത് ലോ കോളജ് വിദ്യാർത്ഥിനിയോട്; യുവതി ബസ് ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും ഇടപെടലുണ്ടായില്ല; ശല്യം അധികമായതോടെ യുവാവിനെ ഇറക്കി വിട്ടത് മറ്റൊരു യാത്രക്കാരൻ; പി ജി ട്രാവൽസിലെ യാത്രയിലുണ്ടായ ദുരനുഭവത്തിൽ പരാതിയുമായി നിയമവിദ്യാർത്ഥിനി

August 20, 2019 | 08:46 pm

തിരുവനന്തപുരം: സ്വകാര്യബസിൽ മദ്യലഹരിയിൽ യുവാവ് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ജീവനക്കാർ ഇടപെടാൻ തയ്യാറായില്ലെന്നും പെൺകുട്ടി പറയുന്...

ബ്രാഹ്മണരുടെ ഭാര്യമാർ മറ്റുള്ളവരെപ്പോലെ തീയിൽ ചാടുകയല്ല, വിറകുകൂനയിൽ മരിച്ച ഭർത്താവിനോടൊപ്പം കിടക്കുകയാണ് ചെയ്യുക; ഇതിനുശേഷം തല ഭാഗത്തെ വിറകിനു തീ കൊളുത്തും; എത്ര മനുഷ്യത്വരഹിതമായ ക്രൂരത! ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച് ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

August 20, 2019 | 08:34 pm

ഡച്ച് മിഷനറിയായ എബ്രഹാം റോജർ പതിനേഴാം നൂറ്റാണ്ടിൽ കണ്ട സതി ആചാരത്തെക്കുറിച്ച്  'ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ പരപ്രേരണ കൂടാതെ അദ്ദേഹത്തെ മരണത്തിൽ അനുഗമിക്കാം എന്ന് തീരുമാനിച്ചാൽ അതിനുള്ള ഒരുക്കങ്ങൾ ...

മോദി സർക്കാർ ഇതുവരെ നടത്തിയ എല്ലാ പ്രഖ്യാപനങ്ങളേയും കടത്തിവെട്ടിയിരിക്കുകയാണ് ഈ ഒരൊറ്റ തീരുമാനം; ഫേസ്‌ബുക്കിന്റെ ഇരുട്ടിൽ ഒളിഞ്ഞിരുന്ന് മാന്യന്മാരെ അപമാനിക്കുന്നവർക്ക് ഇതിലും വലിയ തിരിച്ചടിയെന്ത്? സ്വന്തം ഐഡന്റിറ്റി മറച്ച് വെച്ച് പുലഭ്യം വിളിക്കാൻ സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നവർ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്ന നുണയ്ക്ക് ചെവികൊടുക്കരുത്; സോഷ്യൽ മീഡിയയെ ആധാറുമായി ബന്ധിപ്പിക്കുന്ന നീക്കം ചർച്ചയാവുമ്പോൾ..

August 20, 2019 | 08:27 pm

സുപ്രധാനമായ ഒരു കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിലെത്തി. മദ്രാസ് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയിലും മധ്യപ്രദേശ് ഹൈക്കോടതിയിലും നടന്നുകൊണ്ടിരിക്കുന്ന സമാനമായ വിഷയത്തെ കുറിച്ചുള്ള ഒരു കേസ് ഒരുമിച്ച്...

MNM Recommends

Loading...
Loading...