January 18, 2021+
MNM Recommends +
-
ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; താണ്ഡവ് നിരോധിക്കണമെന്ന ബിജെപിയുടെ പരാതിയിൽ ആമസോണിനോട് വിശദീകരണം തേടി വാർത്താ പ്രക്ഷേപണ മന്ത്രാലയം
-
'കാർഷിക നിയമങ്ങൾ കാരണം ഞങ്ങളുടെ സ്ഥലവും വീടുകളും നഷ്ടപ്പെട്ടാൽ വാക്സിൻ കൊണ്ട് എന്തുചെയ്യാൻ കഴിയും'; കാർഷിക നിയമം പിൻവലിക്കാതെ നാട്ടിലേക്കില്ലെന്നും വാക്സിൻ എടുക്കില്ലെന്നും കർഷകർ; റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ മാർച്ചിനും മാറ്റമില്ല; പ്രതിഷേധം തുടരാനുറച്ച് ഡൽഹിയിലെ കർഷകർ
-
'ഞാൻ വിവാഹം കഴിച്ചത് ഹിന്ദുമത വിശ്വാസിയായ സ്ത്രീയെ'; അതൊരു തെറ്റായി എനിക്കൊരിക്കലും തോന്നിയിട്ടില്ലെന്നും മുതിർന്ന നടൻ നസറുദ്ദീൻ ഷാ; മറ്റ് മതവിഭാഗങ്ങളുമായുള്ള ആശയവിനിമയം പോലും കുറ്റകരമാകുന്ന അവസ്ഥയാണ് ഇപ്പോഴെന്നും വിമർശനം
-
കോൺഗ്രസിൽ പലരും നിരാശർ; സംഘടനാ തിരഞ്ഞെടുപ്പ് എന്നുണ്ടാവുമെന്ന് അറിയില്ല; എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല; ഇക്കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കബിൽ സിബൽ വീണ്ടും
-
സിബിഐ സംഘം റെയ്ഡിനെത്തിയതോടെ അഞ്ചുലക്ഷം രൂപ വിമാനത്താവളത്തിന് പുറത്തേക്ക് കടത്തിയത് കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ; കസ്റ്റംസിന്റെ ഒരു ദിവസത്തെ കളക്ഷനായ എട്ടുലക്ഷത്തിൽ സിബിഐക്ക് പിടികൂടാനായത് മൂന്നു ലക്ഷം മാത്രം; കരിപ്പൂർ വിമാനത്താവളത്തിൽ വേലിതന്നെ വിളവ് തിന്നുന്നത് ഇങ്ങനെ
-
ചെറിയ അളവിലുള്ള സ്വർണവുമായി വരുന്നവരെ പരിശോധിക്കുന്ന സമയത്ത് വൻതോതിൽ സ്വർണവുമായി ആളുകൾക്ക് പോകാൻ സൗകര്യമൊരുക്കി; കള്ളക്കടത്തിൽ പിടിക്കപ്പെടുന്നവരുമായി രഹസ്യ സംഭാഷണവും; കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് സ്വർണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനെന്ന് അന്വേഷണ ഏജൻസികൾ
-
ക്വാറികൾ പൊതുമേഖലയിലാക്കിയാൽ ഖജനാവിലേക്കെത്തുക വർഷം ആയിരം കോടി രൂപ; സാമ്പത്തികമായി സംസ്ഥാനത്തിന് ഗുണം ചെയ്യും എങ്കിലും രാഷ്ട്രീയമായി പാർട്ടിക്ക് തിരിച്ചടിയാകും; പ്രകടന പത്രികയിലും ബജറ്റ് ചർച്ചകളിലും ഇടംപിടിച്ചിട്ടും ക്വാറികൾ ഏറ്റെടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിക്കാൻ ധൈര്യമില്ലാതെ തോമസ് ഐസക്ക്
-
നാല് പതിറ്റാണ്ടോളം കാത്തുസൂക്ഷിച്ച മണ്ഡലം വിടാനൊരുങ്ങി കെ സി ജോസഫ്; ഇക്കുറി ഇരിക്കൂർ വേണ്ടെന്ന് പരസ്യനിലപാട്; പുതുമുഖങ്ങൾക്കായി ഒഴിയുന്നു എന്നും വിശദീകരണം; കെസി ഒരുങ്ങുന്നത് ചങ്ങനാശ്ശേരിയിൽ ഒരുകൈ നോക്കാൻ എന്നും സൂചന
-
കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് പ്രക്ഷോഭത്തെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അടിച്ചമർത്താൻ; കർഷകരിൽ ഒരാൾ പോലും എൻഐഎക്കു മുന്നിൽ ഹാജരാകില്ലെന്നും നേതാക്കൾ; കർഷകസമരത്തിൽ നിലപാട് കടുപ്പിച്ച് സർക്കാരും സമരക്കാരും
-
കേരളത്തിൽ നാല് ദിവസങ്ങളിലായി കോവിഡ് വാക്സിനേഷൻ; സജ്ജമാക്കിയിരിക്കുന്നത് 133 കേന്ദ്രങ്ങൾ; വാക്സിൻ കുത്തിവെപ്പ് ബുധനാഴ്ച്ച വേണ്ടെന്ന് വെച്ചത് കുട്ടികൾക്കു പ്രതിരോധ കുത്തിവയ്പ് നൽകുന്ന ദിവസമായതിനാലെന്നും ആരോഗ്യമന്ത്രി
-
മരുഭൂമിയിൽ മഞ്ഞു പെയ്യുന്നു; അരനൂറ്റാണ്ടിനു ശേഷം സൗദി അറേബ്യൻ മരുഭൂമിയിൽ അന്തരീക്ഷം മൈനസ് രണ്ട് താപനിലയിലേക്ക് താഴ്ന്നു; പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച; ലോകത്തിന്റെ അതി വിചിത്രമായ കാലാവസ്ഥ മാറ്റം ഇങ്ങനെയൊക്കെ
-
കോവിഡ് വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ആശുപത്രി വാസം മാറുന്നു; ആറിലൊന്നു പേരും രോഗികളാകുന്നത് ചികിത്സക്കിടയിൽ; ഇംഗ്ലണ്ടിൽ എത്തുന്നവർ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും
-
ആദ്യ വിദേശ സന്ദർശനം യു കെയിലേക്ക്; ആദ്യദിനം തന്നെ മുസ്ലിം രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കും; ജോ ബൈഡൻ പ്രസിഡണ്ടാവാൻ തയ്യാറെടുപ്പ് തുടരുമ്പോൾ വമ്പൻ പരോഡോടെ വൈറ്റ്ഹൗസിൽ നിന്നിറങ്ങാനുള്ള ട്രംപിന്റെ മോഹത്തിന് തിരിച്ചടി
-
പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
-
വരും ദിവസങ്ങളിൽ ആകാംഷയേറ്റുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്ന് അപ്പു; തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങുന്നതു പാർട്ടി നിർദ്ദേശത്തിന് അനുസരിച്ചെന്നും വ്യക്തമാക്കൽ; രാജ്യസഭാ വിപ്പിൽ അയോഗ്യത വന്നാൽ തൊടുപുഴയിൽ മകനെ പരിഗണിക്കാൻ പിജെ ജോസഫും; ജോസഫ് ഗ്രൂപ്പിലും മക്കൾ രാഷ്ട്രീയം
-
എതിർ ദിശയിൽ നിന്നു വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചതോടെ ബൈക്കിൽ നിന്നും തെറിച്ചു വീണു; പൊലീസ് വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കോട്ടയത്ത് കെകെ റോഡിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് 24കാരനായ ലോജിസ്റ്റിക്സ് ബിരുദാനന്തര വിദ്യാർത്ഥി
-
മക്കൾ സേവാ കക്ഷിയെന്ന് പാർട്ടി രജിസ്റ്റർ ചെയ്തു; ഓട്ടോ ചിഹ്നമായി നേടുകയും ചെയ്തു; അതിന് ശേഷം സൂപ്പർതാരം നടത്തിയത് രാഷ്ട്രീയ ചതി! രജനിയെ വിട്ട് ആരാധകർ അകലുന്നു; ആദ്യ നേട്ടം ഡിഎംകെയ്ക്ക്; ആളെ പിടിക്കാൻ കരുക്കളുമായി ബിജെപിയും കോൺഗ്രസും; രജനി ഒറ്റപ്പെടുമ്പോൾ
-
സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാർട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകുമ്പോൾ
-
ഹൃദ്രോഗത്തിനു പുറമേ ശ്വാസകോശ രോഗവും വില്ലനാകുന്നു; ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ എംഎൽഎ അനസ്തീസിയ ഐസിയുവിൽ തുടരുന്നു; കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന കെ.വി.വിജയദാസ് എംഎൽഎയുടെ നില അതീവ ഗുരുതരം
-
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി അമേരിക്കയിലെ ഇന്ത്യൻ വംശജർ; ബൈഡൻ പ്രസിഡന്റ് പദവിയിലെത്തുമ്പോൾ ഭരണ ചക്രം തിരിക്കാൻ വൈറ്റ് ഹൗസിലേക്ക് 17 ഇന്ത്യൻ വംശജരും; 13 പേരും വനിതകൾ