January 23, 2021+
-
പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു; ചൊവ്വാഴ്ച രാവിലെ ഒരു സ്ലൂയിസ് വാൽവ് തുറക്കും; ചാലക്കുടി പുഴയോരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം
July 20, 2020തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നതിനാൽ ഒരു സ്ലൂയിസ് വാൽവ് ചൊവ്വാഴ്ച രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റർ കവിഞ്ഞതിനാൽ ഏഴ് ക്രെസ്റ്റ് ഗേറ്റുകൾ വഴ...
-
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചത് 20 പേരെ പരിശോധിച്ചപ്പോൾ; നാളെ 30 ഗാർഡുമാരെ കൂടി പരിശോധിക്കും
July 20, 2020തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മൂന്ന് ദേവസ്വം പാറാവുകാർക്കും, റിസർവ് ബറ്റാലിയനിലെ അഞ്ചു പൊലീസുകാർക്കുമാണ് രോഗബാധ. ക്ഷേത്ര ഗാർഡു...
-
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി; മരണമടഞ്ഞത് തൊടുപുഴ സ്വദേശിനിയും ഫോർട്ട്കൊച്ചി സ്വദേശിയും; തൊടുപുഴ അച്ചൻകവലയിലെ 79 കാരി ലക്ഷ്മിയുടെ മരണം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ; കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല; ഫോർട്ട് കൊച്ചി തുരുത്തി സ്വദേശി ഇ.കെ.ഹാരീസ് കുവൈറ്റിൽ നിന്ന് നാട്ടിൽ മടങ്ങി എത്തിയത് കഴിഞ്ഞ 19ന്; 51 കാരൻ കടുത്ത പ്രമേഹബാധിതനെന്ന് ബന്ധുക്കൾ
July 20, 2020കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണങ്ങൾ. രണ്ടുകോവിഡ് മരണങ്ങൾ കൂടി. തൊടുപുഴ അച്ചൻകവല സ്വദേശി ലക്ഷ്മി (79) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലക്ഷ്മിയുടെ രോഗ ഉറവിടം വ്യക...
-
'എ.എ.റഹീം ക്വാറന്റൈനിൽ കഴിയുമ്പോൾ ദിവസേന 200 എണ്ണം വീതം സ്വന്തം കൈകൊണ്ട് തയ്ചെടുക്കുന്ന മാസ്കുകൾ ഉണ്ടാക്കാനാണ് തീരുമാനം': ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് ഗംഗാ ശങ്കർ പ്രകാശ്; റഹീമിനെ വാഴ്ത്തിയതെന്ന് തെറ്റിദ്ധരിച്ച് ഷെയർ ചെയ്ത് ആഘോഷിച്ച് സൈബർ സഖാക്കൾ; അന്തം വിട്ട് യൂത്ത് കോൺഗ്രസുകാരും
July 20, 2020തിരുവനന്തപുരം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെ ആറ് പേർ ക്വറന്റീനിൽ പ്രവേശിക്കുകയ...
-
ഇന്ത്യയിൽ 11,53,359 കോവിഡ് ബാധിതർ; 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത് 35,252 പേർക്ക്; ഇന്ന് 589 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 28,092 ആയി; ചികിത്സയിൽ കഴിയുന്ന 4,00,773 പേരിൽ 8,944 പേരുടെ നില അതീവ ഗുരുതരം
July 20, 2020ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 35,252 പേർക്ക്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,53,359 ആയി ഉയർന്നു. ഇന്ന് 589 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 28,092 ആയ...
-
അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 860 കേസുകൾ; 807 അറസ്റ്റ്; പിടിച്ചെടുത്തത് 236 വാഹനങ്ങൾ
July 20, 2020തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 860 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 807 പേരാണ്. 236 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5485 സംഭവങ്ങളാണ...
-
കോവിഡിനൊപ്പം കടലാക്രമണവും; ചെല്ലാനം നിവാസികൾക്ക് ഇത് ദുരിതകാലം; പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി; അധികൃതർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും പരാതി
July 20, 2020കൊറോണ വ്യാപനത്തിൽ വലഞ്ഞ ചെല്ലാനത്ത് കടലാക്രമണവും ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കുന്നു. ഞായറാഴ്ച രാവിലെ ആരംഭിച്ച കടലാക്രമണത്തിൽ പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത...
-
കോതമംഗലത്ത് കനത്ത മഴയിൽ ഉരുളൻ തണ്ണി തോട് കരകവിഞ്ഞു; നിരവധി വീടുകളിൽ വെള്ളം കയറി; ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു; ഗതാഗതം പൂർണമായി സ്തംഭിച്ചു; അശാസ്ത്രീയ തടയണയാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ
July 20, 2020കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻ തണ്ണിയിൽ തോട് കര കവിഞ്ഞു. ഉരുളൻ തണ്ണി കവല, മൂന്നാം ബ്ലോക്ക്, ആറാം ബ്ലോക്ക്, അദിവാസി മേഖലയായ പന്തപ്ര,മാമലക്കണ്ടം, പിണവൂർ കുടിറോഡിലും വീടുകളിലും വെള്ളം കയറി. ആദിവാ...
-
പനിക്ക് മരുന്ന് വാങ്ങാൻ എത്തിയ അച്ഛനും മകനും കോവിഡെന്ന് സംശയം; കോതമംഗലം താലൂക്ക് ആശുപത്രി താത്കാലികമായി അടച്ചു; അണുനശീകരണത്തിന് ശേഷം പ്രവർത്തനം പുനഃരാരംഭിച്ചു
July 20, 2020കോതമംഗലം: ഇന്ന് ഉച്ചയോടുകൂടി പനിയുമായി എത്തിയ ആയക്കാട് സ്വദേശികൾക്ക് കോവിഡ് രോഗ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രി താൽക്കാലികമായി അടച്ചു. കുറച്ചു ദിവസങ്ങളായി പനിയും ക്ഷീണവും ഉണ്...
-
മഹാമാരിക്ക് മേൽ മനുഷ്യൻ വിജയം നേടുന്നു; ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയകരം; വാക്സിൻ പരീക്ഷിച്ചവരുടെ ശരീരം കൊറോണ വൈറസിനെതിരെ പ്രതിരോധം ആർജിച്ചു; മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ച് ദ ലാൻസെറ്റ് മെഡിക്കൽ ജേണൽ; ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെച്ച 1077 പേരിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളില്ല; ഒരുകോടി ഡോസുകൾ ഓർഡർ ചെയ്ത് ബ്രിട്ടൻ; ഇന്ത്യ വികസിപ്പിച്ച കോവാക്സിനും മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി
July 20, 2020ലണ്ടൻ: കോവിഡ് മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുന്ന ലോകത്തിന് പ്രതീക്ഷയായി ഓക്സ്ഫോർഡ് സർവകലാശാലയുടെ പരീക്ഷണം. ബ്രിട്ടണിലെ ഓക്സ്ഫോർഡ് സർവ്വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മനുഷ്യരിൽ നടത്തിയ ...
-
പരിപാടി എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്ക് അനുമോദനം; കല്ലറയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച 'അക്ഷരദീപത്തിൽ' യൂണിറ്റ് സെക്രട്ടറി അടക്കമുള്ളവർ കോവിഡ് ചട്ടം ലംഘിച്ച് ഡി.കെ.മുരളി എംഎൽഎയ്ക്കൊപ്പം ഫോട്ടോയെടുപ്പ്; ചടങ്ങിന് ശേഷം ഫലം വന്നപ്പോൾ യൂണിറ്റ് സെക്രട്ടറിക്ക് കോവിഡ്; മുഴുവൻ പേരും നിരീക്ഷണത്തിൽ; എംഎൽഎ നിരീക്ഷണത്തിൽ പോകുന്നത് രണ്ടാം വട്ടം
July 20, 2020തിരുവനന്തപുരം: 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞ് പൊതു പരിപാടിയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കോവിഡ്. പരിപാടിയിൽ പങ്കെടുത്ത മറ്റൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥലം എംഎൽഎ അടക്കം നിരീക്ഷണത...
-
മത്സരങ്ങൾക്ക് വേദിയാകേണ്ട ഓസ്ട്രേലിയയിലെ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്നു; ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു
July 20, 2020ദുബായ്: ഈ വർഷം നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു. മത്സരത്തിന് വേദിയാകേണ്ട ഓസ്ട്രേലിയയിലെ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാന...
-
ഈ വർഷം ബലോൻ ദ് ഓർ പുരസ്കാരമില്ലെന്ന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ; തീരുമാനം കോവിഡ് വ്യാപനത്തെ തുടർന്ന്
July 20, 2020പാരിസ്: ഈ വർഷം ബലോൻ ദ് ഓർ പുരസ്കാരം ഇല്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര വിതരണം നടത്തേണ്ടെന്ന് സംഘാടകർ തീരുമാനിച്ചത്. ലോകത്തെ ഏറ്റവും പ്രധാന ഫുട്ബോൾ പുരസ്കാരമാണ് ബാലൻ ഡി ഓർ. കോവിഡ് വ്യ...
-
എനിക്കോ കുടുംബത്തിനോ നാട്ടുകാർക്കോ ഇതുവരെ കോവിഡ് വന്നില്ല; കാരണമായി ഞാൻ ഒരു വസ്തു ഉയർത്തിക്കാട്ടാം; കിണറ്റിലെ വെള്ളം! കിണറ്റിലെ വെള്ളം കുടിക്കുന്ന മലയാളികളിൽ 99.99 ശതമാനം പേർക്കും ഇതുവരെ കോവിഡ് വന്നിട്ടില്ല; അതുപോലെയാണ് ഹോമിയോ പ്രതിരോധവും: സി രവിചന്ദ്രൻ എഴുതുന്നു
July 20, 2020കിണർ വെള്ളമോ മത്തിക്കറിയോ (1) ഹോമിയോവിജയം ഉത്ഘോഷിക്കുന്ന ഒരു സർട്ടിഫിക്കറ്റിന്റെ കോപ്പി ഫേസ്ബുക്കിൽ പറന്നു നടക്കുന്നുണ്ട്. ഒരു ജില്ലാ പഞ്ചായത്ത് ചെയർപെഴ്സന്റെതാണ് പോട്ട മാതൃകയിലുള്ള ഈ സാക്ഷ്യപത്രം....
-
അയോധ്യയിലെ രാമക്ഷേത്രത്തിന് പണം കണ്ടെത്താൻ രാഹുൽ ഗാന്ധി നേതൃത്വം നൽകണമെന്ന് കോൺഗ്രസ് നേതാവ്; രാമക്ഷേത്ര നിർമ്മാണത്തിലൂടെ ഏതെങ്കിലും ഒരു പാർട്ടിമാത്രം നേട്ടം കൊയ്യാൻ ഇടവരരുത്; രാജ്യത്തിന്റെ ഐക്യവും മതേതരത്വവും ശക്തിപ്പെടുത്താൻ ഉപകരിക്കുന്ന ആവശ്യമെന്നും പ്രദീപ് യാദവ് എംഎൽഎ
July 20, 2020റാഞ്ചി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്റെ നേട്ടം കൊയ്യാൻ ഒരു പാർട്ടിയെ മാത്രം അനുവദിക്കരുതെന്ന നിർദ്ദേശവുമായി കോൺഗ്രസ് നേതാവ്. ഝാർഖണ്ഡിലെ കോൺഗ്രസ് നേതാവ് പ്രദീപ് യാദവ് എംഎൽഎ ഇത് സംബന്ധിച്ച് രാഹ...
MNM Recommends +
-
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം; റാഞ്ചിയിൽ നിന്നും ഡൽഹി എയിംസിലേക്ക് മാറ്റും
-
സിപിഎമ്മിനെ ഞെട്ടിച്ച് പാർട്ടിയിൽ നിന്നും രാജി പ്രഖ്യാപിച്ച് കൊച്ചി കോർപറേഷനിലെ കൗൺസിലർ എം.എച്ച്.എം. അഷറഫ്; ഇരട്ട പ്രഹരമായി സ്റ്റാന്റിങ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ബിജെപിയുടെ വിജയവും; ഭരണം കിട്ടിയിട്ടും കൊച്ചിയിലെ സിപിഎം പ്രതിസന്ധിയിൽ
-
കൂട്ടത്തിൽ ഒരാളുടെ സഹോദരിയോട് അടുപ്പം കാട്ടിയതിന്റെ പകയോ? മയക്കുമരുന്ന് ഉപയോഗം പുറത്തു പറഞ്ഞതിനൊപ്പം പ്രണയവും ക്രൂരതയ്ക്ക് വഴിമരുന്നായി; മർദ്ദനം ചിത്രീകരിച്ചത് കൂട്ടുകാർക്കിടയിൽ സ്റ്റാറാവാൻ; കളമശ്ശേരി ഗ്ലാസ് ഫാക്ടറിയിലെ ആക്രമണത്തിൽ ഒരാൾ പ്രായപൂർത്തിയായ പ്രതി; സത്യം പുറത്തായത് ഇങ്ങനെ
-
തിരിച്ചുവരവ് സ്റ്റൈലിഷാക്കി ഷാറുഖ് ഖാൻ; വീണ്ടും സിനിമയിലേക്കെത്തുന്നത് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം; പത്താനിലെ ലുക്ക് വൈറലാകുന്നു
-
പ്രദീപിന്റെ ക്വട്ടേഷൻ ഏറ്റെടുത്തത് ഈഞ്ചയ്ക്കലിലെ 'ഹൈവേ' ടീം; നെയ്യാറ്റിൻകര ഹൈവേയിലെ അപകടത്തിന് പിന്നിൽ കണ്ണൂരിലെ നേതാവിനൊപ്പം ഗുണ്ടാ നേതാവിനെ കാണാനെത്തി വിവാദത്തിൽ കുടുങ്ങിയ ക്രിമിനലോ? പേടി കാരണം നിർത്തിയില്ലെന്ന സാക്ഷി മൊഴിയിലും ഒളിഞ്ഞിരിക്കുന്നത് ഭീകരത; മുഖ്യമന്ത്രിക്ക് പോലും ഉത്തരമില്ലാത്ത ചോദ്യമായി പ്രദീപിന്റെ മരണം
-
റേഷൻ സാധനങ്ങൾ കയറ്റിയ ലോറി മറിഞ്ഞു; അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്; സംഭവം പുനലൂർ-മടത്തറ മലയോര ഹൈവേയിൽ
-
സ്കൂട്ടറിലെത്തിയ സംഘം യുവതിയുടെ ബാഗ് കവർന്നു; കവർച്ചക്കിരയായത് ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് മുൻ അംഗം
-
മാതാപിതാക്കൾ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ധനസഹായം; അപേക്ഷ സമർപ്പിക്കേണ്ടത് ജനുവരി 28നകം
-
കേരളത്തിൽ ഇടതുപക്ഷം ജയിച്ചാൽ നടപ്പിലാകുക കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം; എംഎൽഎമാരെ വിലയ്ക്ക് എടുക്കാൻ ബിജെപി വാഗ്ദാനം ചെയ്യുന്നത് പത്തും പതിനഞ്ചും കോടി രൂപയെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും അശോക് ഗെലോട്ട്
-
തോറ്റ പാർട്ടിക്ക് സീറ്റ് വിട്ടു നൽകേണ്ട ഗതികേട് എൻസിപിക്കില്ല; നിമയസഭ തെരഞ്ഞെടുപ്പിൽ നയം വ്യക്തമാക്കി മാണി സി കാപ്പൻ; സീറ്റ് ഉറപ്പിക്കാൻ കാപ്പൻ മുംബൈയിലേക്ക് പോയേക്കുമെന്നും റിപ്പോർട്ട്
-
പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വി മുരളീധരൻ; സ്ഥാനാർത്ഥി നിർണ്ണയും 29 ന് ചേരുന്ന സംസ്ഥാന സമിതിയിൽ
-
അമ്മയെ പരിചരിക്കാൻ സ്കൂളിലെ ബസ് ഡ്രൈവറായ പഴയ ടാക്സിക്കാരൻ; കൂട്ടുകാരന്റെ ബന്ധുവിനെ കൂട്ടുകാരിയാക്കി സ്വപ്നങ്ങൾ നെയ്തത് വീട്ടുകാരും അംഗീകരിച്ചു; കൊറോണയിൽ വിവാഹം നീണ്ടപ്പോൾ പ്രണയിനിക്ക് ജോലി തേടിയുള്ള യാത്ര ദുരന്തമായി; പെരുന്തുരുത്തിയിൽ പൊലിഞ്ഞത് ഒന്നാകാൻ ഒരുപാട് കൊതിച്ച ബിജുവും ആൻസിയും
-
ഇടത് മനസ്സുള്ള നിങ്ങളെന്തിന് ബിജെപിയിലേക്ക് പോകണം; കോൺഗ്രസിലെ അസംതൃപ്തർക്കായി വലവിരിച്ച് സിപിഎം; കോൺഗ്രസ് വിട്ടു വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുമെന്നും വാഗ്ദാനം; കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയുന്നതിനുള്ള തീരുമാനമെന്നും വിശദീകരണം
-
നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് കുമ്മനം രാജശേഖരൻ; ബിജെപിക്ക് നേമത്ത് വെല്ലുവിളിയില്ലെന്ന് കുമ്മനം രാജശേഖരൻ; കുമ്മനത്തിന്റെ ഉപമ നേമത്തിന് നാണക്കേടെന്ന് രമേശ് ചെന്നിത്തല; ഗുജറാത്ത് മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളുടെ നാടെന്നും ചെന്നിത്തല
-
ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച നാളെ; ചുഷൂലിൽ ചർച്ച നടക്കുന്നത് എട്ട് ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ
-
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; 'ക്യാപ്റ്റനോളം' എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ 'വെള്ളം' ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
-
കേരളം പിടിക്കാനുറച്ച് കോൺഗ്രസ് നേതൃത്വം; ചെറുപ്പക്കാരെ ഒപ്പം കൂട്ടാൻ സൈബർ ഹീറോ ശശി തരൂരിനെ ഇറക്കും; ജനങ്ങളുമായി നേരിട്ട് സംവദിച്ച് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുക പ്രാഥമിക ദൗത്യം; പ്രത്യേക തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യത്തെ യോഗ തീരുമാനങ്ങൾ ഇങ്ങനെ
-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി വീട്ടിൽ ഒളിപ്പിച്ച് പീഡിപ്പിച്ചത് നാലു ദിവസത്തോളം; പെൺകുട്ടിയുടെ പരാതിയിൽ പിടിയിലായത് കോഴിക്കോട് സ്വദേശിയായ യുവാവ്
-
കോവിഡ് കാലത്ത് ധൈര്യമായി യാത്ര ചെയ്യാൻ കഴിയുന്നത് ഖത്തർ എയർവേസിൽ; കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ദോഹയിലെ ഈ വിമാന കമ്പനിയെ തോൽപ്പിക്കാൻ മറ്റാർക്കുമാവില്ല; എഡിൻബറോ മികച്ച എയർ പോർട്ട്
-
കല്ലാറിൽ കാട്ടാന ചെരിഞ്ഞത് വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം; മൃതശരീരത്തിന് അടുത്ത് നിന്നും മാറാത്ത കുട്ടിയാന നൊമ്പരക്കാഴ്ച്ചയാകുന്നു; കുട്ടിയാനയെ കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനും ശ്രമം