1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

റെഡ്‌ക്രോസ് കേരള ചെയർമാൻ സുനിൽ സി കുര്യൻ അന്തരിച്ചു; അന്ത്യം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം നാളെ വൈകുന്നേരം കോട്ടയത്ത്

July 20, 2019 | 11:09 pm

തിരുവനന്തപുരം: റെഡ്‌ക്രോസ് കേരളം ഘടകം ചെയർമാനും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ ശ്രീ സുനിൽ സി.കുര്യൻ (50) വയസ്സു അന്തരിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദ...

മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത; കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം; 24 വരെ വിവിധ ജില്ലകളിൽ റെഡ്- ഓറഞ്ച് അലർട്ടുകൾ; മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്; വിഴിഞ്ഞത്ത് പുറംകടലിൽ നിന്ന് രക്ഷിച്ച മത്സ്യത്തൊഴിലാളികൾ മെഡിക്കൽ കോളേജിൽ

July 20, 2019 | 11:08 pm

തിരുവനന്തപുരം:ജൂലൈ 21ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും, 22ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര (24 മണി...

മണൽ മാഫിയക്ക് സഹായം നൽകുന്നത് 2016 മുതൽ; മാരകായുധങ്ങൾ ഉപോഗിച്ചുള്ളത് ഗർഭിണിയെ വിരട്ടിയത് ഉൾപ്പടെ അഞ്ച് കേസുകൾ; ശിവരഞ്ജിത്തിനേയും കൂട്ടുപ്രതികളേയും ഹാജരാക്കാൻ കോടതി ഉത്തരവ്

July 20, 2019 | 10:48 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും എസ് എഫ് ഐ കോളേജ് യൂണിറ്റ് പ്രസിഡന്റുമായ ശംഭു എന്ന ശിവരഞ്ജിത്തിനെ , മാരകായുധങ്ങൾ ധ...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: എട്ടാം പ്രതി ജാബിറിന് ജാമ്യമില്ല; പ്രതിക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി

July 20, 2019 | 10:40 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ് എഫ് ഐ പ്രവർത്തകൻ എട്ടാം പ്രതി ജാബിറിന് ജാമ്യമില്ല. തിരുവനന്തപുരം മൂന്നാം ജു...

പൊക്കിളിനു താഴെ സാരി ഉടുത്തും ചുണ്ടിൽ ലിപ്സ്റ്റിക്ക് പുരട്ടിയും പെണ്ണുങ്ങൾ ചാനലിലൂടെ നുണപ്രചരിപ്പിക്കുന്നു; ആണുങ്ങൾ പാന്റും കോട്ടും ധരിച്ച് നുണപാടുന്നു; വായ തുറന്നാൽ ഇവറ്റകൾ സത്യം പറയില്ല; പത്രങ്ങളിലൂടെ എഴുതിവിടുന്നതും കളവ് മാത്രം; ഇനിയും നുണപ്രചാരണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകും; 30വയസും 600 മാസവും പ്രായമുള്ള ഉമ്മൻ ചാണ്ടിയാണ് കെ.എസ്‌യുവിന്റെ നേതാവ്; എസ്എഫ്‌ഐയെ വെള്ളപൂശി വിജയരാഘവന്റെ വിവാദപ്രസംഗം

July 20, 2019 | 10:36 pm

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്‌നങ്ങൾ മാധ്യമസൃഷ്ടിയാണെന്ന തരത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷ സംഘടനകളെയും അടച്ച് ആക്ഷേപിച്ച് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ശനിയാഴ്ച സെക്രട്ടറിയേറ്റിന് മുന്ന...

ദേശാഭിമാനി പറഞ്ഞതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രം; സിപിഎം എന്നും സാജന്റെ കുടുംബത്തിനൊപ്പം; കൺവെൻഷൻ സെന്റർ വിഷയം സിപിഎമ്മിനെ തകർക്കാൻ ബിജെപിയും കോൺഗ്രസും ആയുധമാക്കി; ആന്തൂർ വിഷയത്തെ പാർട്ടി രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് കോടിയേരി ബാലകൃഷ്ണൻ

July 20, 2019 | 10:35 pm

കണ്ണൂർ: ആന്തൂർ പ്രശ്നത്തിൽ സിപിഎമ്മിനെതിരായ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആന്തൂർ വിഷയം ആദ്യമായി ചർച്ചക്കെടുത്ത പാർട്ടി. ജില്ലാ കമ്മറ്റി യോഗത്തിന് ...

എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ച എ.കെ.ആന്റണി മോദി സർക്കാരിനെതിരെ കുറ്റകരമായ മൗനം പാലിക്കുന്നു; പാർലമെന്റിൽ അദ്ദേഹം എത്ര ചോദ്യം ഉന്നയിച്ചു? പൂജ്യം: പി.രാജീവിന്റെ വിമർശനത്തിന് മറുപടിയുമായി ബി.എസ്.ഷിജു; ആന്റണിയെ വിമർശിക്കുന്നതിന് പകരം പിണറായി വിജയൻ എന്തിന് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്നുവെന്ന് പി.രാജീവ് ഗവേഷണം നടത്തട്ടെയെന്ന് ജയ്ഹിന്ദ് ടിവി ജോയിന്റ് എംഡി

July 20, 2019 | 10:09 pm

തിരുവനന്തപുരം: തലമുതിർന്ന കോൺഗ്രസ് നേതാവായ എ.കെ.ആന്റണിയെ തൊട്ട് കളിച്ചാൽ കോൺഗ്രുകാർ പൊറുക്കില്ല. അത് മുൻ എംപിയും സിപിഎം നേതാവുമായി പി.രാജീവായാലും ശരി. ആന്റണിയെ കൊണ്ട് എന്തുകാര്യം എന്നാണ് രാജീവ് ഫേസ്‌ബ...

ഐഎസ്എല്ലിൽ ഇനി കപ്പ് അടിച്ചിട്ട് കാര്യമില്ല; എഎഫ്‌സി യോഗ്യത നേടാൻ ലീഗിൽ ഒന്നാമത് എത്തണം; കപ്പ് നേടുന്നവർക്ക് ട്രോഫിയും പണവും മാത്രം; പുതിയ പരിഷ്‌കാരം ഇങ്ങനെ

July 20, 2019 | 10:04 pm

ഐഎസ്എല്ലിൽ ഇനി മുതൽ കപ്പ് നേടുന്നവർക്കല്ല പ്രാധാന്യം. വരുന്ന സീസൺ മുതൽ ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നവർക്കായിരിക്കും കൂടുതൽ മുൻഗണന എന്ന നിലയിലേക്ക് വരുന്ന സീസൺ മുതൽ പുതിയ രൂപരേഖയാണ് തയ്യാറാക്കുന്നത്....

മദ്രസകളെ തീവ്രവാദ വിമുക്തമാക്കാൻ പ്രത്യക പദ്ധതി; സിലബസിൽ ഇനി മുതൽ ഇംഗ്ലീഷും സയൻസും കണക്കും ഉൾപ്പെടുത്തും;ആദ്യ അമേരിക്കൻ സന്ദർശനത്തിന് മുൻപ് തീവ്രവാദ വിരുദ്ധ ഇമേജ് വർധിപ്പിക്കാൻ ഇമ്രാൻ ഖാൻ

July 20, 2019 | 09:53 pm

ഇസ്ലാമാബാദ്: രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരാവാതിരിക്കാൻ വിദ്യാർത്ഥികൾക്ക് സർക്കാർ ബോധവത്ക...

ഭാര്യവീട്ടിലേക്ക് പോകും വഴി തെരുവ് നായകൾ അക്രമിക്കാനെത്തിയപ്പോൾ ഓടിക്കേറിയത് സമീപത്തെ വീട്ടിൽ; കള്ളനെന്ന് തെറ്റിദ്ധരിച്ച് നാലംഘ സംഘം യുവാവിനെ അക്രമിച്ചു; പെട്രോൾ ഒഴിച്ച് കത്തിച്ച നിലയിൽ ദളിത് യുവാവ് ഗുരുതരാവസ്ഥയിൽ

July 20, 2019 | 09:47 pm

ലഖ്‌നൗ: ആൾക്കൂട്ട അക്രമണങ്ങളിൽ വീണ്ടും ഉത്തർപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന ഒരു വാർത്തകൂടി.കള്ളനാണെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്‌നനാക്കി, നടുറോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഉത്തർപ്രദേശിലെ ബരാബാ...

മദ്യലഹരിയിൽ വീട്ടിലെത്തിയപ്പോൾ ഒന്നരവയസ്സുകാരി മകൾ നിർത്താതെ കരഞ്ഞു; അസ്വസ്ഥനായ പിതാവ് കുട്ടിയെ തല നിലത്തടിച്ച് കൊന്നു; ക്രൂര കൃത്യം നടന്നത് ഭാര്യ നാലാമത്തെ പ്രസവത്തിന് ആശുപത്രിയിലായ സമയത്ത്

July 20, 2019 | 09:07 pm

ജബൽപൂർ: ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കാനും അതിനെ ഓമനിക്കാനും ഭാഗ്യമില്ലാത്ത നിരവധിപേരുണ്ട് നമുക്ക് ചുറ്റും. എന്നാൽ സ്വന്തം കുഞ്ഞിനെ ഇല്ലായ്മ ചെയ്യുന്നവരും ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണവും കുറവല്ല. അതില...

`ആയിരം വീടുകളെന്ന നാടകത്തിന് ശേഷം കെപിസിസിയുടെ പുതിയ നാടകം`; `പെങ്ങളൂട്ടിക്കൊരു വണ്ടി`; ചേട്ടന്റെ ബിഹാർ കേസ് എന്തായി...? മിനി കൂപ്പറിൽ ജാഥ നടത്തുന്നവർക്കെന്ത് പിരിവ്? അപ്പോൾ യമരാജന് ഇന്നോവ സമ്മാനിച്ചത് ഏത് വകുപ്പിൽ വരും; രമ്യ ഹരിദാസിനെ പരിഹസിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിനീഷ് കോടിയേരിക്ക് പൊങ്കാല

July 20, 2019 | 08:40 pm

തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിന് കാർ വാങ്ങാൻ പണം പിരിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഹസിച്ച് ബിനീഷ് കോടിയേരിക്ക് കമന്റ് ബോക്‌സിൽ പൊങ്കാല മഹാമഹം. ബിനോയ് കോടിയേരിയുടെ ലൈംഗിക വിഷയവും ദുബ...

കാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണം; വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം; സമാധാനം പുനഃ സ്ഥാപിക്കണമെന്നും ഗവർണർ

July 20, 2019 | 08:32 pm

കൊച്ചി: കാമ്പസുകളിൽ പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ പി സദാശിവം. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ പരിഹരിക്കണം. വിദ്യാർത്ഥി സമൂഹത്തിന്റെ വളർച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. നില...

ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ പി ജയരാജന് ജില്ലാ കമ്മിറ്റി വക ഇന്നോവ ക്രിസ്റ്റോ; കണ്ണൂരിലെ സിപിഎം നേതാക്കൾക്കെല്ലാം സഹകരണ സംഘങ്ങളുടെ പേരിൽ ഇന്നോവകൾ; ദേശാഭിമാനിയുടെ ചുമതലക്കാരായ പാർട്ടി നേതാക്കൾക്ക് യൂണിറ്റുകൾ തോറും ഇന്നോവ തന്നെ; പക്ഷെ രമ്യ ഹരിദാസിന് യൂത്ത് കോൺഗ്രസ്സുകാർ കാർ വാങ്ങിക്കൊടുക്കുകയോ സികെ ജാനു കാർ വാങ്ങുകയോ ചെയ്താൽ കുരു പൊട്ടിയൊലിക്കും; സഖാക്കളെ ഇത് വംശീയ വിദ്വേഷം അല്ലാതെ മറ്റെന്താണ്? ഇൻസ്റ്റന്റ് റസ്‌പോൺസ്

July 20, 2019 | 08:10 pm

 രമ്യ ഹരിദാസ് എന്ന ആലത്തൂരിലെ എംപിയെ സിപിഎമ്മുകാർക്ക് കണ്ടുകൂടാ. തിരഞ്ഞെടുപ്പിന് മുമ്പേ തുടങ്ങിയതാണ് രമ്യക്കെതിരെയുള്ള കൊലവിളി. എസ്എഫ്‌ഐക്കാരും, ഡിവൈഎഫ്‌ഐക്കാരും അടക്കമുള്ള സിപിഎമ്മുകാർക്ക് അവരുടെ ആശയ...

MNM Recommends

Loading...
Loading...