1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
04
Tuesday

ഡൽഹി സർക്കാർ എതിർപ്പുമായി രംഗത്ത്; അഞ്ച് ദിവസത്തെ ക്വാറന്റീൻ ഉത്തരവ് പിൻവലിച്ചു ലഫ്. ഗവർണർ അനിൽ ബൈജാൽ

June 20, 2020 | 11:10 pm

ന്യൂഡൽഹി: സംസ്ഥാനത്തെ മുഴുവൻ കോവിഡ് രോഗികൾക്കും അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കിയ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാളിന്റെ ഉത്തരവ് പിൻവലിച്ചു. വിവാദ ഉത്തരവിനെതിരേ കെജ്രിവാൾ സർക്കാർ ശക്...

തമിഴ്‌നാട്ടിൽ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 2,396 പേർക്ക്; മരണം 38; സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയി ഉയർന്നു

June 20, 2020 | 10:53 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 2,396 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 38 പേർക്കാണ് കൊറോണ വൈറസ് ബാധ മൂലം ഇന്ന് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് ഇതുവരെ 56,845 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 24,82...

രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയ ബിജെപി എംഎ‍ൽഎയ്ക്ക് കോവിഡ്; ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു; മറ്റ് എംഎൽഎമാരും നേതാക്കളും ഡ്രൈവർമാരും ഉൾപ്പെടെയുള്ളവരും ആശങ്കയിൽ

June 20, 2020 | 10:52 pm

ഭോപ്പാൽ: മധ്യപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയ ബിജെപി എംഎ‍ൽഎയ്ക്ക് കോവിഡ്. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജാവദ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഓംപ്രകാ...

സ്മാർട്ട് ഫോൺ വിപണി ചൈനീസ് കമ്പനിയായ ഷവോമി പിടിച്ചടക്കിയത് ഒരു പരസ്യം പോലും നൽകാതെ ഓൺലൈൻ വ്യാപാരത്തിലൂടെ അവർ നമ്പർ വൺ ആയി മാറി; കുറഞ്ഞ വിലയിൽ മികച്ച ഫോൺ എന്നായപ്പോൾ റെഡ്മി സാധാരണക്കാരന്റെ സ്വന്തം സ്മാർട്ട് ഫോണായി; ഷവോമിയും ഒപ്പോയും എല്ലാം ഇന്ത്യയിൽ ഫാക്ടറികൾ ആരംഭിക്കുമ്പോൾ നാട്ടുകാർക്ക് തൊഴിൽ ലഭിക്കുന്നു അവരുടെ വരുമാനം കൂടുന്നു; ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണമെന്ന് പറയുമ്പോഴും എത്രത്തോളം സാധ്യമാകും?

June 20, 2020 | 10:37 pm

ചൈനീസ് ഉല്പന്നങ്ങൾ ബഹിഷ്‌ക്കരണം ചൈനീസ് കമ്പനികളെ തുരത്തണം. നടക്കുന്ന കാര്യം വല്ലതും പറ ചേട്ടാ ഇതുമാത്രമാണ് ബോയ്‌ക്കോട്ട് വാദികൾക്കുള്ള ഉത്തരം. ക്വാളിറ്റി വിലക്കുറവ്ഇവ രണ്ടുമാണ് മാർക്കറ്റിന്റെ ചലനനിയമങ...

സാമൂഹിക അകലം പാലിക്കാത്ത കടകൾക്ക് പൂട്ടിടും; ഓട്ടോയിലും ടാക്‌സിയിലും ട്രിപ്പ് ഷീറ്റുകൾ; ബസ് സ്റ്റോപ്പുകളും, മാർക്കറ്റുകളും വീണ്ടും നിടന്ത്രണ വിധേയമാകും; തിരുവനന്തപുരം ജില്ലയിൽ സാമൂഹിക സമ്പർക്കം സ്ഥിരികരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയുമായി പൊലീസ്; ജില്ല കണ്ടൈമെന്റ് സോണിലേക്ക്

June 20, 2020 | 10:13 pm

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി പൊലീസ്. തിരുവനന്തപുരം അതീവ നിരീക്ഷണത്തിലായതോടെയാണ് പൊലീസ് സുരക്ഷാ നടപടികളും നിയന്ത്രണങ്ങളും വർധിപ്പിച്ചത്. ഓട്ടോ...

ഇടുക്കിയിൽ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു; മരിച്ചത് മുട്ടുകാട് സ്വദേശിയായ ഈശ്വരി; ഇവർ ക്യാൻസർ രോഗത്തിന് ചികിത്സയില്ലെന്ന് ബന്ധുക്കൾ; സ്രവം പരിശോധനയ്ക്ക് അയച്ചു

June 20, 2020 | 10:00 pm

ഇടുക്കി:ഇടുക്കിയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന വീട്ടമ്മ മരിച്ചു. ബൈസൺവാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി(46) ആണ് മരിച്ചത്. വ്യാഴാഴ്ച ആണ് ഇവർ തമിഴ്‌നാട്ടിൽ നിന്നെത്തിയത്.ക്യാൻസർ രോഗത്തിന് ചികിത്സയ...

ചൈനീസ് ചതിയെ നേരിടാൻ ഇന്ത്യക്കൊപ്പം റഷ്യൻ പോർക്കരുത്തും; കാർഗിൽ യുദ്ധവീരനായ മിഗ് 27 ചരിത്രമായതോടെ മിഗ് 29 പോർവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ; ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പോർവിമാനങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം; ചൈനയുമായുള്ള അതിർത്തി സംഘർഷം മുറുകുന്നതിനിടെ വ്യോമസേനയ്ക്ക് കരുത്തായി റഷ്യയുടെ വാഗ്ദാനവും; ജൂൺ 23ന് നടക്കേണ്ട ഇന്ത്യ-റഷ്യ-ചൈന ത്രിരാഷ്ട്ര ഉച്ചക്കോടി നിർണായകം

June 20, 2020 | 09:55 pm

ന്യൂഡൽഹി: ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആയുധബലം വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ചൈനക്കെതിരെ സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയ്യ...

' ഐ.സി.യുവിൽ ആരും എന്നെ തിരിഞ്ഞ് നോക്കുന്നില്ല'; ചികിത്സ ലഭിക്കുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഓഡിയോ സംഭാഷണം പുറത്ത്; കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥൻ സുനിലിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് സുനിലിന്റെ കുടുംബം; എക്‌സൈസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളുടെ ആരോപണം തള്ളി പരിയാരം മെഡിക്കൽ കോളജ് അധികൃതരും; അതീവ ജാഗ്രത പുലർത്തുന്ന കണ്ണൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം വിവാദത്തിലേക്ക്

June 20, 2020 | 09:27 pm

കണ്ണൂർ: കോവിഡ്-19 വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രത പുലർത്തുന്ന കണ്ണൂരിൽ കോവിഡ് രോഗികളുടെ പരിചരണത്തിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയാതായി ആക്ഷേപം. മതിയായ ചികിത്സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമാ...

ആന്റി ബോഡി ടെസ്റ്റിനുള്ള സംവിധാനം വിദേശത്തുണ്ട്; സൗദിയോട് ഇന്ത്യൻ എംബസി അനുമതി തേടി; പ്രവാസികൾക്ക് ഈ പരിശോധന നടത്താനുള്ള അംഗീകാരം സൗദി ഗവൺമെന്റിൽ നിന്ന് ലഭിച്ചാൽ മാത്രം മതി; പ്രവാസികളുടെ കോവിഡ് പരിശോധനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

June 20, 2020 | 09:03 pm

തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്താനുള്ള ശ്രമങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിറണായി വിജയൻ. ആന്റി ബോഡി ടെസ്റ്റ് നടത്താൻ സൗദിയിലെ ഇന്ത്യൻ എംബസി സൗദി ഗവൺ...

ഇന്ത്യൻ സൈനികർക്കെതിരെ സിപിഎം പ്രതിഷേധമെന്ന രീതിയിൽ പ്രചരിച്ച വാർത്ത സത്യമോ? പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണവും നേരിട്ട് പണവും ആവശ്യപ്പെട്ട് ഡൽഹിയിലെ സിപിഎം പ്രതിഷേധത്തെ വളച്ചൊടിച്ച് സംഘപരിവാർ ചേരി; സൈന്യത്തിനെതിരെ സിപിഎം പ്രതിഷേധം എന്ന രീതിയിൽ സംഘപരിവാർ നടത്തുന്ന വ്യാജ പ്രചരണത്തിലെ സത്യം ഇതാണ്  

June 20, 2020 | 08:59 pm

  കൊച്ചി: ഇന്ത്യ-ചൈന അതിർത്തിയിലെ സാഹചര്യം യുദ്ധസമാനമാണ്. സംഘർഷം യുദ്ധത്തിലേക്ക് വഴുതി മാറുമോ എന്ന് ഇരുരാജ്യങ്ങളും ആശങ്കപ്പെടുമ്പോൾ സൈന്യത്തിനെതിരെ ആഭ്യന്തരമായി പ്രതിഷേധങ്ങൾ ഉയരുന്നു എന്ന തരത്തിലുള്ള ...

ചാരക്കേസും പാമോയിലുമെല്ലാം മുഖപ്രസംഗത്തിനു ആയുധമായപ്പോൾ മുഖ്യമന്ത്രി പദവി കൈമോശം വന്നത് ലീഡർ കെ.കരുണാകരന്; ആന്റണി മുഖ്യമന്ത്രിയായതും പകരക്കാരനായി ഉമ്മൻ ചാണ്ടി എത്തിയതുമെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള എഡിറ്റോറിയലുകളുടെ പിൻബലത്തിൽ; മനോരമ കോപിക്കുമ്പോൾ തിരയിളക്കം വരുന്നത് അങ്ങ് ഹൈക്കമാൻഡിൽ വരെ; 'രാഷ്ട്രീയനാവിന്റെ വേലിചാട്ട'ത്തിൽ ഇന്ദിരാഭവനിൽ പുകയുന്നത് അസ്വസ്ഥത തന്നെ; മുല്ലപ്പള്ളിക്കെതിരായ മനോരമ എഡിറ്റോറിയലിലും പുകയുന്നത് കോൺഗ്രസിലെ ഉൾപ്പാർട്ടി പോര്

June 20, 2020 | 08:19 pm

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് എതിരെയുള്ള മലയാള മനോരമയുടെ മുഖപ്രസംഗത്തിൽ അസ്വസ്ഥരായി കോൺഗ്രസ് നേതാക്കൾ. പതിവിൽ നിന്ന് വിപരീതമായി മനോരമയുടെ എഡിറ്റോറിയൽ കെപിസിസി അധ്യക്ഷന് എതി...

ചോദ്യങ്ങൾ ചോദിച്ച് കോൺഗ്രസ് സൈനികരുടെ മനോവീര്യം കെടുത്തുന്നു; പ്രതിപക്ഷത്തിന്റെ ഭാഷ അവരുടെ കുടുംബത്തിന്റെത്; ഇന്ത്യാ-ചൈന പ്രശ്നത്തിൽ കേന്ദ്രസർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട കോൺഗ്രസിനെതിരെ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ

June 20, 2020 | 08:11 pm

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ ഇന്ത്യാ-ചൈന പ്രശ്നത്തിൽ കേന്ദ്രസർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ട രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. പ്രതിപക്ഷ നേതാക്കൾ ചോദ്യങ്ങളുന്നയിച...

ചെറുവള്ളി തോട്ടം 60 വർഷം മുമ്പ് സർക്കാർ വിലയ്ക്കു വാങ്ങിയ ഭൂമി; ഭൂമി പാട്ടമാണെന്നുള്ള കാര്യം മറച്ചുവെച്ച് ബിലീവേഴ്‌സ് ചർച്ചിനും കൈമാറിയത് ഹാരിസൺ പ്ലാന്റേഷൻസ്; ശബരിമല വിമാനത്താവളത്തിൻ പേരിൽ ഒരിക്കൽ സർക്കാർ വാങ്ങിയ ഭൂമി വീണ്ടും വിലകൊടുത്തു വാങ്ങാൻ ശ്രമിക്കുന്നത് എന്തിനെന്ന ചോദ്യവുമായി രാഷ്ട്രീയ പാർട്ടികൾ; എസ്റ്റേറ്റ് ഏറ്റെടുക്കുവാൻ ഉള്ള തീരുമാനത്തിനു പ്രത്യക്ഷ സമരവുമായി ഹിന്ദു ഐക്യവേദിയും

June 20, 2020 | 08:03 pm

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ശബരിമല വിമാനത്താവളത്തിന് വേണ്ടി വിലയ്ക്ക് വാങ്ങാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ആറന്മുളയിലെ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു കൊണ്ടാണ് ശബരിമല വിമാനത്താവള പദ്ധതി ...

അങ്കമാലിയിൽ നവജാത ശിശുവിനെ അടിച്ച് കൊല്ലാൻ ശ്രമം നടത്തി പിതാവിന്റെ കൊടും ക്രൂരത; കട്ടിലിൽ തലയിടിപ്പിച്ചും വലിച്ചെറിഞ്ഞും 54 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചത് അമ്മയുടെ കൺമുന്നിൽ; ഭാര്യയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി രണ്ട് തവണ തറയിലും അടിച്ചു; ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന് ആന്തരിക രക്തസ്രാവവും; കുട്ടിയുടെ നില അതീവ ഗുരുതരം; പിതാവ് അങ്കമാലി സ്വദേശി ഷൈജു തോമസ് കസ്റ്റഡിയിൽ; ഇയാൾ സംശയരോഗത്തിന് അടിമയെന്ന് പൊലീസ്

June 20, 2020 | 07:27 pm

കൊച്ചി: അങ്കമാലിയിൽ നവജാത ശിശുവിനെ അടിച്ച് കൊല്ലാൻ പിതാവിന്റെ ശ്രമം. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെ ആണ് പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്.ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്. അങ്കമാലി സ...

മുല്ലപ്പള്ളി സജീഷിനെ വിളിച്ചത് തന്റെ സാന്നിധ്യത്തിൽ; സിസ്റ്റർ ലിനി മരിച്ചതിന്റെ പിറ്റേദിവസം വീട്ടിൽ എത്തുകയും ചെയ്തു; മുപ്പള്ളിയുമായി സംസാരിച്ചത് സജീഷ് മറന്നു പോയതായിരിക്കാമെന്ന് ടി സിദ്ദിഖ്

June 20, 2020 | 07:08 pm

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രൻ നിപ വൈറസ് ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിനെ വിളിച്ചത് തന്റെ സാന്നിധ്യത്തിലായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്. ലിനി മരിച്ച പിറ്റ...

MNM Recommends

Loading...
Loading...