April 25, 2024+
-
ഫോൺ വിളിച്ച യുവതിയോട് അസഭ്യവും അശ്ലീലച്ചുവയോടെ സംസാരവും: കേസിൽ നടൻ വിനായകന് ജാമ്യം; നടൻ ജാമ്യമെടുത്തത് കൽപ്പറ്റ സ്റ്റേഷനിൽ നേരിട്ട് ഹാജരായി; കേസിനെ നിയമപരമായി നേരിടുമെന്ന് വിനായകൻ
June 20, 2019കൽപ്പറ്റ:ഫോൺ വിളിച്ച യുവതിയെ അസഭ്യം പറയുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തെന്ന കെസിൽ നടൻ വിനായകൻ ജാമ്യമെടുത്തു. കൽപ്പറ്റ സ്റ്റേഷനിൽ വിനായകൻ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. കൽപറ്റ പൊലീാണ് കേസ...
-
വിദേശ വാഹനങ്ങൾക്ക് ടോൾ ചുമത്താനുള്ള ജർമ്മൻ നീക്കത്തിന് തിരിച്ചടി; ദേശിയപാത ഉപയോഗിക്കുന്ന വിദേശി വാഹനങ്ങൾക്ക് ടോൾ ചുമത്തുന്നത് നിയമവിരുദ്ധമെന്ന് യൂറോപ്യൻ യൂണിയൻ കോടതി
June 20, 2019ബർലിൻ: വിദേശ വാഹനങ്ങൾക്ക് ടോൾ ചുമത്താനുള്ള ജർമ്മൻ നീക്കത്തിന് തിരിച്ചടി യൂറോപ്യൻ യൂണിയൻ കോടതിയുടെ ഇടപെടൽ. ചൊവ്വാഴ്ച്ചയാണ് ടോൾ ഈടാക്കുനുള്ള നിർദ്ദേശം കോടതി തടഞ്ഞത്.ഓസ്ട്രിയ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്...
-
മുഴുവൻ ശമ്പളവും സാലറി സ്ലിപ്പിൽ കാണും; പക്ഷെ അക്കൗണ്ടിൽ വീഴുന്നത് കമ്പനി കട്ട് ചെയ്ത തുകയ്ക്ക് ശേഷമുള്ള ശമ്പളം; വീക്കിലി ഓഫ് അനുവദിക്കില്ല; ഒരു ഡ്യുട്ടിക്ക് ശേഷമുള്ള റെസ്റ്റ് ഓഫ് ആയി കരുതാൻ നിർദ്ദേശം; കരാർ കമ്പനിയുടെ തൊഴിലാളി ദ്രോഹനടപടികൾക്കെതിരെ മൊബൈൽടവർ ടെക്നീഷ്യന്മാർ പണിമുടക്കുന്നു; സമരം തുടങ്ങിയാൽ നിശ്ചലമാകുക ആയിരത്തോളം മൊബൈൽ ടവറുകൾ; എറണാകുളത്തും തൃശൂരും ഐഡിയ, എയർടെൽ, വൊഡാഫോൺ സേവനം നിലച്ചേക്കും
June 20, 2019തിരുവനന്തപുരം: ജൂൺ 27 മുതൽ എറണാകുളം, പാലക്കാട് ജില്ലകളിൽ മൊബൈൽ സേവനം തടസപ്പെട്ടേക്കും. കേരള സ്റ്റേറ്റ് മൊബൈൽടവർ വർക്കേഴ്സ് യൂണിയന്റെ അഭിമുഖ്യത്തിൽ എറണാകുളം പാലക്കാട് ജില്ലകളിലെ മൊബൈൽ ടവർ ടെക്നീഷ്യന്...
-
ലോകത്ത് ശുദ്ധമായ കുടിവെള്ളമില്ലാതെ 220 കോടി പേർ; 420 കോടിയോളംപേർക്ക് സുരക്ഷിതമായ ശുചിത്വസേവനങ്ങളും ലഭിക്കുന്നില്ല; ലോകാരോഗ്യസംഘടനയും യൂണിസെഫും ചേർന്നുനടത്തിയ പഠനത്തിൽ 300 കോടിയാളുകൾക്ക് കൈകഴുകാനുള്ള സൗകര്യംപോലുമില്ലെന്നും കണ്ടെത്തൽ; വെള്ളത്തിന്റെയും ശുചിത്വത്തിന്റെയും അഭാവത്തിൽ ഓരോവർഷവും മരിക്കുന്നത് അഞ്ചുവയസ്സിനുതാഴെയുള്ള 2,97,000 കുട്ടികൾ
June 20, 2019ന്യൂയോർക്ക്: ലഭിക്കുന്ന ശുദ്ധവെള്ളം പാഴാക്കാൻ മടിയില്ലാത്തവരാണ് നമ്മൾ ഓരോരുത്തരും. അതേസമയം അത് അത്യാവശ്യത്തിനു പോലും ലഭിക്കാത്തവരെക്കുറിച്ച് നാം ചിന്തിക്കാറുമില്ല. അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു റിപ്പോർ...
-
പാർലമെന്റിൽ എന്തിന് മന്ത്രോച്ചാരണവും മുദ്രാവാക്യം വിളിയും? എല്ലാം ചട്ടംപോലെ നടക്കണമെന്ന ഉറച്ച നിലപാടോടെ പടികയറ്റം; നിഷ്പക്ഷനായി പ്രവർത്തിക്കുമെന്ന പ്രതീക്ഷയിൽ സർവപിന്തുണയും നൽകി പ്രതിപക്ഷം; കോൺഗ്രസിന്റെ പഴയ കോട്ടയായ 'കോട്ട'യിൽ നിന്ന് ജയിച്ചുകയറിയ, മോദിയുടെയും അമിത്ഷായുടെയും പ്രിയങ്കരന് ഇനി പരീക്ഷണത്തിന്റെ നാളുകൾ; പാർലമെന്റിലെ പുതുമുഖമെങ്കിലും സ്പീക്കർ ഓം ബിർള പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാരൻ
June 20, 2019ന്യൂഡൽഹി: പാർലമെന്റിന്റെ അകത്തളം മുദ്രാവാക്യം വിളികൾക്കോ മന്ത്രോച്ചാരണത്തിനോ വേണ്ടിയുള്ളതല്ലെന്ന വിശ്വാസക്കാരനാണ് പുതിയലോക്സഭാ സ്പീക്കർ ഓം ബിർള. ചില പ്രതിപക്ഷ എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീ...
-
കോപ്പയിൽ വീണ്ടും കാലിടറിയ അർജന്റീനയെ താങ്ങിനിർത്തി മെസി; പരഗ്വെയ് അവസരം തുലച്ചപ്പോൾ അർജന്റീന തടിതപ്പിയത് മെസിയുടെ പെനാൽറ്റി ഗോളിൽ; തോൽവിക്ക് പിന്നാലെ സമനില കുരുക്ക്; പെനാൽറ്റി തടുത്ത് അർജന്റീനയ്ക്ക ജീവൻ നൽകിയത് ഗോൾകീപ്പർ അർമാനി; പോയിന്റ് പട്ടികയിൽ ഖത്തറിനും പിന്നിൽ നാലാം സ്ഥാനത്ത്
June 20, 2019മിനെയ്റോ: കോപ്പ അമേരിക്കയിലെ നിർണായക മത്സരത്തിൽ പരാഗ്വെയോട് സമനില വഴങ്ങി തടിതപ്പി അർജന്റീന. വാർ അനുവദിച്ച പെനാൽറ്റിയും ഗോൾകീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് ജീവൻ തിരികെ നൽകിയത്...
-
റെയിൽപാതയോ ട്രാഫിക് ലൈറ്റുകളോ നാവിക വ്യോമസേനകളോ ഇല്ല; പ്ലാസ്റ്റിക്കിനും പുകവലിക്കും സമ്പൂർണ നിരോധനം; 60ശതമാനം വനമായിരിക്കണമെന്ന് ഭരണഘടനയിൽ; ഓഫീസുകളിലും സ്കൂളുകളിലും പരമ്പരാഗത വസ്ത്രം മാത്രം; ജിഡിപിക്ക് പകരം ജിഎൻഎച്ച്; സർവ്വരെയും സന്തോഷത്തോടെ സ്വീകരിക്കുമ്പോഴും കുറ്റകൃത്യങ്ങളിൽ കുറവ്; ഭൂട്ടാൻ എന്ന അയൽരാജ്യത്ത് ഒരിക്കൽ എങ്കിലും സഞ്ചരിക്കേണ്ടത് എന്തുകൊണ്ട് ?
June 20, 2019സമുദ്ര നിരപ്പിൽ നിന്നും 7218 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹിമാലയൻ രാജ്യം. ബുദ്ധമത വിശ്വാസികളും, മൊണാസ്ട്രികളും, രാജഭരണവും ഒക്കെയാണ് ഈ മലയോര രാജ്യത്തിന്റെ പ്രത്യേകത. ഭൂട്ടാൻ എന്നാൽ 'land of thunder dr...
-
പാഞ്ചാലിമേട്ടിൽ പുതുതായി സ്ഥാപിച്ച മരക്കുരിശുകൾ നീക്കിയെങ്കിലും തർക്കം തീരുന്നില്ല; കുരിശ് നാട്ടിയ ഭൂമി ദേവസ്വം ബോർഡിന് കീഴിലാണോ എന്നാരാഞ്ഞ് ഹൈക്കോടതി; സർക്കാരും ദേവസ്വം ബോർഡും വിശദീകരണം നൽകണം; ദേവസ്വം ബോർഡിന്റെ കീഴിലെ ഭൂമിയല്ലെങ്കിൽ കേസ് മറ്റൊരുബഞ്ചിന് വിടുമെന്നും ഡിവിഷൻ ബഞ്ച്
June 20, 2019കൊച്ചി: പാഞ്ചാലിമേട്ടിൽ, പുതുതായി മരക്കുരിശ് നാട്ടിയത് വിവാദങ്ങൾക്ക് കളമൊരുക്കിയിരിക്കുകയാണ്. അനധികൃതമായി സ്ഥാപിച്ച കുരിശുകൾ പള്ളി അധികൃതർ ചൊവ്വാഴ്ച മാറ്റിയിരുന്നു. സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന മരക...
-
മുഖ്യമന്ത്രി പിണറായി വിജയൻ അൺ എയിഡഡ് സ്കൂളുകളുടെ ഐശ്വര്യം! പുതുതായി മൂന്നുലക്ഷത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടിയത് അൺ എയിഡഡ് സ്കൂളുകളിലെന്ന് സെൽഫ് ഫിനാൻസ് സ്കൂൾ ഫെഡറേഷൻ; പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ വിജയം അൺ എയിഡഡ് സ്കൂളുകളെ വിഷമിപ്പിക്കുന്നുവെന്ന് സർക്കാരും; സർക്കാർ സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും; സ്കൂൾ കുട്ടികളുടെ അഡ്മിഷൻ വിവാദം കനക്കുന്നു
June 20, 2019തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കളിൽ 45 ശതമാനവും വിശ്വാസമർപ്പിച്ചിരിക്കുന്നത് അൺ എയിഡഡ് മേഖലയിലാണോ? ഈ അധ്യയന വർഷം സർക്കാർ സർക്കാർ പുറത്തുവിടുന്ന കണക്കുകൾ തന്നെ ഇത്തരമൊരു യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ...
-
സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ അനുമോദനം; മലയാളം ഒരുക്കുന്ന അനുമോദന സമ്മേളനം 23 ന്
June 20, 2019അയർലണ്ടിലെ സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടനെ പ്രമുഖ സാംസ്കാരിക സംഘടനയായ മലയാളം അനുമോദിക്കുന്നു. ജൂൺ 23 ഞായറാഴ്ച 5. 30 ന് താല പ്ലാസ ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ ...
-
ഏളമ്പേരത്തെ രാഹുലുമായി ബിരുദ പഠനത്തിനിടെ ഒളിച്ചോട്ടം; അച്ഛന്റെ പരാതിയിൽ കോടതിയിലെത്തി അറിയിച്ചത് ഭർത്താവിനൊപ്പം പോകാൻ; മുത്തശ്ശിയുടെ മരണത്തിന് വന്ന് മടങ്ങിയ മകൾ പിന്നീട് അമ്മയ്ക്ക് അയച്ചത് ഭർതൃവീട്ടിലെ പീഡനത്തിന്റെ വാട്സാപ്പ് സന്ദേശങ്ങൾ; പിന്നീട് അറിഞ്ഞത് മഞ്ഞപിത്തവും കരൾ മാറ്റി വയ്ക്കലും; പിന്നീട് പരിശോധനയിൽ തെളിഞ്ഞത് 'വിഷാംശവും'; നവമി ഹരിദാസിന്റെ മരണത്തിൽ ദുരൂഹത; തളിപ്പറമ്പിൽ ചർച്ചയായ പ്രണയ വിവാഹത്തിന് അന്ത്യമൊരുങ്ങുന്നത് ഇങ്ങനെ
June 20, 2019കണ്ണൂർ: മഞ്ഞപിത്തം ബാധിച്ച് കരൾ മാറ്റിവെക്കാനൊരുങ്ങവേ തളിപ്പറമ്പ് കൂവേരിയിലെ നവമീ ഹരിദാസിന്റെ മരണത്തിൽ ദുരൂഹത. നവമിയുടെ മരണം വിഷം അകത്ത് ചെന്നതിനാലാണെന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ കരൾ രോഗ വിദഗ്...
-
കേരളം പിടിക്കാതെ തൃപ്നാകില്ലെന്ന് അമിത്ഷാ പ്രഖ്യാപിച്ചതോടെ ബിജെപിയിൽ പുത്തൻ ആവേശം നിറയ്ക്കാൻ സംഘടനാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി; അദ്ധ്യക്ഷ പദവി നിലനിർത്താൻ ശ്രീധരൻ പിള്ള നെട്ടോട്ടമോടുമ്പോൾ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടിയ കെ.സുരേന്ദ്രനും ചുക്കാൻ പിടിച്ച എം ടി.രമേശിനും സാധ്യതകളേറി; ബൂത്ത്തലത്തിലും മത്സരം നടക്കുന്നതോടെ വാശിയേറിയ അംഗത്വപ്രചാരണവുമായി നേതാക്കൾ
June 20, 2019തിരുവനന്തപുരം:ബിജെപി ദേശീയതലത്തിൽ മുന്നേറുന്നതിനൊപ്പം പാർട്ടിക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും പിടിമുറുക്കണമെന്നാണ് അമിത്ഷായുടെ നിലപാട്. കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ ബിജെപിയുടെ തിരഞ്ഞെടുപ്...
-
അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ അടുത്ത ആഴ്ച മുതൽ ഊർജ്ജിതമാക്കുമെന്ന് ട്രംമ്പ്
June 20, 2019വാഷിങ്ടൺ ഡി സി: അമേരിക്കയിൽ ഇനധികൃതമായി കുടിയേറിയിരിക്കുന്ന മില്യൺ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതൽ തിരിച്ചയയ്ക്കാൻ തുടങ്ങുമെന്ന പ്രസിഡന്റ് ട്രംമ്പ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. ജൂൺ 17 തിങ്കളാഴ്ച...
-
ഏഷ്യാ പസിഫിക്കിലെ അതിർത്തി കടുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ 10നുള്ളിൽ ഇന്ത്യയിലെ ആദ്യ നഗരമായി ബംഗളൂരു
June 20, 2019ന്യൂഡൽഹി: ഏഷ്യാ പസിഫിക്ക് മേഖലയിൽ അതിർത്തി കടുള്ള നിക്ഷേപ കേന്ദ്രങ്ങളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യയിൽ നിുള്ള ആദ്യ നഗരമായി കർണാടക തലസ്ഥാനമായ ബംഗളൂരുവെ് ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കസൾ'ിങ് സ്ഥ...
-
ലോകത്തേറ്റവും സമാധാനമുള്ള രാജ്യങ്ങൾ ഐസ്ലൻഡും ന്യൂസിലൻഡും പോർച്ചുഗലും; നരകതുല്യമായ നാട് അഫ്ഗാനും സിറിയയും സൗത്ത് സുഡാനും യെമനും ഇറാഖും; അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ചത് ഖത്തർ; പാക്കിസ്ഥാനെക്കാൾ ഭേദമെങ്കിലും ഇന്ത്യയുടെ റാങ്കിങ് പരിതാപകരം
June 20, 2019സമാധാനമാണ് ലോകത്ത് മനുഷ്യൻ കൊതിക്കുന്ന ഏറ്റവും വലിയ കാര്യം. ഭീകരതയും പലതരം തീവ്രവാദങ്ങളും നിറയുന്ന ലോകത്ത് സമാധാനത്തോടെ കഴിയാൻ ആരാണ് ആഗ്രഹിക്കാത്തത്. ആ ആഗ്രഹം പൂർണമായും സാധിക്കണമെങ്കിൽ നിങ്ങൾ ഐസ്ലൻഡി...
MNM Recommends +
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാകാകും; മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും
-
ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 11 വിജ്ഞാപനത്തിന് സ്റ്റേ; ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; ഉടമസ്ഥാവകാശം അംഗീകരിക്കാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിൽ ബിലീവേഴ്സ് ചർച്ച; സർക്കാരിന് തിരിച്ചടി
-
പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്റോ ആന്റണി; വീഴ്ച കലക്ടർ സമ്മതിച്ചുവെന്ന് യുഡിഎഫ്; പത്തനംതിട്ട കലക്ടറേറ്റിൽ യുഡിഎഫ് സ്ഥാനാർത്ഥി കുത്തിയിരിക്കുന്നു
-
അധികാരത്തിലെത്തിയാൽ എന്തും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ; ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകൾ പാർട്ടി ഗ്രാമങ്ങളിൽ ചെയ്യുന്നത് ഹീന പ്രവർത്തികൾ; ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ വോട്ട് ചെയ്യണം; വിമർശനവുമായി ബഹാവുദ്ദീൻ മുഹമ്മദ് നദ്വി
-
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാർക്ക് ട്രാവലിങ് അലവൻസും ഫീഡിങ് അലവൻസും നൽകുന്നില്ലെന്ന് ആക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഫണ്ട് കിട്ടിയിട്ടും വൈകുന്നത് പ്രതിസന്ധി കാരണമോ? പൊലീസ് വോട്ടിലും പരാതി