1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
13
Thursday

മദ്യം വാങ്ങുന്നതിനിടെ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം; പൊതുമധ്യമത്തിൽ വെച്ച് നിങ്ങളുടെ വിലയെന്തെന്ന് പരസ്യമായി ചോദിച്ച് ആക്രമിച്ചു

June 20, 2017 | 10:32 pm

ഗുഡ്ഗാവ്: മദ്യം വാങ്ങാൻ വിൽപ്പനശാലയിൽ എത്തിയ യുവതികൾക്ക് നേരെ ലൈംഗിക അധിക്ഷേപം. പരസ്യമായ അധിക്ഷേപത്തിന് പുറമേ ശാരീരികമായും ഉപദ്രവിച്ചതായി യുവതികൾ പരാതിപ്പെട്ടു. ഞായറാഴ്‌ച്ച രാത്രി 10നും 10.30 നുമിടയ്ക...

അണികൾക്ക് ആവേശം മൂത്തപ്പോൾ ഉമ്മൻ ചാണ്ടി ടിക്കറ്റെടുത്ത മെട്രോ മിസ്സായി; ടിക്കറ്റെടുത്തിട്ടും വണ്ടി കിട്ടാതെ പോയാൽ 'ഉമ്മനടി' എന്ന് പറയേണ്ടി വരുമോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; 'കുമ്മനടി' ട്രോളുകൾക്കിടയിൽ പുതിയൊരു പ്രയോഗമായി ഉമ്മൻ ചാണ്ടിയുടെ ജസ്റ്റ് മിസ്സ്!

June 20, 2017 | 10:10 pm

 കൊച്ചി: കൊച്ചി മെട്രോയിൽ ഇന്ന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദിവസമായിരുന്നു. മെട്രോയുടെ യഥാർത്ഥ ശിൽപ്പിയായ ഉമ്മൻ ചാണ്ടിയുടെ മെട്രോയാത്ര കൊച്ചിയെ ശരിക്കും പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ഇത് മ...

വിദേശത്ത് പണിയെടുക്കുന്ന മലയാളി നഴ്‌സുമാരുടെ സംഭാവനയും നേർച്ചയും കൊണ്ട് കത്തോലിക്കാ സഭ കെട്ടിപ്പൊക്കിയ ആശുപത്രികളിലെ നഴ്‌സുമാർക്ക് ന്യായമായ ശമ്പളം നൽകാത്തത് തികഞ്ഞ നീതി നിഷേധം; നഴ്‌സിഗ് സമരത്തെ പിന്തുണച്ച് ഓർത്തഡോക്‌സ് സഭാ ബിഷപ്പ് സഖറിയാസ് മാർ നിക്കോളവാസ് രംഗത്ത്

June 20, 2017 | 09:25 pm

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിങ് സമരത്തെ ഏത് വിധേനെയും തോൽപ്പിക്കാം എന്ന ആലോചിച്ചു കൊണ്ടിരിക്കയാണ് കേരളത്തിലെ കത്തോലിക്കാ മെത്രന്മാർ. ഇതിന് കാരണം കേരളത്തിൽ കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള വൻകിട ആശുപത...

കർണനെ തിരഞ്ഞ് പൊലീസ് നെട്ടോട്ടമോടുമ്പോൾ അദ്ദേഹം ആരുമറിയാതെ ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കൊച്ചി പനങ്ങാടുള്ള റിസോർട്ടിൽ തങ്ങിയത് സഹായിക്കൊപ്പം; ഒത്താശ ചെയ്തത് മലയാളികളായ അഭിഭാഷകരും; മൂന്ന് ദിവസം താമസിച്ച ശേഷം കോയമ്പത്തൂരിലെത്തി

June 20, 2017 | 09:18 pm

കൊച്ചി: അറസ്റ്റിലായ ജസ്റ്റിസ് കർണൻ ഒളിവിൽ കഴിഞ്ഞത് കേരളത്തിലെന്ന് പൊലീസ്. കൊച്ചിയിലെ പനങ്ങാടുള്ള സ്വകാര്യ റിസോർട്ടിലാണ് അദ്ദേഹം ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് വിവരം. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് ജസ്റ്റ...

ബിജെപിക്ക് ആശ്വാസം; ഒടുവിൽ ശിവസേന വഴങ്ങി; രാഷ്ട്രപതി സ്ഥാനത്തേക്ക് രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കും; നിലപാടുമാറ്റം മുംബൈയിൽ ചേർന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിൽ

June 20, 2017 | 09:04 pm

മുംബൈ :എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കുമെന്നു ശിവസേന. മുംബൈയിൽ നടന്ന പാർട്ടിയുടെ ഉന്നതതല യോഗത്തിനു ശേഷം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് ഇക്കാര്യം അറിയിച്ചത്. ദലിത്...

രാംനാഥ് കോവിന്ദിനെ ഇകഴ്‌ത്താനുള്ള 'അന്യഗ്രഹജീവി' പരാമർശം വെറുമൊരു കൈപ്പിഴയല്ല; വരും ദിവസങ്ങളിൽ അന്യഗ്രഹ ജീവികൾ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടിറങ്ങി വന്ന് കോവിന്ദിനെതിരെ സാക്ഷി പറയുക പോലും ചെയ്‌തേക്കാം

June 20, 2017 | 08:50 pm

'കണ്ണകന്നാൽ മനസ്സകന്നു' എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. ഇംഗ്ലീഷിൽ ഇതിന് തത്തുല്യമായ യൂസേജ് 'Out of Sight, Out of Mind' എന്നതാണ്. ഇനി ഈ ഇംഗ്ലീഷ് പ്രയോഗത്തെയൊന്ന് ചൈനീസിലേക്ക് മൊഴിമാറ്റിയ ശേഷം അതിനെ വീ...

പൊലീസിനെയും കോടതിയെയും വെട്ടിച്ചു നടന്ന ജസ്റ്റിസ് കർണ്ണൻ ഒടുവിൽ അറസ്റ്റിൽ; കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ട ന്യായാധിപൻ പിടിയിലായത് കോയമ്പത്തൂരിലെ ഒളിവു സങ്കേതത്തിൽ വെച്ച്; പിടികൂടിയത് തമിഴ്‌നാട് - ബംഗാൾ പൊലീസുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ; ഒന്നര മാസത്തെ ഒളിവു ജീവിതത്തിന് അന്ത്യം

June 20, 2017 | 08:11 pm

കോയമ്പത്തൂർ: കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കർണ്ണൻ അറസ്റ്റിലായി. കോയമ്പത്തൂരിൽ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്. ബംഗാൾ-തമിഴ്‌നാട് പൊലീ...

അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചു; രാജിക്കത്ത് ബിസിസിഐക്ക് കൈമാറിയത് കോലിയും കൂട്ടരും വിൻഡീസ് പര്യടനത്തിന് പരിശീലകനില്ലാതെ പുറപ്പെട്ടതിന് പിന്നാലെ; സ്ഥാനം ഉപേക്ഷിച്ചത് ക്യാപ്ടനുമായുള്ള അഭിപ്രായ വ്യത്യാസം പൊട്ടിത്തെറിയിൽ എത്തിയതോടെ

June 20, 2017 | 08:09 pm

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്‌ളെ രാജി വച്ചു.ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളെത്തുടർന്നാണ് രാജി.ചാമ്പ്യൻസ് ട്രോഫിയോടെ കാലാവധി അവ...

തന്റെ ജീവിതം തന്നെ രാജ്യത്തിനായി മാറ്റിവെച്ച അബ്ദുൽകലാം ഇന്ത്യക്കാർക്ക് വെറും ഒരു മിസൈൽ എഞ്ചിനീയർ അല്ല രാജേഷ്; ദളിത് സ്‌നേഹം പറയുന്ന സി.പി.എം പോളിറ് ബ്യൂറോയിൽ എത്ര ദലിതുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്? കോവിന്ദിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിത്തത്തെ വിമർശിച്ച എം ബി രാജേഷിന് ഒരു മറുപടി

June 20, 2017 | 07:51 pm

ബഹുമാനപെട്ട M B രാജേഷ് പറയാതെ വയ്യ ശ്രീ രാജേഷ്. ഒരു ഷെയർ ചെയ്ത FB പോസ്റ്റിൽ താങ്കളുടെ എപിജെ അബ്ദുൽ കലാമിനെ കുറിച്ചുള്ള പരാമർശം കണ്ടു. അത് കണ്ടപ്പോൾ അത്ഭുതം ഒന്നും തോന്നിയില്ല. എന്നാലും അത് വ്യാജമാണോ എ...

ഇന്ത്യയെ തോൽപ്പിച്ച് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി നേടിയപ്പോൾ കാസർകോഡ് പടക്കം പൊട്ടിച്ച് ആഘോഷം; പരാതിയുമായി ബിജെപി നേതാക്കൾ എത്തിയതോടെ പണി കിട്ടി; 23 പേർക്കെതിരെ പൊലീസ് കേസെടുത്തു; കുടകിൽ അറസ്റ്റിലായത് മൂന്നൂ പേർ

June 20, 2017 | 07:47 pm

കാസർകോട് : പാക്കിസ്ഥാൻ ജയിച്ചതിന്റെ ആഹ്‌ളാദം പരസ്യമായി പ്രകടിപ്പിച്ച യുവാക്കൾക്കെതിരെ കേസ്.കാസർകോട് ബദിയടുക്കയിലാണ് സംഭവം.ചാമ്പ്യൻസ് ട്രോഫി ചാംപ്യൻസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ പാക്...

സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്! കാമുകൻ അയ്യപ്പദാസ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് പെൺകുട്ടിയുടെ പരാതി; താൻ വീട്ടുതടങ്കലിൽ അല്ലെന്നും പൊലീസിനെ അറിയിച്ചു; പരാതിയുമായി എത്തുന്നതിന് മുമ്പ് ആശുപത്രിയിലെത്തി സ്വാമിയെയു കണ്ടു

June 20, 2017 | 07:08 pm

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസിൽ വീണ്ടും വഴിത്തിരിവ്. ആസുപത്രിയിലെത്തി പെൺകുട്ടി സ്വാമിയെ കണ്ടതും അതിന് ശേഷം കാമുകനെതിരെ പരാതി നൽകി എന്നതുമാണ് ഇന്നുണ്ടായ സംഭവ വികാസങ്ങൾ. തന്റെ ...

'കളത്തിനു പുറത്തെ കളി' തുടരുന്നു; കോഹ്‌ലി-കുംബ്‌ളെ തർക്കത്തിന് പരിഹാരമായില്ല; കുംബ്‌ളെയില്ലാതെ ടീം വിൻഡീസിലേക്ക്; കോച്ച് പിന്മാറാൻ കാരണം ക്യാപ്റ്റന്റെ എതിർപ്പെന്ന് റിപ്പോർട്ട്

June 20, 2017 | 06:27 pm

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ആഭ്യന്തര കലഹം മൂർച്ഛിക്കുന്നതിന്റെ സൂചനകൾ നൽകി പരിശീലകൻ അനിൽ കുംബ്‌ളെയില്ലാതെ ടീം ഇന്ന് വെസ്റ്റ് ഇൻഡീസിലേക്ക് തിരിച്ചു.ഐസിസി വാർഷിക സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിനാ...

പിണറായിക്കാരൻ അമൃതം അജയൻ നിർമ്മിച്ചത് 17 സർവകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ; ജാമ്യത്തിലിറങ്ങിയപ്പോഴും തട്ടിപ്പുകൾ തുടർന്നതായി സൂചന; വ്യാജ സർട്ടിഫിക്കറ്റുകൾ വഴി ഏഴ് കോടിയുടെ ഇടപാടുകൾ തലശ്ശേരിയിലെ ബാങ്കുവഴി നടത്തിയതായും വിവരം

June 20, 2017 | 06:23 pm

കണ്ണൂർ: വിവിധ സർവ്വകലാശാലകളുടെ വ്യാജസർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയ വിരുതൻ ജാമ്യത്തിലിറങ്ങിയപ്പോഴും തട്ടിപ്പുകൾ തുടർന്നതായി സൂചന. തലശ്ശേരി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പിണറായി പാറപ്രത്തെ അമൃതം വീട്...

വിദ്യാഭ്യാസ വായ്പാ ഇളവ് ലഭിക്കണമെങ്കിൽ മൂന്ന് വർഷമായി അറിയാമെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തണം; തലതിരിഞ്ഞ വ്യവസ്ഥയിൽ നട്ടംതിരിഞ്ഞ് വിദ്യാർത്ഥികൾ; ഇടതു സർക്കാർ അനുവദിച്ച 900 കോടി രൂപയുടെ വിദ്യാഭ്യാസ വായ്‌പ്പാ ഇളവ് സഹായം പ്രഹസനമായി മാറുമോ?

June 20, 2017 | 05:52 pm

തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങൾക്ക് നടുവിൽനിൽക്കുന്ന സമയത്ത് പിണറായി വിജയൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ ഏറ്റവും കൈയടി ലഭിച്ചതും വിവാദങ്ങൾക്കിടയിലും പ്രശംസ ലഭിച്ചതുമാണ് വിദ്യഭ്യാസ വായ്പകൾ ഏറ്റെടുത്...

പുതുവൈപ്പിനുകാർ സമരം നടത്തുന്നത് എന്തിന്? വികസനം അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ല; പൊലീസ് നടപടിയെ ന്യായീകരിച്ച് സെൻകുമാറിന്റെ വാദങ്ങളെ ശരിവെച്ച് കോടിയേരി രംഗത്ത്

June 20, 2017 | 05:43 pm

തിരുവനന്തപുരം: പുതുവൈപ്പ് സമരക്കാരെ സമരക്കാരെ രൂക്ഷമായി വിമർശിച്ചും, പൊലീസിനെ ന്യായികരിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വികസനം നടത്താൻ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനില്ല. ...

MNM Recommends

Loading...
Loading...