April 18, 2024+
-
വയനാട് ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ.ചന്ദ്രശേഖരനെ പുറത്താക്കിയ സംഭവം: ശക്തമായ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ; കോവിഡ് രണ്ടാം തരംഗത്തിനിടെ ഡോക്ടറെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നു വയനാട് ജില്ലാ കമ്മിറ്റി
May 20, 2021കൽപ്പറ്റ: കോവിഡ് രണ്ടാം തരംഗവുമായി മല്ലിടുന്നതിനിടെ വയനാട് ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ.ചന്ദ്രശേഖരനെ പുറത്താക്കിയതിൽ ശക്തമായ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ. ജില്ലാ ആശുപത്രിയിൽ ഡോ.ചന്ദ്രശേഖരന് പുറമേ നാലു ശ...
-
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കണം; തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മ; തമിഴ്നാട് സർക്കാർ ശുപാർശ അംഗീകരിക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് എം.കെ. സ്റ്റാലിൻ
May 20, 2021ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ മൂന്നു പതിറ്റാണ്ടുകളായി തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളെ വിട്ടയയ്ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു. തമിഴ്നാട് സർക്കാർ ശു...
-
കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; 15 മിനിറ്റിനുള്ളിൽ ഫലം; പുണെ കേന്ദ്രമായ മൈലാബ് ഡിസ്കവറി സൊലൂഷൻസ് വികസിപ്പിച്ച കിറ്റിന് അംഗീകാരം
May 20, 2021ന്യൂഡൽഹി: കോവിഡ് പരിശോധന സ്വയം നടത്താൻ സാധിക്കുന്ന കിറ്റ് വികസിപ്പിച്ച് പുണെ കേന്ദ്രമായ മൈലാബ് ഡിസ്കവറി സൊലൂഷൻസ്. രണ്ടു മിനിറ്റുകൊണ്ട് പരിശോധന നടത്തി 15 മിനിറ്റിനുള്ളിൽ ഫലം അറിയാൻ സാധിക്കുന്ന റാപ്പിഡ...
-
കേന്ദ്രവുമായി പിണറായി സർക്കാർ നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലത്; മുഖ്യമന്ത്രി കേന്ദ്രവുമായി സംഘർഷമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നില്ല; പ്രശ്നങ്ങളോടുള്ള സർക്കാർ സമീപനത്തെ ആശ്രയിച്ചായിരിക്കും ബിജെപിയുടെ പ്രതികരണമെന്നും എം ടി.രമേശ്
May 20, 2021കൊച്ചി: കേന്ദ്രസർക്കാരുമായി നല്ല രീതിയിൽ പോയാൽ കേരളത്തിന് നല്ലതെന്ന് ബിജെപി നേതാവ് എം ടി രമേശ്. കേന്ദ്രസർക്കാരിന് കേരളത്തോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. കേരളത്തിനാവശ്യമുള്ള എല്ലാ സഹായവും സമയാസമയം...
-
രാജ്യത്ത് അമ്പത് ശതമാനം ആളുകൾ ഇപ്പോഴും മാസ്ക് ധരിക്കുന്നില്ല; രോഗ നിർണയം വേഗത്തിലാക്കാൻ റാപ്പിഡ് ആന്റിജൻ പരിശോധന വർധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം
May 20, 2021മാധ്യമങ്ങളോട് സംസാരിക്കവെ ആരോഗ്യമന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗർവാളാണ് ഇക്കാര്യം പറഞ്ഞത്.മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമാണ് പകർച്ചവ്യാധി തടയുന്നതിനുള്ള പ്രധാന മാർഗം. രോഗ നിർണയം വേഗത്തിലാക്ക...
-
കെ കെ ശൈലജയെ കറിവേപ്പില പോലെ പുറത്തേക്കു തള്ളി; ആ പാർട്ടിയിൽ ആരും തല മുണ്ഡനം ചെയ്തില്ല; ആരും വാവിട്ടു നിലവിളിച്ചില്ല. പാർട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയില്ല; സിപിഎമ്മിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് കെപിസിസി ജന.സെക്രട്ടറി; പോസ്റ്റ് ചർച്ചയാകുന്നു
May 20, 2021തിരുവനന്തപുരം: ഇടതുമുന്നണിയിൽ നിന്ന് പാഠങ്ങൾ പഠിക്കാനുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ. തെരഞ്ഞെടുപ്പ് തോൽവിയിൽ സംഭവിച്ച പിഴവുകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തിയാൽ മാത്രമേ കോൺഗ്രസിന് മു...
-
മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കുറയുന്നു; ഇരു സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിച്ചത് മുപ്പതിനായിരത്തിൽ താഴെ ആളുകൾക്ക്; ഡൽഹിയിൽ ആശങ്ക ഉയർത്തി മരണം
May 20, 2021മുംബൈ: മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ ഫലം കാണുന്നു. ഇരു സംസ്ഥാനങ്ങളിലും പ്രതിദിന കോവിഡ് നിരക്ക് കുറഞ്ഞുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇരു സം...
-
എറണാകുളം ജില്ലയിൽ ടെക്സ്റ്റൈൽ, ജൂവലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി; ജില്ലയിലെ എല്ലാ മത്സ്യത്തൊഴിലാളികൾക്കും സൗജന്യ കിറ്റുകൾ വിതരണം ചെയ്യും
May 20, 2021എറണാകുളം: ജില്ലയിലെ ടെക്സ്റ്റൈൽ, ജൂവലറി സ്ഥാപനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം തീരുമാനിച്ചു. ട്രിപ്പിൾ ലോക്ഡൗൺ തീരുന്നത് വരെ തിങ്കൾ, ബുധൻ, വെള...
-
നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിൽ മുഖ്യമന്ത്രിയുടെ ഓഫീസ്; നാല് മന്ത്രിമാർ; അനക്സിൽ മുഹമ്മദ് റിയാസും വീണാ ജോർജുമടക്കം ഒൻപത് മന്ത്രിമാർ; മന്ത്രിമാരുടെ വാഹനത്തിന്റെ താൽക്കാലിക നമ്പറും നിശ്ചയിച്ചു
May 20, 2021തിരുവനന്തപുരം: ഇടത് മുന്നണി മന്ത്രിസഭ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫിസുകൾ നിശ്ചയിച്ചു. സെക്രട്ടേറിയറ്റിന്റെ നോർത്ത് ബ്ലോക്കിലെ മൂന്നാം നി...
-
ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പരപ്പനങ്ങാടി അങ്ങാടിയിൽ രാത്രി അക്രമം കാട്ടിയത് ആര്? മൂന്ന് കടകളും എ..ടി.എം കൗണ്ടറും അടക്കം തകർത്തത് ഭിന്നശേഷിക്കാരനായ മധ്യവയസ്കൻ; തിരിച്ചറിഞ്ഞത് സിസിടിവി പരിശോധനയിൽ
May 20, 2021മലപ്പുറം: ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പരപ്പനങ്ങാടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്ന് കടകളും എ..ടി.എം കൗണ്ടറടക്കം തകർത്ത സംഭവത്തിന് പിന്നിൽ ഭിന്നശേഷിക്കാരനായ മദ്ധ്യവയസ്കനെന്ന് കണ്ടത്തി. ബുധനാഴ്ച രാ...
-
പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം 24,25 തിയതികളിൽ; പി.ടി.എ റഹീം പ്രോടേം സ്പീക്കർ; പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരും
May 20, 2021തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24,25 തിയതികളിൽ വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കുന്ദമ...
-
എസിവി ന്യൂസ് പട്ടാമ്പി ബ്യൂറോ മുൻ ക്യാമറാമാൻ അഖിൽ അന്തരിച്ചു; അന്ത്യം കോവിഡ് ചികിത്സയിലിരിക്കെ
May 20, 2021പാലക്കാട്: എസിവി ന്യൂസിന്റെ പട്ടാമ്പി ബ്യൂറോ മുൻ ന്യൂസ് ക്യാമറാമാൻ അഖിൽ അന്തരിച്ചു. 32 വയസായിരുന്നു. കോവിഡ് ബാധിതനായി കഴിഞ്ഞ 20 ദിവസത്തോളമായി ചികിത്സയിലായിരുന്നു. രോഗം വഷളായതിനെ തുടർന്ന് വെന്റിലേറ്റർ ...
-
കേന്ദ്രസർക്കാരിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ അന്യായമായി അറസ്റ്റ്: രാഷ്ട്രീയ തടവുകാർക്ക് അടിയന്തര ജാമ്യം ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധ സംഗമം
May 20, 2021കോഴിക്കോട്: കേന്ദ്ര സർക്കാറിനെതിരെ ശബ്ദിച്ചതിന്റെ പേരിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ രാഷ്ട്രീയ തടവുകാർക്കും അടിയന്തര ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വെൽഫെയർ പാർട...
-
'എന്റെ സഹോദരൻ പിണറായി വിജയന് ആശംസകൾ'; കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ അഭിനന്ദനവുമായി സ്റ്റാലിൻ
May 20, 2021ചെന്നൈ: കേരളത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ട്വിറ്ററിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം.കേരള മുഖ്യമന്ത്രിയായി സത്യപ്രതി...
-
കോവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം; നവോദയ വിദ്യാലയങ്ങളിൽ ഇതിനുള്ള സൗകര്യം ഒരുക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി; വിഷയം ഗൗരവമായി പരിഗണിക്കണമെന്ന് രാഹുൽ
May 20, 2021ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂലം അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയ ...
MNM Recommends +
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്