April 24, 2024+
-
എക്സിറ്റ് പോളിന്റെ ആത്മവിശ്വാസത്തിൽ കുമ്മനം രാജശേഖരൻ; പ്രവചനങ്ങളെ തള്ളി വിജയപ്രതീക്ഷയുമായി കെ സുരേന്ദ്രൻ; കേരളത്തിൽ പ്രവചനങ്ങളെ അതിജീവിക്കുവാൻ ബിജെപിക്ക് കഴിയുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം
May 20, 2019പത്തനംതിട്ട: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും രംഗത്തെത്തി. ചില എക്സിറ്റ് പോൾ ഫലങ്ങളിൽ തിരുവനന്തപുരം മണ്ഡലത്തിൽ കുമ്മ...
-
എക്സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല; നവോത്ഥാനം, നവനിർമ്മാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും; നമുക്ക് ഒരുമിച്ച് മുന്നേറാം, സർക്കാർ ഒപ്പമുണ്ട്: എക്സിറ്റ് പോളുകളോട് അഡ്വ. ജയശങ്കറിന്റെ പ്രതികരണം ഇങ്ങനെ
May 20, 2019തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ കേരളത്തിൽ യുഡിഎഫ് മേൽകൈ എന്നാണ് വിലയിരുത്തലുകൾ. അതേസമയം കേരളത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായാലും ഇല്ലെങ്കിലും സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്ത...
-
കർഷക രോഷവും നോട്ട് നിരോധനത്തിന്റെ ദുരിതങ്ങളും മഹാസഖ്യങ്ങളും ഒരുപോലെ ശ്രമിച്ചിട്ടും ബിജെപി ഭൂരിപക്ഷം നേടിയാൽ എങ്ങനെ ഇനി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിക്കാൻ കഴിയും? ജാതി രാഷ്ട്രീയം മതമേലങ്കി അണിയുമ്പോൾ കോൺഗ്രസ് തന്ത്രം മാറ്റേണ്ടിയിരിക്കുന്നു; എക്സിറ്റ് പോളുകൾ ശരിയെങ്കിൽ കോൺഗ്രസിന്റെ ഭാവി ദുരിതപൂർവം
May 20, 2019അടുത്ത അഞ്ച് വർഷം ആരായിരിക്കും ഇന്ത്യ ഭരിക്കുന്നത് എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോൾ എന്ന പേരിൽ ദേശീയ ചാനലുകൾ ബിജെപിയും മോദിയും വീണ്ടും അധികാരത്തിൽ ...
-
മുഖ്യമന്ത്രിയുടെ വസ്ത്രധാരണത്തെ ഒക്കെ പറ്റി അഭിപ്രായം പറയുന്നത് തെറ്റാണെന്ന് ഏതു കാലത്താണ് നമ്മുടെ ആളുകൾ മനസിലാക്കുന്നത്? യുഎൻ സഭയിലെ ഉന്നത ഉദ്യോഗസ്ഥർ മുതൽ തോമസ് പിക്കറ്റിയും ലണ്ടർ മേയർ വരെയുള്ളവരുമായി മുഖ്യമന്ത്രിക്ക് ഇപ്പോൾ ബന്ധമുണ്ട്; ഇനിയുള്ള ലോകത്ത് ഇത്തരം നെറ്റ്വർക്കുകളാണ് കേരളത്തെ മുന്നോട്ട് നയിക്കുക; മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് എന്തു പ്രയോജനം ഉണ്ടായെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി മുരളി തുമ്മാരുകുടി
May 20, 2019രണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ വേഷത്തെ പറ്റി വരെ ചർച്ച ഉണ്ടായി. പക്ഷ...
-
ഞങ്ങൾ കാർട്ടൂൺ കഥാപാത്രങ്ങളല്ല; രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ചാനലുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കർണാടക മുഖ്യമന്ത്രി; ഇലക്ട്രോണിക് മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുന്നത് അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചെന്നും എച്ച് ഡി കുമാരസാമി
May 20, 2019ബെംഗളൂരു: രാഷ്ട്രീയ നേതാക്കളെ കളിയാക്കുന്ന ചാനൽ പരിപാടികൾക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയപ്രവർത്തകരെ തരം താഴ്ത്തുന്ന ചാനൽ പരിപാടികൾക്കെതിരെ നിയമനിർമ്മാണം...
-
ലൈംഗികാതിക്രമത്തിനിടെ രക്ഷപ്പെടാൻ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ചു വീഴ്ത്തി; മജിസ്ട്രേറ്റിനു മുന്നിൽ നൽകിയ രഹസ്യമൊഴി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പെൺകുട്ടി തിരുത്തി; ജനനേന്ദ്രിയം ഛേദിച്ച കേസിൽ ഒരടി പോലും മുന്നോട്ടു നീങ്ങാനാവാതെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ട കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല; ജനനേന്ദ്രിയം മുറിച്ച കേസിൽ എന്ത് ചെയ്യണമെന്നറിയാതെ അന്വേഷണ സംഘവും ആശയക്കുഴപ്പത്തിൽ
May 20, 2019തിരുവനന്തപുരം: ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ രണ്ടു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കേണ്ടിയിരുന്നത...
-
താമര വിരിയുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ഓഹരി വിപണിക്ക് 'പൊന്നിൻ തിങ്കൾ'; രേഖപ്പെടുത്തിയത് ഒൻപത് വർഷത്തിനിടയിലെ മികച്ച നേട്ടം; സെൻസെക്സ് 1421.90 പോയിന്റ് ഉയർന്ന് 39352.67ലും 421.10 പോയിന്റ് ഉയർന്ന് 11828.30ൽ എത്തി നിഫ്റ്റിയും റെക്കോർഡ് തിരുത്തി; ഓഹരി വ്യാപാരത്തിന് പുത്തൻ ഉണർവ് നൽകിയത് പ്രവചനങ്ങളിൽ ആഞ്ഞു വീശിയ 'മോദി തരംഗം' തന്നെ
May 20, 2019മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ഓഹരി വിപണിയിലും പ്രതിഫലിച്ചു. എൻഡിഎയ്ക്ക് മികച്ച മുന്നേറ്റം ലഭിക്കുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചി...
-
കനയ്യക്കു വേണ്ടി പ്രചരണം നടത്തിയത് അദ്ദേഹം പാർലമെന്റിൽ എത്തണമെന്ന ആഗ്രഹം കൊണ്ട്; അതിന്റെ പേരിൽ നഷ്ടമായത് നാല് അവസരങ്ങൾ എന്നും ബോളിവുഡ് താരം സ്വര ഭാസ്കർ; എതിർ ശബ്ദങ്ങൾ വിളിച്ചുവരുത്തന്നവർക്കു വേണ്ടി ബ്രാൻഡുകൾ മുതൽമുടക്കില്ലെന്നും സ്വര
May 20, 2019മുംബൈ: ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥിയും ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ കനയ്യ കുമാറിന് വേണ്ടി ക്യാമ്പയിൻ നടത്തിയതിന് പിന്നാലെ തനിക്ക് പരസ്യചിത്രങ്ങളിൽ അവസരങ്ങൾ നഷ്ടമായെന്ന വെളിപ്പെ...
-
350 അംഗങ്ങളുള്ള സി.ഒ.ടി കുടുബത്തിലെ വോട്ടുകൾ മുന്നൂറിലധികവും സിപിഎമ്മിന്; പാർട്ടി വിട്ടിട്ടും നസീറിന്റെ സന്നദ്ധ സംഘടനയിൽ പ്രവർത്തിക്കാൻ അണികൾക്ക് സിപിഎം വിലക്കുമില്ല; സ്വന്തം ചേട്ടൻ ഇപ്പോഴും തലശ്ശേരിയിലെ എൽസി അംഗം; അക്രമം പാർട്ടി അറിവോടെയെങ്കിൽ പി ജയരാജൻ എന്തിന് ആശുപത്രിയിൽ പോയി കാണണം? മുൻ തീപ്പൊരി നേതാവിന് നേരെ ഉണ്ടായ അക്രമം സിപിഎമ്മിനേയും സിഒടി കുടുംബത്തേയും തെറ്റിക്കാനുള്ള ആസൂത്രണമോ; തലശ്ശേരിയിൽ നസീറിനെ വെട്ടിയതിലെ ദുരൂഹത മാറുന്നില്ല
May 20, 2019കണ്ണൂർ: സി.ഒ.ടി. നസീറിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. സിപിഎം. വിട്ട് കിവീസ് എന്ന പേരിൽ സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവർത്തനമാരംഭിക്കുകയും ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു പോന്ന...
-
ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; എയർപോർട്ടിനെ നേരെ തുടർച്ചയായി തൊടുത്ത മിസൈലുകൾ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഉപയോഗിച്ചു തകർത്തു; മിസൈൽ തകർക്കുന്ന വീഡിയോയും പുറത്തുവിട്ടു; ആക്രമണം നടന്നത് നിരവധി മലയാളികൾ വസിക്കുന്ന നഗരത്തിലായതിനാൽ എങ്ങും ആശങ്ക; ആകാശത്ത് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ; ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതരെ ഇനി വെച്ചേക്കില്ലെന്ന് കർശന നിലപാടി സൗദി അറേബ്യ
May 20, 2019ജിദ്ദ: മലയാളികൾ അടക്കമുള്ളവരെ ആശങ്കയിലാക്കി സൗദി- ഹൂതി വിമതർ പോരാട്ടം കനക്കുന്നു. ജിദ്ദയിലെ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് യെമൻ വിമതർ തൊടുത്തുവിട്ട മിസൈലുകൾ സൗദി വ്യോമസേന തകർത്തു. എയർപോർട്ടിനെ ലക്ഷ്...
-
ലോകത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ഊർജ്ജ ബദൽ കണ്ടു മനസ്സിലാക്കാൻ ലോകരാജ്യങ്ങളുടെ പ്രതിനിധികളെത്തുന്നു; സിയാലിന്റെ സൗരോർജ പദ്ധതി നേരിട്ടു കണ്ട് മനസ്സിലാക്കാനെത്തുന്നത് 40 രാജ്യങ്ങളുടെ പ്രതിനിധികൾ; ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആഭിമുഖ്യത്തിൽ ലോകത്തെ ആദ്യ സമ്പൂർണ സൗരോർജ വിമാനത്താവളത്തിന്റെ പ്രവർത്തനം കാണാൻ 22ന് എത്തുന്ന സംഘം സിയാൽ അധികൃതരുമായും ചർച്ച നടത്തും
May 20, 2019കൊച്ചി: മെയ് 22ന് ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആഭിമുഖ്യത്തിൽ 40 രാജ്യങ്ങളുടെ പ്രതിനിധികൾ സിയാൽ സന്ദർശനത്തിനെത്തുന്നു. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ പദ്ധതിയെക്കുറിച്...
-
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
May 20, 2019കോട്ടയം: ജീവിതത്തേയും സിനിമയേയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് അനുഭവമുള്ളവർ നമുക്ക് പറഞ്ഞു തരുന്ന ഒന്നാണ്. എന്നാൽ സിനിമയെ വെല്ലുന്ന കഥകൾ ജീവിതത്തിലുണ്ടാകുമ്പോഴാണ് പലരുടേയും അനുഭവങ്ങൾക്കും അപ്പുറമുള്ള ...
-
2014ൽ 340 പറഞ്ഞപ്പോൾ 336 നേടി; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞ ഏക ചാനൽ; ഡൽഹിയിൽ ആംആദ്മി സർക്കാർ ഉണ്ടാക്കുമെന്നും ചത്തീസ്ഗഡിൽ വീണ്ടും ബിജെപി വിജയിക്കുമെന്നും പറഞ്ഞ ഒരേ ഒരു ചാനൽ; ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകൾ നേടുമെന്ന് പറഞ്ഞ ചാണക്യയെ എന്ത്കൊണ്ട് വിശ്വസിക്കേണ്ടി വരും?
May 20, 2019അനേകം എക്സിറ്റ് പോളുകൾ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പലതും ശരിയല്ല എന്ന് പറഞ്ഞ് വിശ്വസിക്കാൻ ആണ് കോൺഗ്രസുകാർ ശ്രമിക്കുന്നത്. കേരളത്തിലേക്ക് വരുമ്പോൾ അവർ പറയുന്നത് കുഴപ്പമില്ല പ്രവചനം ഏകദേശം ശരിയ...
-
നഴ്സുമാരുടെ സംഘടിത ശക്തിക്കു മുന്നിൽ ഒടുവിൽ മാതൃഭൂമി മുതലാളി മുട്ടുമടക്കി; എറണാകുളം പി വി എസ് മെമോറിയൽ ആശുപത്രിയിലെ ജീവനക്കാരുടെ അനിശ്ചിതകാല സമരം ഒത്തുതീർന്നു; ശമ്പളകുടിശ്ശിക ഗഡുക്കളായി തന്നു തീർക്കാമെന്ന് സമ്മതിച്ച് ആശുപത്രി മാനേജ്മെന്റ്; വിഷയം പുറംലോകമറിഞ്ഞത് മറുനാടൻ മലയാളി നടത്തിയ ഇടപെടലിനെ തുടർന്ന്; കടുംപിടുത്തം വെടിഞ്ഞ് മാനേജ്മെന്റ്; കഴിഞ്ഞ ഓഗസ്റ്റ് മുതൽ ശമ്പളം മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ജീവനക്കാർ നടത്തുന്ന സമരത്തിന് ഒടുവിൽ ശുഭാന്ത്യം
May 20, 2019തിരുവനന്തപുരം: നഴ്സുമാരുടെ സംഘടിത ശക്തിക്കുമുന്നിൽ ഒടുവിൽ മാതൃഭൂമി മുതലാളി മുട്ടുമടക്കി. ശമ്പളകുടിശ്ശിക ഗഡുക്കളായി തന്നു തീർക്കാമെന്ന മാനേജ്മെന്റ് തൊഴിൽ വകുപ്പ് മുൻകൈയെടുത്തു നടത്തിയ ചർച്ചയിൽ സമ്മതിച്...
-
എക്സിറ്റ് പോളുകൾ പ്രവചിക്കുന്ന ബിജെപി വിജയം പ്രതിപക്ഷ കക്ഷികളുടെ മനസ്സുമാറ്റുമോ? വിശാല പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനായി രാഹുൽ ഗാന്ധിയെയും സോണിയയെയും സന്ദർശിക്കുന്നതിൽ നിന്നും പിന്മാറി മായാവതി; മായാവതിയുടെ ചാഞ്ചാട്ടം ബിജെപി പാളയം നോക്കിയോ എന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം; ചന്ദ്രബാബു നായിഡു കരുനീക്കങ്ങളുമായി കളത്തിൽ; ഇവി എം ക്രമക്കേട് ആരോപിച്ച് നിയമനടപടിക്കും നീങ്ങാനും പ്രതിപക്ഷ നീക്കം
May 20, 2019ന്യൂഡൽഹി: എക്സിറ്റ് പോളുകൾ മുഴുവൻ ബിജെപിയുടെ വിജയം പ്രവചിക്കുമ്പോൾ പ്രതിപക്ഷ നിരയിലും വിള്ളലുണ്ടാകുമോ? എക്സിറ്റ് പോളുകൾ ഉന്നം വെച്ചത് പ്രതിപക്ഷപാളയത്തിൽ വിള്ളലുണ്ടാക്കുക എന്ന വിധത്തിലുള്ള ആരോപണങ്ങൾ ...
MNM Recommends +
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം
-
ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
-
സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം കന്നിവോട്ടർമാർ; സമ്മതിദാനം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളികളാവണം; വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
-
വ്യാജ പ്രചാരണത്തിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപണം; കെ.സുധാകരൻ കൈരളി ചാനലിനെതിരെ പരാതി നൽകി
-
തന്റെ വളർത്തു പട്ടി പോലും ബിജെപിയിൽ പോകില്ല; തനിക്കല്ല മുഖ്യമന്ത്രി പിണറായി വിജയനാണ് ബിജെപിയുമായി ബന്ധമെന്നും കെ സുധാകരൻ
-
അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
-
ന്യൂ ബോൾ എറിയേണ്ടത് ടീമിലെ ഏറ്റവും മികച്ച ബൗളർ; രാജസ്ഥാനെതിരെ പന്തെറിയാനെത്തിയത് ഹാർദിക്; മോശം ക്യാപ്റ്റൻസിയെന്ന് മുൻ ഇന്ത്യൻ താരം; മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമെന്നും പ്രതികരണം
-
പിതാവ് ഓപ്പൺ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; മകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്തു
-
വോട്ടെടുപ്പിന് മുൻപേ സി പി എം അക്രമം തുടങ്ങിയത് പരാജയഭീതിയിൽ; സി ആർ മഹേഷ് എം എൽ എ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണം; അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും വി ഡി സതീശൻ
-
അതിരുവിട്ട ആവേശം! പലയിടത്തും കൊട്ടിക്കലാശത്തിൽ വൻ സംഘർഷം; കരുനാഗപ്പള്ളിയിൽ സി.ആർ.മഹേഷിനും നാലു പൊലീസുകാർക്കും പരിക്ക്; മലപ്പുറത്തും നെയ്യാറ്റിൻകരയിലും പത്തനാപുരത്തും കൽപ്പറ്റയിലും കയ്യാങ്കളി; ക്രെയിനുകളിലും ജെസിബികളിലുമേറി റോഡ് ഷോയിൽ സ്ഥാനാർത്ഥികൾ
-
പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഹാക്കർമാർ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തും പണം ആവശ്യപ്പെട്ടും തനിനിറം കാണിച്ചെങ്കിലും ഫേസ്ബുക്ക് പേജ് തിരിച്ചുപിടിച്ചെന്ന് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ
-
ഒന്നാം മോദി സർക്കാരിലെ മന്ത്രി പിന്തുടർച്ച സ്വത്ത് നികുതിക്ക് വേണ്ടി വാദിച്ചു; ജയന്ത് സിൻഹയുടെ വീഡിയോയുമായി കോൺഗ്രസിന്റെ മറുപടി; ഇൻഹറിറ്റൻസ് നികുതി കൊണ്ടുവരാൻ കോൺഗ്രസിന് ഒരുഉദ്ദേശ്യവുമില്ലെന്ന് ജയറാം രമേശ്
-
ആവേശക്കൊടുമുടിയേറി കൊട്ടിക്കലാശം; പ്രധാന കേന്ദ്രങ്ങളിൽ മുന്നണികളുടെ ശക്തിപ്രകടനങ്ങളും റോഡ്ഷോകളും; മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ചെങ്ങന്നൂരും തൊടുപുഴയിലും നെയ്യാറ്റിൻകരയിലും ഉന്തും തള്ളും; കേരളം ബൂത്തിലേക്ക് നീങ്ങാൻ ഇനി മണിക്കൂറുകൾ
-
ശിവസേന സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
-
ഐടി സംവിധാനത്തിൽ ഗുരുതര പോരായ്മകളും വീഴ്ചകളും; ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ അടിക്കടി തടസ്സപ്പെട്ട് ഇടപാടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു; കോടക് മഹീന്ദ്ര ബാങ്ക് പുതിയ ഓൺലൈൻ ഇടപാടുകാരെ ചേർക്കരുത്; ക്രെഡിറ്റ് കാർഡുകളും വിതരണം ചെയ്യരുത്; വടിയെടുത്ത് റിസർവ് ബാങ്ക്
-
എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
-
ലോക്സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളത് 41,976 പൊലീസുകാർ; 183 ഡിവൈ.എസ്പിമാരും 100 ഇൻസ്പെക്ടർമാരും; ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു
-
പണിയെടുത്ത് സമ്പാദിക്കുന്ന സമ്പത്ത് മക്കൾക്ക് കൈമാറാനാവില്ല; പകരം കോൺഗ്രസ് അത് തട്ടിയെടുക്കും; യുഎസിലെ ഇൻഹെറിറ്റൻസ് നികുതിയെ പിന്തുണച്ച സാം പിത്രോദയുടെ അഭിമുഖം കോൺഗ്രസിന് എതിരെ പ്രചാരണായുധമാക്കി മോദിയും ബിജെപിയും; പിത്രോദയുടെ പ്രസ്താവന തള്ളിയെങ്കിലും പ്രചാരണം ബിജെപി വഴിതിരിച്ചുവിടുന്നത് ചെറുക്കാനാവാതെ കോൺഗ്രസ്
-
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകൾ എഴുതിത്തള്ളി; മോദിയുടെ കുറ്റകൃത്യം രാജ്യം ഒരിക്കലും ക്ഷമിക്കില്ല; പണം പാവങ്ങൾക്ക് തിരികെനൽകും; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി